MCYM Thiruvananthapuram majorarch Diocese

To promote organization works Malankara Catholic Youth Movement
Trivandrum Major Archdiocese

03/03/2024

❤️🤍💛

02/03/2024

*LUMEN 2024*✨
_Evoke the power of the leader in you_

Malankara Catholic Youth Movement , Major Archdiocese of Trivandrum is organizing a two-day leadership training program *Lumen 2024*✨ for leaders from the 9 Ecclesiastical Districts.

*Lumen*✨

*Empower*💪🏻 - Discover your potential as a leader through faith-driven activities and workshops.

*Inspire*🙌🏻 - Find strength and courage to lead with hope

*Transform*🦾 - Guide you to transform into a servant leader.

_Come and be a part of this inspiring event. Let's unite in God's love and make a difference together._

*Date* 🗓️: March 8th and
March 9th
*Time*🕐: March 8th,
8:30 am- Registration
*Venue* 📍: Mar Ivanios Vidya Nagar, Nalanchira Trivandrum

*✒️ JOJI CLEMANT*
( GENERAL SECRETARY )
*MCYM, TRIVANDRUM MAJOR ARCHDIOCESE*
❤️🤍💛

Photos from MCYM Thiruvananthapuram majorarch Diocese's post 02/03/2024

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുവജന പ്രസ്ഥാനമായ മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് (MCYM) തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ കർമ്മ പദ്ധതി IMPACT 2024 മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവും, എം സി വൈ എം തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ രക്ഷാധികാരിയും കേരള കത്തോലിക്കാ മെത്രാൻ സംഘത്തിന്റെ അദ്ധ്യക്ഷനുമായ അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്ക ബാവാ ഉദ്ഘാടനം ചെയ്ത് പ്രകാശന കർമ്മം നിർവഹിക്കുകയുണ്ടായി.
മേജർ അതിഭദ്രാസന പ്രസിഡന്റ് സിജോ സി ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അതിഭദ്രാസന ജനറൽ സെക്രട്ടറി ജോജി ക്ലമന്റ് സ്വാഗതമാശംസിക്കുകയും അതിഭദ്രാസന ഡയറക്ടർ ബഹുമാനപ്പെട്ട ജോസഫ് തോട്ടത്തിൽകടയിൽ അച്ചൻ ആമുഖ പ്രഭാഷണം നടത്തുകയും ചെയ്തു. തിരുവനന്തപുരം മേജർ അതിഭദ്രാസനത വികാരി ജനറാൾ പെരിയ ബഹുമാനപ്പെട്ട തോമസ് കയ്യാലക്കൽ അച്ചൻ, അഞ്ചൽ ജില്ലാ വികാരി ബഹുമാനപ്പെട്ട ബോവാസ് മാത്യു അച്ചൻ , അഞ്ചൽ വൈദിക ജില്ല എം സി വൈ എം ഡയറക്ടർ ബഹുമാനപ്പെട്ട എബ്രഹാം മുരിപ്പേലച്ചൻ വൈദിക ജില്ല പ്രസിഡന്റ് കെവിൻ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
ബഹുമാനപ്പെട്ട ആദർശ് കുമ്പളത്തിൽ അച്ചൻ യുവജനങ്ങൾക്കായി തീം പഠന സെമിനാർ നടത്തുകയും ,
9 വൈദിക ജില്ലകളെ പ്രതിനിധീകരിച്ച് ഡയറക്ടർ അച്ചന്മാരും, വൈദികരും, സിസ്റ്റേഴ്സും 600 ഓളം യുവജനങ്ങൾ പങ്കെടുക്കുകയും ചെയ്തു.. മ്യൂസിക്കൽ ബാൻഡോടുകൂടി ഔദ്യോഗികമായ പരിപാടികൾ സമാപിച്ചു.

MAJOR ARCHDIOCESE OF TRIVANDRUM
❤️🤍💛

24/02/2024

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തിരുവനന്തപുരം മേജർ അതിഭദ്രാസന സഹായ മെത്രാനും യുവജന കമ്മീഷൻ ചെയർമാനുമായ അഭിവന്ദ്യ ഡോ.മാത്യൂസ് മാർ പോളികാർപ്പസ് പിതാവിന്റെ നാമഹേതുക തിരുനാളിനോടനുബന്ധിച്ച് എം.സി.വൈ.എം തിരുവനന്തപുരം മേജർ അതിഭദ്രാസന സമിതി അംഗങ്ങൾ അഭിവന്ദ്യ പിതാവിനെ സന്ദർശിക്കുകയും നാമഹേതുക തിരുന്നാൾ ആശംസകൾ അറിയിക്കുകയും ചെയ്തു.

