MCYM Thiruvananthapuram majorarch Diocese, Thiruvananthapuram Videos

Videos by MCYM Thiruvananthapuram majorarch Diocese in Thiruvananthapuram. To promote organization works

Other MCYM Thiruvananthapuram majorarch Diocese videos

❤️🤍💛

📣 ✨ ACTION PLAN INAUGURATION 🗓️ DATE : 25/2/2024 🕐 TIME : 1 : 30 PM 📍VENUE : ST JOHN'S SCHOOL ANCHAL 🔆 HOSTED BY : ANCHAL ECCL. DISTRICT *MCYM TRIVANDRUM MAJOR ARCHDIOCESE*❤️🤍💛

നാമഹേതുക തിരുനാൾ ആഘോഷിക്കുന്ന മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ തലവനും പിതാവും,തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ അധ്യക്ഷനുമായ അത്യാഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവാ തിരുമനസ്സിന് തിരുവനന്തപുരം മേജർ അതിഭദ്രാസന യുവജന കുടുംബത്തിന്റെ പ്രാർത്ഥനാശംസകൾ എം.സി.വൈ.എം തിരുവനന്തപുരം മേജർ അതിഭദ്രാസനം ❤️🤍💛

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന് വേണ്ടി അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ തിരുമനസ്സിന്റെ തൃക്കരങ്ങളാൽ വൈദീക പട്ടം സ്വീകരിച്ച നവവൈദീകർ. 1. റവ.ഫാ.പുത്തൻവിളയിൽ ജോൺസൺ 2. റവ.ഫാ.മൈലമൂട്ടിൽ ടൈറ്റസ് 3. റവ.ഫാ.മലയിൽ വർഗീസ് 4. റവ.ഫാ.തെക്കുംവിളയിൽ ടോം "സാരാംശത്തിൽ സമം ആയിരിക്കുന്ന പരിശുദ്ധ ത്രിത്വത്തിന്റെ സ്തുതിക്കും ബഹുമാനത്തിനും പുകാഴ്ച്ചയ്ക്കും ദൈവത്തിന്റെ വിശുദ്ധ സഭയുടെ സുസ്ഥിതിക്കും അഭിവൃത്തിക്കും പരിശുദ്ധ മദ്ബഹായുടെ അലങ്കാരത്തിനുമായി* " നിങ്ങളെ തെരഞ്ഞെടുത്തു നിയമിച്ച തമ്പുരാൻ വാഴ്ത്തപ്പെട്ടവൻ.❤‍🔥 നവ വൈദികർക്ക് മേജർ അതിഭദ്രാസന യുവജന കുടുംബത്തിന്റെ പ്രാർത്ഥനാശംസകൾ💞 എം.സി.വൈ.എം തിരുവനന്തപുരം മേജർ അതിഭദ്രാസനം ❤️🤍💛

"ദൈവിക നൽവരങ്ങളുടെ കലവറകാരനും, വലത്തേതിനടുത്ത ആചാര്യനും, ഉത്തമ ഭരണക്കാരനും, ആത്മീയ തൂണുമായി പുരോഹിതന്മാരെ അവിടുന്നു തിരഞ്ഞെടുത്തു .." മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിനു വേണ്ടി കശീശോ പട്ടം സ്വീകരിക്കുന്ന.. Dn. Johnson Puthenvila. Dn. Tom Thekkumvila. Dn. Malayil Varghese. Dn. Titus Mylamoottil. എന്നിവർക്ക് എം.സി.വൈ.എം തിരുവനന്തപുരം മേജർ അതിഭദ്രാസന യുവജന കുടുംബത്തിന്റെ പ്രാർത്ഥനാശംസകൾ.. എം.സി.വൈ.എം തിരുവനന്തപുരം മേജർ അതിഭദ്രാസനം ❤️🤍💛

✨യൽദാ പെരുന്നാൾ✨ (നമ്മുടെ കർത്താവിന്റെ ജനന പെരുന്നാൾ) "തലമുറകൾ -തോറും- ജനന പെരുന്നാൾ ആഹ്ലാദപൂർവ്വം ഘോഷിക്കുന്നു." എം.സി.വൈ.എം തിരുവനന്തപുരം മേജർ അതിഭദ്രാസനം ❤️🤍💛

