Pro.Joseph Mundassery co-operative training center JDC &HDC 2019-2020
Nearby schools & colleges
City Centre
680007
Thrissur
Ambakkadan Junction
Poomkunnam
001003
thrissur
New India Academy of Science
West Fort
അന്തസ്സുള്ള ജോലിക്ക് സഹകരണം
94958 83793 hasith miss JDC
2023ലെ വാർത്താതാരമായി
ഐഎസ്ആർഒ ചെയർമാൻ എസ്.
സോമനാഥ്. അഭിപ്രായവോട്ടെടുപ്പിൽ
ഒന്നാമതെത്തിയാണ് എസ്. സോമനാഥ്
'മനോരമ ന്യൂസ് ന്യൂസ്മേക്കർ 2023
പുരസ്കാരത്തിന് അർഹനായത്.
വ്യക്തിപരമായല്ല, ഐഎസ്ആർഒയ്ക്ക്
കിട്ടിയ അംഗീകാരമായാണ്
പുരസ്കാരത്തെ കാണുന്നതെന്ന് എസ്.
സോമനാഥ് പ്രതികരിച്ചു.
ചന്ദ്രനെയും സൂര്യനെയും
അടുത്തറിയാനുള്ള ദൗത്യങ്ങളുടെ
നായകൻ വാർത്തയിലെ താരമായത്
SHARE
ഒന്നരമാസം നീണ്ട വോട്ടിങ്ങിലൂടെ.
കെ.എൽ.എം. ആക്റ്റിവ ഫിൻവെസ്റ്റിന്റെ
സഹകരണത്തോടെ സംഘടിപ്പിച്ച
ന്യൂസ്മേക്കറിന്റെ അന്തിമ
റൗണ്ടിലെത്തിയുണ്ടായിരുന്നത് നാലുപേർ.
പ്രേക്ഷകരുടെ പിന്തുണയിലൂടെ ലഭിച്ച
പുരസ്കാരം വലിയ അംഗീകാരമെന്ന്
ഐഎസ്ആർ ഒ ചെയർമാൻ എസ്.
സോമനാഥ്.
🏳️🌈അഭിനന്ദനങ്ങൾ 🏳️🌈JDC 2022-2023 സ്റ്റേറ്റ് ഫസ്റ്റ് റാങ്ക് കിട്ടിയ തൃശൂർ സെന്ററിലെ മഞ്ജു മോഹന് അഭിനന്ദനങ്ങൾ 🙏
അധ്യാപകദിനത്തോടനുബന്ധിച്ച് തൃശൂർ പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സഹകരണ കോളേജിൽ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ആഘോഷം. അവിടുത്തെ പൂർവ വിദ്യാർഥി എന്നതിൽ വളരെ സന്തോഷം തോനുന്നു. എന്റെ പ്രിയ അധ്യാപകർക്ക് അധ്യാപദിനത്തിന്റ എല്ലാ ആശംസകളും നേരുന്നു
🧡🤍💚 "സ്വാതന്ത്ര്യദിനാശംസകൾ"🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
🌹ആദരാഞ്ജലികൾ 🌹സിനിമ സംവിധായകൻ സിദ്ദിഖ് നിര്യാതനായി
കൊച്ചി: സംവിധായകൻ സിദ്ദിഖ്
(63) അന്തരിച്ചു. കൊച്ചി അമൃത
ആശുപത്രിയിൽ തീവ്രപരിചരണ
വിഭാഗത്തിൽ
ചികിത്സയിലായിരുന്നു. കരൾ
സംബന്ധമായ രോഗത്തെ തുടർന്ന്
ചികിത്സയ്ക്കായി കഴിഞ്ഞ
മാസമാണ് സിദ്ദിഖിനെ
ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസം ന്യുമോണിയ
ബാധിച്ചു. ഈ അസുഖങ്ങൾ
കുറഞ്ഞുവരുന്നതിനിടെ
തിങ്കളാഴ്ച മൂന്നുമണിയോടെ
ഹൃദയാഘാതം ഉണ്ടായി.