എം.സി.വൈ.എം.
തിരുവനന്തപുരം മേജർ അതിഭദ്രാസന സമിതി
❤🤍💛

22/02/2024

*പ്രാർത്ഥനാ മംഗളങ്ങൾ*

ഫെബ്രുവരി മാസം 23-ാംതീയതി
നാമഹേതുക തിരുന്നാൾ ആഘോഷിക്കുന്ന മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തിരുവനന്തപുരം മേജർ
അതിഭദ്രാസനത്തിന്റെ സഹായമെത്രാനും യൂത്ത് കമ്മീഷൻ ചെയർമാനുമായ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ പോളി കാർപ്പസ് എപ്പിസ്കോപ്പയ്ക്ക് എം.സി. വൈ.എം. തിരുവനന്തപുരം മേജർ അതിഭദ്രാസന കുടുംബത്തിന്റെ പ്രാർത്ഥനാശംസകൾ

*വിശുദ്ധ പോളികാർപ്പ്*

*വിശുദ്ധ യോഹന്നാന്റെ ശിഷ്യനായിരുന്ന വിശുദ്ധ പോളികാർപ്പ് സ്മിർണായിലെ ആദ്യ മെത്രാനും ഏഷ്യാമൈനറിലെ പ്രമുഖസഭാനേതാവുമായിരുന്നു. അപ്പസ്തോലന്മാരിൽനിന്ന് നേരിട്ട് ക്രിസ്തുവിനെക്കുറിച്ചറിഞ്ഞ് വിശ്വാസത്തിലേക്ക് കടന്നുവന്ന അദ്ദേഹം സുദീർഘവും തീക്ഷ്ണവുമായ ഒരു വിശ്വാസജീവിതത്തിനുശേഷം ക്രിസ്തുവിനെപ്രതി രക്തസാക്ഷിയായി വിജയമകുടം ചൂടി*.

*പ്രാർത്ഥനാപൂർവ്വം*

എം.സി.വൈ.എം തിരുവനന്തപുരം മേജർ അതിഭദ്രാസന സമിതി
❤️🤍💛

21/02/2024

ബഹുമാനപ്പെട്ട ഡയറക്ടർ അച്ചന്മാരെ,ആനിമേറ്റർ സിസ്റ്റേഴ്സ്,വൈദിക ജില്ല പ്രസിഡന്റുമാരെ,സെക്രട്ടറിമാരെ, പ്രിയ യുവജന സുഹൃത്തുക്കളെ,

കർമ്മ പദ്ധതി ഉദ്ഘാടനം
എം സി വൈ എം തിരുവനന്തപുരം മേജർ അതിഭദ്രാസന സമിതിയുടെ 2024- 2025 വർഷത്തെ കർമ്മ പദ്ധതികളുടെ ഉദ്ഘാടനം അഞ്ചൽ വൈദിക ജില്ലയുടെ ആതിഥേയത്വത്തിൽ അഞ്ചൽ സെന്റ് ജോൺസ് സ്കൂളിൽ വച്ച് 25/02/2024 ന് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവും,എം സി വൈ എം തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ രക്ഷാധികാരിയുമായിരിക്കുന്ന അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവായാൽ ഉദ്ഘാടനം ചെയ്യപ്പെടുന്നതാണ്. മുഖ്യാതിഥിയായി
ലോക്സഭ എം. പി. ശ്രീ എൻ. കെ പ്രേമചന്ദ്രൻ അവർകൾ എത്തിച്ചേരുന്നതാണ്.
വൈദിക ജില്ലകളുടെ സജീവമായ സാന്നിധ്യവും പങ്കാളിത്തവും ഒപ്പം ഉണ്ടാവണമെന്ന് ഏറെ സ്നേഹത്തോടെ ഓർമിപ്പിക്കുന്നു.

സ്ഥലം 📍: സെന്റ് ജോൺസ് സ്കൂൾ അഞ്ചൽ

തീയതി 🗓️: 25/02/2024

സമയം 🕜: 1: 30 pm


എം.സി.വൈ.എം തിരുവനന്തപുരം മേജർ അതിഭദ്രാസന സമിതി
❤️🤍💛

17/02/2024

_"You too, dear young people, can be joyful witnesses of his love, courageous witnesses of his Gospel, carrying to this world a ray of his light." ~Pope Francis_

✨ *ACTION PLAN INAUGURATION*

*Theme: "Youth, Pilgrims of Hope"*

Malankara Catholic Youth Movement Trivandrum Major Archdiocese's Action Plan for the year 2024 will be inaugurated by *His Beatitude Moran Mor Baselious Cardinal Cleemis Catholics (Major Archbishop Catholicos,* Syro-Malankara Syrian Catholic Church).

