Dr. V S Priya

Dr. Priya V S, BAMS, MD (Ayu)
Consultant Ayurvedic Physician
Sitaram Ayurveda Speciality Hospital
Ve

Photos from Amigos's post 12/10/2022

❤️🥰

18/02/2022
17/09/2021

https://youtu.be/XQjliI5pVlY

Posting the link of my latest YouTube video from Dr V S Priya Signatures. This video is dedicated to all Coffee Lovers out there. I love coffee... Especially when it's cold and creamy... Here is a method for making yummy cold coffee within 2 minutes... Please try it out and let me know your experience... Support my efforts by subscribing to my channel, and like, share and comment my videos... Love Priya

കോഫി ലവേഴ്സിനെ സംബന്ധിച്ച് ഏറ്റവും ഇഷ്ടപ്പെട്ട പാനീയമാണ് കോൾഡ് കോഫി. ഞാനും ഒരു കോഫി ലവർ ആണ്. ഇടയ്ക്കുള്ള കോഫി പരീക്ഷണങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരെണ്ണമാണ് ഈ വീഡിയോയിൽ. ഏറ്റവും ലളിതമായും
എന്നാൽ വളരെ രുചികരമായും ഉണ്ടാക്കാവുന്ന ഒരു കോഫി ആണിത്. എല്ലാവരും ഇത് പരീക്ഷിച്ചു നോക്കണം. അഭിപ്രായങ്ങൾ കമൻറ് സെക്ഷനിൽ രേഖപ്പെടുത്തണം... എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർ ഉണ്ടെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യണം... ❤️ പ്രിയ

*******al

10/09/2021

Publishing the link for the latest Vlog from my channel DR V S PRIYA SIGNATURES...
https://youtu.be/qCAmAMCCE-A

Hair is an important deciding aspect in moulding the personality of an individual, though it's relevance is not that much important in an Anatomical point of view. It is definitely Socially and Aesthetically important. This video is about the basics of Hair and Hair Care. For people who are obsessed with Hair should definitely watch this. The things I had mentioned in this video will be detailed in my coming vlogs, including Hair Care measures, Home Remedies and Hair Care products.

Please Support me grow my channel by subscribing. That's the only fuel for my creativity.

ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ നല്ല രീതിയിൽ സ്വാധീനിക്കുന്ന ഒരു ഘടകമാണ് മുടി. ശാരീരിക ഘടനയുമായി ബന്ധപ്പെട്ട പ്രസക്തമായ പ്രാധാന്യം ഇല്ലെങ്കിലും, സാമൂഹികമായും സൗന്ദര്യപരമായും വളരെയധികം പ്രസക്തമായ ഒന്നാണ് മുടി. എന്റെ വ്ളോഗിലെ ഈയൊരു സെഗ്മെൻറ്, മുടിയെ സംബന്ധിച്ച് വേവലാതിപ്പെടുന്നവർക്കും, മുടി ഇഷ്ടപ്പെടുന്നവർക്കും വേണ്ടിയാണ്...

ഈ വീഡിയോ മുടിയെപ്പറ്റിയും മുടിയുടെ സംരക്ഷണത്തെപ്പറ്റിയുമുള്ള അടിസ്ഥാനപരമായ കുറച്ചു കാര്യങ്ങൾ ആണ്. ഇതേ സെഗ്മൻഡിൽ വരാനിരിക്കുന്ന വ്ളോഗുകളിൽ മുടികൊഴിച്ചിലിൻറെ ചികിത്സാ വിധികളും, ഒറ്റമൂലികളും, കേശസംരക്ഷണ വിധികളുമൊക്കെ പ്രതിപാദിക്കുന്നതാണ്. എന്റെ പരിശ്രമങ്ങളുടെയും സർഗ്ഗാത്മകതയും ഊർജ്ജം നിങ്ങളുടെ വിലപ്പെട്ട സ്നേഹവും സപ്പോർട്ടുമാണ്. എന്റെ ചാനൽ ഇതുവരെ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ ഉടൻ ചെയ്യുമല്ലോ അല്ലേ...?




*******al

03/09/2021

https://youtu.be/TWYJJVieYEE
Posting the latest Video from my YouTube channel Dr V S Priya Signatures...Under the segment of Health Talks..This Video is all about Green Tea, The Healthiest Beverage on the Planet. It comes with a lot of health benefits, but if not consumed in the right way, it will turn out to be a harmful drink. This video describes the constituents of green tea, their respective health benefits, how to use green tea in the right way, and potential harmful effects if it is consumed in the wrong way. Kindly do support my efforts by Liking, Sharing and Commenting the video and Subscribing to my Channel.

