DYFI വടുവത്ത് യൂണിറ്റ്
വർഗീയവാദികൾ തുലയട്ടെ��
ഉറപ്പാണ്...♥️
144 സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളാകുന്നു.
90 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും
54 സ്കൂൾ കെട്ടിടങ്ങൾക്ക് ശിലാസ്ഥാപനവും ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും.
മാറ്റം വ്യക്തമാണ്, ദൃശ്യവുമാണ്.
പൊതുവിദ്യാഭ്യാസ മേഖലയിലെ സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങൾ രാജ്യത്തിനും ലോകത്തിനും മുന്നിൽ കേരളത്തിന്റെ ശിരസ്സുയർത്തും...
അഭിമാനനിമിഷം...
#100ദിനം
അരങ്ങിൽ :
നടൻ :
സംവിധാനം : #കെപിസിസി
പ്രൊഡ്യൂസർ : #ഊത്ത്_കോൺഗ്രസ്
ഇതു അഞ്ചാം പ്രാവശ്യമാണ് വീടാക്രമിക്കുന്നത്😢 : #ലീന_ചേച്ചി
Kpcc യുടെ 1000 വീട് നടന്നില്ല ലീനയുടെ വീടിന്റെ ജനാല ചില്ലെങ്കിലും മാറ്റി കൊടുക്ക്.. സ്വന്തം ആളല്ലേ..വലിയ കാശൊന്നും ആകില്ല..😆😅
മറക്കാതെ കാണണേ ഇതൊരു അഭ്യർത്ഥനയല്ല
കോമഡിയാണ് 🤣😅😆🤣🤣
ം_സ്വരാജ്
പ്രിയപ്പെട്ടവരെ അഭിമാന പൂർവ്വം നാളെ ഡിവൈഎഫ്ഐ റീസൈക്കിൾ കേരളയുടെ ആകെ തുക പ്രഖ്യാപിക്കുകയാണ്.
രാജ്യത്തിന്റെ തന്നെ ചരിത്രത്തിൽ അവിസ്മരണീയമായ അധ്യായമായി റീസൈക്കിൾ കേരള മാറി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കാൻ ഡിവൈഎഫ്‌ഐ സംസ്ഥാനത്ത് ആവിഷ്‌ക്കരിച്ച നൂതനമായ ക്യാമ്പയിനായിരുന്നു റീസൈക്കിൾ കേരള. ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിച്ച ആകെ തുകയുടെ വിവരങ്ങൾ ഔദ്യോഗികമായി നാളെ(ആഗസ്റ്റ് ആറ് )
ഉച്ചയ്ക്ക് 12 മണിക്ക് പ്രഖ്യാപിക്കുന്നു...
#അഭിവാദ്യങ്ങളോടെ_dyfi_വടുവൊത്തു_യൂണിറ്റ്
,കോവിഡ് -19 പരിശോധന കേന്ദ്രമായ മുട്ടത്തറ വടുവൊത്തു ക്ഷേത്ര ഓഡിറ്റോറിയത്തിൽ അണുനശീകരണം നടത്തുന്ന ആരോഗ്യ പ്രവർത്തകർക്കും, കോർപറേഷൻ ജീവനക്കാർക്കും,
സർക്കാരിന്റെ നിർദ്ദേശാനുസരണം super spread മേഖലകളായ പൂന്തുറയിലും മാണിക്യവിളാകത്തും സന്നദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുന്ന DYFI കമലേശ്വരം മേഖല പ്രസിഡന്റ് (വിഷ്ണു വടുവൊത്തു )....
വടുവൊത്തു യൂണിറ്റ് കമ്മിറ്റിയംഗം (പടം പിടുത്തം)
മേഖലയിലെ വീടുകളിൽ mask വിതരണം നടത്തുന്നു....
ഏഷ്യാനെറ്റിനും പറയേണ്ടി വന്നു, കേരളത്തിൽ തുടർഭരണവും,
പിണറായി മികച്ച ഭരണാധികാരിയുമാണെന്ന്. പറഞ്ഞതല്ല...ജനം പറയിപ്പിച്ചതാണ്
അറുത്തു മാറ്റിയിട്ടും പൊട്ടി മുളയ്ക്കുന്ന വസന്തത്തിന്റെ പേരാണ്
#അഭിമന്യു ❣️✊💪
July 2 അഭിമന്യു രക്തസാക്ഷി ദിനം #വർഗീയത__തുലയട്ടെ
♻️
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിന് DYFl മുന്നോട്ട് വെച്ച പദ്ധതിയുമായി സഹകരിച്ച ജനങ്ങൾക്ക് നന്ദി.