ചൊവ്വാഴ്ചയോടെയായിരുന്നു
അന്ത്യം.🙏
🇮🇳 റിപ്പബ്ലിക്ക്ദിനാശംസകൾ 🇮🇳
🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈
സഹകരണ വിളംബര ജാഥ ചാലക്കുടി
സഹകരണ വിളംബര ജാഥ ചാലക്കുടി 🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈
🌻👍അധ്യാപക ദിനത്തിലെ ജോസഫ് മുണ്ടശ്ശേരി സഹകരണ കോളേജിലെ ഓണാഘോഷം 🙏
🌻അഭിനന്ദനങ്ങൾ 🌻ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ 15 മത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി. ദ്രൗപതി മുർമുവിന് അഭിനന്ദനങ്ങൾ
🌻അഭിനന്ദനങ്ങൾ 🌻👍👍
ഈ വർഷത്തെ JDC റിസൾട്ട് വന്നു പാസ്സായ എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🙏🙏
🙏യാത്രാമംഗളങ്ങൾ🙏തൃശൂർ JDC കോളേജിലെ മുൻ അധ്യാപികയും സഹകരണ വകുപ്പിലെ സ്പെഷ്യൽ ഗ്രേഡ് ഇൻസ്‌പെക്ടറുമായ ശ്രീമതി
MP സാലി സർവീസിൽനിന്നും വിരമിക്കുന്നു. ഞങളുടെ സാലി മിസ്സിന് സന്തോഷവും സമാധാനവും ഉള്ള റിട്ടയർമെന്റ് ലൈഫ് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
JDC 2021-2022 ബാച്ചിന്റെ സെന്റോഫ് തൃശൂർ
🏳️🌈🏳️🌈🏳️🌈🏳️🌈
JDC 2019-20 ബാച്ചിന്റെ സംഗമം പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സഹകരണ പരിശീലന കേന്ദ്രത്തിൽ 14-5-2022 ന് നടന്നു
സഹകരണ ബാങ്കുകളിലെ പുതുക്കിയ പലിശ നിരക്ക്
എല്ലാ ഭാരതീയർക്കും ഗാന്ധിജയന്തി ആശംസകൾ
HDC കോഴ്സ്ന് അപേക്ഷ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വാർത്തയിൽ കൊടുത്തിരിക്കുന്നു നമ്പറിൽ ബന്ധപെടുക (0487-2389402 തൃശൂർ )
2020-2021 വർഷത്തെ JDC പരീക്ഷ ഇന്ന് തുടങ്ങി പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഹൃദയം നിറഞ്ഞ വിജയാശംസകൾ
JDC 2019-2020 ബാച്ചിലെ സുഭാഷ് pc covid ബാധിച്ച് മരിച്ചു. ആദരാഞ്ജലികൾ 15 ദിവസം മുൻപ് ആളുടെ ഭാര്യ covid ബാധിച്ച് മരിച്ചിരുന്നു
JDC,HDC 2019-2020 ബാച്ചിൻ്റെ അവസാന സമയത്ത് covid കാരണം lockdown ആവുകയും ആ സാഹചര്യത്തിൽ പരീക്ഷകൾ വൈകുകയും ചെയ്തിരുന്നു.19-20 ബാച്ചിലെ വിദ്യാർഥികൾക്ക് വളരെ നല്ലരീതിയിൽ മുഴുവൻ സമയ ക്ലാസ്സുകൾ ലഭിച്ചിരുന്നു മാത്രമല്ല പരിശീലന കേന്ദ്രത്തിലെ കോഴ്സ് സമയത്തെ ആഘോഷ പരിപാടികൾ ഒരിക്കലും മറക്കാൻ പറ്റില്ല.എൻ്റെ വിദ്യാഭ്യാസ കാലയളവിലെയും ജീവിതത്തിലും ഒരിക്കലും മറക്കാത്ത കാലഘട്ടം ആണ് അത്.പഠിപ്പിച്ച പ്രിയപെട്ട അധ്യാപകരും സുഹൃത്തുക്കളും ജീവനക്കാരും എന്നും സന്തോഷം ഉള്ള നല്ല ഓർമ്മകളാണ്.ക്ലാസ്സ്റൂം ഇരുന്ന ബഞ്ച് ഉച്ചക്ക് ഒരുമിച്ച് ഇരുന്ന് ഫുഡ് കഴിക്കുന്നത് ഒക്കെ ഓർക്കുമ്പോൾ വളരെ സന്തോഷം തോനുന്നു.എന്നാൽ covid കാരണം തുടർന്നുള്ള ബാച്ചുകൾ ഓൺലൈൻ ആയി നടത്തുന്നതിനാൽ ആ വിദ്യാർഥികൾക്ക് ഇതൊന്നും ലെഭിക്കുന്നില്ല എന്നറിയുമ്പോൾ വിഷമം തോന്നുന്നു.ഏത്രയും വേഗം covid മാറി നമ്മുടെ പരിശീലന കേന്ദ്രം പഴയ രീതിയിൽ പ്രവർത്തനം നടത്താൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
