Trivandrum International Airport Fans

All those Who Loves and Supports the Development of Trivandrum International Airport (TRV) are Invit

30/05/2024

തിരുവനന്തപുരം വിമാനത്താവള പരിസരത്ത് ബലൂണുകൾ, പട്ടം എന്നിവ പറത്തുന്നത് നിരോധിച്ചു. സ്കൈവേർഡ് ലേസർ ബീം ലൈറ്റുകൾ, ഹൈ റൈസർ ക്രാക്കറുകൾ ഉപയോഗിക്കരുത്. അഞ്ചു കിലോമീറ്റർ ചുറ്റളവിലാണ് നിരോധനം ഏർപ്പെടുത്തിയത്. സിറ്റി പൊലീസ് കമ്മിഷണറുടെതാണ് ഉത്തരവ്. വിമാന ലാൻഡിംഗ് ദിശയിലേക്ക് ലൈറ്റുകൾ മിന്നിക്കുന്നത് അപകടത്തിനിടയാക്കുമെന്ന് കണ്ടെത്തിയിരുന്നു. വ്യോമഗതാഗതത്തിലെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് നടപടി.

25/05/2024

Wizz Air flight diverted from MLE landed in TRV ✈️

©️ Gopan Mathruka

25/05/2024

State govt has expedited proceedings for the proposed expansion of the runway at the Thiruvananthapuram airport. The Airport Authority of India (AAI) has formally requested state govt to provide 22acres of land for runway expansion.

23/05/2024

Thiruvananthapuram International Airport is proud to be India's first airport to earn the Zero Waste to Landfill (ZWL) recognition from the Confederation of Indian Industry (CII), showcasing our dedication to sustainability. By embracing the 5R principles (Reduce, Reuse, Reprocess, Recycle, Recover) and implementing a strong value chain system, we've achieved an impressive landfill diversion rate of 99.50%, setting a new benchmark in waste management.

22/05/2024

നമ്മുടെ സ്വന്തം തിരുവനന്തപുരം domestic ടെർമിനൽ തിരക്ക് കാരണം ഇപ്പോൾ ദിവസവും ഈ അവസ്ഥയിൽ ആണ്. പുതിയ ടെർമിനൽ എത്രയും വേഗം നമ്മുക്ക് വന്നേ തീരു.

ഇതിനായുള്ള 9000cr അടുത്ത് വരുന്ന മാസ്റ്റർ പ്ലാൻ എയർപോർട്ട് നടത്തിപ്പുകാരായ അദാനി ഗ്രൂപ്പ്‌, എയർപോർട്ട് ഇക്കോണമി റെഗുലേറ്ററി അതോറിറ്റിക്ക് നൽകി കാത്തിരിക്കുകയാണ് എന്നാണ് അറിയാൻ കഴിഞ്ഞത്.

ഈ അനുമതി കിട്ടിയാലേ നമ്മുക്ക് ഇപ്പോഴത്തെ ഈ അവസ്ഥയിൽ നിന്ന് കര കയറാൻ കഴിയു, എത്രയും വേഗം ഈ മാസ്റ്റർപ്ലാനിനു അനുമതി AERA നൽകും എന്ന് കരുതുന്നു.

19/05/2024

സൗദിഅറേബ്യയിലേക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് നേരിട്ട് കൂടുതൽ വിമാന സർവീസ് ഉണ്ടായിരുന്ന സമയത്തെ യാത്രകരുടെ എണ്ണം ,കഴിഞ്ഞ 9 വർഷത്തെ കണക്ക് താഴെ കാണാം.

2018ൽ മാത്രം എടുത്താൽ ഇത്‌ ഏതാണ്ട് 2 ലക്ഷം യാത്രക്കാർ ഉണ്ടായിരുന്നു, ഇത്രയും യാത്രക്കാർ ഉണ്ടായിട്ടും സൗദിയിലേക്ക് ഇപ്പോൾ ആകെ ആഴ്ച്ചയിൽ 7 സർവീസുകൾ ആണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ളത്.

