Relax Media Live

Relax Media Live

For any kind of video telecasting service
on Youtube or Facebook
in HD Quality Call Relax Media Live

Photos from Relax Media Live's post 24/07/2023

ഇങ്ങേര് ഒരു അത്ഭുതമാണ്

KT Francis

ലോകരാജ്യങ്ങൾ പലതിലും സീനിയർ സൗണ്ട് ഡിസൈനറായി ഉലകം ചുറ്റിയ മഹാ വ്യക്തിത്വം ...

ഒട്ടേറെ പ്രമുഖ പിന്നണിഗായകരുടെ ഒരേയൊരു സൗണ്ട് എൻജിനീയർ...
നമ്മുടെ തൃശ്ശൂർ ജില്ലയിലെ പറവട്ടാനിക്കാരൻ ....

കഴിഞ്ഞദിവസം LSWAK തൃശൂർ ഘടകം LSWave എന്ന പേരിൽ രണ്ടുദിവസത്തെ ക്ലാസ് സംഘടിപ്പിച്ചിരുന്നു. രണ്ടുദിവസത്തെയും LED Wall Displayയിലെ ക്യാമറ വിഷ്വൽസ് കൺട്രോൾ ചെയ്തു കൊടുക്കുക എന്നത് എന്നിൽ ഏൽപ്പിച്ച ഉത്തരവാദിത്വമായിരുന്നു.

രണ്ടാം ദിവസം നമ്മുടെ ഫ്രാൻസിസ് സാറിൻറെ ക്ലാസ് ആയിരുന്നു.

അക്വസ്റ്റിക് എനർജി ആയ നാച്ചുറൽ ശബ്ദം ഒരു ഡയഫ്രത്തിലൂടെ കടന്ന് ഇലക്ട്രിക്കൽ എനർജിയായി മാറുന്നതു മുതൽ വ്യത്യസ്ത ഫ്രീക്വൻസിയിലുള്ള വലിയ ശബ്ദമായി തീരുന്നത് വരെയുള്ള ശബ്ദ സഞ്ചാരത്തിന്റെ വിവിധ ഘട്ടങ്ങൾ പടിപടിയായി ഏറ്റവും ലളിതമായി അദ്ദേഹം അവതരിപ്പിച്ചു.

സൈൻ വേവ് ഉപയോഗിച്ചുകൊണ്ട് 20Hz മുതൽ 20,000Hz വരെയുള്ള ശബ്ദതരംഗത്തിന്റെ ഘട്ടം ഘട്ടമായ വിശദീകരണം വളരെ ലളിതവും ഉപകാരപ്രദവുമായിരുന്നു.

ശബ്ദവിന്യാസത്തെക്കുറിച്ച് തിയറിക്കലായി പലയിടത്തു നിന്നും ശേഖരിച്ചു വെച്ചിട്ടുള്ള പല അറിവുകളും ശരിയാണെന്ന് അദ്ദേഹത്തിൻറെ ക്ലാസ് കൊണ്ട് ഉറപ്പിക്കാൻ കഴിഞ്ഞു.
........

ക്ലാസ് കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം....

സ്റ്റേജ് മോണിറ്ററിംഗിൽ വോയിസ് ലൂപ്പിങ്ങ് (ഹൗളിങ്ങ്) സംഭവിക്കുന്നതിനെക്കുറിച്ച് മൂന്ന് മൈക്ക് വെച്ച് അദ്ദേഹം ഡെമോ ചെയ്തത് മനസ്സിലേക്ക്
കയറി വന്നു. ഒപ്പം അദ്ദേഹം പറഞ്ഞ മറ്റൊരു വിഷയവും ഓർമ്മ വന്നു.
രണ്ടും കൂടെ ക്ലബ്ബ് ചെയ്തു ഹൗളിംഗ് കുറയ്ക്കുവാൻ ഒരു ചെറിയ ടെക്നിക് മനസ്സിൽ തെളിഞ്ഞു.
പ്രാക്റ്റിക്കലി അത് എങ്ങനെയാകും എന്ന് ഒരു ധാരണയുമില്ല. ആരോട് ചോദിക്കും..?

ഒരു പ്രതീക്ഷയും ഇല്ലാതെ മനസ്സിൽ ഒന്നുറപ്പിച്ചു... സാറിനെ നേരിട്ട് വിളിച്ചാലോ...?

നമ്പർ....?

ഒന്നും നോക്കിയില്ല... പെർഫെക്റ്റ് നെജുവിനെ കോൺടാക്ട് ചെയ്യാം.
(സബ് വൂഫറിന്റെ കാർഡിയോയ്ഡ് ടെക്നിക്കിനെ കുറിച്ച് നല്ലൊരു ക്ലാസ് കണ്ടക്ട് ചെയ്തിരുന്നു നെജു.)
അപ്പോൾ തന്നെ വാട്സ്ആപ്പ് ചെയ്തു.

ഫ്രാൻസിസ് സാറിന്റെ നമ്പർ തരുമോ..?

നമ്പർ കിട്ടി...!!

ഒരു മെസ്സേജ് അയച്ചു.
"സർ, ഫ്രീയാകുന്ന സമയം അറിയിക്കാമോ...?"

കൃത്യം 30 മിനിറ്റ് ...
മറുപടി വന്നു.
"നാളെ രാവിലെ 10 മണിക്ക് ശേഷം.."

രാവിലെയായി ..
പത്തുമണി ആകാൻ കാത്തിരിക്കുന്ന ഞാൻ.

9 മണി കഴിഞ്ഞപ്പോൾ അതാ ഫ്രാൻസിസ് സാറിൻറെ ഇൻകമിംഗ് കോൾ.!!
ശരിക്കും ഞാൻ ഞെട്ടിയോ....?? 🤔
ആ...!!!🤷
ചാടി എണീറ്റു "ഹലോ, ഇത് ഫ്രാൻസിസാ... ഷഫീർ അല്ലേ.?"

