RealTv24x7

13/01/2024
01/09/2023

ആത്മാവിന് നിത്യശാന്തി നൽകട്ടെ
Baiju Cleetus Real . REAL TV Real Real Baiju Cleetus Realtv Baiju REAL Events Real Real Live

18/07/2023

പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്, കേരളത്തിന്റെ പ്രിയപ്പെട്ട ഉമ്മന്‍ചാണ്ടിക്ക് വിട

അസുഖങ്ങള്‍ അതിശക്തമായി വേട്ടയാടിയ അവസാന ദിനങ്ങള്‍ ഒഴികെ ജനങ്ങള്‍ക്ക് വേണ്ടി, അവര്‍ക്ക് നടുവില്‍ ജീവിച്ച രാഷ്ട്രീയ നേതാവാണ് വിട പറയുന്നത്. ചീകിയൊതുക്കാത്ത നരച്ച മുടിയും എപ്പോഴും ചിരിച്ച മുഖവും അടയാളമാക്കി മാറ്റിയ ഉമ്മന്‍ചാണ്ടിക്ക് ചുറ്റും എപ്പോഴും വലയം തീര്‍ത്തിരുന്നത് ആള്‍കൂട്ടങ്ങളായിരുന്നു.

28/06/2023

റിയൽ ടി വിയുടെ എല്ലാ പ്രേക്ഷകർക്കും വലിയപെരുന്നാൾ ആശംസകൾ💫

27/06/2023

ബക്രീദ്, സംസ്ഥാനത്ത് രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു

17/06/2023

അവയവം വിറ്റാൽ കോടികൾ, എങ്ങനെ വിശ്വസിച്ച് ഇനി ചികിത്സക്കായി ആശുപത്രികളിൽ പോകും?

02/06/2023

⭕REAL TV 24x7⭕

ഭുവനേശ്വര്‍ ഒഡീഷയിലെ ബാലസോറിലെ പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ വന്‍ അപകടം. 300ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍

ഷാലിമറില്‍നിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊല്‍ക്കത്ത ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസും ബെംഗളൂരുവില്‍നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസുമാണ് കൂട്ടിയിടിച്ചത്.

അതേസമയം 50 പേര്‍ മരിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ റെയില്‍വേയുടെ വിശദീകരണം വന്നിട്ടില്ല.

പാളം തെറ്റിയാണ് അപകടമുണ്ടായത്. കോറമണ്ഡല്‍ എക്‌സ്പ്രസും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. പരുക്കേറ്റ 132 പേരെ രക്ഷപ്പെടുത്തി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ഒഡീഷ ചീഫ് സെക്രട്ടറി അറിയിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.

അപകടത്തില്‍ പാളം തെറ്റിയ ട്രെയിനിന്റെ എട്ടു ബോഗികള്‍ മറിഞ്ഞു. ഇതുവരെ അറുപതോളം ആംബുലന്‍സുകള്‍ സ്ഥലത്ത് എത്തിച്ചെങ്കിലും അതു തികയില്ലെന്നാണ് ചീഫ് സെക്രട്ടറി നല്‍കുന്ന വിവരം. ഈ സാഹചര്യത്തില്‍ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ സംഭവസ്ഥലത്തേക്ക് അയയ്ക്കുമെന്ന് അദ്ദേഹം അറിയിച്ചു.

01/06/2023

പ്രവേശനോത്സവത്തിൽ ചിന്തിക്കേണ്ട കാര്യങ്ങൾ, ലഹരിയിൽ മുങ്ങിയ സംസ്ഥാനത്തെ കലാലയങ്ങൾ

23/05/2023

ഫയർമാൻ രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും

18/05/2023

10 ദിവസത്തിൽ കൂടുതലായിട്ടും ഇതിനെക്കുറിച്ച് സമഗ്രമായ ഒരു അന്വേഷണത്തിന് ആരും തയ്യാറാകുന്നില്ല

10/05/2023

രക്തസാക്ഷി🌹 ആദരാഞ്ജലികൾ

26/04/2023

നടൻ മാമുക്കോയ അന്തരിച്ചു

🛑REAL TV 24x7

സവിശേഷമായ കോഴിക്കോടൻ നർമ്മ ഭാഷണശൈലിയുമായി മലയാളസിനിമാലോകത്ത്‌ ചിരിമുദ്രചാർത്തിയ നടൻ മാമുക്കോയ (75) അന്തരിച്ചു. അർബുദ ബാധയെത്തുടർന്ന്‌ ചാത്തമംഗലം എംവിആർ കാൻസർ സെന്ററിൽ ചികിത്സയിലായിരുന്നു. ബുധാനാഴ്‌ച ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു അന്ത്യം. കല്ലായിപ്പുഴയോരത്ത്‌ മരം അളവുകാരനായി ജീവിതം ആരംഭിച്ച്‌ വെള്ളിത്തിര കീഴടക്കിയ മാമുക്കോയ അഞ്ഞൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു.