ഈ വീഡിയോ ഗ്രീൻ ടീ യെ പറ്റിയാണ്. വളരെയധികം ആരോഗ്യപരമായ ഗുണങ്ങളുള്ള ഒരു പാനീയമാണ് ഗ്രീൻ ടീ. എന്നാൽ ശരിയായ രീതിയിൽ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്തില്ലെങ്കിൽ ഗുണത്തേക്കാളേറെ അത് ദോഷം ചെയ്യും. ഗ്രീൻ ടീ യുടെ ഘടകങ്ങളെ പറ്റിയും, അവയുടെ ഗുണങ്ങളെ പറ്റിയും, ശരിയായ രീതിയിൽ എങ്ങനെ ഉപയോഗിക്കണമെന്നും, തെറ്റായ ഉപയോഗം എന്തെല്ലാം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും വീഡിയോയിൽ പ്രതിപാദിച്ചിരിക്കുന്നു. ദയവായി എൻ്റെ വീഡിയോ ലൈക് ചെയ്യുക, ഷെയർ ചെയ്യുക, കമൻറ് ചെയ്യുക. ഇതുപോലെയുള്ള വീഡിയോകൾക്കായി എൻ്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
*******al

01/09/2021

Publishing my third Vlog in Dr V S Priya Signatures... This Video is about Myself, being a Transwoman... Our Society is lacking awareness about Gender, S*x and S*xuality. Due to this lives of Q***r people are getting more and more Traumatic and Helpless. Hope I could throw some light into this darkness...

ഈ വീഡിയോ എന്നെപ്പറ്റിയുള്ളതാണ്... എന്നെപ്പോലെയുള്ള അനേകായിരം ആൾക്കാരെ പറ്റിയുള്ളതാണ്... ജൻഡറും ലൈംഗികതയും ഒക്കെ തീണ്ടാപാടകലെ നിർത്തിയിരിക്കുന്ന ഒരു സമൂഹത്തിൽ ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ വാക്കുകളിൽ ഒതുക്കാവുന്നതല്ല... ഞങ്ങളെപ്പോലുള്ളവർക്ക് മനുഷ്യരെന്ന പരിഗണന പോലും പലരും നൽകാറില്ല... സാമൂഹികമായ അവഗണനകളും, വ്യക്തിപരമായ അധിക്ഷേപങ്ങളും എത്രയെത്ര നിസ്സഹായരായ മനുഷ്യരുടെ ജീവിതങ്ങൾ കവർന്നെടുത്തു... ജെൻഡറിനേയും, സെക്ഷ്വാലിറ്റിയേയും കുറിച്ചുള്ള അറിവ്, 10 മിനിറ്റിൽ ഒതുക്കാൻ പറ്റുന്നതല്ല എന്നറിയാം. എങ്കിലും ചെറിയ ശ്രമങ്ങൾ വലിയ ലക്ഷ്യങ്ങളിലേക്കുളള വഴിയകലം കുറയ്ക്കും എന്ന പ്രതീക്ഷയിൽ ഈയൊരു വീഡിയോ എല്ലാവർക്കുമായി സമർപ്പിക്കുന്നു...
This Video is about Myself, being a Transwoman... Our Society is lacking awareness about Gender, S*x and S*xuality. Due to this lives of Q***r people are getting more and more Traumatic and Helpless. Hope I could throw some light into this darkness...

ഈ വീഡിയോ എന്നെപ്പറ്റിയുള്ളതാണ്... എന്നെപ്പോലെയുള്ള അനേകായിരം ആൾക്കാരെ പറ്റിയുള്ളതാണ്... ജൻഡറും ലൈംഗികതയും ഒക്കെ തീണ്ടാപാടകലെ നിർത്തിയിരിക്കുന്ന ഒരു സമൂഹത്തിൽ ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ വാക്കുകളിൽ ഒതുക്കാവുന്നതല്ല... ഞങ്ങളെപ്പോലുള്ളവർക്ക് മനുഷ്യരെന്ന പരിഗണന പോലും പലരും നൽകാറില്ല... സാമൂഹികമായ അവഗണനകളും, വ്യക്തിപരമായ അധിക്ഷേപങ്ങളും എത്രയെത്ര നിസ്സഹായരായ മനുഷ്യരുടെ ജീവിതങ്ങൾ കവർന്നെടുത്തു... ജെൻഡറിനേയും, സെക്ഷ്വാലിറ്റിയേയും കുറിച്ചുള്ള അറിവ്, 10 മിനിറ്റിൽ ഒതുക്കാൻ പറ്റുന്നതല്ല എന്നറിയാം. എങ്കിലും ചെറിയ ശ്രമങ്ങൾ വലിയ ലക്ഷ്യങ്ങളിലേക്കുളള വഴിയകലം കുറയ്ക്കും എന്ന പ്രതീക്ഷയിൽ ഈയൊരു വീഡിയോ എല്ലാവർക്കുമായി നൽകുന്നു...
https://youtu.be/6penrds5sfE