ആക്രി പറക്കികൾ എന്ന് വിളിച്ചവരുടെ മുന്നിലൂടെ,അഭിമാനത്തോടെ തന്നെ യുവത നടത്തിയ മുന്നേറ്റമാണിത്.
അദ്ധ്വാനത്തിലൂടെയും,വൈവിധ്യങ്ങളാർന്ന പ്രവർത്തനങ്ങളിലൂടെ DYFi യുടെ തിരുവനന്തപുരം ജില്ലയിലെ 19 ബ്ലോക്ക് കമ്മിറ്റി കളിൽ നിന്നും സ്വരൂപിച്ച
#ഒരുകോടി രൂപ DYFI സംസ്ഥാന സെക്രട്ടറി AA റഹീമിന്, DYFIതിരുവനന്തപുരം ജില്ലാ കമ്മിറ്റി കൈമാറി
BJP ക്കാരുടെ ഗതി കേട്
ചാല മാര്‍ക്കറ്റില്‍ കണ്ടോരു ഗതികെട്ടവമ്മരെ പോസ്റ്റര്‍
ആദ്യം പറഞ്ഞു 1000 രൂപ കൊടുക്കുന്നത് മോദിയാണെന്നു....
അത് പൊളിഞ്ഞപ്പോൾ
ഇപ്പൊ പറയുന്നു 5 ബാങ്ക് കയറിയിറങ്ങുന്നത് ഗതികേടാണെന്നു..
പഠന സൗകര്യം ഒരുക്കി എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി
എസ്എഫ്ഐ സ്റ്റുഡൻസ് ടിവി ചലഞ്ച്ന്റെ ഭാഗമായി എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി മുട്ടത്തറ വാർഡിലെ വിദ്യാർത്ഥിക്ക് ടിവി കൈമാറി
എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അഭിജിത്ത് ജെ ജെ, മുട്ടത്തറ വാർഡ് കൗൺസിലർ എസ് ആർ അഞ്ചു, സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി സ:ഷാജി, CPI(M) ഏരിയ കമ്മിറ്റി അംഗം ആർ രവീന്ദ്രൻ, എസ്എഫ്ഐ ചാല ഏരിയ സെക്രട്ടറി മിഥുൻ ഷാജി, ബ്രാഞ്ച് സെക്രട്ടറി രമേശൻ തുടങ്ങിയവർ ഭാഗമായി.
#അഖിലേന്ത്യാ_പ്രതിഷേധം
#മുട്ടത്തറ_വാർഡ്_കമ്മിറ്റി_(ബൂത്ത് -6)
#കമലേശ്വരം_LC
ജൂൺ 16 ദേശീയ പ്രതിഷേധം... ✊️✊️✊️✊️✊️✊️✊️✊️✊️✊️✊️✊️
ആദായനികുതിക്ക് പുറത്തുള്ള എല്ലാ കുടുംബത്തിനും 7500 രൂപവീതം ആറു മാസത്തേക്ക് നൽകുക,
ഒരാൾക്ക് 10 കിലോവീതം ഭക്ഷ്യധാന്യം സൗജന്യമായി നൽകുക, തൊഴിലുറപ്പ് വേതനം ഉയർത്തി 200 ദിവസം ജോലി ഉറപ്പാക്കുക, നഗരങ്ങളിലും തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുക, ജോലിയില്ലാത്തവർക്കെല്ലാം തൊഴിൽരഹിത വേതനം നൽകുക, പൊതുമേഖലയിലെ സ്വകാര്യവൽക്കരണം തടയുക, തൊഴിൽനിയമങ്ങൾ ഇല്ലാതാക്കുന്നത് അവസാനിപ്പിക്കുക......
സിപിഐ (എം )അഖിലേന്ത്യ പ്രതിഷേധത്തിൽ. മുട്ടത്തറ 6-നമ്പർ ബൂത്ത് കമ്മിറ്റിയിൽ വിവിധ സമരകേന്ദ്രങ്ങളിൽ സഖാക്കൾ...............................................
