Ottasekharamangalam Neethi Medicals

Ottasekharamangalam Neethi Medicals

Buy English ,Ayurvedic, Veterinary Medicines up to 13% to 65% margin.

02/12/2023
14/08/2023
16/07/2023

ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത്

ഒറ്റശേഖരമംഗലം.പി.ഒ., തിരുവനന്തപുരം ജില്ല - 695125

email: [email protected]

എസ്.സി1-2466/2023

15/07/2023

പ്രേഷിതൻ

ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത്

സ്വീകർത്താവ്

വിഷയം: ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് ഒറ്റശേഖരമംഗലം മണ്ഡപത്തിൻ കടവ് റോഡിലെ വാഹനഗതാഗതം വഴിതിരിച്ച്

വിടുന്നത് സംബന്ധിച്ച് സൂചന; പെരുങ്കടവിള കുന്നത്തുകാൽ റോഡ് സെക്ഷൻ അസ്സി.എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നുള്ള 13/07/2023 തീയതിയിലെ കെ.കെ.എൽ/ഡി1/141/2023 നമ്പർ കത്ത്.

ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് പരിധിയില് മണ്ഡപത്തിൻ കടവ് റോഡിൽ മേജർ (B BC റോഡ് കട്ടിംങ്ങ് വരുന്ന ഒറ്റശേഖരമംഗലം പ്രവർത്തികൾ നടന്നുവരികയാണ് ഈ പ്രവർത്തികൾക്കായി വർക്കുകള് ചെയ്യേണ്ടതുണ്ട്. ഇതിനായി ഈ റോഡിലെ വാഹനഗതാഗതം പൂർണ്ണമായും നിയന്ത്രിക്കേണ്ടതുണ്ട്.ഈ പ്രവർത്തികൾ ആരംഭിക്കുന്ന 17/07/2023 16/08/2023 വരെയുള്ള ദിവസങ്ങളിൽ ഒറ്റശേഖരമംഗലം മണ്ഡപത്തിൻ കടവ് റോഡിലൂടെ സഞ്ചരിക്കേണ്ട വാഹനങ്ങൾ താഴെപറയും പ്രകാരം വഴി തിരിച്ച് വിടേണ്ടതുണ്ടെന്ന് സൂചനപ്രകാരം അറിയിച്ചിട്ടുണ്ട്. 1.ഒറ്റശേഖരമംഗലം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ഒറ്റശേഖരമംഗലം മഹാദേവർ ക്ഷേത്രത്തിന് സമീപത്ത് നിന്നും വലത്തോട്ട് തിരിച്ച് ഒട്ടിമുട്

റോഡിലൂടെ വാളിയോട് പോകേണ്ടതാണ്. ചെട്ടിക്കുന്ന് മണക്കാല മണ്ഡപത്തിൻകാവ്

വഴി

കടവ് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ചെട്ടിക്കുന്ന് വാളിയോട് ഒറ്റശേഖരമംഗലം വഴി പോകേണ്ടതാണ്.

16/12/2022

Day after tomorrow
ഞായറാഴ്ച രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ..... ഏവർക്കും സ്വാഗതം

30/11/2022

Avoid oily, junk foods
Do excercise regularly
Consult your doctor on time

01/11/2022

#വിശ്വസ്ഥത
#വിനയാന്വിത
#വിലകുറവ്
8304053356

05/09/2022

അറിഞ്ഞുണ്ണാം ഓണസദ്യ.....ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പാലിക്കാം

05/09/2022
Photos from Ottasekharamangalam Neethi Medicals's post 30/08/2022

കേരള കൺസുമർ ഫെഡിന്റെ പോന്നോണ സബ്‌സിഡി കിറ്റിന്റെ ഉദ്ഘാടനം ബഹുമാന്യ ബാങ്ക് പ്രസിഡന്റ്‌ ശ്രീ. കെ. ഗോപി അവർകൾ നിർവഹിക്കുന്നു
സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഒറ്റശേഖരമംഗലം T-872
കിറ്റൊന്നിനു....700/-
മിൽമ സ്പെഷ്യൽ പാക്ക്.......300
വില വിവര പട്ടിക ഫോട്ടോസിൽ ഉണ്ട്

21/08/2021

നീതി മെഡിക്കൽസിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌻🌼🌺🌸

Photos from Ottasekharamangalam Neethi Medicals's post 12/08/2021

ഒറ്റശേഖരമംഗലം സർവീസ് സഹകരണ ബാങ്കിന്റെ നീതി സ്റ്റോർ വഴിയുള്ള ഓണ കിറ്റ് വിതരണം ബാങ്ക് പ്രസിഡന്റ്‌ ശ്രീ. ഗോപി അവർകൾ നിർവഹിക്കുന്നു.

