THQH Adimali

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from THQH Adimali, Medical and health, Thodupuzha.

23/03/2023

അടിമാലി താലൂക്ക് ആശുപത്രിയില്‍ ഇനി മുതൽ മാസത്തിലെ എല്ലാ മൂന്നാമത്തെ ചൊവ്വാഴ്ചയും രാവിലെ 10.30ക്ക് ഗൈനക്കോളജിസ്റ്റ് ന്റെയും LHI യുടെയും നേതൃത്വത്തില്‍ ഗര്‍ഭിണികൾക്ക് ബോധവത്കരണ class കള്‍ ഉണ്ടായിരിക്കുന്നതാണ്. ഗര്‍ഭിണിയായ സ്ത്രീകളുടെ സംശയ നിവാരണവും അതിലൂടെ സുരക്ഷിതമായ ഗര്‍ഭകാലവും ആരോഗ്യമുള്ള കുഞ്ഞും ആണ് ഈ പരിപാടിയുടെ ലക്ഷ്യം. ഗര്‍ഭിണികൾ ഈ സേവനം പ്രയോജനപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ക്ലാസ് ഇല്‍ പങ്കെടുക്കുവാന്‍ താത്പര്യം ഉള്ളവർ മുന്‍കൂട്ടി താലൂക്ക് ആശുപത്രിയുടെ PP unit ഇല്‍ register ചെയ്യേണ്ടതാണ്. Registration സൗജന്യം ആയിരിക്കും.

16/03/2023

നാളെ IMA ആഹ്വാനം ചെയ്ത ഡോക്ടർ മാരുടെ സമരം ആയതിനാൽ OP പ്രവർത്തിക്കുന്നതല്ല.

03/01/2023

ഫാത്തിമമാതാ ഗേൾസ് ഹയര്‍ സെക്കന്ററി സ്കൂൾ കൂമ്പൻപാറയിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ആശുപത്രിയിലെ കിടപ്പ് രോഗികള്‍ക്ക് ക്രിസ്മസ് സമ്മാനം കൊണ്ട്‌ വന്നപ്പോൾ..

Photos from THQH Adimali's post 23/10/2022

SNDP സ്കൂൾ അടിമാലിയിലെ NSS Students ആശുപത്രിയിലേക്ക് മിനി ലൈബ്രറി സംഭാവന ചെയ്തു. Head nurse ശ്രീമതി ബിന്ദു തോമസ് ഉത്ഘാടനം ചെയ്തു.

Photos from THQH Adimali's post 15/04/2020

ഒരു ജനതയുടെ മുഴുവന്‍ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി COID19 വ്യാപനം ഒരു പരിധി വരെ കേരളത്തില്‍ നിയന്ത്രണ വിധേയമായിട്ടുണ്ട്.

എന്നാൽ അതീവ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിത്. സമൂഹിക വ്യാപനത്തിലേക്ക് കടന്നാൽ നമുക്ക് നിയന്ത്രിക്കാൻ ആവാത്ത വിധം രോഗികളുടെ എണ്ണം കൂടുന്നതാണ്.

ഈ ഒരു അവസ്ഥയില്‍ ആരോഗ്യ പ്രവര്‍ത്തകരെക്കാൾ ഉത്തരവാദിത്വവും ജാഗ്രതയും വേണ്ടത് പൊതുജനങ്ങൾക്കാണ്.

രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവർക്കും വൈറസ് ബാധ ഉണ്ടാവാന്‍ ഉള്ള സാധ്യത ഉള്ളതും അവരില്‍ നിന്ന് മറ്റുള്ളവര്‍ക്ക് രോഗം വരാനുള്ള സാഹചര്യവും നാം മനസ്സിലാക്കേണ്ടതുണ്ട്.

അടിമാലി താലൂക്ക് ആശുപത്രിയില്‍ ഇന്ന് നാനൂറിലേറെ ആളുകൾ ആണ് OP യില്‍ വന്നത്.

ആശുപത്രിയിൽ വരുന്ന രോഗികള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക..

1. അടിയന്തര സാഹചര്യങ്ങളില്‍ മാത്രം വൈദ്യ സഹായത്തിനായി ആശുപത്രി സന്ദര്‍ശിക്കുക.

2. ക്യൂ നിൽക്കുമ്പോൾ സമൂഹിക അകലം പാലിക്കുക..

3. കൂട്ടം കൂടി നല്‍കാതിരിക്കുക

4. രോഗിയുടെ കൂടെ ആവശ്യമെങ്കില്‍ മാത്രം ഒരാൾ വരിക.

5. ജീവിത ശൈലി രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ അടുത്തുള്ള phc ഇല്‍ നിന്ന് വാങ്ങുക.

6. പ്രായം ആയ ആളുകളിലും അഞ്ച് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളിലും ആണ് അസുഖം ഗുരുതരം ആവാനും മരണം വരെ സംഭവിക്കാനും ഉള്ള സാധ്യത എന്ന് മനസ്സിലാക്കി ഈ പ്രായത്തില്‍ ഉള്ളവർ കഴിവതും ആശുപത്രിയില്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കുക.

7. വോളണ്ടിയർമാരും ആശുപത്രി അധികൃതരും നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക..

ഒരുമിച്ച് മാത്രമേ നമുക്ക് ഈ ദുരന്തം അതിജീവിക്കാൻ സാധിക്കൂ..

പരസ്പരം പഴിചാരാതെ ഒരുമിച്ച് നമുക്ക് ഇതും നേരിടാം..