മുട്ടത്തറ പ്രദേശത്തെ പാവപ്പെട്ട കുട്ടികൾ പഠിക്കുന്ന മാതൃക സൗജന്യ ട്യൂഷൻ സെന്ററിന് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിലേയ്ക്കായി സൗജന്യമായി ടിവി-യും കേബിൾ കണക്ഷനും കൈമാറുന്നു
വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ നിന്നും വിദ്യാർത്ഥികൾക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഏർപെടുത്തിയ മുട്ടത്തറ വാർഡ് കൗൺസിലർ
വിന് അഭിവാദ്യങ്ങൾ ❣️❣️❣️❣️
#ശുചീകരണ_പ്രവർത്തനങ്ങൾ_ഏറ്റെടുത്തു_കൊണ്ട്_പ്രിയ_സഖാക്കൾ
CP(I)M വടുവൊത്ത് ബ്രാഞ്ച് കമ്മിറ്റി
#ശുചീകരണ_പ്രവർത്തനങ്ങൾ_ഏറ്റെടുത്തു_കൊണ്ട്_പ്രിയ_സഖാക്കൾ
CP(I)M വടുവൊത്ത് ബ്രാഞ്ച് കമ്മിറ്റി
വടുവൊത്ത് പ്രദേശത്തിലെ ക്ഷേത്രവും പരിസരവും മറ്റുള്ള പരിസരങ്ങളും വൃത്തിയാക്കി....
്ച്
സിപിഐഎം വടുവൊത്ത് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ
മണക്കാട് കാര്‍ത്തിക തിരുന്നാള്‍ ഗവണ്‍മെന്‍റ് ഗേള്‍സ്&വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്കൂളിൽ എട്ട്, ഒമ്പത് , പത്താം ക്ലാസ് വിദ്യാർഥികൾക്ക്
വടുവൊത്ത് ലക്ഷ്മി കളക്ഷൻസ് ഉടമ, സിപിഐഎം ചാല ഏരിയ കമ്മിറ്റി അംഗം സ. രവീന്ദ്രൻ, വാർഡ് കൗൺസിലർ സ. എസ്. ആർ അഞ്ചു, സിപിഐഎം കമലേശ്വരം എൽ. സി. സെക്രട്ടറി സ. ഷാജി, ബ്രാഞ്ച് സെക്രട്ടറി സ. രമേശ്, dyfi യൂണിറ്റ് പ്രസിഡന്റ് സ . സുജിത് എന്നിവരുടെ സാന്നിധ്യത്തിൽ ടി. വി. കൈമാറി
കേന്ദ്ര നിർദേശ പ്രകാരം കേരളത്തിൽ ക്ഷേത്രങ്ങൾ തുറക്കാൻ സർക്കാർ തീരുമാനിക്കില്ലെന്നും അത് മുതലെടുത്തു് ഹിന്ദു വികാരം ഇളക്കി വിടാമെന്നും കരുതി തയാറെടുത്തിരുന്ന ബിജെപി ക്ക് കനത്ത അടിയായി ക്ഷേത്രങ്ങൾ ഉൾപ്പടെയുള്ള ആരാധനാലയങ്ങൾ തുറക്കാനുള്ള തീരുമാനം. ഇപ്പോൾ ക്ഷേത്രങ്ങൾ തുറക്കാൻ സർക്കാരിന് പിടിവാശി എന്ന വിചിത്രമായ ആരോപണവുമായി ചില നാറിയ ഊളകൾ ഇറങ്ങിയിട്ടുണ്ട്. പിണറായി തുറക്കാമെന്നു പറഞ്ഞാൽ തുറക്കേണ്ട, തുറക്കേണ്ട എന്ന് പറഞ്ഞാൽ തുറക്കണം, എന്ത് നാറിയ പാർട്ടിയാണെടാ നിന്റെയൊക്കെ പാർട്ടി.
കേരളസർക്കാറിന്റെ ഹരിതകേരളം മിഷനിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച വേങ്ങര കൂരിയാട് കൈതതോട് ❤️❤️❤️
മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഓണലൈനിൽ ഉദ്‌ഘാടനം ചെയ്യാൻ പോകുന്ന കോട്ടൺഹിൽ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിന്റ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടം.
https://bit.ly/3cIea2f
⭕ തിരുവനന്തപുരത്തെ ഏറെ പ്രസിദ്ധമായ ഗവൺമെന്റ് കോട്ടൺ ഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഒരു ഹൈടെക് കെട്ടിടത്തിനൊപ്പം പുതിയ രൂപത്തിലേക്ക്.. വീഡിയോ കോൺഫറൻസിംഗ് സൗകര്യത്തിലൂടെ മൂന്ന് നില കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും.
