Kanal Samskarika Vedhi

Kanal (Reg.no: 920/2008) is a collective of young talents in Theatre and Film. Established in 2008, It's now an unavoidable presence in various arenae.

Photos from Kanal Samskarika Vedhi's post 02/10/2024

Soviet Station Kadavu @ Kochi ❤️ Thank You Kochi ❤️Thank you Cochin Shipyard Recreation Club

30/09/2024

This Tuesday

29/09/2024

This Tuesday @ Kochi Cochin Shipyard Recreation Club 🎭Welcome you all

25/09/2024
10/09/2024

GIANT PUPPET Workshop at Ala, is a ten-day programme in which 12 theatre practitioners live and work together to create giant puppets under the guidance of Andrew Kim.

A Global Maestro of Puppetry and Mask Theatre, Andrew Kim, is a distinguished performer and director, born in Korea and raised and educated in the USA. His foundational training was with ‘In the Heart of the Beast Puppet’ and ‘Mask Theatre’ in Minneapolis, supplemented by further experience with ‘Bread and Puppet Theatre’, ‘traditional Korean’ and ‘Balinese mask theatre’.

In his thirty year long career, he has served in various artistic leadership roles, including Islewilde Community Arts Celebration (Vashon, WA), Fremont Summer Solstice Pageant (Seattle), Dream Parade (Shijr City, Taiwan), Liverpool Halloween Carnival, ‘LUXe’ (Ireland) and ‘Thalias Tjenere’ (Denmark).

He is the founder and former Artistic Director of the ‘Hebden Bridge Handmade Parade’ and the ‘Todmorden Lamplighter Festival’ and currently the Artistic Director of 'Thingumajig Theatre, UK.

Ala Centre for Culture and Alternative Education, situated on the suburbs of Kochi, is the operational base of ‘MeandYou Foundation. Since it's inception in 2018, Ala is transforming into a Community Theatre that artistically enriches the lives of local residents by organizing plays, musicals, film screenings, workshops, and discussions.

29/08/2024

വയലാ വാസുദേവൻ പിള്ള സർ ഓർമ്മദിനം
ഓഗസ്റ്റ് 29

പ്രിയ ഗുരുനാഥന് പ്രണാമം🙏🙏

" നാടക പുരോഗതി നാടിന്റേയുംവ്യക്തിയുടേയുംവികാസഘട്ടങ്ങൾ ചൂണ്ടി കാണിക്കുന്നു. ജനാധിപത്യം വ്യക്തി സത്തയുടെ സൗന്ദര്യം കണ്ടറിയാനും സാമൂഹ്യ ജീവിതത്തിൽപങ്കാളിത്തമുറപ്പിയ്ക്കാനുമുള്ളതാണ്. നാടകം വ്യക്തിയുടേയും സമൂഹത്തിന്റേയും പൂർണ്ണപ്രകാശനത്തിനുള്ള രംഗമാധ്യമമാണ്. " ഡോ.വയലാ വാസുദേവൻ പിള്ള

03/07/2024

അങ്കണം ഷംസുദ്ദിൻ - സ്മൃതി നാടക സാഹിത്യ വിഭാഗം അവാർഡ് - (പിത്തള ശലഭം) ശശിധരൻ നടുവിലിന് ലഭിച്ചതിൽ ഏറെ സന്തോഷം... കനൽ സാംസ്‌കാരിക വേദിയുടെ ആശംസകൾ 👏👏👏
Sasidharan Naduvil

29/06/2024

ഏദൻസ് തിയേറ്റർ ഫെസ്റ്റിവലിലേക്ക് ക്ഷണം ലഭിച്ച ശ്രീജിത്ത്‌ രമണൻ മാഷിന് കനൽ സാംസ്‌കാരിക വേദിയുടെ ആശംസകൾ ❤️👏👏

Photos from Kanal Samskarika Vedhi's post 01/06/2024

എഴുതപ്പെട്ട മലയാള നാടക ചരിത്രഗ്രന്ഥങ്ങളിൽ ഇതുവരെ അടയാളപ്പെടുത്തപെട്ടിട്ടില്ലാത്ത ബ്രഹത്തായ നാടകചരിത്രമാണ് പ്രവാസിനാടകങ്ങൾക്കുള്ളത്. 1970കൾ മുതലേ അതിന്റെ വിശാലമായ ചരിത്രം ആരംഭിക്കുന്നു. മരുഭൂമിയിലെ അരങ്ങുകളെക്കുറിച്ച് സഫറുള്ള പാലപ്പെട്ടി മാഷിന്റെ ലേഖനം ഇന്നത്തെ ദേശാഭിമാനി ഗൾഫ് എഡിഷനിൽ... ഒപ്പം എന്റെ ശക്തി തിയേറ്ററുമൊത്തുള്ള പന്ത്രണ്ടാമത് ഭരത് മുരളി നാടകോത്സവ അനുഭവങ്ങളും...
വിശദമായ വായനക്കുള്ള ലിങ്ക് കമന്റ് ബോക്സിൽ...