_Come and be a part of this inspiring event. Let's unite in God's love and make a difference together.

*Date 🗓️: 25/02/2024*
*Time 🕜: 1:30pm*
*Venue 📍: St. John's School Auditorium, Anchal*

✒️Joji Clemant
(General Secretary)
MCYM, Trivandrum Major Archdiocese)
❤️🤍💛

05/02/2024

✨THEME 2024

യുവജനങ്ങൾ പ്രത്യാശയുടെ തീർത്ഥാടകർ

YOUTH PILGRIMS OF HOPE
❤️🤍💛

29/01/2024

GLOBAL MEET 2K24 ✨

എം.സി.വൈ.എം. സഭാതല സമിതിയുടെ ഗ്ലോബൽ മീറ്റ് 2024 ജനുവരി 27, 28 തീയതികളിൽ ബത്തേരി ഭദ്രാസനത്തിന്റെ ആതിഥേയത്വത്തിൽ നടത്തപ്പെട്ടു.ഗ്ലോബൽ മീറ്റിൽ 2024 വർഷത്തെ എം.സി.വൈ.എം. തിരുവനന്തപുരം മേജർ അതിഭദ്രാസന സമിതി അംഗങ്ങൾ പങ്കെടുക്കുകയും 2023 വർഷത്തെ പ്രവർത്തന റിപ്പോർട്ട്‌ 2022-2023 വർഷത്തെ മേജർ അതിഭദ്രാസന സമിതിയുടെ ജനറൽ സെക്രട്ടറി ബിനോ റ്റി ഗിൽബർട്ട് അവതരിപ്പിക്കുകയും ചെയ്തു

എം.സി.വൈ.എം തിരുവനന്തപുരം മേജർ അതിഭദ്രാസനം
❤️🤍💛

23/01/2024

New Office Bearers of MCYM Major Archdiocese of Trivandrum for the year 2024-2025
❤️🤍💛

Photos from MCYM Thiruvananthapuram majorarch Diocese's post 22/01/2024

നന്ദിയോടെ...🙏🏻💞

❤️🤍💛എം.സി.വൈ.എം തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ 2022-2023 വർഷത്തെ സമിതിയുടെ പ്രവർത്തനങ്ങൾ ഇവിടെ പര്യവസാനിപ്പിച്ച് ഈ സമിതി ഇവിടെ പടിയിറങ്ങുമ്പോൾ പ്രത്യേകിച്ച് കഴിഞ്ഞ നാളുകളിൽ ഈ സമിതിയുടെ പ്രവർത്തനങ്ങളിൽ ഞങ്ങൾക്ക് എന്നും മാർഗനിർദ്ദേശവും, പ്രോത്സാഹനവും,പിന്തുണയും നൽകിയിരുന്നത് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവും തിരുവനന്തപുരം മേജർ അതിഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ രക്ഷാധികാരിയും ആയിരിക്കുന്ന അത്യഅഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ തിരുമനസ്സു കൊണ്ടാണ്.ബാവാ തിരുമനസ്സിനെ ഈ അവസരത്തിൽ 2022-2023 മേജർ അതിഭദ്രാസന സമിതി നന്ദിയോട് കൂടി ഓർക്കുന്നു.🥰🥰😍

2022-2023 വർഷത്തെ മേജർ അതിഭദ്രാസന സമിതിയുടെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകി ഒപ്പമായിരുന്ന തിരുവനന്തപുരം മേജർ അതിഭദ്രാസന സഹായമെത്രാൻ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ പോളികാർപ്പസ് പിതാവ്,വന്ദ്യ.റമ്പാച്ചൻമാർ,കോർ-എപ്പിസ്കോപ്പമാർ,വികാരി ജനറൽ അച്ചന്മാർ,വന്ദ്യ ജില്ലാ വികാരി അച്ചന്മാർ,വൈദിക ജില്ല ഡയറക്ടർ അച്ചന്മാർ,യൂണിറ്റ് ഡയറക്ടർ അച്ചന്മാർ,ആനിമേറ്റർ സിസ്റ്റേഴ്സ് ഏവർക്കും മേജർ അതിഭദ്രാസന സമിതിയുടെ ഹൃദയം നിറഞ്ഞ നന്ദി 🥰❤‍🔥🙏🏻

