Mannuthy updation
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mannuthy updation, Newspaper, Mannuthy, Thrissur.
മണ്ണുത്തി തോട്ടപ്പടി മുളംകുന്നത്ത്കാവ് കുട്ടപ്പൻ മകൻ തങ്കപ്പൻ (72) അന്തരിച്ചു
തുടർന്ന് വായിക്കുന്നതിന് താഴെ Click ചെയ്യുക👇 https://thrissurupdation.com/?p=34006
Mannuthy Updation
പ്രദേശിക വാർത്ത
https://chat.whatsapp.com/Dc8tojvvwClFavx5RNkSnZ
Republic day super sale at Cedar marts near you....products for sale at unbelievable prices during offer period....hurry !
മണ്ണുത്തിയിൽ അറേബ്യൻ നൈറ്റ് ഫുഡ് കോർട്ട് ഉദ്ഘാടനം ചെയ്തു പ്രവർത്തനം ആരംഭിച്ചു
https://thrissurupdation.com/?p=30304
മണ്ണുത്തിയിൽ ശാന്തി കോംപ്ലക്സ് ലാണ് എല്ലാ വിഭവങ്ങളും അടങ്ങിയ ഭക്ഷണശാല (Arabian Night) ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു.
അൽഫാം
ഷവർമ,മന്തി,മീൽസ്,ചപ്പാത്തി ,ബിരിയാണി etc.....
ഏവർക്കും സ്വാഗതം
Arabian Night
Mannuthy
75599 17280
ഏവർക്കും മണ്ണൂത്തി അപ്ഡേഷന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ 🎊🥳
ELTECH ENGINEERING INDUSTRIES
Mulayam
https://thrissurupdation.com/?p=12193
🔹നിങ്ങളുടെ പഴയ മോട്ടോറുകൾ കൊണ്ടു വരു... പകരം SS Shaft, SS Impeller കൂടിയ പുതിയ Eltech മോട്ടോർ കൊണ്ടുപോകൂ
🔹മോട്ടോർ പമ്പ് സെറ്റുകൾക്ക് 2 വർഷത്തെ ഗ്വാരണ്ടി
🔹എല്ലാ മോട്ടോറുകളും 1 വർഷത്തെ ഗ്വാരണ്ടിയോടുകൂടി റിവെന്റിംഗ് ചെയ്തുകൊടുക്കുന്നു
41 വർഷത്തെ സേവന പാരമ്പര്യം
ELTECH ENGINEERING INDUSTRIES
MULAYAM, THRISSUR
Ph: 0487 2317746,
Mob: 9744787970, 9744600610 :
8921584648
മണ്ണുത്തി പെല്ലിശ്ശേരി വറീത് മകൻ ജോണി (71) അന്തരിച്ചു
തുടർന്ന് വായിക്കുന്നതിന് താഴെ Click ചെയ്യുക👇 https://thrissurupdation.com/?p=27357
Mannuthy Updation
WhatsApp
https://chat.whatsapp.com/FwdrjJ2pltDIAipZ8EORe8
കൈനൂർ ചിറയിൽ പെട്ട് നാല് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
തുടർന്ന് വായിക്കുന്നതിന് താഴെ Click ചെയ്യുക👇 https://thrissurupdation.com/?p=24877
Mannuthy Updation
WhatsApp
https://chat.whatsapp.com/FwdrjJ2pltDIAipZ8EORe8
BREAKING NEWS
കൈനൂർ
ചിറയിൽ കുളിക്കാൻ ഇറങ്ങിയ നാല് യുവാക്കളെ കാണാതായി
16.10.2023
നടത്തറ മൂർക്കനിക്കര കൈനൂർ
ചിറയിൽ കുളിക്കാൻ ഇറങ്ങിയ നാല് യുവാക്കളെ കാണാതായി. തൃശ്ശൂർ ഫയർഫോഴ്സ് സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു.
https://chat.whatsapp.com/FwdrjJ2pltDIAipZ8EORe8
MANNUTHY UPDATION
Mannuthy Updation 45 WhatsApp Group Invite
ദേശീയപാത താണിപ്പാടത്ത് സ്‌കൂട്ടറിന് പുറകിൽ കാറിടിച്ച് അപകടം
തുടർന്ന് വായിക്കുന്നതിന് താഴെ Click ചെയ്യുക👇 https://thrissurupdation.com/?p=24563
Mannuthy Updation
പ്രാദേശീക വാർത്ത
WhatsApp
https://chat.whatsapp.com/FwdrjJ2pltDIAipZ8EORe8
കട്ടിലപൂവ്വത്ത് കൂറ്റൻ രാജവെമ്പാലയെ വീട്ടിലെ വിറകുപുരയിൽ നിന്ന് കണ്ടെത്തി
തുടർന്ന് വായിക്കുന്നതിന് താഴെ Click ചെയ്യുക👇 https://thrissurupdation.com/?p=24500
Mannuthy Updation
WhatsApp
https://chat.whatsapp.com/FwdrjJ2pltDIAipZ8EORe8
https://youtu.be/KpuBgu0BxOc?si=T9OmKuFySuu-X6Ep
മണ്ണുത്തി വെള്ളാനിക്കരയിൽ ഉണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു | മണ്ണുത്തി | വെള്ളാനിക്കര |Th മണ്ണുത്തി വെള്ളാനിക്കരയിൽ ഉണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചുതുടർന്ന് വായിക്കുന്നതിനായി താഴെ Click ചെയ്യുക👇 h...