25/03/2020

*അടിമാലി താലൂക്ക് ആശുപത്രിയില്‍ പുതിയ ക്രമീകരണങ്ങള്‍*

➡️ആശുപത്രിയില്‍ എത്തുന്നവര്‍ കൈ വൃത്തിയായി കഴുകിയ ശേഷം സെക്യൂരിറ്റി ജീവനക്കാര്‍ നല്‍കുന്ന ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചീകരിച്ച് OP യിലും casualty യിലും പ്രവേശിക്കുക.

➡️ ഒ പി വിഭാഗത്തില്‍ ജനറല്‍ ഒ പി മാത്രമെ പ്രവര്‍ത്തിക്കുകയുള്ളൂ.അവശ്യഘട്ടത്തില്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുമെങ്കിലും സ്പെഷ്യാലിറ്റി ഒ പി ഉണ്ടായിരിക്കുന്നതല്ല.

➡️കിടപ്പ് രോഗികളുടെ കൂടെ ഒരാളെ മാത്രമേ നില്‍ക്കാന്‍ അനുവദിക്കു.

➡️ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ട്.

സാഹചര്യം മനസ്സിലാക്കി രോഗി സന്ദര്‍ശനത്തിന് ഉള്ള ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുക.

➡️ജീവിത ശൈലി രോഗങ്ങള്‍ക്ക് സ്ഥിരമായി മരുന്നു കഴിക്കുന്നവര്‍ അവരവരുടെ വീടിനടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് മരുന്ന് വാങ്ങേണ്ടതാണ്.

➡️മെഡിക്കൊ ലീഗല്‍ കേസുകളുമായി ബന്ധപ്പെട്ട് ഗുരുതര പരിക്കുള്ളവരെ മാത്രമേ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയുള്ളു.

➡️കൊറോണ സ്വാബ് കളക്ഷന്‍ റും പ്രവര്‍ത്തിക്കുന്നതിനാല്‍ പി പി യൂണിറ്റ്, പേ വാര്‍ഡ്, ഓപ്പറേഷന്‍ തീയറ്റര്‍, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ്, പ്രസവ വാര്‍ഡ്, പ്രസവമുറി എന്നിവിടങ്ങളിലേക്ക് കാഷ്വാലിറ്റിയില്‍ നിന്നുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്.

➡️ആശുപത്രി ഫാര്‍മസിയില്‍ നിന്ന് ടോക്കണ്‍ അനുസരിച്ച് മാത്രമേ മരുന്ന് വിതരണം നടത്തുകയുള്ളൂ.

➡️അടിയന്തിര സാഹചര്യത്തില്‍ മാത്രമെ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുകയുള്ളുവെന്നും

➡️പുതിയ ക്രമീകരണങ്ങള്‍ പ്രകാരം പനിയുള്ളവര്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ ടിക്കറ്റെടുത്ത് പനിക്ലിനിക്കില്‍ ചികിത്സ തേടാവുന്നതാണ്.

കൊറോണ സാമൂഹിക വ്യാപനം തടയുന്നതിനായി എല്ലാവരും സഹകരിക്കുക..

ഇതും നമുക്കൊന്നിച്ച് അതിജീവിക്കാം.

Want your practice to be the top-listed Clinic in Thodupuzha?
Click here to claim your Sponsored Listing.

Category

Website

Address


Thodupuzha
685561

Other Medical & Health in Thodupuzha (show all)
Nalakath Himoeo Care & Allergy Clinic Nalakath Himoeo Care & Allergy Clinic
Thodupuzha
Thodupuzha, 685584

നാലകത്ത് ഹോമിയോ കെയർ & അലർജി ക്ലിനിക് ചെറുതോണി. For Booking : 8848482367

Adimali Munnar Ambulance Service Adimali Munnar Ambulance Service
Thodupuzha, 685561

An ambulance is a medically equipped vehicle which transports patients to treatment facilities, such as hospitals. In some instances, out-of-hospital medical care is provided to th...

V Safe Menstrual Cups V Safe Menstrual Cups
Thodupuzha, 685608

V Safe, your trusted companion in the journey towards a more comfortable & sustainable period.

V Safe Menstrual Cups V Safe Menstrual Cups
Kaithakode Junction, Managattukavala/Vengalloor Bypass Road
Thodupuzha, 685608

V Safe Menstrual Cups are purely a made-in-India product made from Medical Grade The product is certified by different ISO Certifying bodies as per US FDA Standards, CE Europe, and...

LENS LAND EYE Clinic LENS LAND EYE Clinic
Market Road Thodupuzha
Thodupuzha

cilinc eye

Focus drugs and Surgicals Focus drugs and Surgicals
Thodupuzha, 685584

Kaalimadom Ayurvedics Kaalimadom Ayurvedics
Seaport/Airport Road, Near Hero Showroom, Irumpanam
Thodupuzha, 682309

Kaalimadom Ayurveda Hospital, established in 2016, is an emerging healthcare provider in Kerala.

Hijama couping therapy Hijama couping therapy
Thodupuzha, 685584

Caresurg Caresurg
Caresurg Medical Supplies Private Limited 27/1485, Pallimukkil Chambers
Thodupuzha, 685584

St. Mary's Hospital Thodupuzha St. Mary's Hospital Thodupuzha
Olamattom, Idukki Road
Thodupuzha, 685584

St. Mary’s hospital is a high tech super specialty hospital with 70 year of service in healthcare

Kunjettan ambulance Kunjettan ambulance
Thodupuzha, 685584

ambulance