⭕ 19 കോടി രൂപ ചെലവിൽ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായി. കെട്ടിടത്തിൽ 61 ക്ലാസ് മുറികളുണ്ട്, അതിൽ 52 എണ്ണം ഹൈടെക്. കൂടാതെ ആറ് കമ്പ്യൂട്ടർ ലാബുകൾ, സെർവർ റൂമുകൾ, കോൺഫറൻസ് ഹാൾ, റെക്കോർഡ് റൂം, സ്റ്റാഫ് റൂമുകൾ എന്നിവയും ഉണ്ടാകും.
⭕ സംസ്ഥാനത്തെ ഒരു സർക്കാർ സ്കൂളിൽ ആദ്യമായി ഒരു ആർട്ട് ഗാലറിയും ഒരു ആർക്കൈവ് റൂമും ഉണ്ടായിരിക്കും, അതിൽ സ്കൂളിന്റെ പഴയ ശേഖരങ്ങൾ, സർട്ടിഫിക്കറ്റുകൾ, മറ്റ് രേഖകൾ എന്നിവ പ്രദർശിപ്പിക്കും. മൂന്ന് പോർട്ടിക്കോകളും ബാഡ്മിന്റൺ, വോളിബോൾ കോർട്ടുകളും ഈ കെട്ടിടത്തിലുണ്ട്.
⭕ പൊതുമരാമത്ത് വകുപ്പ് കെട്ടിടം നിർമ്മിച്ചപ്പോൾ ഇടത്പക്ഷം ഭരിക്കുന്ന തിരുവനന്തപുരം കോർപ്പറേഷൻ 60 ലക്ഷം രൂപ വിലവരുന്ന ഫർണിച്ചറുകൾ ഈ സ്‌കൂളിന് നൽകി. ഈ സ്‌കൂൾ കെട്ടിടത്തിന് ഒരു ഫ്രണ്ട് ഓഫീസും ഉണ്ട്, ഇതും സംസ്ഥാനത്തെ ഒരു സർക്കാർ സ്കൂളിൽ ആദ്യമായാണ്..
മാറുന്ന കേരളം..😍
മാറുന്ന സ്കൂളുകൾ.. 😍
നമ്മളൊന്നിച്ച്.
സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം സ. കെ ജെ തോമസ് 'വംശീയതയുടെ മാനങ്ങൾ' എന്ന വിഷയത്തെ സംബന്ധിച്ച് നാളെ (തിങ്കളാഴ്ച) രാത്രി 7.30ന് പാർടി സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ സംസാരിക്കുന്നു.
ാലബ്ലോക്ക്
്ച്
മുട്ടത്തറ വടുവൊത്ത് ക്ഷേത്രത്തിന് പുറകിലായി താമസിക്കുന്ന മണക്കാട്
കാര്‍ത്തിക തിരുന്നാള്‍ ഗവണ്‍മെന്‍റ് ഗേള്‍സ്&വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി അശ്വതി.ബി.ജെയ്ക്ക്
സിപിഐ (എം) ചാല ഏര്യാസെക്രട്ടറി സ.എസ്.എ.സുന്ദര്‍ കൈമാറി.
പിണറായി സർക്കാരിനു അഭിവാദ്യങ്ങൾ ✊️❣️❣️
ഇവിടെയൊക്കെയാണ് ഒരു MLA എങ്ങനെയാണെന്നും, എങ്ങനെയാണ് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നതെന്നും നമ്മൾ മനസിലാക്കേണ്ടത്. നാടാകെ ഒരു മഹാമാരി വന്നു വിറങ്ങലിച്ചു നിൽക്കുന്ന സമയത്തു പോലും നാടിനായി എന്തെങ്കിലും, നാട്ടിലെ ജനങ്ങൾക്കു വേണ്ടി എന്തെങ്കിലും, ഒന്നും തന്നെ ചെയ്യാത്ത MLA യാണ് നേമം നിയോജക മണ്ഡലത്തിലുള്ളത്. നമ്മുടെ മുട്ടത്തറ പ്രദേശത്ത് ഒട്ടനവധി പാവപ്പെട്ട കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഈ കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ വീട്ടിൽ ടീവിയൊ സ്മാർട്ട് ഫോണൊ ലഭ്യമാണോ എന്നുപോലും അന്വേഷിക്കാൻ കഴിയുന്നില്ല ഇവിടുത്തെ എംഎൽഎയ്ക്ക്. ഇതുപോലുള്ള സന്ദർഭങ്ങളിലാണ് നമ്മുടെ അടുത്തുള്ള നിയോജകമണ്ഡലമായ കഴക്കൂട്ടം MLA മാതൃകയാക്കേണ്ടത്.