❤️

Mr.Subin Thomas* General Secretary, MCYM Central Secretariat @followers FYR '23🔥 # @

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ രണ്ടാമത്തെ മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പ് പുണ്യ ശ്ലോകനായ അഭിവന്ദ്യ ബനഡിക്ട് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ ഓർമ്മതിരുന്നാൾ🙏 നാലു പതിറ്റാണ്ട് മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് ശ്ലൈഹിക നേതൃത്വം നൽകി സഭയെ ഭാഗ്യമോടെ മേയ്ച്ചു ഭരിച്ച പുണ്യ പിതാവ്.സമൂഹത്തിന്റെ വേദനകളോട ഹൃദയപൂർവ്വം പ്രതികരിച്ചുകൊണ്ട് നിരന്തരം എന്നവണ്ണം അവ ദൂരീകരിക്കാൻ ആവശ്യമായ മാർഗ്ഗങ്ങൾ ആലോചിക്കുകയും നടപ്പിലാക്കുകയും, പാവങ്ങളോട് പ്രത്യേകം കരുതൽ കാണിക്കുകയും ചെയ്ത പുണ്യ പിതാവിന്റെ ഓർമ്മ തിരുനാൾ...💐 "ആചാര്യേശാ മിശിഹാ കൂദാശകളർപ്പിച്ചോരാ ചാര്യൻമാർക്കേകുക പൂണ്യം നാഥാ സ്തോത്രം"..🙏🏻🙏🏻 എം.സി.വൈ.എം തിരുവനന്തപുരം മേജർ അതിഭദ്രാസനം ❤️🤍💛

എം.സി.വൈ.എം പ്രസ്ഥാനത്തിന്റെ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ തിരുനാൾ✨💝 രണ്ടാം ക്രിസ്തുവെന്ന അപരനാമത്തിൽ അറിയപ്പെടുന്ന വി.ഫ്രാൻസിസ് അസ്സീസി.💖 യുവത്വം ക്രിസ്തുവിനായി സമർപ്പിച്ച് പുണ്യവാൻ..💞 അസ്സീസിയിലെ തെരുവുകളെ ക്രിസ്തു സ്നേഹത്താൽ നിറച്ച് മറ്റുള്ളവരെ സ്നേഹിക്കുവാനും, കരുതുവാനും പഠിപ്പിച്ച MCYM ന്റെ സ്വർഗീയ മദ്ധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ തിരുനാൾ..🙏🏻 ഏവർക്കും തിരുനാൾ മംഗളങ്ങൾ നേരുന്നു..❤‍🔥 MCYM MAJOR ARCHDIOCESE OF TRIVANDRUM ❤️🤍💛

മലങ്കര സുറിയാനി കത്തോലിക്കാ യുവജന ദിനം❤️🤍💛🔥🔥 അസ്സീസി പട്ടണത്തിന്റെ തെരുവീഥികളിൽ ക്രിസ്തുവിന് വേണ്ടി കത്തിജ്വലിച്ചു ലോകം മുഴുവനും ഉള്ള യുവജനങ്ങളെ ക്രിസ്തുവിലേക്ക് ചേർത്തുനിർത്തുന്ന രണ്ടാം ക്രിസ്തു എന്ന് അപരനാമത്തിൽ അറിയപ്പെടുന്ന അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ് പുണ്യവാന്റെ ദിനം. എം.സി.വൈ.എം.ന്റെ സ്വർഗ്ഗീയ മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ തിരുനാളിനോട് ചേർന്ന് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുവജന ആരവങ്ങളെ ഉയർത്തുന്ന യുവത്വത്തിന്റെ ദിനം ആഘോഷിക്കുമ്പോൾ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയെപോലെ മറ്റൊരു ക്രിസ്തുവായി തീരാനും ക്രിസ്തുസ്നേഹത്താൽ നിറഞ്ഞ മറ്റുള്ളവരെ സ്നേഹിക്കുവാനും, കരുതവാനും എല്ലാ യുവജനങ്ങൾക്കും സാധിക്കട്ടെ ഏവർക്കും യുവജന ദിനത്തിന്റെ എല്ലാവിധ പ്രാർത്ഥനകളും, ആശംസകളും നേരുന്നു...🙏💖 എം.സി.വൈ.എം തിരുവനന്തപ