27/08/2021

Releasing the second video from my YouTube channel Dr S Priya Signatures...

https://youtu.be/ILC4TkJJ1AI

UNBOXING THE BEAST-CANON EOS R5... Please Watch Like Comment and share my Video... Subscribe my YouTube channel for more... Love ❤️ Priya

21/08/2021

🌸🌻🌻🌼🏵️🌺🌺HAPPY ONAM🌸🌺🌺🌻🌼

20/08/2021

https://www.youtube.com/watch?v=V38qWkvD4xs
Launching my YouTube channel... Kindly Support...
Happy Onam

உடல் உறுப்பை வைத்து ஆண்/பெண் என்று முடிவு செய்றது தப்பு., - Dr. VS. Priya | Kerala's First TG Doctor 07/07/2021

First Tamil Interview ❤️
https://youtu.be/YwSND993E5o

உடல் உறுப்பை வைத்து ஆண்/பெண் என்று முடிவு செய்றது தப்பு., - Dr. VS. Priya | Kerala's First TG Doctor Admissions Open - 2021 for Engineering, Arts & Science, Management,Architecture, Law and Nursing Programmes.Bharath University Admission link: https://www.bh...

കേരളത്തിന്റെ സ്വന്തം ഡോക്ടര്‍; അഭിമാനമായി ട്രാന്‍സ്ജെന്‍ഡര്‍ ഡോ. വി എസ് പ്രിയ 01/07/2021

Happy Doctor's Day ❤️
https://malayalam.indiatoday.in/india-today-special/story/keralas-first-transgender-doctor-284991-2021-07-01?utm_source=itmlweb_story_share

കേരളത്തിന്റെ സ്വന്തം ഡോക്ടര്‍; അഭിമാനമായി ട്രാന്‍സ്ജെന്‍ഡര്‍ ഡോ. വി എസ് പ്രിയ ട്രാന്‍സ് ജെന്‍ഡറുകളുടെ അവകാശങ്ങള്‍ക്കും ഉന്നമനത്തിനുമായുള്ള ചര്‍ച്ചകള്‍ സജീവമായ ഈ കാലഘട്ടത്തില്‍ കേരളത്ത....

ജിനുവില്‍ നിന്നും പ്രിയയിലേക്ക് മാറിയ ശേഷമുള്ള ആദ്യ പിറന്നാള്‍: ഈ ജന്മദിനം ഓര്‍മ്മിപ്പിക്ക 18/06/2021

https://www.vanitha.in/justin/Dr-priya-vs-birthday-post.html

ജിനുവില്‍ നിന്നും പ്രിയയിലേക്ക് മാറിയ ശേഷമുള്ള ആദ്യ പിറന്നാള്‍: ഈ ജന്മദിനം ഓര്‍മ്മിപ്പിക്ക പിറന്നാള്‍ ദിനം നല്‍കിയ പുതിയ സന്തോഷത്തെക്കുറിച്ച് ഹൃദ്യമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് കേരളത്തിലെ ആദ്യ ട്ര.....

പ്രിയയുടെ ആദ്യ പിറന്നാൾ : കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ ഡോക്ടറുടെ വൈകാരികമായ കുറിപ്പ് 17/06/2021

പ്രിയയുടെ ആദ്യ പിറന്നാൾ : കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ ഡോക്ടറുടെ വൈകാരികമായ കുറിപ്പ് via https://malayalam.indiatoday.in/woman/story/drpriya-v-s-keralas-irst-transgender-doctor-282835-2021-06-17?utm_source=itmlweb_story_share

പ്രിയയുടെ ആദ്യ പിറന്നാൾ : കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ ഡോക്ടറുടെ വൈകാരികമായ കുറിപ്പ് തൃശൂർ അയ്യന്തോൾ സ്വദേശിയായ 'ജിനു ശശിധരനി'ൽ നിന്ന് ആഗ്രഹിച്ച ജീവിതത്തിലേക്ക് എത്തിച്ചേരാനുള്ള യാത്രയ്ക്കിടയി....