മണ്ണുത്തി വെള്ളാനിക്കരയിൽ ഉണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു
തുടർന്ന് വായിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://thrissurupdation.com/?p=24419
Mannuthy Updation
WhatsApp
https://chat.whatsapp.com/FwdrjJ2pltDIAipZ8EORe8
പുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ജനനി പദ്ധതി തുടങ്ങി
പുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഗര്‍ഭിണികള്‍ക്കും പ്രസവം കഴിഞ്ഞ അമ്മമാര്‍ക്കുമായി സൗജന്യ ആയുര്‍വേദ പരിചരണം ഉറപ്പാക്കുന്ന പദ്ധതിയ്ക്ക് തുടക്കമാകുന്നു.ഗര്‍ഭാവസ്ഥയില്‍ അഞ്ചുമാസം മുതല്‍ പ്രസവാനന്തരം 41 ദിവസം വരെ ആവശ്യമായ ഡോക്ടറുടെ നിര്‍ദ്ദേശങ്ങളും ആയുര്‍വേദമരുന്നുകളും സൗജന്യമായി നല്‍കുന്നതാണ് പദ്ധതി. പഞ്ചായത്തിലെ എല്ലാ സ്ത്രീകള്‍ക്കും ജനനിയുടെ ഭാഗമാകാന്‍ അവസരമുണ്ട്. ശാസ്ത്രീയമായ രീതികള്‍ അവലംബിക്കാത്ത ഗര്‍ഭ - പ്രസവാനന്തര ആയുര്‍വേദ ചികിത്സാ രീതികളെ ഒഴിവാക്കുവാനും ശാസ്ത്രീയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മരുന്നുകളുടെ സഹായത്തോടെ ഓരോ ഗര്‍ഭിണിക്കും ആവശ്യമായ തരത്തില്‍ പരിചരണം ഉറപ്പാക്കുവാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ജനനിയുടെ ഭാഗമായി അടുത്ത ബുധനാഴ്ച മുതല്‍ പുത്തൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ഗര്‍ഭിണി - പ്രസവാനന്തര ക്ലിനിക്ക് ആരംഭിക്കും. എല്ലാ ബുധനാഴ്ചകളിലും രാവിലെ 11 മുതല്‍ ഒരു മണി വരെയായിരിക്കും പ്രവര്‍ത്തന സമയം.
ഒരു ലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്ത് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. 45 ഗര്‍ഭിണികള്‍ക്കുള്ള അവസരമാണ് നിലവിലുള്ളത്. ഒരു ഗര്‍ഭിണിക്ക് 3000 രൂപ വരെയുള്ള മരുന്നുകളും സൗജന്യ നിര്‍ദ്ദേശങ്ങളും ഗര്‍ഭ - ശിശു പരിചരണ ബോധവല്‍ക്കരണ പരിപാടികളുമാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത്. 113 പേര്‍ ഇതിനോടകം പദ്ധതിയുടെ ഭാഗമാകാന്‍ അവസരം തേടിയിട്ടുണ്ട്. പദ്ധതി തുടക്കം കുറിക്കുന്നതിന് മുന്നോടിയായി നടന്ന ഉദ്ഘാടനകര്‍മ്മം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി സുനീഷ് നിര്‍വഹിച്ചു. പുത്തൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയിലെ ഹയര്‍ ഗ്രേഡ് മെഡിക്കല്‍ ഓഫീസര്‍ ഡോ. റോസിലിന്‍ ജോസാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.
അംഗനവാടി ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ജനനി പദ്ധതി. ഇവര്‍ക്കായുള്ള പരിശീലന ക്ലാസുകളും നടത്തി. ജനനിയുടെ ഭാഗമാകുന്ന ഗര്‍ഭിണികള്‍ക്കും രണ്ടുമാസത്തിലൊരിക്കല്‍ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിക്കും.
Mannuthy Updation
https://chat.whatsapp.com/FwdrjJ2pltDIAipZ8EORe8
പുത്തൂര്‍ - മാന്ദാമംഗലം റോഡ് വികസനം; ക്യാമ്പ് ഓഫീസിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വ്വഹിച്ചു
പുത്തൂര്‍ - മാന്ദാമംഗലം റോഡ് വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുത്ത് നഷ്ടപരിഹാര തുക ത്വരിതഗതിയില്‍ നല്‍കുന്നതിന് ജനങ്ങളുടെ സൗകര്യാര്‍ത്ഥം രേഖകള്‍ പരിശോധിക്കുന്നതിനായി പുത്തൂര്‍ കുരിശ്ശുമൂലയില്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ ഓഫീസ് കെട്ടിടത്തില്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എല്‍ എ ജനറലിന്റെ ക്യാമ്പ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ ക്യാമ്പ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഒല്ലൂര്‍, നടത്തറ, മരത്താക്കര, കൈനൂര്‍, പുത്തൂര്‍ എന്നീ 5 വില്ലേജുകളിലായി 1.6115 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിനായി അവാര്‍ഡ് എന്‍ക്വയറി നടത്തി 580 ഭൂവുടമകള്‍ക്ക് നഷ്ടപരിഹാര തുക കൈമാറും.
