Prem Nazir Foundation

Prem Nazir Foundation

Prem Nazir Foundation was Formed and registered on the 6th day of December 1990 in the city of Thiru

Photos from Prem Nazir Foundation's post 13/01/2023
11/01/2023
17/12/2022

ഇത്തവണ വിജയികൾ നിങ്ങളാകാം !!!
മലയാളത്തിന്റെ നിത്യഹരിത നായകൻ ശ്രീ പ്രേം നസീറിന്റെ ഓർമ്മകളിൽ പ്രേം നസീർ ഫൗണ്ടേഷനും , ട്രിവാൻഡ്രം ഫിലിം ഫ്രറ്റേർണിറ്റിയും സംയുക്തമായി ഒരുക്കുന്ന 'ഷോർട്ട് ഫിലിം കോമ്പറ്റീഷൻ 2022'ന് എൻട്രികൾ സമർപ്പിക്കേണ്ട അവസാന ദിവസം അടുത്തുകൊണ്ടിരിക്കുകയാണ്.

മലയാള സിനിമ രംഗത്തെ പ്രമുഖർ ജൂറി അംഗങ്ങളായിട്ടുള്ള മത്സരത്തിൽ നിങ്ങൾക്കും പങ്കാളികളാകാം.ഓൺലൈനായി തന്നെ എൻട്രികൾ നിങ്ങൾക്ക് സമർപ്പിക്കാം. എൻട്രികൾ സമർപ്പിക്കാനും നിയമാവലി അറിയാനും , ' www.premnazirfoundation.org ' എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. വളരെ വേഗം തന്നെ നിങ്ങളുടെ എൻട്രികൾ സമർപ്പിക്കുക.

അപേക്ഷിക്കാനുള്ള അവസാന തീയതി : ഡിസംബർ 30

06/12/2022

അപേക്ഷിക്കാനുള്ള അവസാന തീയതി : ഡിസംബർ 15

Prem Nazir Foundation Prem Nazir Foundation was Formed and registered on the 6th day of December 1990 in the city of Thiru

04/12/2022

എൻട്രികൾ സ്വീകരിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി.

മലയാളത്തിന്റെ നിത്യഹരിത നായകൻ ശ്രീ പ്രേം നസീറിന്റെ ഓർമ്മകളിൽ പ്രേം നസീർ ഫൗണ്ടേഷനും , ട്രിവാൻഡ്രം ഫിലിം ഫ്രറ്റേർണിറ്റിയും സംയുക്തമായി ഒരുക്കുന്ന 'ഷോർട്ട് ഫിലിം കോമ്പറ്റീഷൻ 2022'നു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

മലയാള സിനിമ രംഗത്തെ പ്രമുഖർ ജൂറി അംഗങ്ങളായിട്ടുള്ള മത്സരത്തിൽ നിങ്ങൾക്കും പങ്കാളികളാകാം.ഓൺലൈനായി തന്നെ എൻട്രികൾ നിങ്ങൾക്ക് സമർപ്പിക്കാം. എൻട്രികൾ സമർപ്പിക്കാനും നിയമാവലി അറിയാനും , ' www.premnazirfoundation.org ' എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. വളരെ വേഗം തന്നെ നിങ്ങളുടെ എൻട്രികൾ സമർപ്പിക്കുക.

അപേക്ഷിക്കാനുള്ള അവസാന തീയതി : ഡിസംബർ 15

26/11/2022

മലയാളത്തിന്റെ നിത്യഹരിത നായകൻ ശ്രീ പ്രേം നസീറിന്റെ ഓർമ്മകളിൽ പ്രേം നസീർ ഫൗണ്ടേഷനും , ട്രിവാൻഡ്രം ഫിലിം ഫ്രറ്റേർണിറ്റിയും സംയുക്തമായി ഒരുക്കുന്ന 'ഷോർട്ട് ഫിലിം കോമ്പറ്റീഷൻ 2022' എൻട്രികൾ ക്ഷണിക്കുകയാണ്.