ഇത്രയും കൃത്യമായ കണക്കുകൾ നിരത്തിയാണ് തിരുവനന്തപുരത്ത് നിന്ന് കൂടുതൽ സർവീസ് സൗദിയിലേക്ക് വേണം എന്ന് നമ്മൾ ആവിശ്യപെടുന്നത്, ഇത്‌ കണ്ടിട്ടെങ്കിലും അധികാരികൾ വേണ്ട രീതിയിൽ ഇത്‌ ഏറ്റെടുത്ത് കൂടുതൽ സർവീസുകൾ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് തുടങ്ങാനുള്ള നടപടികൾ എടുക്കണം.

Thiruvananthapuram Airport IndiGo Air India Air India Express SAUDIA AIRLINES الخطوط السعودية Friends Chief Minister's Office, Kerala. V Muraleedharan Shashi Tharoor Yousafali Fans International

18/05/2024

Etihad at TRV ❤️

©️ Anamika

17/05/2024

TRV 🫶🏻

©️ Anamika

16/05/2024

തിരുവനന്തപുരത്തു നിന്ന് ഏറ്റവും കൂടുതൽ യാത്രക്കാർ ആവശ്യപ്പെടുന്ന ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് സൗദിയിലെ നഗരങ്ങൾ. തെക്കൻ കേരളത്തിലെയും തെക്കൻ തമിഴ്നാട്ടിലെയും ജനങ്ങൾ ഇപ്പോൾ മറ്റ് വിമാനത്താവളങ്ങളെയാണ് ആശ്രയിക്കുന്നത്. ഒരുപാട് യാത്രക്കാർ ഉണ്ടായിട്ടും സൗദിയിലേക്ക് വിമാന സർവീസുകൾ കൂടാത്തത് വളരെ സങ്കടകരമായ കാര്യമാണ്. സൗദിയിലേക്ക് യാത്രക്കാർ ഉണ്ടെന്നതിന് ഡാറ്റ ഉണ്ട്. അതുകൊണ്ട് ആളില്ല എന്ന് മുടന്തൻ ന്യായം പറയാൻ പറ്റില്ല.

തിരുവനന്തപുരത്തിന് സൈദിയുടെ POC ലഭ്യമാക്കുക, സൗദിയ സർവീസ് തുടങ്ങുക. അതുപോലെ കൂടുതൽ ഇന്ത്യൻ വിമാന കമ്പനികൾ സർവീസ് തുടങ്ങുക.

Thiruvananthapuram Airport

14/05/2024

Beautiful sunset view of Trivandrum International Airport

©️ shajeeh

Photos from Trivandrum International Airport Fans's post 14/05/2024

Request To Emirates From our followers,Kindly Consider this and reinstate back the 2nd service which was transferred to Bengaluru & Chennai.

എമിരേറ്റ്സ് തിരുവനന്തപുരത്ത് നിന്ന് നേരത്തെ ഉണ്ടായിരുന്ന രണ്ടാമത്തെ സർവിസ് തിരിച്ചു കൊണ്ടുവരണം എന്നാവിശ്യപെട്ടുകൊണ്ടുള്ള യാത്രകരുടെ റിക്വസ്റ്റ്. Thiruvananthapuram Airport

Dear sir,
I am writing this letter to raise an important matter regarding the current timings of Emirates flights to and from Trivandrum(TRV). As a frequent flyer and loyal customer of Emirates Airlines, I have noticed certain inconveniences in the existing flight schedule that I believe need immediate attention.

Firstly, I would like to express my appreciation for the quality of service and professionalism displayed by Emirates. However, it has come to my attention that the current flight timings to and from Trivandrum is inconvenient as it is an early morning flight and that it is the only service operating to and fro Trivandrum (TRV).

I would suggest Emirates airlines consider changing the timings of this service to afternoon so that it will be convenient for all passengers travelling in this sector.

Furthermore, I would like to suggest that Emirates consider increasing the frequency of flights to and from Trivandrum as there is only one daily flight. Given the growing demand and the significant number of travellers commuting between Trivandrum and various international destinations.