ലാന്റ് അക്വിസിഷന്‍ ഓഫീസറുടെ ഓഫീസ് തൃശ്ശൂര്‍ ചെമ്പുകാവിലായതിനാല്‍ രേഖകള്‍ സമര്‍പ്പിക്കുന്നതിന് ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് റവന്യു വകുപ്പു മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ക്യാമ്പ് ഓഫീസ് തുറന്നത്. ക്യാമ്പ് ഓഫീസ് ഒക്ടോബര്‍ 30 വരെ തുറന്നു പ്രവര്‍ത്തിക്കും. ഒക്ടോബര്‍ 16 മുതല്‍ 21 വരെ പുത്തൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും ഭൂമി നഷ്ടപ്പെടുന്നവരുടെ രേഖകള്‍ പരിശോധിക്കും. ഈ സ്ഥലങ്ങളില്‍ രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തവര്‍ക്ക് തൃശ്ശൂര്‍ ചെമ്പുകാവിലുള്ള എല്‍ എ ജനറല്‍ സ്‌പെഷ്യല്‍ തഹസില്‍ദാരുടെ ഓഫീസിലും രേഖകള്‍ ഹാജരാക്കാം.
ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ പയ്യപ്പിള്ളി മൂല മുതല്‍ നാഷണല്‍ ഹൈവെയിലെ കുട്ടനെല്ലൂര്‍ അണ്ടര്‍ പാസ് വരെയുള്ള റോഡ് വീതി കൂട്ടുന്നതിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് 47 കോടി 30 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനാണ് 47.3 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. നിലവില്‍ ഏഴു മീറ്റര്‍ മാത്രം വീതിയുള്ള ഈ റോഡ് 15 മീറ്റര്‍ വീതിയിലാണ് വികസിപ്പിക്കുന്നത്. ഏതാണ്ട് 50 ലക്ഷത്തോളം പേര്‍ പ്രതിവര്‍ഷം സന്ദര്‍ശിക്കുമെന്ന് കരുതുന്ന പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്കുള്ള സഞ്ചാരം സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. ഏറ്റെടുക്കുന്ന ഭൂമിക്കു പുറമെ, വിളകള്‍, മരങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ നഷ്ട പരിഹാരം, തൊഴില്‍ നഷ്ടം, പുനരധിവാസം എന്നിവ കണക്കാക്കിയാണ് നഷ്ടപരിഹാരത്തുക നിശ്ചയിക്കുക.
പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി സുനീഷ്, ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണതേജ, എഡിഎം ടി മുരളി, സബ് കളക്ടര്‍ മുഹമ്മദ് ഷെഫീഖ്, എല്‍എ ഡെപ്യൂട്ടി കളക്ടര്‍ സി ടി യമുനാദേവി, എല്‍എ ജനറല്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ടി ജി ബിന്ദു, തഹസില്‍ദാര്‍ ടി ജയശ്രീ, വാര്‍ഡ് മെമ്പര്‍മാര്‍, റവന്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഭൂമി ഏറ്റെടുക്കുന്നതിനായി ഹാജരാക്കേണ്ട രേഖകള്‍
ഭൂമി ഏറ്റെടുത്ത് നഷ്ടപരിഹാര തുക ലഭിക്കുന്നതിനായി ഭൂമിയെ സംബന്ധിച്ച അസ്സല്‍ ആധാരം, കീഴാധാരങ്ങള്‍/ക്രയസര്‍ട്ടിഫിക്കറ്റ്/പട്ടയം, നികുതിരശീതി (തന്നാണ്ട്), കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, കുടിക്കട സര്‍ട്ടിഫിക്കറ്റ് (30 വര്‍ഷം), നോണ്‍ അറ്റാച്ച്‌മെന്റ് സര്‍ട്ടിഫിക്കറ്റ്, കെട്ടിടം ഉണ്ടെങ്കില്‍ കെട്ടിടനികുതി രശീതി (തന്നാണ്ട്), ഉടമ മരണപ്പെട്ടിട്ടുണ്ടെങ്കില്‍ മരണസര്‍ട്ടിഫിക്കറ്റ്/ അനന്തരാവകാശ സര്‍ട്ടിഫക്കറ്റ്, ആധാര്‍ കാര്‍ഡ് (പകര്‍പ്പ് സഹിതം), ബാങ്ക് പാസ്സ് ബുക്ക് (ഐഎസ്‌സി കോഡ് പകര്‍പ്പ് സഹിതം), ആധാരത്തില്‍ പറയുന്ന പേര്, മേല്‍വിലാസം, സര്‍വെ നമ്പര്‍ എന്നീ രേഖകളില്‍ പറയുന്ന വിലാസവും വ്യത്യാസമുണ്ടെങ്കില്‍ അത് തെളിയിക്കുന്ന വില്ലേജ് ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രം, ഭൂവുടമസ്ഥന് പകരം മറ്റൊരാളാണ് വിചാരണക്ക് വരുന്നതെങ്കില്‍ അത് അധികാരപ്പെടുത്തിയ ഉടമസ്ഥന്റെ കത്ത്, ഒസ്യത്ത്/വില്‍പത്രം ഹാജരാക്കുന്ന രേഖകളില്‍ മരണസര്‍ട്ടിഫിക്കറ്റ് ഹാജരാക്കുക, ആധാരം പണയപ്പെടുത്തിയ കേസുകളില്‍ ബാങ്കിന്റെ വിവരങ്ങളും, കുടിശ്ശിക വിവരങ്ങളും സഹിതമുള്ള കത്ത്, കാണം അവകാശമുള്ള ആധാരങ്ങളില്‍ ജന്‍മിക്കരം തീര്‍ത്ത രശീത്, വെറുമ്പാട്ടം കേസുകളില്‍ അടിയാധാരമായി ക്രയസര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ 1964 മുതല്‍ ആധാരങ്ങള്‍, ഭൂമി തരം മാറ്റിയ കേസുകളില്‍ നടപടിക്രമവും വില്ലേജ് രേഖകളില്‍ മാറ്റം വരുത്തിയ രേഖകളും ഹാജരാക്കണം.
