ROYAL CLUB Thottavaram

ROYAL CLUB Thottavaram

WE ARE NOT LAZY,
WE JUST RELAXED

05/05/2024

Team Royal Brothers

02/05/2024

ROYAL CRICKET TOURNAMENT

28/03/2024

പൊന്നറ ശ്രി ഭദ്രകാളി ദേവി ക്ഷേത്രത്തിലെ
മുടിയെഴുന്നള്ളത്ത് മഹോത്സവം

21/01/2024

ശ്രീ ഇടയാവണത്തമ്മയുടെ
തിരുത്സവം
ഫെബ്രുവരി 19 മുതൽ ഫെബ്രുവരി 25 വരെ

Photos from ROYAL CLUB Thottavaram's post 29/12/2023

ആറ്റിങ്ങൽ റോയൽ ഭജനസമിതിയിലെ മണ്ഡലവിളക്ക് മാഹോത്സവത്തിന്റെ ഭാഗമായി നടന്ന സമൂഹസദ്യ🙏

12/12/2023
02/12/2023

മാല അണിയുമ്പോൾ മനസാ-വാചാ-കര്‍മണാ ,ചെയ്തു പോയിട്ടുള്ള എല്ലാ പിഴകളും പൊറുത്ത് സ്വാമിയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കണം. മല ചവിട്ടി, പൊന്ന് പതിനെട്ടാംപടി കയറി, സ്വാമിയുടെ തൃച്ചേവടി കണ്ട് വണങ്ങി, ദര്‍ശന ഫലം ലഭിച്ച് സസുഖം തിരിച്ചെത്താൻ അനുഗ്രഹിക്കണമേ എന്നും മനസ്സിൽ പ്രാര്‍ത്ഥനയുണ്ടാവണം. അതിനു ശേഷം കാമ ക്രോധ മോഹങ്ങളാകുന്ന സകല ദുഷ്ചിന്തകളേയും നാളികേരത്തിൽ ആവാഹിച്ച് കരിങ്കല്ലിൽ എറിഞ്ഞുടച്ചാൽ സകല ദുരിതങ്ങളിൽ നിന്നും മുക്തരാകും.

30/11/2023

വശ്ചികമാസത്തിൽ കേരളം കുളിരണിയുകയാണ്. മഞ്ഞു പുൽകിയ പ്രഭാതങ്ങളും പ്രദോഷങ്ങളുടെയും നിറവായി. മതേ തരത്വത്തിന്റെ സന്നിധാനമായ ശബരിമല ഭക്തജനങ്ങളെ സ്വീകരിക്കുകയാണ്. വ്രതാനുഷ്ഠാനത്തിന്റെയും സഹനത്തിന്റെയും ശരണം വിളികളുടെയും നാളുകളാണ്. കലിയുഗ വരദനായ മണികണ്ഠ സ്വാമിയെ കൺകുളിർക്കെ കാണാൻ ഓരോ സ്വാമിഭക്തനും ദൃഢവ്രതമെടുത്ത് പുണ്യപമ്പയിൽ സ്നാനം ചെയ്ത് പമ്പാഗണപതിയെ കണ്ട് കരിമലയും നീലിമലയും കടന്ന് തിരുസന്നിധിയിലേക്ക് പുറ പ്പെടുകയാണ്. തോട്ടവാര നിവാസികളുടെ മനസ്സിലേക്ക് ഭക്തിയുടെ സംഗീത അമ്പുകളാൽ അയ്യപ്പനെ നിറയ്ക്കുകയാണ് റോയൽ ഭജനാങ്കണം.

21/11/2023

ആറ്റിങ്ങൽ തോട്ടവാരം റോയൽ ബ്രദേഴ്സിന്റെ ആഭിമുഖ്യത്തിൽ ആണ്ടുതോറും നടത്തിവരാറുള്ള മണ്ഡല വിളക്ക് മഹോത്സവം ഭക്ത്യാതരപൂർവ്വം ഇക്കൊല്ലവും വൃശ്ചികം 1 മുതൽ ആരംഭിച്ചിരിക്കുകയാണ്, വിളക്ക് നടത്താൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ റോയൽ ഭജനസമിതിയുമായി ബന്ധപ്പെടാവുന്നതാണ്.