എം.സി.വൈ.എം തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ 2022-2023 പ്രവർത്തന കാലയളവിൽ മേജർ അതിഭദ്രാസന സമിതിക്ക് വേണ്ട പോസ്റ്ററുകളും, വീഡിയോകളും ചെയ്തു നൽകിയ ജസ്റ്റിൻ.പി. സ്റ്റീഫൻ നെടുമങ്ങാട് വൈദിക ജില്ല, അരുൺ നെടുമങ്ങാട് വൈദിക ജില്ല,അഖിൽ തിരുവനന്തപുരം വൈദിക ജില്ല എന്നിവർക്ക് മേജർ അതിഭദ്രാസന സമിതിയുടെ ഹൃദയം നിറഞ്ഞ നന്ദി😍🙏🏻🤝💞

എം.സി.വൈ.എം തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ 2022-2023 പ്രവർത്തനവർഷത്തിൽ വൈദിക ജില്ലകളിൽ യുവജനങ്ങളെ നയിച്ച വൈദിക ജില്ല പ്രസിഡന്റ് സെക്രട്ടറിമാർ, യൂണിറ്റുകളിൽ യുവജനങ്ങളെ നയിച്ച പ്രസിഡന്റ് സെക്രട്ടറിമാർ,മറ്റു എല്ലാ യുവജന നേതാക്കന്മാർക്കും 2022-2023 വർഷത്തെ മേജർ അതിഭദ്രാസന സമിതിയുടെ ഹൃദയം നിറഞ്ഞ നന്ദി💞🤝🙏🏻

എം.സി.വൈ.എം തിരുവനന്തപുരം മേജർ അതിഭദ്രാസന സമിതിയുടെ പ്രവർത്തനങ്ങളിൽ എന്നും കരുത്തും, ഊർജ്ജവും യുവജനങ്ങളെ നിങ്ങൾ ഏവരും ആയിരുന്നു.52 വർഷങ്ങൾ പിന്നിടുന്ന മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഈ യുവജന പ്രസ്ഥാനത്തെ നാളെകളിൽ നയിക്കേണ്ടതും,കാത്തുപരിപാലിക്കേണ്ടതും,വളർത്തേണ്ടതും നിങ്ങൾ ഏവരും തന്നെയാണ് കഴിഞ്ഞ നാളുകളിൽ ഈ സമിതിക്ക് നിങ്ങൾ നൽകിയ സ്നേഹത്തിനും, പിന്തുണയ്ക്കും ഹൃദയം നിറഞ്ഞ നന്ദി 🥰🙏🏻
കഴിഞ്ഞ 2 വർഷക്കാലം എം.സി.വൈ.എം തിരുവനന്തപുരം മേജർ അതിഭദ്രാസന സമിതി അംഗങ്ങൾക്ക് എല്ലാവരും നൽകിയ പ്രാർത്ഥനയ്ക്കും, പിന്തുണയ്ക്കും, പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ നന്ദി.🥰❤‍🔥💞😍❣️🙏🏻🤝

❤️🤍💛 എം.സി.വൈ.എം തിരുവനന്തപുരം മേജർ അതിഭദ്രാസന സമിതിക്കുവേണ്ടി.
❤️🤍💛

ബിനോ റ്റി ഗിൽബർട്ട്
(2022-2023 മേജർ അതിഭദ്രാസന സമിതി ജനറൽ സെക്രട്ടറി)

09/01/2024

വാർഷിക സെനറ്റ് സമ്മേളനവും പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും

എം.സി.വൈ.എം തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ വാർഷിക സെനറ്റ് സമ്മേളനവും, പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും 2024 ജനുവരി 13 ശനിയാഴ്ച രാവിലെ 9 മണി മുതൽ പട്ടം സമന്വയ പാസ്റ്ററൽ സെന്ററിൽ വച്ച് നടത്തപ്പെടുന്നു.എല്ലാ വൈദിക ജില്ലാ ഭാരവാഹികളെയും ഏറ്റവും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു..

എം.സി.വൈ.എം തിരുവനന്തപുരം മേജർ അതിഭദ്രാസനം
❤️🤍💛

01/01/2024

പ്രാർത്ഥനാശംസകൾ പിതാവേ❣️

31/12/2023

ഏവർക്കും സ്നേഹത്തിന്റെയും, സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും നല്ലൊരു പുതുവർഷം ആശംസിക്കുന്നു✨✨

