Ksebea

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ksebea, Panavila, Thiruvananthapuram.

KSEB Engineers Association-KSEBEA worked relentlessly for improved functioning of KSE Board ever since the formation in 1957 for giving greater representation and authority to Power Engineers

Photos from Ksebea's post 07/06/2024

തിരുവനന്തപുരം: കെഎസ്ഇബി എഞ്ചിനീയർസ് അസോസിയേഷൻ 71മത് വാർഷിക പൊതുയോഗം ജൂൺ എട്ടിന് എറണാകുളത്ത് ചിറ്റിലപ്പള്ളി സ്ക്വയറിൽ ബഹുമാനപ്പെട്ട വൈദ്യുതി വകുപ്പ് മന്ത്രി *ശ്രീ കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം* ചെയ്യും അതോടൊപ്പം സംഘടിപ്പിച്ചിരിക്കുന്ന സെമിനാർ Emerging technologies in power utilities
എന്ന വിഷയത്തിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ *ഡോക്ടർ ജഗതിരാജ് വി പി, അമൃത വിശ്വവിദ്യാപീഠം മുൻ ഡയറക്ടർ ഡോക്ടർ ശശി കോട്ടയിൽ* കെഎസ്ഇബി ഡിസ്ട്രിബ്യൂഷൻ വിഭാഗം ഡയറക്ടർ പി സുരേന്ദ്ര കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ സുനിൽ കെ എന്നിവർ സംസാരിക്കും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി ഷാജ് കുമാറിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി എം മുഹമ്മദ് റാഫി അസോസിയേഷൻ ജില്ലാ ചെയർമാൻ പ്രദീപ് കുമാർ.എസ് തുടങ്ങിയവർ സംസാരിക്കും.
കേരളത്തിൽ സമീപകാലത്ത് അനുഭവപ്പെട്ട ഊർജ്ജ പ്രതിസന്ധി തരണം ചെയ്യുന്നതിനായി അസോസിയേഷൻ തയ്യാറാക്കിയ പദ്ധതികളെ കുറിച്ചുള്ള ചർച്ചയും നടക്കും.
സമ്മേളനത്തോടനുബന്ധിച്ച് ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന പൊട്ടൻഷ്യ 2024 എന്ന ടെക്നിക്കൽ എക്സിബിഷനും സംഘടിപ്പിച്ചിട്ടുണ്ട്. ഊർജ്ജരംഗത്തെ നവീന ഉൽപ്പന്നങ്ങളും ഉപകരണങ്ങളും പ്രദർശിപ്പിക്കുന്ന 40 ഓളം സ്റ്റോളുകളും ഒരുക്കിയിട്ടുണ്. പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും പ്രദർശനം കാണാൻ അനുമതിയുണ്ട്.

25/05/2024

*KSEB Engineers Association Conducts an online panel discussion on 2nd June 2 PM onwards in connection with 71st Annual General Body Meeting*
The topic of the discussion is related to the recent power crisis
For registration to participate:-
https://surveyheart.com/form/665135e2998f0378452f2fae

23/05/2024
Photos from Ksebea's post 15/05/2024

Potentia 2024,Biggest electro technical exhibition
Participating Most of the industrial,Electrical -Power Sector Manufactures India &Abroad
8th June 2024,Chittilappilly Square Thrikkakara, Cochi, Kerala
All are invited