""ഭരിക്കാൻ കഴിവില്ലാത്തവർ ഇതുപോലുള്ള പദവിയിലിലെത്തിയാൽ നമ്മുടെ നാട് ഇതിലും ദയനീയ അവസ്ഥയിലെയെത്തുമെന്ന കാര്യത്തിൽ സംശയമില്ല. ""🤧🤧🤧😟
കർമനിരതരായ നേതാവ് സഖാവ്
മുട്ടത്തറ കല്ലുംമൂട് പ്രദേശത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ ഉള്ള ശ്രമത്തിൽ...
അഭിവാദ്യങ്ങൾ ✊️✊️✊️
""""കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ക്ഷേമപെൻഷനുൾപ്പെടെ ഒരു ധനസഹായവും ലഭിക്കാത്ത ബി പി എൽ അന്ത്യോദയ കാർഡ് ഉടമകൾക്ക് 1000 രൂപ വീതം വിതരണം ചൊവ്വാഴ്ച മുതൽ ആരംഭിച്ചു . ജൂൺ ആറു വരെയാണ് വിതരണം. അർഹരുടെ വീടുകളിൽ സഹകരണബാങ്ക് ജീവനക്കാർ തുക എത്തിക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ധനസഹായം അനുവദിക്കുന്നത്. ഈ വിഭാഗത്തിൽ പെടുന്ന 1478236 കുടുംബങ്ങൾക്ക് അർഹതയുള്ളത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സഹകരണബാങ്കുകളിലും ഗുണഭോക്താക്കളുടെ പട്ടിക ലഭ്യമാണ്. """
മെയ് 25നാണ് മന്ത്രിസഭ യോഗം കുടി ഇത്തരത്തിൽ തിരുമാനമെടുത് ഉത്തരവ് പുറത്തിറക്കിയത്. ഇതിനെയാണ് ഇവിടുത്തെ ബുദ്ധിമാന്മാരായ യുവമോർച്ചക്കാർ പോസ്റ്റ് ഇട്ടിരിക്കുന്നത്.
ഈ പദ്ധതി എന്തുകൊണ്ടെ നരേന്ദ്രമോങ്ങി സർക്കാർ ഭരിക്കുന്ന ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിൽ അനുവദിക്കാത്തത്. കേരളത്തിൽ മാത്രമേ മോങ്ങി സർക്കാരിന് കണ്ണുള്ളോ. എന്താ അവിടെ BPL കാർഡുള്ള കുടുംബങ്ങൾ ഇല്ലേ. അതുപോലെ തന്നെയാണ് മറ്റൊന്നു സി. പി. എം പാർട്ടി അംഗത്തിന്റെ വീട്ടിൽ നിന്നു പൈസ നൽകുന്നു എന്ന്. ഇത്തരത്തിൽ വ്യാജ പ്രചരണങ്ങൾ നടത്തുകയാണ് ഇവിടുത്തെ സംഘപരിവാറുകാർ.ആദ്യം സത്യവസ്ഥാ മനസിലാക്കുക"മുട്ടത്തറ സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പറുടെ മേൽനോട്ടത്തിലാണ് പണം നൽകിയത് "
ഇത്തരത്തിലുള്ള കുപ്രചാരണങ്ങൾ നടത്തി വോട്ട് നേടാനാണ് ബിജെപി ശ്രമിക്കുന്നത്.
സ്വയം പരിഹാസ്യനാകാൻ പുറപ്പെട്ടാൽ എനിക്കദ്ദേഹത്തെ രക്ഷിക്കാൻ കഴിയില്ല🤣
മുഖ്യമന്ത്രി 💕💕💕
Click here to claim your Sponsored Listing.
Videos (show all)
Category
Website
Address
Thiruvananthapuram