ഇന്ന് ലോക നാടക ദിനം: പ്രസക്തി കുറയാതെ നാടകലോകം | Amrita News 27/03/2024

കനൽ നാടകദിനാഘോഷം ❤️❤️😍

ഇന്ന് ലോക നാടക ദിനം: പ്രസക്തി കുറയാതെ നാടകലോകം | Amrita News ഇന്ന്...

27/03/2024

ലോകനാടകദിനത്തോട് അനുബന്ധിച്ച് ഇന്ത്യൻ തിയേറ്ററിനെയും വിശിഷ്യാ കേരള നാടകവേദിയേയും നാടകകാഴ്ച ശീലങ്ങളെയും ബന്ധപ്പെടുത്തി കനൽ സാംസ്കാരിക വേദി കഴിഞ്ഞ 10വർഷമായി നാടകദിന സന്ദേശം തയ്യാറാക്കി വരുന്നുണ്ട്.

കനലിന്റെ ഈ വർഷത്തെ നാടകദിന സന്ദേശം👇👇
എല്ലാനാടകസ്നേഹികൾക്കും കനൽ തിയേറ്ററിന്റെ ഹൃദ്യമായ നാടകദിനാശംസകൾ…🎭

02/03/2024

കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്റെ 53ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി മാർച്ച് 5ന് (ചൊവ്വ) വൈകുന്നേരം 7.30ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തിൽ “സോവിയറ്റ് സ്റ്റേഷൻ കടവ്” അവതരിപ്പിക്കുന്നു. ഏവരെയും ഏറെ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.

28/12/2023

പ്രിയ നാടകക്കാരന് കനൽ സാംസ്‌കാരിക വേദിയുടെ ആദരാഞ്ജലികൾ 🙏

Photos from Kanal Samskarika Vedhi's post 14/11/2023

Russian white Nights

Want your establishment to be the top-listed Arts & Entertainment in Thiruvananthapuram?
Click here to claim your Sponsored Listing.

Videos (show all)

ഡ്രീമാ തിയേറ്റർ കാർണിവൽ.... എല്ലാവരും വരണേ
Thank you Asianet'വീണ്ടും ഭഗവാന്റെ മരണം' നവകേരളത്തിന് കൈത്താങ്ങായി...
മറക്കണ്ട, ജൂലൈ 13 & 14,,സൂര്യ ഗണേശം, വൈകുന്നേരം 6.30ന്
ആആർർർർർപ്പോപ്പോ...ഇഇർർർർർർറോറോഈ ഓണം കനലിനൊപ്പം...പൊന്നോണം കനലോണം

Telephone

Address


Thiruvananthapuram

Other Thiruvananthapuram arts & entertainment (show all)
Shifu's Art World Shifu's Art World
Thiruvananthapuram

Hello Fam Welcome to my new page which provides various fun contents like challenges,Diy ideas,home decor, science experiment,hope you guys enjoy �

Dr.craftsman Dr.craftsman
Thiruvananthapuram, 695004

#artandcraft #muralpainting #Interiorwallpainting #craftsworks #

FOKIT Festival FOKIT Festival
The Art Infinite//Ulloor/Akkulam Road, Opposite HP Petrol Pump, Aakkulam
Thiruvananthapuram, 695011

� DANCE & THEATRE FESTIVAL � March 10, 11, 12 / 2023 � The Art Infinite, Trivandrum, Kerala

NXL Gaming NXL Gaming
Thiruvananthapuram

This is a pubg streaming page welcome all.. �

Exotic paradise Exotic paradise
Thiruvananthapuram, 695004

All varieties of ornamental fishes Well quarantined premium quality fishes Exotic varieties of fishes

JoVloge$Travel JoVloge$Travel
Kanjiramkulam
Thiruvananthapuram, 695524

Jo Vloge - Travel & Story with history

Magic Memoir Magic Memoir
Thiruvananthapuram, 695101

We Provide Raw Materials for Perfect Gift Hampers Feel Free to Contact Us .

neeraj.yt.gaming neeraj.yt.gaming
Chirayinkeezhu, Mudapuram
Thiruvananthapuram

This is the gaming fb account of Neeraj YT Gaming

Ajith Miracle Ajith Miracle
Thiruvananthapuram, 695133

Calanthy-a3 Calanthy-a3
10, NareshPur
Thiruvananthapuram, 350831

This is an exciting online game.

MIZHI MIZHI
Thiruvananthapuram

Joykrishnan-  Space for Dance & Nattuvangam Joykrishnan- Space for Dance & Nattuvangam
Thiruvananthapuram, 695033