I kindly request you to review the current flight schedule and consider making the necessary adjustments to better serve the passengers travelling to and from Trivandrum. Your attention to this matter would certainly be appreciated by many customers like myself.

Thank you for your time and consideration. I look forward to hearing from you soon regarding the resolution of this matter.

13/05/2024

MCT - TRV Oman Air B737 approaching TRV above TVC 😁

©️ Arjun Prakash

13/05/2024

Trivandrum International Airport 🔥

©️ anamika

12/05/2024

Plane spotting is an art 🖼️

📍 TRV

©️Gopan Mathruka

08/05/2024

TRV ❤️

©️ Krishnakumar

07/05/2024

ഏവിയേഷൻ മേഖലയിലെ പരിസ്ഥിതി സംരക്ഷണ മികവിനുള്ള അപെക്സ് ഫൗണ്ടേഷൻ ദേശീയ പുരസ്കാരം തിരുവനന്തപുരം ഇന്റർനാഷനൽ എയർപോർട്ടിന്. 2023ലെ ഗ്രീൻ ലീഫ് വിഭാഗത്തിൽ ഗോൾഡ് അവാർഡ് ആണ് തിരുവനന്തപുരം നേടിയത്. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു.
തിരുവനന്തപുരം എയർപോർട്ടിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കാർബൺ എമിഷൻ കുറയ്ക്കൽ, പ്ലാസ്റ്റിക് നിരോധനം, ഐഒടി സഹായത്തോടെയുള്ള വൈദ്യുതി-ജല ഉപയോഗ നിയന്ത്രണങ്ങൾ, മരങ്ങൾ മാറ്റി നടൽ, മിയവാക്കി ഫോറസ്റ്റ്, മാലിന്യ സംസ്കരണം ഉൾപ്പെടെയുള്ള പദ്ധതികൾ വിലയിരുത്തിയാണ് പുരസ്കാരം.

05/05/2024

IX554 from MCT landing at TRV

©️ Roshan Sasidharan

05/05/2024

അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ domestic ടെർമിനലിലേക്ക് പോവുന്ന ഒരു മെയിൻ റോഡിന്റെ അവസ്ഥയാണ് ഇത്‌.

തിരിഞ്ഞു നോക്കാൻ ആരുമില്ലാതെ കിടക്കുന്ന മുട്ടത്തറ - domestic Terminal road. മുൻ ഗതാഗത മന്ത്രി കൂടി ആയിരുന്ന MLA ശ്രീ ആന്റണി രാജുവിന്റെ മണ്ഡലത്തിലെ റോഡ്. MP ക്കും ഒന്നും അറിയണ്ട MLA ക്കും അറിയേണ്ട, ഒരു മന്ത്രിമാർക്കും യാതൊരു പ്രേശ്നവും ഇല്ല, എയർപോർട്ട് അതൊരിട്ടിക്കും പ്രേശ്നമില്ല എയർപോർട്ട് നടത്തിപ്പ് കാരായ അദാനി ഗ്രൂപ്പിനും പ്രേശ്നമില്ല, യാത്രക്കാർ നടുഒടിഞ്ഞു വന്നാൽ ഇവർക്കൊക്കെ എന്ത് പ്രശ്നം.

ദിവസവും ആയിരത്തിൽ അധികം വിമാനയാത്രക്കാർ ഉപയോഗിക്കുന്ന റോഡ്, അതിലുപരി തിരുവനന്തപുരത്തേക്ക് വരുന്ന ടൂറിസ്റ്റുകൾക്ക് അവരുടെ കോവളത്തെയും പൂവാറിലെയും വിഴിഞ്ഞത്തെയും റിസോർട്ടുകളിലേക്ക് ഏറ്റവും വേഗം എത്തിപ്പെടാൻ ഉള്ള റോഡ്, ഇതാണ് ഇതിന്റെ അവസ്ഥ, വർഷങ്ങളായുള്ള അവസ്ഥ.