13/06/2021
കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ഡോക്ടർ മനസ്സു തുറക്കുന്നു | Dr. V S Priya | Kairos Talk 09/06/2021

https://youtu.be/fGKJQe4Vm48

കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ഡോക്ടർ മനസ്സു തുറക്കുന്നു | Dr. V S Priya | Kairos Talk Dr. V S Priya is an inspiration to millions of people. Despite the hardships and insecurities of growing up as a man with a woman’s mind, she finally decided...

31/05/2021

പ്രിയപ്പെട്ട കഥാകാരിയുടെ ഓർമ്മയ്ക്ക് ഇന്ന് 12 വയസ്സ്... നീർമാതളത്തിലെ പൂക്കൾ എല്ലാം കൊഴിഞ്ഞു പോയെങ്കിലും അവ ബാക്കിവെച്ചു പോയ സുഗന്ധം ജീവിക്കുവാനുളള വലിയ പ്രേരണകളിൽ ഒന്നായി നിലകൊള്ളുന്നു... ഞാൻ ഇതാണെന്ന് പറയുവാനാരെ ഭയക്കണം എന്നു കാട്ടിത്തന്ന ധീരവനിതയ്ക്ക് പ്രണാമം... സ്നേഹത്തിൻറെ ഭാഷയിൽ തൂലിക ചലിപ്പിച്ച മാധവിക്കുട്ടിക്ക്, കമലയ്ക്ക്, കമലാ സുരയ്യക്ക് സ്മരണാഞ്ജലി...❤️❤️❤️

13/05/2021

ഈദ് മുബാറക്

ക്യാമറയെ പലതവണ അഭിമുഖീകരിച്ചിട്ടുണ്ടെങ്കിലും അതിന് മുന്നിൽ അഭിനയിക്കുന്നത് ഇതാദ്യം... ആദ്യമായി അഭിനയിച്ചതിൻറെ പിഴവുകൾ ഉണ്ടായേക്കാം... ക്ഷമിക്കും എന്ന് വിശ്വസിക്കുന്നു! ദൃശ്യമാധ്യമങ്ങൾ സാമൂഹിക പരിവർത്തനത്തിന്റെ കണ്ണാടികളാണ്. സിനിമകളേക്കാൾ കൂടുതൽ പരസ്യചിത്രങ്ങളിലാണ് ഇപ്പോൾ പല സാമൂഹിക വിപ്ലവങ്ങളും നടക്കുന്നത്... ട്രാൻസ് കമ്മ്യൂണിറ്റിയുടെ Social Inclusivityയും Visibilityയും പിന്തുണയ്ക്കുന്ന പുരോഗമനപരമായ ആശയങ്ങളെ ഉൾക്കൊള്ളുന്ന എന്തിനെയും ഞാനും പിന്തുണയ്ക്കുന്നു... നാം നേരിടുന്ന കോവിഡ് എന്ന ദുരന്തത്തിനെതിരെയുളള പോരാട്ടത്തിൽ പതറാതെ മാസ്കിൻറെ ഉപയോഗവും, സാമൂഹിക അകലവും sanitisingഉം എല്ലാം കൃത്യമായി പാലിച്ച് വീടുകളിൽ ഇരുന്ന് തന്നെ ഈദിൻറെ സന്തോഷം പങ്കു വയ്ക്കുക. എല്ലാവരും സുരക്ഷിതരായി ഇരിക്കുക...

❤️പ്രിയ

EID MUBARAK

Although I had faced the camera many times, this is my first time acting in front of it ... Apologies for the mistakes in my maiden acting venture... Visual media are mirrors of social transformation. Social revolutions are now taking place in commercials rather than movies... I support anything that includes progressive ideas that features the social inclusivity and visibility of the trans community.
Without panicking amidst this big Covid terror we are facing, Share the joy of Eid at home, maintaining social distancing sanitising and usage of masks.
Stay safe at home...

❤️Priya

28/03/2021

Happy to find Q***r supportive creative ideas from everywhere... Kudos Director Malay Mishra for your great effort. Acceptance, in any form is whole heartedly welcomed. Without any judgement on perfection, it's our responsibility to support such creative art works across the nation...💖
https://youtu.be/5X_BQZxTR5I

Want your practice to be the top-listed Clinic in Thrissur?
Click here to claim your Sponsored Listing.