HAPPY NEW YEAR 💫✨✨✨

എം.സി.വൈ.എം തിരുവനന്തപുരം മേജർ അതിഭദ്രാസനം
❤️🤍💛

31/12/2023

നാമഹേതുക തിരുനാൾ ആഘോഷിക്കുന്ന മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ തലവനും പിതാവും,തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ അധ്യക്ഷനുമായ അത്യാഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവാ തിരുമനസ്സിന് തിരുവനന്തപുരം മേജർ അതിഭദ്രാസന യുവജന കുടുംബത്തിന്റെ പ്രാർത്ഥനാശംസകൾ

എം.സി.വൈ.എം തിരുവനന്തപുരം മേജർ അതിഭദ്രാസനം
❤️🤍💛

26/12/2023

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന് വേണ്ടി അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ തിരുമനസ്സിന്റെ തൃക്കരങ്ങളാൽ വൈദീക പട്ടം സ്വീകരിച്ച നവവൈദീകർ.

1. റവ.ഫാ.പുത്തൻവിളയിൽ ജോൺസൺ
2. റവ.ഫാ.മൈലമൂട്ടിൽ ടൈറ്റസ്
3. റവ.ഫാ.മലയിൽ വർഗീസ്
4. റവ.ഫാ.തെക്കുംവിളയിൽ ടോം

"സാരാംശത്തിൽ സമം ആയിരിക്കുന്ന പരിശുദ്ധ ത്രിത്വത്തിന്റെ സ്തുതിക്കും ബഹുമാനത്തിനും പുകാഴ്ച്ചയ്ക്കും ദൈവത്തിന്റെ വിശുദ്ധ സഭയുടെ സുസ്ഥിതിക്കും അഭിവൃത്തിക്കും പരിശുദ്ധ മദ്ബഹായുടെ അലങ്കാരത്തിനുമായി* "
നിങ്ങളെ തെരഞ്ഞെടുത്തു നിയമിച്ച തമ്പുരാൻ വാഴ്ത്തപ്പെട്ടവൻ.❤‍🔥

നവ വൈദികർക്ക് മേജർ അതിഭദ്രാസന യുവജന കുടുംബത്തിന്റെ പ്രാർത്ഥനാശംസകൾ💞

എം.സി.വൈ.എം തിരുവനന്തപുരം മേജർ അതിഭദ്രാസനം
❤️🤍💛

26/12/2023

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിനുവേണ്ടി പൗരോഹിത്യം സ്വീകരിച്ച നവ വൈദികർ.🤍

FR. Johnson Puthenvila.
FR. Tom Thekkumvila.
FR. Malayil Varghese.
FR. Titus Mylamoottil.

"സാരാംശത്തിൽ സമം ആയിരിക്കുന്ന പരിശുദ്ധ ത്രിത്വത്തിന്റെ സ്തുതിക്കും ബഹുമാനത്തിനും പുകാഴ്ച്ചയ്ക്കും ദൈവത്തിന്റെ വിശുദ്ധ സഭയുടെ സുസ്ഥിതിക്കും അഭിവൃത്തിക്കും പരിശുദ്ധ മദ്ബഹായുടെ അലങ്കാരത്തിനുമായി "
നിങ്ങളെ തെരഞ്ഞെടുത്തു നിയമിച്ച തമ്പുരാൻ വാഴ്ത്തപ്പെട്ടവൻ..❤‍🔥

26/12/2023

പൗരോഹിത്യജീവിതത്തിൽ 8 വർഷം പൂർത്തിയാക്കുന്ന എം.സി.വൈ.എം തിരുവനന്തപുരം മേജർ അതിഭദ്രാസന ഡയറക്ടർ ബഹുമാനപ്പെട്ട ജോസഫ് തോട്ടത്തിൽകടയിൽ അച്ചന് യുവജന കുടുംബത്തിന്റെ പ്രാർത്ഥന ആശംസകൾ

HAPPY ORDINATION DAY WISHES DEAR FATHER❣️

എം.സി.വൈ.എം തിരുവനന്തപുരം മേജർ അതിഭദ്രാസനം
❤️🤍💛

25/12/2023

"ദൈവിക നൽവരങ്ങളുടെ കലവറകാരനും, വലത്തേതിനടുത്ത ആചാര്യനും, ഉത്തമ ഭരണക്കാരനും, ആത്മീയ തൂണുമായി പുരോഹിതന്മാരെ അവിടുന്നു തിരഞ്ഞെടുത്തു .."

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിനു വേണ്ടി കശീശോ പട്ടം സ്വീകരിക്കുന്ന..

Dn. Johnson Puthenvila.
Dn. Tom Thekkumvila.
Dn. Malayil Varghese.
Dn. Titus Mylamoottil.