Mannuthy Updation
https://chat.whatsapp.com/FwdrjJ2pltDIAipZ8EORe8
കാളത്തോട് കൃഷ്ണാപുരം താവക്കര കൂലോത്ത് വളപ്പിൽ ഡോ. രതി അനൂപ് അന്തരിച്ചു
തുടർന്ന് വായിക്കുന്നതിന് താഴെ Click ചെയ്യുക👇 https://thrissurupdation.com/?p=24195
Mannuthy Updation
WhatsApp
https://chat.whatsapp.com/FwdrjJ2pltDIAipZ8EORe8
നടത്തറ - പുത്തൂര്‍ പഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന വലക്കാവ് - തോണിപ്പാറ - നാലുകെട്ട് റോഡ് നിര്‍മ്മാണോദ്ഘാടനം സെപ്റ്റംബര്‍ 29 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും
29 ന് വൈകീട്ട് 4 ന് വലക്കാവ് സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ റവന്യു മന്ത്രി കെ. രാജന്‍ അദ്ധ്യക്ഷത വഹിക്കും. നടത്തറ - പുത്തൂര്‍ പഞ്ചായത്തുകളിലൂടെ കടന്നുപോവുന്ന അഞ്ചര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡാണ് വലക്കാവ് - തോണിപ്പാറ - നാലുകെട്ട്. 5 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമാകുന്നത്. റോഡിന്റെ 790 മീറ്റര്‍ ഭാഗം നടത്തറ പഞ്ചായത്തിലും ബാക്കി വരുന്ന ഭാഗം പുത്തൂര്‍ ഗ്രാമപഞ്ചായത്തിലുമാണ്. ആധുനിക രീതിയില്‍ ബി.എം.ബി.സി നിലവാരത്തില്‍ അഞ്ചര മീറ്റര്‍ വീതിയില്‍ ടാറിങ്ങും ഇരു വശത്തും കാനയും, കള്‍വര്‍ട്ടുകള്‍ ഉള്‍പ്പടെയാണ് നിര്‍മ്മാണം നടത്തുക.
ഉദ്ഘാടനത്തിന് മുന്നോടിയായി നടത്തറ ഗ്രാമപഞ്ചായത്തില്‍ സംഘാടക സമിതി യോഗം ചേര്‍ന്നു. നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് ചെയര്‍പേഴ്‌സണായ സംഘാടകസമിതിക്ക് രൂപം നല്‍കി. യോഗത്തില്‍ നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍, നടത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി.ആര്‍ രജിത്ത്, പഞ്ചായത്തംഗങ്ങളായ പി.എസ് സജിത്ത്, ഇ.എന്‍ സീതാലക്ഷ്മി, പി.കെ അഭിലാഷ്, ജിയ ഗിഫ്റ്റിന്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Mannuthy Updation
WhatsApp
https://chat.whatsapp.com/FwdrjJ2pltDIAipZ8EORe8
ഒല്ലൂരിൽ ടൂറിസ്റ്റ് കോറിഡോർ എന്ന ആശയം വിപുലമായി നടപ്പിലാക്കും; മന്ത്രി കെ. രാജൻ
പ്രതിവർഷം 30 ലക്ഷം വിനോദസഞ്ചാരികളെ പ്രതീക്ഷിക്കുന്ന പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് എത്തുന്ന സഞ്ചാരികളെ ആകർഷിച്ചുകൊണ്ട് ഒല്ലൂരിന്റേതായ ബ്രാൻഡ് വികസിപ്പിച്ചെടുക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ പൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ഒല്ലൂർ മണ്ഡലത്തെ കേന്ദ്രീകരിച്ച് ടൂറിസ്റ്റ് കോറിഡോർ എന്ന ആശയം വിപുലമായി നടപ്പിലാക്കണമെന്നും മന്ത്രി പറഞ്ഞു.
ഒല്ലൂർ ബ്രാൻഡിൽ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ വികസിപ്പിച്ചെടുക്കണം. ഇവ മാർക്കറ്റ് ചെയ്യുന്നതിലൂടെ പതിനായിരക്കണക്കിനാളുകൾക്ക് തൊഴിൽ സാധ്യത ഉണ്ടാകും. ബ്രാൻഡ് വികസിപ്പിച്ചെടുക്കുന്ന കാര്യം ഒല്ലൂർ കൃഷി സമൃദ്ധി ഗൗരവമായി പരിഗണിക്കണമെന്നും മന്ത്രി പറഞ്ഞു. ഇതിനോടൊപ്പം എക്സിബിഷൻ സിറ്റിയെന്ന ആശയം അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽ വിഭാവനം ചെയ്യുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഒല്ലൂർ കൃഷി സമൃദ്ധി ബോർഡ് മെമ്പർ ബിനോയ് പി.കെ സ്വാഗതം ആശംസിച്ച ചടങ്ങിൽ ചെയർമാൻ കനിഷ്കൻ കെ. വിൽസൺ അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ എം.എസ് പ്രദീപ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി, ജില്ലാ പഞ്ചായത്ത് അംഗം കെ.വി സജു, എ.ഡി.എ സത്യവർമ്മ പി.സി, കൃഷി സമൃദ്ധി അംഗം ശൈലജ ദാസ് തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന അവാർഡ് ജേതാവായ അംബിക സോമസുന്ദരനെ ചടങ്ങിൽ മന്ത്രി ആദരിച്ചു.