Videos (show all)

മതിമുഖി മാലതിയണിഞ്ഞൊരുങ്ങ്...🥰✨♥️✨🥰🥰 #viralreels #viralpost #viral #viralvideos #popular #popularsong #trendingreels #tr...
My favourite humming in a Song... 90's Favourites... ARR Magic... ✨🥰♥️#viralreels #viralpost #viralvideo #popular #popul...
ELEGANCE IS AN ATTITUDE 🥰♥️✨✨✨I fell for this song when I watched the Telugu movie Mahanati... Since then whenever I hea...
'Ravishing Red' എന്നൊക്കെ തള്ളി മറിക്കണം എന്നുണ്ട്... പാട്ട് കാണുമ്പോഴൊക്കെ ചുവന്ന സാരിയുമുടുത്ത് രമ്യ നമ്പീശന്റെ സ്റ്റെ...
നിന്നിൽ നിറയാൻ മാത്രം ഞാനീ മഴയായ്🌧️❄️🔥🥰❤️ insta @drvspriya  #viral #viralvideos #viralreels #viralpost #viralreelsvideo❤...
നാല് B ക്കാരി ഏയ്ഞ്ചലിന്റെ കിർർർ😜😄😂🤣insta @drvspriya  #viral #viralvideos #viralreels #viralpost #viralreelsvideo❤️ #vir...
Colours of Attraction… 🥰❤️ Heard this song for the first time in a Tamil serial(Pandian Stores) and then searched for it...
My first Kannada attempt… Dedicated to the ‘Sathyabhama’ mentioned in the song💃🏽 a.k.a മലയാളികളുടെ സ്വന്തം ക്ലാര 🌧️❄️🌧️a...
ONV യുടെ വരികളും രവീന്ദ്രൻമാഷിന്റെ ഈണങ്ങളും ഒന്ന്ചേരുമ്പോൾ സംഭവിച്ച ഒരു Malayalam Vintage Magic… അച്ഛൻ പണ്ടു ഗൾഫിൽ നിന്ന...
Dont misunderstand me… I’m always Single🥰 പക്ഷേ ഇങ്ങനെയുള്ള ചില കോഴി 🐓🐔ആക്രമണങ്ങളിൽ 💥💥💥കമ്മിറ്റടാണെന്ന് നുണ പറയേണ്ടിവരും...
Saree Love… It’s all about wearing six yards of sheer confidence 🥰❤️🔥💥 #viral #viralvideos #viralreels #viralpost #trend...

Category

Website

Address


Thrissur
680003

Other Doctors in Thrissur (show all)
Gaadhi’s by Dr.Nithya Gaadhi’s by Dr.Nithya
Thrissur, 680551

Online Ayurvedic consultation and medicine dispensing

Koonath medical and dental center Koonath medical and dental center
Chittilapilly
Thrissur, 680551

we provide all basic and advanced dental treatments at our center

Dr. Derina's Ayurvedic Herbal Beauty Care Dr. Derina's Ayurvedic Herbal Beauty Care
Thrissur, 680007

Hi, I am Derina George an Ayurvedic Doctor, For enquiries, contact +91 81296 10500

Dr Davis Nadakkavukaran Dr Davis Nadakkavukaran
Thrissur, 680620

consultant maxillofacial surgeon and implantolgist associate professor of maxillofacial surgery

Dr.Zabith’s Homeo Clinic Dr.Zabith’s Homeo Clinic
Thrissur, 680564

Classical Homeopathic Treatment

Dr Reena Sandeep Dr Reena Sandeep
Thrissur, 680652

Dr. Vineeth Kumar P M Dr. Vineeth Kumar P M
Thrissur

Endovascular Surgeon

Dr. Sisina's Homoeopathic Clinic Dr. Sisina's Homoeopathic Clinic
Near Aiswarya Nagar Bus Stop, Thanikkudam
Thrissur

WestFort Homoeo Clinic, Thrissur WestFort Homoeo Clinic, Thrissur
XXI/573-4, Skyline Building, M. G Road, Westfort Jn
Thrissur, 680004

West-Fort Homoeo Clinic, Thrissur

Dr Afeefa's My smile dental clinic Dr Afeefa's My smile dental clinic
Thrissur, 680732

we create smiles and smile is spreading these days......�

Drjojosmultispecialitydentalclinic Drjojosmultispecialitydentalclinic
Thrissur, 680013

A place which helps you to smile confidently