Want your establishment to be the top-listed Arts & Entertainment in Thiruvananthapuram?
Click here to claim your Sponsored Listing.

Videos (show all)

റോയൽ ഭജനസമിതി
മാല അണിയുമ്പോൾ മനസാ-വാചാ-കര്‍മണാ ,ചെയ്തു പോയിട്ടുള്ള എല്ലാ പിഴകളും പൊറുത്ത് സ്വാമിയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കണം. മ...
വശ്ചികമാസത്തിൽ കേരളം കുളിരണിയുകയാണ്. മഞ്ഞു പുൽകിയ പ്രഭാതങ്ങളും പ്രദോഷങ്ങളുടെയും നിറവായി. മതേ തരത്വത്തിന്റെ  സന്നിധാനമായ ...
ആറ്റിങ്ങൽ തോട്ടവാരം റോയൽ ബ്രദേഴ്സിന്റെ ആഭിമുഖ്യത്തിൽ ആണ്ടുതോറും നടത്തിവരാറുള്ള മണ്ഡല വിളക്ക് മഹോത്സവം ഭക്ത്യാതരപൂർവ്വം ഇ...

Address


ATTINGAL
Thiruvananthapuram
695101

Other Arts & Entertainment in Thiruvananthapuram (show all)
Shifu's Art World Shifu's Art World
Thiruvananthapuram

Hello Fam Welcome to my new page which provides various fun contents like challenges,Diy ideas,home decor, science experiment,hope you guys enjoy �

Dr.craftsman Dr.craftsman
Thiruvananthapuram, 695004

#artandcraft #muralpainting #Interiorwallpainting #craftsworks #

JoVloge$Travel JoVloge$Travel
Kanjiramkulam
Thiruvananthapuram, 695524

Jo Vloge - Travel & Story with history

Dhanuss_Kerala University Dhanuss_Kerala University
Senate House Campus, Palayam, University Of
Thiruvananthapuram, 695034

കേരള സർവകലാശാല ജീവനക്കാരുടെ കലാ സാംസ

ILAA Films ILAA Films
Trivandrum
Thiruvananthapuram, 695581

A Creative Hub... An Amalgamation of Talent & Creativity Through ILAA FILMS we hope to empower tod

AshokKumar Kshethrakalakendram AshokKumar Kshethrakalakendram
Thiruvananthapuram, 695008

KSHETHRA KALA KENDRAM ക്ഷേത്ര കലാ കേന്ദ്രം centre for temple arts...

Empire Tattoo school n studio Empire Tattoo school n studio
MS Avenue, First Floop Eatables Essentials, Muttathara Kallummoodu Jn , Muttathara
Thiruvananthapuram, 695008

Frames N' Reels Frames N' Reels
Menamkulam, Kazhakoottam
Thiruvananthapuram, 695582

Video Production company Ad and Film Making | Video Songs | Content Videos

অন্তর্লীন অন্তর্লীন
Thiruvananthapuram

অবসরে - একান্তে - টুকরো কথা

Akshara Kala Kayika Samithi Akshara Kala Kayika Samithi
Thiruvananthapuram, 695014

കേരള എൻ ജി ഒ യൂണിയൻ തിരുവനന്തപുരം സൗത?

Mrs_momtastic Nadhiya Mrs_momtastic Nadhiya
Thiruvananthapuram, 695033

I am Nadhiya a mummy vlogged

Manzia Chirayinkeezhu Manzia Chirayinkeezhu
Thiruvananthapuram, 695304

𝘢 𝘴𝘦𝘯𝘵𝘪𝘮𝘦𝘯𝘵𝘢𝘭 𝘭𝘰𝘯𝘨𝘪𝘯𝘨 / 𝘸𝘪𝘴𝘵𝘧𝘶𝘭 𝘢𝘧𝘧𝘦𝘤𝘵𝘪𝘰𝘯 𝘧𝘰𝘳 𝘵𝘩𝘦 𝘱𝘢𝘴𝘵