08/08/2021

Possibilities of vaccinated Covid chances and after effects.....
വാക്‌സിനേഷൻ എടുത്ത ആൾക്കാർക്ക് കോവിഡ് വന്നാൽ എങ്ങനെ ആയിരിക്കും?

28/05/2021

നിങ്ങൾക്ക് അസ്വസ്ഥത തുടങ്ങുമ്പോൾ തന്നെ.

ഭയപ്പെടാതിരിക്കുക. ഓർക്കുക, കോവിഡ്-19 ബാധിച്ചവരിൽ ഒട്ടുമിക്ക ആളുകളും സുഖപ്പെടുന്നുണ്ട്. കൂടാതെ ആശുപത്രിവാസവും ആവശ്യമായി വരുന്നില്ല.

1⃣ ആളുകളുമായി ഇടപെടുന്നത് ഉടൻ തന്നെ സ്വയംഒഴിവാക്കുക.
പരിശോധിക്കാനോ പരിശോധനാഫലങ്ങൾ ലഭിക്കാനോ കാക്കരുത്.
2⃣ ഉപദേശത്തിനായി ഒരു ഡോക്ടറെ സമീപിക്കുക.

3⃣ നിങ്ങൾക്ക് കിതപ്പ് അനുഭവപ്പെടുന്നുവെങ്കിൽ, ഓരോ ആറു മണിക്കൂർ ഇടവിട്ട് അല്ലെങ്കിൽ അതിൽ കുറഞ്ഞ ഇടവേളകളിൽ നിങ്ങളുടെ ഓക്സിജൻ നില പരിശോധിക്കുക. ഓക്സിജൻ നില നോക്കി ആറു മിനിറ്റ് നടന്നതിന് ശേഷം വീണ്ടും പരിശോധിക്കുക.

4⃣ ഓരോ 6 മണിക്കൂറിലും നിങ്ങളുടെ ശരീര താപനില നിരീക്ഷിക്കുക. നിങ്ങൾക്ക് പനി ഉണ്ടെങ്കിൽ ഇത് ഇടയ്ക്കിടെ ചെയ്യേണ്ടതാണ്.
📍 101 F(38 C) യിൽ കൂടുതൽ പനി 3 ദിവസത്തേക്ക് തുടർച്ചയായി കാണുന്നുവെങ്കിൽ അടിയന്തിര പരിചരണം തേടുക.

5⃣ ഇവയിലേതെങ്കിലും കാണുകയാണെങ്കിൽ അടിയന്തിര വൈദ്യസഹായം തേടുക.
📍 ശ്വാസം മുട്ടൽ വഷളാകുന്നു.
📍 ചുണ്ടുകളിൽ അല്ലെങ്കിൽ മുഖത്ത് നീല നിറം വരുന്നു.
📍 മതിഭ്രമം പോലുള്ള അനുഭവങ്ങൾ വർദ്ധിക്കുന്നു.
📍 നെഞ്ചിൽ തുടർച്ചയായ വേദന അല്ലെങ്കിൽ സമ്മർദ്ദം.
📍 വ്യക്തതയില്ലാത്ത സംസാരം / അപസ്മാരം.
📍ഉണരാനോ ഉണർന്നിരിക്കാനോ കഴിയാത്ത അവസ്ഥ.

[email protected]

25/05/2021

അസിത്രോമൈസിൻ, പാരസെറ്റമോൾ, അവിൽ ഈ പേരിലുള്ള മരുന്നുകൾ അനിയന്ത്രീതമായി ആൾക്കാർ വാങ്ങി കൂട്ടുന്നുണ്ട്. ഇവയുടെ അമിതമായ ഉപയോഗം നിങ്ങളുടെ വൃക്കകളെയും കരളിനെയും ദോഷമായി ബാധിച്ചേക്കാം. ജാഗ്രത. മറ്റൊരു കാര്യം മേല്പറഞ്ഞ ഒരു മരുന്നും കോവിഡ് പ്രധിരോധനത്തിന് ഉപയോഗിക്കുന്നതല്ല.