എന്നിവർക്ക് എം.സി.വൈ.എം തിരുവനന്തപുരം മേജർ അതിഭദ്രാസന യുവജന കുടുംബത്തിന്റെ പ്രാർത്ഥനാശംസകൾ..

എം.സി.വൈ.എം തിരുവനന്തപുരം മേജർ അതിഭദ്രാസനം
❤️🤍💛

25/12/2023

🌟"അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം"🌟

💫 സ്വർഗ്ഗം മണ്ണിനെ സ്പർശിച്ച ആ സുന്ദര നിമിഷത്തിന്റെ ഓർമ്മകൾ പുതുക്കി ഇതാ ഒരു ക്രിസ്തുമസ് കൂടി വന്നണഞ്ഞിരിക്കുന്നു..✨✨

🌟ഏവർക്കും യുവജന കുടുംബത്തിന്റെ ക്രിസ്തുമസ് ആശംസകൾ🎅🏼🎅🏼

എം.സി.വൈ.എം തിരുവനന്തപുരം മേജർ അതിഭദ്രാസനം
❤️🤍💛

24/12/2023

✨യൽദാ പെരുന്നാൾ✨
(നമ്മുടെ കർത്താവിന്റെ ജനന പെരുന്നാൾ)

"തലമുറകൾ -തോറും- ജനന പെരുന്നാൾ
ആഹ്ലാദപൂർവ്വം ഘോഷിക്കുന്നു."

എം.സി.വൈ.എം തിരുവനന്തപുരം മേജർ അതിഭദ്രാസനം
❤️🤍💛

20/12/2023

*ഓവറോൾ -2K23*🏆🏆🏆

*യുവോത്സവ് + തൂലിക*✒️✒️🎼🎼

*🥇ഒന്നാം സ്ഥാനം - തിരുവനന്തപുരം വൈദിക ജില്ല 🏆*

*🥈രണ്ടാം സ്ഥാനം- പുനലൂർ വൈദിക ജില്ല🏆*

*🥉മൂന്നാം സ്ഥാനം - കൊട്ടാരക്കര വൈദിക ജില്ല🏆*

*യുവോത്സവ് + തൂലിക "ഓവറോൾ 2K23 "വിജയികളായ വൈദിക ജില്ലകൾക്ക് എം.സി.വൈ.എം തിരുവനന്തപുരം മേജർ അതിഭദ്രാസന സമിതിയുടെ അഭിനന്ദനങ്ങൾ*
❤️🤍💛

20/12/2023

*യുവോത്സവ് -2K23*🎼🎼

*എം.സി.വൈ.എം തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട യുവോത്സവ് - കലമത്സരത്തിൽ ..*

*🥇ഒന്നാം സ്ഥാനം - തിരുവനന്തപുരം വൈദിക ജില്ല 🏆*

*🥈രണ്ടാം സ്ഥാനം- പുനലൂർ വൈദിക ജില്ല🏆*

*🥉മൂന്നാം സ്ഥാനം - കൊട്ടാരക്കര വൈദിക ജില്ല🏆*

*യുവോത്സവ് 2K23 വിജയികളായ വൈദിക ജില്ലകൾക്ക് എം.സി.വൈ.എം തിരുവനന്തപുരം മേജർ അതിഭദ്രാസന സമിതിയുടെ അഭിനന്ദനങ്ങൾ*
❤️🤍💛

20/12/2023

*തൂലിക -2K23*✒️

*എം.സി.വൈ.എം തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട തൂലിക - രചന മത്സരത്തിൽ ..*

*🥇ഒന്നാം സ്ഥാനം - പുനലൂർ വൈദിക ജില്ല 🏆*

*🥈രണ്ടാം സ്ഥാനം- നെടുമങ്ങാട് വൈദിക ജില്ല🏆*

*🥉മൂന്നാം സ്ഥാനം - അഞ്ചൽ വൈദിക ജില്ല🏆*

*തൂലിക - 2K23 വിജയികളായ വൈദിക ജില്ലകൾക്ക് എം.സി.വൈ.എം തിരുവനന്തപുരം മേജർ അതിഭദ്രാസന സമിതിയുടെ അഭിനന്ദനങ്ങൾ*
❤️🤍💛

20/12/2023

*തൂലിക -2K23*✒️

*തൂലിക -2K23 രചന മത്സരത്തിൽ സാഹിത്യ പ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ട അടൂർ വൈദിക ജില്ലയിലെ അനീഷ് റെജിക് അഭിനന്ദനങ്ങൾ🏆🤝👏🏻💞*