Mannuthy Updation
https://chat.whatsapp.com/FwdrjJ2pltDIAipZ8EORe8
VENU'S DIGITAL ARCADE
📍 Mannuthy
📍 Kalathode
📍 Patturaikkal
📍 Westfort
📍 Kodakara
📍 Chavakkad
📍 Vadakkenchery
📍 Irinjalakkuda
📍 Ambakkadan Jn.
📍 Wadakkanchery
📍 Thriprayar
📍 Angamaly
📍 Alathur
📍 Ottapalm
📍 Chelakkara
💻 Hp world : Irinjalakkuda
💻 Dell exclusive store : Patturaikkal
💻 Lenovo exclusive store : Round west Thrissur
For More Details Call :
7994610044
WE ARE DEALING 👇
പുത്തൂരിലേയ്ക്ക് പക്ഷിമൃഗാധികളെ എത്തിക്കുന്നത് ആഘോഷമാക്കും; മന്ത്രി കെ. രാജൻ
ഒക്ടോബർ രണ്ടിന് നടക്കുന്ന സംസ്ഥാനതല വനം വന്യജീവിവാരഘോഷത്തോട് അനുബന്ധിച്ച് പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മൃഗങ്ങളെ കൊണ്ടു വരുന്ന ചടങ്ങ് പുത്തൂരിന്റെ ഉത്സവമാക്കിയെടുക്കണമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. പുത്തൂരിലേയ്ക്ക് മൃഗങ്ങളെയും പക്ഷികളെയും കൊണ്ട് വരുന്നതിൻ്റെയും വനം വന്യജീവി വാരാഘോഷത്തിൻ്റെയും സംസ്ഥാനതല ഉദ്ഘാടനവുമായി ബന്ധപ്പെട്ട സബ് കമ്മിറ്റി രൂപീകരണയോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പൈയ്യപ്പള്ളി മൂല, കൊങ്ങമ്പറ എന്നിവിടങ്ങളിൽ നിന്നായി വർണ്ണഭമായ രണ്ട് ഘോഷയാത്രകൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
വാരാഘോഷത്തിൽ വനം-മൃഗശാല - വൈദ്യുത വകുപ്പ് മന്ത്രിമാരും ജില്ലയിലെ 3 മന്ത്രിമാരും അടക്കം 6 മന്ത്രിമാർ പങ്കെടുക്കും. പഞ്ചായത്ത് ഭരണസമിതിക്കാണ് മുഖ്യ ചുമതല. ബ്ലോക്ക് പഞ്ചായത്തിന്റെയും മറ്റു പഞ്ചായത്തുകളുടെയും സഹകരണത്തോടുകൂടി ആയിരിക്കും ഘോഷയാത്ര അടക്കമുള്ളവ സംഘടിപ്പിക്കുക. ജനപ്രതിനിധികളും പൗര പ്രമുഖരും ഉദ്യോഗസ്ഥരും അടങ്ങുന്ന 8 സബ് കമ്മിറ്റികളാണ് രൂപീകരിച്ചത്. സബ് കമ്മിറ്റി രൂപീകരണത്തിന് പിന്നാലെ വാർഡ്തല കമ്മിറ്റികൾ രൂപീകരിക്കാനും മന്ത്രി നിർദേശം നൽകി.
പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ സ്വാഗതം ആശംസിച്ച യോഗത്തിൽ ജില്ലാ കളക്ടർ വി.ആർ കൃഷ്ണ തേജ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ രവി, സുവോളജിക്കൽ പാർക്ക് സ്പെഷ്യൽ ഓഫീസർ കെ.ജെ വർഗീസ്, ഡയറക്ടർ ആർ. കീർത്തി, സിസിഎഫ് കെ.ആർ അനൂപ്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, പൗരപ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. ഒക്ടോബർ മുതൽ ആരംഭിക്കുന്ന പക്ഷികളുടെ ഷിഫ്റ്റിംഗ് ജനുവരിയോട് കൂടി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
Mannuthy Updation
https://chat.whatsapp.com/FwdrjJ2pltDIAipZ8EORe8
69-ാം മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
തുടർന്ന് വായിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇🏻 https://vadakkencheryupdation.com/?p=19569
Mannuthy Updation
https://chat.whatsapp.com/FwdrjJ2pltDIAipZ8EORe8
🌸🌼 ഇന്ന് അത്തം🌼🌸
അത്തം പത്തിന് പൊന്നോണം ഇനി ഓണപ്പൂവിളിയുടെ പത്തു നാളുകൾ ..... ഈ പൊന്നോണം സന്തോഷത്തിന്റെയും സമ്പദ് സമൃദ്ധിയുടേതുമാട്ടെ
ഏവർക്കും മണ്ണുത്തി അപ്ഡേഷന്റെ അത്തം ആശംസകൾ
പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധി കേസിൽ സുപ്രീംകോടതിയുടെ അനുകൂല വിധിയിൽ മണ്ണുത്തിയിൽ ആഹ്ലാദ പ്രകടനവും പൊതുയോഗവും നടത്തി
തുടർന്ന് വായിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇 https://thrissurupdation.com/?p=19796
Mannuthy Updation
WhatsApp
https://chat.whatsapp.com/FwdrjJ2pltDIAipZ8EORe8
🌸 സെഡാർ ഓണോത്സവം🌸
വിലക്കയറ്റത്തിന്റെ ടെൻഷൻ ഇല്ലാതെ പർച്ചേസ് ചെയ്യാൻ സെഡാർ സൂപ്പർമാർട്.