ഇത്‌ കണ്ടിട്ടെങ്കിലും ഒന്ന് തിരിഞ്ഞു നോക്കി ഈ റോഡ് മുട്ടത്തറ ഹൈവേ മുതൽ ടെർമിനൽ വരെ ഒന്ന് നന്നായി ടാർ ചെയ്‌തു തരുമോ ????

ഇതുവഴി പോയി നടുഒടിഞ്ഞാൾക്കാർക്ക് താഴെ അനുഭവം വിവരിക്കാം.

Antony Raju Shashi Tharoor Thiruvananthapuram Airport Chief Minister's Office, Kerala Collector Thiruvananthapuram

04/05/2024

Thiruvananthapuram International Airport has been awarded the prestigious Environmental Excellence Award by Apex India Foundation during the 8th National Conference on QSHE held at New Delhi for the Environmental initiatives undertaken for Airport Operations.

28/04/2024

Landing in TRV 🔥

©️ Azif

28/04/2024

EY264 AUH-TRV
Reaching Home, Reaching Trivandrum 🥰

©️ Azif

28/04/2024

✈️A6-"AED"
📍TRV

©️ Renju

Photos from Trivandrum International Airport Fans's post 22/04/2024

Todays Malaysian Airlines service to Trivandrum International Airport 😍

©️Anamika

22/04/2024

The departure of this airindia B747 VT-EVA today will be remembered always and forever by AvGeek's.Thank you Nomadic OMD for the wing wave...

Bye.. Bye... 👋🏼😔❤️

22/04/2024

Stunning View From Thiruvananthapuram Airport (TRV) ❤️😍🔥

📸 krishna kumar

Photos from Trivandrum International Airport Fans's post 21/04/2024

Trivandrum is proud to have these rare moments in aviation history every year
Airport halts its runway operations for few hours for the Aaratt procession to pass through the runway

20/04/2024

Mega Redevelopment plan for Trivandrum International Airport

Total Built up Area - 4.8 Million sqft
Passenger capacity - 27 MPPA
Cargo - 0.43 MTPA
Aerobridges - 34
Parking - 3500 cars
Employment - 18,300 (Permanent : 3069)
Runway strip - 3,494 m x 280 m
Passenger stands - 67
Completion Date - Jan 2034
Project cost - ₹8,807 crores

graphic overlaid onto current Google Earth Satellite image of TRV to give us an idea of how big the new terminals will be. Blue box is Passenger Terminal. Yellow is Cargo terminal. Red is Utility and Support facilities.

20/04/2024

തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് മെഗാ എക്സ്പാൻഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചു..

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ അടുത്ത ഘട്ടങ്ങൾ നിശ്ചയിച്ചതിലും വളരെ മുന്നേ തീർക്കാൻ സർക്കാരും കമ്പനിയും തീരുമാനമെടുത്തിരുന്നു..
അതിനു പിന്നാലെയാണ് ഇപ്പോൾ തിരുവനന്തപുരം എയർപോർട്ടും മുൻ നിശ്ചയിച്ചതിനേക്കാൾ വളരെ മുൻപേ മുഴുവൻ എക്സ്പാൻഷനും തീർക്കാൻ TIAL തീരുമാനിച്ചിരിക്കുന്നത്.
9000 കോടിയലധികം ചെലവിൽ 48 ലക്ഷം ചതുരശ്ര അടിയിൽ ടെർമിനൽ കെട്ടിടങ്ങൾ അടക്കമാണ് എയർപോർട്ട് വികസനം സാധ്യമാക്കുക.. പ്രതിവർഷം 2.7 കോടി യാത്രക്കാരെ ഉൾക്കൊള്ളാവുന്ന രീതിയിലാണ് വികസനം. 2034 ഓടുകൂടി മുഴുവൻ വികസന പ്രവർത്തനങ്ങളും തീർക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്. ഇതിനകം തന്നെ പ്രവർത്തനങ്ങൾക്കായുള്ള സർക്കാർതല ക്ലിയറൻസുകളുടെ പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു..
മെട്രോ കണക്ടിവിറ്റി അടക്കമുള്ള മൾട്ടി മോഡൽ എയർപോർട്ട് ഹബ്ബായാണ് തിരുവനന്തപുരം എയർപോർട്ട് വിഭാവനം ചെയ്തിരിക്കുന്നത്.
ഒരു അന്താരാഷ്ട്ര ആഴക്കടൽ തുറമുഖവും, സിറ്റി എയർപോർട്ടും അടുത്തടുത്ത് സ്ഥിതിചെയ്യുന്ന ഒരേയൊരു ഇന്ത്യൻ നഗരമാണ് തിരുവനന്തപുരം. ഈ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ രണ്ടു പദ്ധതികളുടെയും പൂർണമായ വികസനം കുറഞ്ഞ കാലയളവിൽ തീർക്കാൻ തീരുമാനമെടുത്തിരിക്കുന്നത്..