*യുവോത്സവ്- 2K23*🎼🎼

*യുവോത്സവ്-2K23 കലമത്സരത്തിൽ കലാ തിലകമായി തെരഞ്ഞെടുത്ത കൊട്ടാരക്കര വൈദിക ജില്ലയിലെ സ്നേഹാ സണ്ണിക്കും, കലാപ്രതിഭയായി തെരഞ്ഞെടുത്ത കിളിമാനൂർ വൈദിക ജില്ലയിലെ അലൻ അച്ചൻകുഞ്ഞിനും അഭിനന്ദനങ്ങൾ🏆🏆👏🏻👏🏻💞💞*

*എം.സി.വൈ.എം തിരുവനന്തപുരം മേജർ അതിഭദ്രാസനം*
❤️🤍💛

20/12/2023

*യുവോത്സവ്- 2K23*🎼🎼

*എം.സി.വൈ.എം തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട യുവോത്സവ്- കലമത്സരത്തിൽ..*

*പ്രസംഗം (യുവതികൾ)*

*🥇ഒന്നാം സ്ഥാനം - അഭിരാമി എസ്.പി (തിരുവനന്തപുരം വൈദിക ജില്ല)🏆*

*🥈രണ്ടാം സ്ഥാനം- അഞ്ചു കുഞ്ഞുമോൻ ( അടൂർ വൈദിക ജില്ല)🏆*

*🥉മൂന്നാം സ്ഥാനം - അലീന എസ് മാത്യു (കിളിമാനൂർ വൈദിക ജില്ല)🏆*

*വിജയികളായ യുവജനങ്ങൾക്ക് എം.സി.വൈ.എം തിരുവനന്തപുരം മേജർ അതിഭദ്രാസന സമിതിയുടെ അഭിനന്ദനങ്ങൾ*
❤️🤍💛

20/12/2023

*യുവോത്സവ്- 2K23*🎼🎼

*എം.സി.വൈ.എം തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട യുവോത്സവ്- കലമത്സരത്തിൽ..*

*പ്രസംഗം ( യുവാക്കൾ)*

*🥇ഒന്നാം സ്ഥാനം - ടോം ജോസ് ( അഞ്ചൽ വൈദിക ജില്ല)🏆*

*🥈രണ്ടാം സ്ഥാനം- അലൻ അച്ചൻകുഞ്ഞ് ( കിളിമാനൂർ വൈദിക ജില്ല)🏆*

*🥉മൂന്നാം സ്ഥാനം - അനീഷ് റെജി ( അടൂർ വൈദിക ജില്ല)🏆*

*വിജയികളായ യുവജനങ്ങൾക്ക് എം.സി.വൈ.എം തിരുവനന്തപുരം മേജർ അതിഭദ്രാസന സമിതിയുടെ അഭിനന്ദനങ്ങൾ*
❤️🤍💛

20/12/2023

*യുവോത്സവ്- 2K23*🎼🎼

*എം.സി.വൈ.എം തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട യുവോത്സവ്- കലമത്സരത്തിൽ..*

*കഥാപ്രസംഗം*

*🥇ഒന്നാം സ്ഥാനം - സ്നേഹ സണ്ണി (കൊട്ടാരക്കര വൈദിക ജില്ല)🏆*

*🥈രണ്ടാം സ്ഥാനം- ആഷിക് ജെ അശോക് ( തിരുവനന്തപുരം വൈദിക ജില്ല)🏆*

*🥉മൂന്നാം സ്ഥാനം - ജിൻസി മരിയ ജോൺ (നെടുമങ്ങാട് വൈദിക ജില്ല)🏆*

*വിജയികളായ യുവജനങ്ങൾക്ക് എം.സി.വൈ.എം തിരുവനന്തപുരം മേജർ അതിഭദ്രാസന സമിതിയുടെ അഭിനന്ദനങ്ങൾ*
❤️🤍💛

Want your place of worship to be the top-listed Place Of Worship in Thiruvananthapuram?
Click here to claim your Sponsored Listing.

Videos (show all)