See Offers: https://openmydsite.com/Cedar
ഫ്രീ ഡെലിവറി :-
മണ്ണുത്തി: 7034031928
കാളത്തോട്: 9539052222
വെട്ടുകാട്: 9072122556
കട്ടിലപൂവം: 9539042222
നെല്ലിക്കുന്ന്: 9539892222
പൂച്ചട്ടി: 9072000772
പട്ടിക്കാട്: 7034031936
ചിറ്റിലപ്പിള്ളി: 9072122550
കല്ലേറ്റുംകര: 9072552225
മികച്ച കർഷകർക്ക് ആദരം ഒരുക്കുന്നു
കർഷകദിനത്തിന്റെ ഭാഗമായി പുത്തൂർ കൃഷിഭവന് കീഴിൽ വിവിധ വിഭാഗത്തിൽ ഉൾപ്പെടുന്ന മികച്ച കർഷകരെ ആദരിക്കും. ചിങ്ങം ഒന്നിന് കർഷകദിനത്തിൻ്റെ ഭാഗമായാണ് ആദരം സംഘടിപ്പിക്കുന്നത്. പുത്തൂർ ഗ്രാമപഞ്ചായത്തും പുത്തൂർ കൃഷിഭവനും സംയുക്തമായി ചേർന്ന സംഘാടക സമിതി യോഗത്തിലാണ് തീരുമാനം. ആഗസ്റ്റ് 17നാണ് കർഷകദിനാഘോഷം.
മികച്ച നെൽകർഷകൻ, തേനീച്ച കർഷകൻ, വനിത കർഷക, പട്ടിക ജാതി കൃഷി കർഷകൻ, മികച്ച മുതിർന്ന കർഷകൻ, ജൈവ കർഷകൻ,സമ്മിശ്ര കർഷകൻ, ക്ഷീര കർഷകൻ, മത്സ്യകൃഷി കർഷകൻ തുടങ്ങിയ വിഭാഗങ്ങളിൽ അപേക്ഷകൾ നൽകാം. താല്പര്യമുള്ള കർഷകർ 2023 ആഗസ്ത് 8 ചൊവ്വാഴ്ച വൈകീട്ട് 5ന് മണിക്കുള്ളിൽ കൃഷിഭവനിൽ വെള്ളപേപ്പറിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
പുത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് മിനി ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അശ്വതി സുനീഷ്, പഞ്ചായത്തംഗങ്ങളായ നളിനി വിശ്വംഭരൻ, ലിബി വർഗ്ഗീസ്, പി ബി സുരേന്ദ്രൻ കൃഷി ഓഫീസർ ദിവ്യ, കർഷക സമിതി അംഗങ്ങൾ, പാടശേഖര സമിതി അംഗങ്ങൾ, കർഷക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. TSR04S06
മികച്ച കർഷകർക്ക് ആദരം ഒരുക്കുന്നു
കർഷകദിനത്തിന്റെ ഭാഗമായി പുത്തൂർ കൃഷിഭവന് കീഴിൽ വിവിധ വിഭാഗത്തിൽ ഉൾപ്പെടുന്ന മികച്ച കർഷകരെ ആദരിക്കും. ചിങ്ങം ഒന്നിന് കർഷകദിനത്തിൻ്റെ ഭാഗമായാണ് ആദരം സംഘടിപ്പിക്കുന്നത്. പുത്തൂർ ഗ്രാമപഞ്ചായത്തും പുത്തൂർ കൃഷിഭവനും സംയുക്തമായി ചേർന്ന സംഘാടക സമിതി യോഗത്തിലാണ് തീരുമാനം. ആഗസ്റ്റ് 17നാണ് കർഷകദിനാഘോഷം.
മികച്ച നെൽകർഷകൻ, തേനീച്ച കർഷകൻ, വനിത കർഷക, പട്ടിക ജാതി കൃഷി കർഷകൻ, മികച്ച മുതിർന്ന കർഷകൻ, ജൈവ കർഷകൻ,സമ്മിശ്ര കർഷകൻ, ക്ഷീര കർഷകൻ, മത്സ്യകൃഷി കർഷകൻ തുടങ്ങിയ വിഭാഗങ്ങളിൽ അപേക്ഷകൾ നൽകാം. താല്പര്യമുള്ള കർഷകർ 2023 ആഗസ്ത് 8 ചൊവ്വാഴ്ച വൈകീട്ട് 5ന് മണിക്കുള്ളിൽ കൃഷിഭവനിൽ വെള്ളപേപ്പറിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
പുത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് മിനി ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അശ്വതി സുനീഷ്, പഞ്ചായത്തംഗങ്ങളായ നളിനി വിശ്വംഭരൻ, ലിബി വർഗ്ഗീസ്, പി ബി സുരേന്ദ്രൻ കൃഷി ഓഫീസർ ദിവ്യ, കർഷക സമിതി അംഗങ്ങൾ, പാടശേഖര സമിതി അംഗങ്ങൾ, കർഷക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Mannuthy Updation
Mannuthy Updation 45 WhatsApp Group Invite
സാംസങിനൊപ്പം സൂപ്പർ സ്മാർട്ട് ആയാലോ?
കിടിലൻ ഫീച്ചറുകളോടെ പുതിയ സാംസങ് ഗാലക്സി Z fold 5 | Z Flip 5 സ്മാർട്ട്ഫോണുകൾ Venu's Digital Arcade ൽ നിന്നും പ്രീ ബുക്ക് ചെയ്യൂ ...