ഇന്നത്തെ ചിന്താവിഷയത്തിലെ അഭിനയത്തിന്‌ സംസ്ഥാന സർക്കാറിന്റെ മികച്ച ഹാസ്യതാരത്തിനുള്ള പുരസ്കാരം ലഭിച്ചു. കോഴിക്കോടൻ നാടകവേദിയിലുടെ യാണ്‌ സിനിമയിൽ എത്തിയത്‌. നിലമ്പൂർ ബാലൻ സംവിധാനം ചെയ്‌ത ‘അന്യരുടെഭൂമി’ ആദ്യചിത്രം. സന്തോഷ്‌ വിശ്വനാഥ്‌ സംവിധാനം ചെയ്ത വണ്ണിലാണ്‌ അവസാനം അഭിനയിച്ചത്‌. ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ അറബി മുൻഷിയാണ് ശ്രദ്ധിക്കപ്പെട്ട ആദ്യവേഷം. സന്ദേശത്തിലെ കെ ജി പൊതുവാളായുള്ള ‘നാരിയൽ കാ പാനി’പ്രയോഗവും നാടോടിക്കാറ്റിലെ ‘ഗഫൂർ കാ ദോസ്‌തും’ ആസ്വാദക പ്രീതിയാർജിച്ചു. തലയണ മന്ത്രം, നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേൽപ്‌ എന്നിവയിലും ശ്രദ്ധേയ വേഷങ്ങൾ.

‘പെരുമഴക്കാല’ത്തിലെ അഭിനയത്തിന്‌ സംസ്ഥാന ചലച്ചിത്ര അവാർഡ്‌ ജൂറിയുടെ പ്രത്യേക പരാമർശത്തിന്‌ അർഹനായി. അബുദാബി കലാരത്നം പുരസ്കാരമടക്കം ബഹുമതികളും നേടി . കോഴിക്കോട് എം എം ഹൈസ്‌കൂൾ വിദ്യാർഥിയായിരിക്കവെ നാടകത്തിൽ സജീവമായി . മമ്മദിന്റെയും ഇമ്പച്ചി ആയിശയുടേയും മകനായി 1946 ൽ കോഴിക്കോട് പള്ളിക്കണ്ടിയിലാണ്‌ ജനനം. ഭാര്യ: സുഹ്റ. മക്കൾ: നിസാർ, ഷാഹിദ, നാദിയ, അബ്ദുൾ റഷീദ്.

25/04/2023

വന്ദേ ഭാരത് ശെരിക്കും പോളിയാണ്, വന്ദേ ഭാരതിന്റെ സവിശേഷതകളും ടെക്‌നോളജിയും

21/04/2023

റിയൽ ടി വിയുടെ എല്ലാ പ്രേക്ഷകർക്കും ചെറിയ പെരുന്നാൾ ആശംസകൾ🌙

15/04/2023

എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ😊

15/04/2023

സ്നേഹത്തിൻ്റെ കണിക്കൊന്നകൾ വിടരട്ടെ. ഏവർക്കും ഐശ്യര്യവും സമ്പൽ സമൃദ്ധിയും നിറഞ്ഞ വിഷു ആശംസകൾ 🌼

15/04/2023

'അമ്മ തന്ന വിഷു കൈനീട്ടം...

15/04/2023

വിഷു 𝓯𝓻𝓸𝓶 പിഷു

14/04/2023

റിയൽ ടി വിയുടെ എല്ലാ പ്രേക്ഷകർക്കും ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും വിഷു ആശംസകൾ✨️

08/04/2023

എല്ലാ പ്രേക്ഷകർക്കും ഈസ്റ്റർ ആശംസകൾ ❤️

Want your business to be the top-listed Media Company in Thiruvananthapuram?
Click here to claim your Sponsored Listing.