22/02/2024

https://www.ksebea.in/wp-content/uploads/2024/02/Hydel-January-2024.pdf

Photos from Ksebea's post 18/02/2024
14/02/2024

Energy Quiz final competition February 17, 2024

20/01/2024


കെ.എസ്.ഇ.ബി എന്‍ജിനീയേര്‍സ് അസോസിയേഷന്‍ തിരുവനന്തപുരം, എറണാകുളം (കളമശ്ശേരി ), കോഴിക്കോട് എന്നിവിടങ്ങളിലെ വൈദ്യുതി ഭവന് മുന്‍പില്‍ നടത്തുന്ന യോഗത്തില്‍ ബോർഡ്‌ അഭിമുഖീ കരിക്കുന്നപ്രശ്നങ്ങളുടെ വസ്തുതകൾ വിശദീകരിക്കുന്നു .
ഇലക്ട്രിസിറ്റി ഡ്യുട്ടി തിരിച്ചടവും ഇതുമൂലമുണ്ടാകുന്ന ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി യും
• പെന്‍ഷന്‍ പ്രതിസന്ധി , മാസ്റര്‍ ട്രസ്റ്റ്‌ ലേക്കുള്ള പണം സ്വരൂപണം , ഫണ്ട് വിനിയോഗം എന്നിവ സംബന്ധിക്കുന്ന കെടുകാര്യസ്ഥത
• ത്രികക്ഷി കരാറിലെ 6 (9) എന്ന ക്ലോസ് റദ്ദു ചെയ്യല്‍ കൊണ്ടുണ്ടാകുന്ന അനന്തരഫലങ്ങള്‍
• മുടങ്ങിക്കിടക്കുന്ന വൈദ്യുത പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതില്‍ വരുന്ന കാലതാമസം അതുമൂലമുണ്ടാകുന്ന ഉത്പാദന നഷ്ടം , അധിക വൈദ്യുതി വാങ്ങല്‍ എന്നിവ സംബന്ധിച്ച്
• പെന്‍ഷന്‍കാര്‍ക്കും ജീവനക്കാര്‍ക്കും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ സമയബന്ധിതമായി ലഭിക്കാത്തത് സംബന്ധിച്ച്
• ജീവനക്കാരുടെ യാത്രാബത്ത പരിഷ്കരണം (2014 – നു ശേഷം യാത്രാബത്ത നിരക്കുകള്‍ പുതുക്കിയിട്ടില്ല )
• ഡയറക്ടര്‍മാരുടെ സ്ഥിരം നിയമനം ഇല്ലാത്തതു സൃഷ്ടിക്കുന്ന ഭരണ പ്രതിസന്ധി
• ഫുള്‍ ടൈം ഡയറക്ടര്‍ മാരുടെ യോഗം റദ്ദുചെയ്തതിനെ തുടര്‍ന്ന് ഉണ്ടായിട്ടുള്ള ബോര്‍ഡ് തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള കാലതാമസം .
• തസ്തിക വെട്ടിക്കുറവു മൂലവും മറ്റും സമയബന്ധിതമായി സ്ഥാനക്കയറ്റം ലഭിക്കാത്തതു കൊണ്ട് , ഒരേ തസ്തികയില്‍ കൂടുതല്‍ കാലം ജോലി ചെയ്തു കൊണ്ട് വിരമിക്കേണ്ടി വരുന്ന ജീവനക്കാരുടെ തസ്തിക പുനര്‍നാമകരണം എകീകരിക്കുന്നത് സംബന്ധിച്ച് .
• റീസ്ട്രക്ചറിംഗ് (തസ്തിക പുനഃസംഘടന )

Want your organization to be the top-listed Non Profit Organization in Thiruvananthapuram?
Click here to claim your Sponsored Listing.

Videos (show all)

Governing body meeting at kozhkkode
Engineers day-Sir Viswesvaraia
AGB Inauguration
AGB Inauguration
64th AGB of KSEBEA at Thrissur
State level competition Dr APJ ABDUL KALAM ENERGY QUIZ 2016 -Saingits College of Engineering. Kottayam

Telephone

Address

Panavila
Thiruvananthapuram
695001

Other Thiruvananthapuram non profit organizations (show all)
Johnson Master Memorial Trust Johnson Master Memorial Trust
Thiruvananthapuram

Johnson master is Well known music director in kerala. Get to know and get acquainted with Johnson Mash's songs.

IHK NDD Unit IHK NDD Unit
Thiruvananthapuram

www.ihk NDD unit

Hair For Care Charitable Trust Hair For Care Charitable Trust
Flash Mobiles Kanyakulangara Vembayam
Thiruvananthapuram, 695615

അർഹരായ കാൻസർ രോഗികൾക്ക് സൗജന്യ വിഗ്ഗ് ലഭ്യമാക്കുന്നതോടൊപ്പം മറ്റ് സാമൂഹ്യസേവനപ്രവർത്തനങ്ങൾ ആണ്ലക്ഷ്യം

Hand in Hand Hand in Hand
PRA 303 , NEAR ASHRAMAM Lane, ENGINEERING COLLEGE PO
Thiruvananthapuram, 695016

We are a small group of people in Trivandrum who are focusing mainly on reducing the number of homel

S.M Pigeon Flyer's Association S.M Pigeon Flyer's Association
S. M Pigeon Flyer's Association, SM Lock, Poonthura
Thiruvananthapuram, 695026

Trivandrum Insight Trivandrum Insight
Thiruvananthapuram

തലസ്ഥാന നഗരിയുടെ വിശേഷങ്ങൾ അറിയാൻ താൽപ്പര്യമുള്ളവർക്കും അനന്തപുരി പ്രേമികൾക്കുമായി...

Aash advertising Aash advertising
Aash Advertising
Thiruvananthapuram, 695005

Kerala Police Association Thiruvananthapuram Rural Kerala Police Association Thiruvananthapuram Rural
Thiruvananthapuram
Thiruvananthapuram, 695033

Police Welfare

Sree Lalithayanam Trust Sree Lalithayanam Trust
Samskrithi-8/879, New Street, Near Agasthyar Kovil, Balaramapuram
Thiruvananthapuram, 695501

ആർഷ പാരമ്പര്യത്തിൽ അടിയുറച്ച ജീവന കലയുടെ സമ്പൂർണ്ണമായ വികാസം.......

IMA Thiruvananthapuram District Committee IMA Thiruvananthapuram District Committee
Thiruvananthapuram, 695021

IMA Thiruvananthapuram District Commitee

Kvves eanchakkal byepass unit Kvves eanchakkal byepass unit
Thiruvananthapuram, 695008

വ്യാപാരികളുടെ പുരോഗതിക്കായി ഉള്ള സം?

Kerala Samsthana Vyapari Vyavasai Samithi Kerala Samsthana Vyapari Vyavasai Samithi
Vyapari Mandiram
Thiruvananthapuram, 695036

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ ഔദ്യോഗിക ഫെസ്ബുക്ക് പേജിലേക്ക് സ്വാഗതം