ഫോൾഡബിൾ ഫോണുകളുടെ മേഖലയിൽ ഏറ്റവും മികച്ച ഫോണുകളാണ് ഗാലക്സി Z Fold 5 & Z Flip 5 . ഈ സീരീസിലെ മറ്റു ഫോണുകളെ അപേക്ഷിച്ച് ഡിസൈൻ ഉൾപ്പെടെ ഒട്ടേറെ മാറ്റങ്ങളോടെയാണ് ഈ സ്മാർട്ട്ഫോണുകളുടെ വരവ്.
സൂപ്പർ സ്മാർട്ടാകാം സാംസങിനൊപ്പം!
വേഗമാകട്ടെ ഇന്ന് തന്നെ പ്രീ ബുക്ക് ചെയ്യൂ, വിപ്ലവത്തിൻ്റെ ഭാഗമാകൂ....
✅Galaxy Z Fold 5 - 141,999
✅Galaxi Z Flip 5 -79,999
✅Rs.8000 Cashback & Rs.5000 Upgrade Bonus For Z Fold 5
✅Rs.8000 Cashback & Rs.12000 Upgrade Bonus For Z Flip 5
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 7994610044
🌸സെഡാർ ഓണോത്സവം🌸
വിലക്കയറ്റത്തിന്റെ ടെൻഷൻ ഇല്ലാതെ പർച്ചേസ് ചെയ്യാൻ സെഡാർ സൂപ്പർമാർട്.
See Offers: https://openmydsite.com/Cedar
ഫ്രീ ഡെലിവറി :-
മണ്ണുത്തി: 7034031928
കാളത്തോട്: 9539052222
വെട്ടുകാട്: 9072122556
കട്ടിലപൂവം: 9539042222
നെല്ലിക്കുന്ന്: 9539892222
പൂച്ചട്ടി: 9072000772
പട്ടിക്കാട്: 7034031936
ചിറ്റിലപ്പിള്ളി: 9072122550
കല്ലേറ്റുംകര: 9072552225
🌸സെഡാർ ഓണോത്സവം🌸
വിലക്കയറ്റത്തിന്റെ ടെൻഷൻ ഇല്ലാതെ പർച്ചേസ് ചെയ്യാൻ സെഡാർ സൂപ്പർമാർട്.
See Offers: https://openmydsite.com/Cedar
ഫ്രീ ഡെലിവറി :-
മണ്ണുത്തി: 7034031928
കാളത്തോട്: 9539052222
വെട്ടുകാട്: 9072122556
കട്ടിലപൂവം: 9539042222
നെല്ലിക്കുന്ന്: 9539892222
പൂച്ചട്ടി: 9072000772
പട്ടിക്കാട്: 7034031936
ചിറ്റിലപ്പിള്ളി: 9072122550
കല്ലേറ്റുംകര: 9072552225
Mannuthy Updation
https://chat.whatsapp.com/FwdrjJ2pltDIAipZ8EORe8
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കത്തിനാണ് മികച്ച സിനിമയ്ക്കുള്ള പുരസ്കാരം. നൻപകൽ നേരത്ത് മയക്കത്തിലെ അഭിനയത്തിന് മമ്മൂട്ടിയാണ് മികച്ച നടൻ. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് വിൻസി അലോഷ്യസിനെ മികച്ച നടിയായി തിരഞ്ഞെടുത്തു. അറിയിപ്പ് എന്ന ചിത്രത്തിന് മഹേഷ് നാരായണനാണ് മികച്ച സംവിധായകനുള്ള പുരസ്കാരം.
പുരസ്കാരങ്ങൾ ഇങ്ങനെ
മികച്ച ചിത്രം- നൻ പകൽ നേരത്ത് മയക്കം (ലിജോ ജോസ് പെല്ലിശ്ശേരി)
നടൻ - മമ്മൂട്ടി (നൻ പകൽ നേരത്ത് മയക്കം)
നടി- വിൻസി അലോഷ്യസ് (രേഖ)
നടൻ (സ്പെഷ്യൽ ജൂറി)-കുഞ്ചാക്കോ ബോബൻ, അലൻസിയർ (എന്നാ താൻ കേസ് കൊട്, അപ്പൻ)
സ്വഭാവനടി- ദേവി വർമ (സൗദി വെള്ളക്ക)
സ്വഭാവനടൻ- പി.പി. കുഞ്ഞിക്കൃഷ്ണൻ (എന്നാ താൻ കേസ് കൊട്)
സംവിധാനം (പ്രത്യേക ജൂറി) - വിശ്വജിത്ത് എസ് -, രാരിഷ് -വേട്ടപ്പട്ടികളും ഓട്ടക്കാരും
സംവിധായകൻ- മഹേഷ് നാരായണൻ (അറിയിപ്പ്)
രണ്ടാമത്തെ ചിത്രം- അടിത്തട്ട്
തിരക്കഥാകൃത്ത് (അഡാപ്റ്റേഷൻ) - രാജേഷ് കുമാർ, തെക്കൻ തല്ലുകേസ്
തിരക്കഥാകൃത്ത്- രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, എന്നാ താൻ കേസ് കൊട്
ക്യാമറ- മനേഷ് മാധവൻ, ചന്ദ്രു സെൽവരാജ് (ഇലവീഴാ പൂഞ്ചിറ, വഴക്ക്)