"അതെ സർ"
ഒരു ധൈര്യമൊക്കെ വന്നു, ആശയം പങ്കുവെച്ചു.

തിയറിക്കലി അദ്ദേഹം ശരിവച്ചു. ഗുണദോഷങ്ങൾ വിശദീകരിച്ചു. ട്രയൽ ടെസ്റ്റ് ചെയ്തു നോക്കാമെന്നും, എന്നോട് ചെയ്തു നോക്കാനും പറഞ്ഞു.

13 മിനിറ്റ് നീണ്ട സംസാരത്തിനാെടുവിൽ സാർ എന്നെക്കുറിച്ച് കൂടുതൽ ചോദിച്ചറിയുമ്പോൾ മനസ്സിൽ ഞാൻ ഒരു ഗുരുനാഥനെ രജിസ്റ്റർ ചെയ്യുകയായിരുന്നു.

അവസരം കിട്ടിയപ്പോൾ ഉള്ളിൽ ഒളിപ്പിച്ച ആഗ്രഹം പുറത്തെടുത്തിട്ടു : "സാർ, സാറിൻറെ ശിഷ്യനായി വരാൻ ആഗ്രഹമുണ്ട്. അവസരപ്പെടുമ്പോൾ കൂടെ കൂട്ടാമോ ..?"
......

അറിവിന്റെ തുളുമ്പാത്ത
നിറകുടവുമായ Legendry Master Sound Designer,
മലയാളത്തിന്റെ,
തൃശ്ശൂരിന്റെ അഭിമാനം
KT Francis Sir

Hats off you Sir

14/03/2023

Gazal

20/03/2022

ബല്ലിഗ്നാ റമളാൻ

വിശ്വാസികൾ പുണ്യമാസത്തെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ്.

വെന്മേനാട് മഹല്ല് കേരള മുസ്‌ലിം ജമാഅത്ത് Sys ssf
ബുർദ മജ്ലിസും മതപ്രഭാഷണവും സംഘടപ്പിക്കുന്നു

20-03-2022 വൈകീട്ട് 7മണിക്ക് വെന്മേനാട് ജുമുഅത്ത് പള്ളി പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ തോപ്പിൽ ഇബ്രാഹിം മൂപ്പർ നഗറിൽ.

വെന്മേനാട് ടീം മഹബ്ബ അവതരിപ്പിക്കുന്ന ബുർദ കാവ്യത്തോടെ തുടക്കം കുറിക്കുന്ന മജ്‌ലിസ് ആത്മീയ കൈരളിയുടെ പണ്ഡിത കാരണവർ ശൈഖുനാ ഷാഹിദുൽ ഉലമ വെന്മേനാട് ഉസ്താദ് ഉദ്ഘാടനം ചെയ്യുന്നു.
തുടർന്ന്
ആത്മീയ സദസ്സുകളിലെ നിറ സാന്നിധ്യം, പ്രൌഡഗംഭീരമായ ശൈലി കൊണ്ട് വിശ്വാസികളുടെ മനസ്സ് കീഴടക്കിയ ഉസ്താദ് ഹാഫിള് മസ്ഊദ് സഖാഫി ഗൂഢല്ലൂർ നമ്മോടു സംസാരിക്കുന്നു.

29/01/2022

Today's LIVE @ cheruthuruthi River Retreat Restaurant

27/01/2022

Today's LIVE @ Calicut

Want your establishment to be the top-listed Arts & Entertainment in Thrissur?
Click here to claim your Sponsored Listing.

Videos (show all)

GAZAL | Ahmed Moinudheen
ബല്ലിഗ്നാ റമളാൻ | 20-03-2022 | വെന്മേനാട് മഹല്ല് കേരള മുസ്‌ലിം ജമാഅത്ത്, SYS & SSF

Telephone

Address


Thrissur
680508

Other Arts & Entertainment in Thrissur (show all)
A Salesman's Dashcam A Salesman's Dashcam
Thrissur

Travel, Food, Gaming,

Universal FM 96.3 Universal FM 96.3
Thrissur, 680007

Welcome to the official page of Universal Fm 96.3.The Kerala's favorite classical music station.......!

Joe Jokes Joe Jokes
Thrissur, 680652

Bottle Art Bottle Art
Anvisha, Vijaya Road, Pamboor, Kuttoor PO
Thrissur, 680013

Nothing Is Impossible Nothing Is Impossible
Pariyaram
Thrissur, 680721

Leisure Media Leisure Media
Thrissur
Thrissur

Hello All Like This page for Daily Motivational quotes

SixeS Roasts SixeS Roasts
Thrissur, 680007

Autokkaran Vlogs Autokkaran Vlogs
Thrissur

Your ultimate destination for vlogs and entertainment that will leave you captivated and entertained!

Ghungroo Beats Ghungroo Beats
Thrissur

'Great dancers are not great because of their techniques, they are great because of their passion.' Nobody cares if you can't dance well. To watch us dance is to hear our heart spe...

Azo tattoo arts & school Azo tattoo arts & school
AZO TATTOO ARTS , Koorkanchery , Near Elite Hospital , Thrissur
Thrissur, 680007

"Your Authentic tattooing experience is guaranteed at AZO TATTOO ARTS ,AZO tattoos is your trusted place to go. We also provide classes with government certification in Thrissur.We...

Mallu Entertainment Mallu Entertainment
Thrissur, 680007

A Fun Time With Jewel A Fun Time With Jewel
Thrissur, 680002

JEWEL FEST for Food, Entertainment, Study and Travel