Source : Times of India

20/04/2024

Trivandrum International Airport continues its growth...TRV pushed Ahmedabad down to become 9th busiest in International.

TRV had a total of 3,85,528 passengers out of which 1,80,673 was international & 2,04,855 was domestic. It also shows growth in cargo movement.

19/04/2024

ഇന്ത്യൻ റെയിൽവേയുടെ എക്സ്പ്രസ്സും എയർ ഇന്ത്യയുടെ എക്സ്പ്രസ്സും 🤪😆♥️

© Sreenath K

Want your business to be the top-listed Transport Service in Thiruvananthapuram?
Click here to claim your Sponsored Listing.

Videos (show all)

Plane spotting from Port of Trivandrum Vizhinjam 🔥
അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ domestic ടെർമിനലിലേക്ക് പോവുന്ന ഒരു മെയിൻ റോഡിന്റെ അവസ്ഥയാണ് ഇത്‌. തിരിഞ്ഞു നോക്കാൻ ആരു...
Landing in TRV 🔥 ©️ Azif
EY264 AUH-TRVReaching Home, Reaching Trivandrum 🥰©️ Azif
The departure of this airindia B747 VT-EVA today will be remembered always and forever by AvGeek's.Thank you Nomadic OMD...
തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട കുറച്ച് ദിവസങ്ങളിൽ നമ്മൾ കേട്ട ചില അപ്ഡേറ്റുകൾ ആണ് നമ്മൾ ഇന്ന് നോക്കുന്നത്. ...
TRV 🔥 The HQ is Southern Air Command is in Trivandrum © Gopan Mathruka
🔥🔥🔥 How many of you saw the fighter jets above Trivandrum sky today© Gopan Mathruka
Ilyushin 76 at TRV 🔥..© Gopan Mathruka
Superstar Vijay at Trivandrum International Airport 😍💥
Ilyushin landed... @ TRV© Gopan Mathruka
Trivandrum International Airport 🛫..© Anand G Iyer

Category

Address


Trivandrum International Airport
Thiruvananthapuram

Other Airports in Thiruvananthapuram (show all)
Trivandrum Airport Taxi Services Trivandrum Airport Taxi Services
Poundkadavu Road
Thiruvananthapuram, 695021

Provide the best taxi services from Trivandrum Airport to any where in Kerala and vice-versa. Charge

QAreg QAreg
Thiruvananthapuram

Restaurant bussines , kovalam Restaurant bussines , kovalam
Light House Beach
Thiruvananthapuram, 695527

yes

Air cargo industry Air cargo industry
Trivandrum
Thiruvananthapuram

Amalgam Sales& Marketing Services -Kerala Amalgam Sales& Marketing Services -Kerala
Thiruvananthapuram

Wholesale & Retail Sales of all type of digital Gadgets and Accessories || Led Tv ||Laptop||Personal

Taxi Trivandrum cab’s Taxi Trivandrum cab’s
Thope
Thiruvananthapuram

all vehicles available

27sept 27sept
Thiruvananthapuram

test

First publish First publish
Thiruvananthapuram

Suggestions Suggestions
Thiruvananthapuram

test

QAreg QAreg
Thiruvananthapuram

test

Promotest Promotest
Thiruvananthapuram

Theme 2 Theme 2
Thiruvananthapuram

test