🌈2021-2022 വർഷത്തെ JDC കോഴ്സിന് ചേരുന്നതിനുള്ള അപേക്ഷ ഫോം മാർച്ച് 1 മുതൽ സെന്ററുകളിൽ വിതരണം ആരംഭിക്കുന്നു. തൃശൂർ ph 0487-2380462🌈
JDC 2019-2020 പരീക്ഷയിൽ തൃശൂർ സെന്ററിൽ 7 റാങ്ക് ലെഭിച്ചു
ഹൃദയം നിറഞ്ഞ റിപ്പബ്ലിക് ദിനാശംസകൾ
Click here to claim your Sponsored Listing.
Videos (show all)
Category
Contact the school
Telephone
Website
Address
Thrissur, West Fort
Thrissur
4 Th Floor, Swaraj Round, Naduvilal, Naikkanal
Thrissur, 680001
BELL CELL INSTITUTE OF MOBILE TECHNOLOGY in Thrissur is one of the leading businesses in the Institu
Routeto Uk, Fort Bell Building, 2nd-floor, Ambakkadan Junction East Fort, India
Thrissur, 680022
Irinjalakuda
Thrissur, 680121
Sahrdaya-Lumen Academy, managed by the Diocese of Irinjalakuda, is an educational institute.
2nd Floor, Gennext Building, Marar Road
Thrissur, 680001
Contact with Way tuner academy counselling,clinical hypnotherapy,psychotherapy,acupuncture&cupping .
AIRA Robotics Education 2nd Floor, NPTower, West-Fort
Thrissur, 680004
AIRA - Robitics Education Envision The Future
Kerala Police Academy, Ramavarmapuram
Thrissur, 680631
M.Sc. Forensic science program, Department of Forensic Science, University of Calicut, Kerala Police Academy, Thrissur, Kerala, India.
Bullsnet Computer Education, Vadakke Stand, Paliyam Road
Thrissur
Bullsnet Computer Education The top centre of CDIT with the most successful students. House wives, Officials, Public and Students are eligible for admission to more than 50 courses...
Mannuthy
Thrissur, 680651
Don Bosco College Mannuthy, Affiliated to the University of Calicut, Kerala
Naduvilal
Thrissur, 6800001
IIB is dedicated to spread the light of education to the vast expanse of the country, in order to enhance the skill and knowledge of the youth that may contribute to promote social...
Hayden Institute, 3rd Floor, City Centre
Thrissur, 680001
we help you reach your dreams
Tekshare International
Thrissur
we are specializing in ndt, rope access, welding, HSE& quality training’s, recruitment’s of rope access and al other ground level technicians & office staffs.