Photos from Ottasekharamangalam Neethi Medicals's post 16/05/2021

How is Oxygen Concentrator different from Oxygen Cylinder?

Oxygen Cylinders and Oxygen Concentrators both deliver oxygen to patients who need it. But the methods of delivery are very different. In India, Oxygen Cylinders are more prevalent, but increasingly Oxygen Concentrators are becoming popular with both doctors & patients.

The main difference is in the way the oxygen is provided. Oxygen Cylinders have a finite amount of oxygen compressed within them and inhaled by the user until it runs out. Oxygen Concentrators filter and generate medical grade oxygen, at an infinite supply so long as the battery that powers this mechanism has life.

An oxygen concentrator works like an air conditioning machine: it takes in air, modifies it and delivers it in a new form. The only difference is that a concentrator purifies the air and makes it available for patients who have low oxygen levels in their blood.

Cylinders accomplish the same but all the oxygen is already compressed within the tank. That supply is gradually reduced until the tank runs out and needs to be refilled or replaced.

That difference also highlights the dosage methods used by each type of device.

All oxygen cylinders deliver oxygen on Continuous Flow.
With oxygen concentrators, it tends to vary by device, as some of the more portable options operate on pulse-dose delivery.
What are the benefits of an Oxygen Concentrator?
Oxygen concentrators offer several advantages over oxygen cylinders.

Consistency – Whereas oxygen cylinders can run out of oxygen, an oxygen concentrator will never run out of oxygen as long as it has air available and a supply of power. An oxygen concentrator extracts oxygen from the air itself, making the supply unlimited and readily available.
Safety – An oxygen cylinder could begin to leak, and oxygen saturated air increases the risk of a fire. If a fire ignites under these circumstances, it is harder to extinguish because oxygen induced fires burn hotter than many other kinds of fires. Pulse-dose oxygen concentrators simply create oxygen as needed, eliminating the concern of leaks, and therefore the concern of flammability.
Hire efficient attendants to operate a Oxygen Concentrator safely

Size – An oxygen concentrator is designed for convenience and portability – so it weighs much less. On the contrary, Oxygen Cylinders are bulky and heavy.
Cost – is another factor to consider. For Oxygen Concentrators, the price is largely upfront. For Oxygen Cylinders, costs will be incurred over time – e.g. new Oxygen Cylinders purchased periodically as needed. However, innovative companies like Tribeca Care in India are making Concentrators more affordable by making them available on long term rentals.
An Oxygen Concentrator is a great choice for all the above reasons. But individuals should also consider having a backup Oxygen Cylinder as well as additional, fully charged batteries for the Oxygen Concentrator in case of a power outage.

Do I want to rely on battery life or oxygen supply? What size device am I looking for? Do I want a bulky cylinder in the house or an easy to move concentrator? These are all questions that a Tribeca Care expert can help you with. In the end, it’s about deciding what offers the best choice for your lifestyle.

A Tribeca Care – An eldercare in India expert can train you on how to use an Oxygen Concentrator, how to look after it and how to ensure it is working properly. You can also visit the Tribeca Care to know more about Renting or Purchasing an Oxygen Concentrator.

02/05/2021

Pulse oxymeter available

Want your practice to be the top-listed Clinic in Thiruvananthapuram?
Click here to claim your Sponsored Listing.

Videos (show all)

നീതി മെഡിക്കൽസിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌻🌼🌺🌸
Possibilities of vaccinated Covid chances and after effects.....വാക്‌സിനേഷൻ എടുത്ത ആൾക്കാർക്ക് കോവിഡ് വന്നാൽ എങ്ങനെ ആയിര...

Category

Telephone

Website

Address


GROUND FLOOR, OSM SCB T-872
Thiruvananthapuram
695125

Opening Hours

Monday 9am - 9pm
Tuesday 9am - 9pm
Wednesday 9am - 9pm
Thursday 9am - 9pm
Friday 9am - 9pm
Saturday 9am - 9pm
Sunday 9:30am - 2pm
4pm - 7:30pm