Videos (show all)

അവയവം വിറ്റാൽ കോടികൾ, എങ്ങനെ വിശ്വസിച്ച് ഇനി ചികിത്സക്കായി ആശുപത്രികളിൽ പോകും?
⭕REAL TV 24x7⭕ഭുവനേശ്വര്‍ ഒഡീഷയിലെ ബാലസോറിലെ പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ വന്‍ അപകടം. 300ലേറെ പേര്‍ക്ക് പരിക്ക...
പ്രവേശനോത്സവത്തിൽ ചിന്തിക്കേണ്ട കാര്യങ്ങൾ, ലഹരിയിൽ മുങ്ങിയ സംസ്ഥാനത്തെ കലാലയങ്ങൾ
ഫയർമാൻ രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും #fireman
വന്ദേ ഭാരത് ശെരിക്കും പോളിയാണ്, വന്ദേ ഭാരതിന്റെ സവിശേഷതകളും ടെക്‌നോളജിയും #VandeBharat #VandeBharatExpress
റിയൽ ടി വിയുടെ എല്ലാ പ്രേക്ഷകർക്കും ചെറിയ പെരുന്നാൾ ആശംസകൾ🌙#eidmubarak
റിയൽ ടി വിയുടെ എല്ലാ പ്രേക്ഷകർക്കും പെസഹാ തിരുന്നാൾ ആശംസകൾ #MaundyThursday #പെസഹാ
ഓർമ്മകളിൽ ഇന്നസെന്റ് 🌹 ഇന്ന് വൈകുന്നേരം 5 മണി മുതൽ നിങ്ങളുടെ റിയൽ ടി വിയിൽ
https://youtu.be/eRAqAyJ5w34പൊരിവെയിലത്തും പുരോഗമിക്കുന്ന പൊങ്കാല ഒരുക്കങ്ങൾ#REAL TV 24x7
https://youtu.be/S9HEHypo7BYഹത്രാസിലെ പെൺകുട്ടിക്ക് നീതി നിഷേധിച്ചത് ആര്?#REAL TV 24x7
പൊൻ-കാലം എന്ന ആറ്റുകാൽ പൊങ്കാല#attukalpongala #AttukalTemple #attukal

Telephone

Website

Address


Thiruvananthapuram

Other News & Media Websites in Thiruvananthapuram (show all)
Trivandrum Life Trivandrum Life
TrivandrumLife
Thiruvananthapuram

TRIVANDRUM LIFE - PEOPLE | PLACES | LIFESTYLE | SHOPPING

keynewsmalayalam.com keynewsmalayalam.com
Suchindu, Alakunnam, Peyad, P. O
Thiruvananthapuram, 695573

news & media page, keynewsmalayalam.com E-mail: [email protected], Phone: +91 9895325405

Indians Daily Indians Daily
Dublin
Thiruvananthapuram

NEWS | INDIA | IRELAND | EUROPE | AMERICA | AUSTRALIA | MIDDILE EAST & ABROAD

Bharathakesari TV Bharathakesari TV
Palkulangara
Thiruvananthapuram, 694024

The main intention of Bharatha Kesari Tv is to educate the people Bharatheeya Traditions and Culture

Mallu media Mallu media
Puliyarakonam
Thiruvananthapuram, 695001

മലയാള സിനിമക്ക് അകത്തും പുറത്തും നടക്കുന്ന വിഷയങ്ങൾ നിങ്ങളിലേക്ക് എത്തിക്കുന്ന ചാനൽ

Keral Media Keral Media
Thiruvananthapuram, 695033

Mathruveekshanam Online News Mathruveekshanam Online News
Vanchiyoor
Thiruvananthapuram, 695001

Mathruveekshanam is leading online portal in Kerala.

Anveshi online media Anveshi online media
VAZHUTHACAUD
Thiruvananthapuram, 605036

ANVESHI online media is a news and entertainment web channel. Also we have engaged in OTT movies and web series production.

Row.in Row.in
Mukkola Tvm
Thiruvananthapuram

exclusive

ForThe People ForThe People
Thiruvananthapuram

ജനങ്ങൾക്ക്‌ വേണ്ടി...

Ananthapuri Herald Ananthapuri Herald
Pusthak UNRA 117 PTP Nagar PO
Thiruvananthapuram, 695038

Ananthapuri Herald is a news paper publication printed and published from Thiruvananthapuram, Kerala on paper and issued Bimonthly. It gives information and opinions about current...

Our Quest Our Quest
Trivandrum
Thiruvananthapuram

News, Current affairs, News Analysis