❤️🤍💛
📣  ✨ ACTION PLAN INAUGURATION🗓️ DATE : 25/2/2024 🕐 TIME : 1 : 30 PM📍VENUE :  ST JOHN'S SCHOOL ANCHAL🔆 HOSTED BY : ANCHAL...
നാമഹേതുക തിരുനാൾ ആഘോഷിക്കുന്ന മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ തലവനും പിതാവും,തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ അധ്...
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന് വേണ്ടി അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക...
"ദൈവിക നൽവരങ്ങളുടെ കലവറകാരനും, വലത്തേതിനടുത്ത ആചാര്യനും, ഉത്തമ ഭരണക്കാരനും, ആത്മീയ തൂണുമായി പുരോഹിതന്മാരെ അവിടുന്നു തിരഞ...
✨യൽദാ പെരുന്നാൾ✨(നമ്മുടെ കർത്താവിന്റെ ജനന പെരുന്നാൾ)"തലമുറകൾ -തോറും- ജനന പെരുന്നാൾആഹ്ലാദപൂർവ്വം ഘോഷിക്കുന്നു."എം.സി.വൈ.എ...
❤️
Mr.Subin Thomas*General Secretary, MCYM Central Secretariat @followers          FYR '23🔥 #  @
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ രണ്ടാമത്തെ  മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പ് പുണ്യ ശ്ലോകനായ  അഭിവന്ദ്യ ബനഡിക്ട് മാർ ഗ്...
എം.സി.വൈ.എം  പ്രസ്ഥാനത്തിന്റെ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ തിരുനാൾ✨💝രണ്ടാം ക്രിസ്തുവെന്ന അപരനാമത്തിൽ...
മലങ്കര സുറിയാനി കത്തോലിക്കാ യുവജന ദിനം❤️🤍💛🔥🔥അസ്സീസി പട്ടണത്തിന്റെ തെരുവീഥികളിൽ ക്രിസ്തുവിന് വേണ്ടി കത്തിജ്വലിച്ചു ലോകം മ...
"ജയ് ജയ് പുനരൈക്യം....."മലങ്കര പുനരൈക്യ ദിനത്തിന്റെ 93 വർഷങ്ങൾ.. 1930 സെപ്റ്റംബർ 20 ൽ നടന്ന ചരിത്രസംഭവമായ പുനരൈക്യ പ്രസ്...

Website

Address


Thiruvananthapuram
01

Other Religious Organizations in Thiruvananthapuram (show all)
Syro Malankara Catholic Church Syro Malankara Catholic Church
Catholicate Centre
Thiruvananthapuram, 695004

Syro Malankara Catholic Church Major Archiepiscopal sui iuris Eastern Catholic Church

Kunnumpadathu Sree Bhadrakali Amman Temple Kunnumpadathu Sree Bhadrakali Amman Temple
Thiruvananthapuram, 695033

Kunnumpadathu mahakali Amman temple... divine place for all religions... loka samastha sukhino bhavanthu... kattakada- trivandrum

Soul Winning Church of India- SWCI Soul Winning Church of India- SWCI
Emmaus Mission Compound, Bishop Ahimas Road, Karamoodu, Vellarada
Thiruvananthapuram, 695505

Soul Winning Church of India is a public Religious and Charitable Organisation. It is the church ministry which has the vision of Preach the Goseplwhich mainly focus on church plan...

The Word Ministry The Word Ministry
Thiruvananthapuram, 695008

The mission of the word ministries is to bring out the downtrodden people of the society by teaching

ബൈബിൾ ഉൾകാഴ്ച ബൈബിൾ ഉൾകാഴ്ച
Thiruvananthapuram, 695011

Are you in depress Are you in sickness Are you in heart brokenness "JESUS" is the Answer Read the word of God!!!! There is no book can motivate like "BIBLE" Son of great...

M Gopal Hindu Dharma Parishad M Gopal Hindu Dharma Parishad
Kalthotty Madom, , Sree Kanteswaram, , Fort (P. O)
Thiruvananthapuram, 695023

President, Hindu Dharma Parishad

Focus India Focus India
Vattappara
Thiruvananthapuram, TVM

Focus India is a non-profit charity christian organization which aim for the upliftment of uncivilized people in village areas by different schemes such as child welfare, free medi...

Ananthankadu Sree Nagaraja Temple Trust Ananthankadu Sree Nagaraja Temple Trust
Thiruvananthapuram, 695023

Ananthankadu sree nagaraja temple trust is the one of the famous nagaraja temple in Kerala.

Manacaud SahayaMatha Church Manacaud SahayaMatha Church
Sahaya Matha Don Bosco Center , Manacaud , Trivandrum
Thiruvananthapuram, 695009

Latin Catholic Church in Thiruvananthapuram Diocese Salesian Community Sunday Mass -: 7:00am & 5pm

C.S.I Kurisumuttom Church C.S.I Kurisumuttom Church
Thiruvananthapuram, 695033

Official page of C.S.I Kurisumuttom church.

Major Archdiocese of Trivandrum Major Archdiocese of Trivandrum
Thirusannidhi Major Archbishop's House/Pattom
Thiruvananthapuram, 695004

The Official page of the Major Archdiocese of Trivandrum -Malankara Syriac Catholic Church.