മലയാള സിനിമ രംഗത്തെ പ്രമുഖർ ജൂറി അംഗങ്ങളായിട്ടുള്ള മത്സരത്തിൽ നിങ്ങൾക്കും പങ്കാളികളാകാം.
എൻട്രികൾ സമർപ്പിക്കാനും നിയമാവലി അറിയാനും , ' www.premnazirfoundation.org ' എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

അപേക്ഷിക്കാനുള്ള അവസാന തീയതി : ഡിസംബർ 15

Photos from Prem Nazir Foundation's post 23/11/2022

പ്രേം നസീർ ഫൗണ്ടേഷനും , ട്രിവാൻഡ്രം ഫിലിം ഫ്രറ്റേർണിറ്റിയും സംയുക്തമായി ഒരുക്കുന്ന 'ഷോർട്ട് ഫിലിം കോമ്പറ്റീഷൻ 2022' ന് പിന്തുണയുമായി മലയാള സിനിമ മേഖലയിലെ പ്രമുഖര്‍.

മലയാള സിനിമ രംഗത്തെ പ്രമുഖർ ജൂറി അംഗങ്ങളായിട്ടുള്ള മത്സരത്തിൽ നിങ്ങൾക്കും പങ്കാളികളാകാം.
എൻട്രികൾ സമർപ്പിക്കാനും നിയമാവലി അറിയാനും , ' www.premnazirfoundation.org ' എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

അപേക്ഷിക്കാനുള്ള അവസാന തീയതി : ഡിസംബർ 15

20/11/2022

മലയാളത്തിന്റെ നിത്യഹരിത നായകൻ ശ്രീ പ്രേം നസീറിന്റെ ഓർമ്മകളിൽ പ്രേം നസീർ ഫൗണ്ടേഷനും , ട്രിവാൻഡ്രം ഫിലിം ഫ്രറ്റേർണിറ്റിയും സംയുക്തമായി ഒരുക്കുന്ന 'ഷോർട്ട് ഫിലിം കോമ്പറ്റീഷൻ 2022' എൻട്രികൾ ക്ഷണിക്കുകയാണ്.

മലയാള സിനിമ രംഗത്തെ പ്രമുഖർ ജൂറി അംഗങ്ങളായിട്ടുള്ള മത്സരത്തിൽ നിങ്ങൾക്കും പങ്കാളികളാകാം.
എൻട്രികൾ സമർപ്പിക്കാനും നിയമാവലി അറിയാനും , ' www.premnazirfoundation.org ' എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷിക്കാനുള്ള അവസാന തീയതി : ഡിസംബർ 15

06/02/2022

ആദരാഞ്ജലികൾ

24/12/2021

സേതുമാധവൻ സാറിനു പ്രേംനസീർ ഫൗണ്ടേഷന്റെ ഹൃദയപൂർവമായ ആദരാഞ്ജലികൾ

11/10/2021

ശ്രീ നെടുമുടി വേണുവിന് പ്രേംനസീർ ഫൗണ്ടേഷന്റെ ആദരാഞ്ജലികൾ

Photos from Prem Nazir Foundation's post 19/01/2020

Prem Smrithi 2020 was conducted, on 16-01-2020, at Free Masons Club Trivandrum. Honourable Kerala Cultural Minister inaugurated the function and felicitated. Shri. Thalekkunnil Basheer, Ex-MLA, Ex-MP amd writer.

Photos from Prem Nazir Foundation's post 19/01/2020

On 16th Jan 2020,the 31st death anniversary of evergreen hero Prem Nazir, Prem Nazir Foundation combined with NIMS Hospital, Neyyaattinkara and Rotary Institute for Children in need of Special Care has arranged a medical camp inaugurated by His Worship Mayor of Trivandrum.

Want your organization to be the top-listed Non Profit Organization in Thiruvananthapuram?
Click here to claim your Sponsored Listing.

Videos (show all)

Telephone

Address

Thiruvananthapuram
695003