"ജയ് ജയ് പുനരൈക്യം....." മലങ്കര പുനരൈക്യ ദിനത്തിന്റെ 93 വർഷങ്ങൾ.. 1930 സെപ്റ്റംബർ 20 ൽ നടന്ന ചരിത്രസംഭവമായ പുനരൈക്യ പ്രസ്ഥാനത്തിന്റെ നിർണ്ണായക കണ്ണികളായ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസ് പിതാവും, മാർ തെയോഫിലോസ് പിതാവും ,ജോൺ ഒ.ഐ.സി അച്ചനും അലക്സാണ്ടർ ശെമ്മാശനും,കിളിലേത്ത് ചാക്കോച്ചനും ചേർന്ന് കൊല്ലം അരമന ചാപ്പലിൽ വച്ച് ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ അലോഷ്യസ് മരിയ ബൻസിഗർ തിരുമേനിയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലി സത്യസഭയായ കത്തോലിക്കാ സഭയിലേയ്ക്ക് പുനരൈക്യപ്പെട്ടതിന്റെ പുണ്യ സുദിനം... 🇻🇦🇻🇦🇻🇦🇻🇦🇻🇦🇻🇦 "ജയ് ജയ് മാർപാപ്പാ... " "മുണ്ടൻ മലയുടെ മണ്ടയ്ക്ക്- ബഥനി കൊളുത്തിയ ദീപശിഖ... കെടാതെ ഞങ്ങൾ സൂക്ഷിക്കും..." "ഒരു മലങ്കര കത്തോലിക്കൻ ആയിരിക്കുന്നതിൽ ഞങ്ങൾ ഏറെ അഭിമാനിക്കുന്നു"... എം.സി.വൈ.എം തിരുവനന്തപുരം മേജർ അതിഭദ്രാസനം ❤️🤍💛

MISSION BILASPUR ❤️🤍💛

MISSION BILASPUR DAY 3 ❤️🤍💛

🇮🇳 AUGUST -15 🇮🇳 സ്വാതന്ത്ര്യദിനാശംസകൾ🧡🤍💚 സ്വന്തം പ്രാണനെക്കാള്‍ വലുതാണ് പിറന്ന നാടിന്റെ മാനവും സ്വാതന്ത്ര്യവുമെന്ന് ചിന്തിച്ച ഒരു തലമുറയുടെ ത്യാഗമാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം.അവരുടെ ത്യാഗവും ചിന്തിയ ചോരയും ബലിയായി നല്‍കിയ ജീവിതവും എന്നും നിലനില്‍ക്കട്ടെ... സ്വാതന്ത്ര്യദിനാശംസകള്‍...🇮🇳 എം.സി.വൈ.എം തിരുവനന്തപുരം മേജർ അതിഭദ്രാസനം ❤️🤍💛

ഓക്സിയോസ്..... ഓക്സിയോസ്.... മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും, പിതാവും തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ അധ്യക്ഷനുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമ്മിസ് കാതോലിക്കാ ബാവാതിരുമേനിക്ക് മെത്രാഭിഷേക വാർഷികത്തിന്റെ പ്രാർത്ഥനമംഗളങ്ങൾ.. എം.സി.വൈ.എം തിരുവനന്തപുരം മേജർ അതിഭദ്രാസനം ❤️🤍💛

പരിശുദ്ധ ശൂനോയോ തിരുനാൾ

പരിശുദ്ധ ശൂനോയോ നോമ്പ് (15 നോമ്പ്) ആഗസ്റ്റ് 1 മുതല്‍ 15 വരെ ♱