കഥ- കമൽ കെ.എം (പട)
സ്ത്രീ-ട്രാൻസ്ജെൻഡർ പുരസ്കാരം- ശ്രുതി ശരണ്യം (ബി 32 മുതൽ 44 വരെ)
കുട്ടികളുടെ ചിത്രം -പല്ലൊട്ടി 90സ് കിഡ്
ബാലതാരം പെൺ- തന്മയ (വഴക്ക്)
ബാലതാരം ആൺ -മാസ്റ്റർ ഡാവിഞ്ചി (പല്ലൊട്ടി 90സ് കിഡ്)
നവാഗത സംവിധായകൻ- ഷാഹി കബീർ (ഇലവീഴാ പൂഞ്ചിറ)
ജനപ്രിയ ചിത്രം- എന്നാ താൻ കേസ് കൊട്
നൃത്തസംവിധാനം- ഷോബി പോൾരാജ് (തല്ലുമാല)
വസ്ത്രാലങ്കാരം - മഞ്ജുഷ രാധാകൃഷ്ണൻ -സൗദി വെള്ളക്ക
മേക്കപ്പ്ആർട്ടിസ്റ്റ്- റോണക്സ് സേവ്യർ (ഭീഷ്മപർവം)
ശബ്ദരൂപകല്പന- അജയൻ അടാട്ട് (ഇലവീഴാ പൂഞ്ചിറ)
ശബ്ദമിശ്രണം -വിപിൻ നായർ (എന്നാ താൻ കേസ് കൊട്)
കലാസംവിധാനം- ജ്യോതിഷ് ശങ്കർ (എന്നാ താൻ കേസ് കൊട്)
ചിത്രസംയോജകൻ- നിഷാദ് യൂസഫ് (തല്ലുമാല)
ഗായിക- മൃദുല വാര്യർ (മയിൽപ്പീലി ഇളകുന്നു കണ്ണാ, 19-ാംനൂറ്റാണ്ട്)
ഗായകൻ- കപിൽ കബിലൻ (കനവേ, പല്ലൊട്ടി 90സ് കിഡ്)
സംഗീതസംവിധായകൻ (ബി.ജി.എം)- ഡോൺ വിൻസെന്റ് (എന്നാ താൻ കേസ് കൊട്)
സംഗീതസംവിധായകൻ- എം. ജയചന്ദ്രൻ (മയിൽപ്പീലി, ആയിഷാ)
ഗാനരചയിതാവ്- റഫീഖ് അഹമ്മദ് , (തിരമാലയാണു നീ, വിഡ്ഢികളുടെ മാഷ്)
സിങ്ക് സൗണ്ട് -വൈശാഖ് പി.വി-(അറിയിപ്പ്)
ഡബ്ബിങ് ആൺ- ഷോബി തിലകൻ 19-ാം നൂറ്റാണ്ട്
ഡബ്ബിങ് പെൺ -പോളി വൽസൻ - സൗദി വെള്ളക്ക
വിഷ്വൽ എഫക്ട്സ് -അനീഷ്, സുമേഷ് ഗോപാൽ (വഴക്ക്)
ചലച്ചിത്രഗ്രന്ഥം- സിനിമയുടെ ഭാവദേശങ്ങൾ- സി.എസ്. വെങ്കിടേശ്വരൻ
ചലച്ചിത്രലേഖനം- പുനസ്ഥാപനം എന്ന നവേന്ദ്രജാലം-സാബു പ്രവദാസ്
Mannuthy Updation
https://chat.whatsapp.com/FwdrjJ2pltDIAipZ8EORe8
വാഹന ക്വട്ടേഷൻ
ഒല്ലൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ഹോം കെയറിന് വാഹന ക്വട്ടേഷൻ ക്ഷണിച്ചു. 5 സീറ്റ് വാഹനം ഒരെണ്ണമാണ് ആവശ്യം. 2024 മാർച്ച് 31 വരെയുള്ള കാലയളവിലേക്കാണ് വാഹനം ലഭ്യമാക്കേണ്ടത്. ഒല്ലൂർ സാമൂഹിക ആരോഗ്യ കേന്ദ്രം ഓഫീസിൽ ജൂലൈ 21ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് മുൻപ് ക്വട്ടേഷൻ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഒല്ലൂർ സാമൂഹിക ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക.
Mannuthy Updation
Mannuthy Updation 45 WhatsApp Group Invite
കുതിരാൻ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ദേശീയ പാത കുതിരാൻ വില്ലൻ വളവിൽ പ്രതിഷേധം സംഘടിപ്പിക്കുന്നു
നാളെ കാലത്ത് 8 മണിക്ക് കുതിരാൻ വില്ലൻ വളവിൽ റേഡിന്റെ വീതി കുറച്ച് പണിതതിനാൽ അപകടം ഉണ്ടാവുന്നതിൽ നടപടി എടുക്കാത്തതിൽ പ്രതിഷേധം സംഘടിപ്പിക്കുന്നു. കഴിഞ്ഞ 4 മാസത്തിൽ 10 ൽ അധികം അപകടങ്ങൾ ഈ ഭാഗത്ത് ഉണ്ടായിട്ടുണ്ട് . കുതിരാൻ അമ്പലം, ഇരുമ്പുപാലം പ്രദേശത്തേക്ക് പോകുന്ന റോഡ് പണിയാൻ സ്ഥലം ഇല്ല എന്ന ആരോപണത്തിലാണ് ഇവിടെ ഒന്നും ചെയ്യാത്തത് ദേശീയപാത അതോറിറ്റി എത്രയും പെട്ടെന്ന് സ്ഥലം ഏറ്റെടുത്ത് ഇവിടം ശരിയാക്കിയില്ലെങ്കിൽ ഈ ഭാഗത്ത് വലിയ ദുരന്തം ഉണ്ടാവും. ദൂരെ നിന്ന് വരുന്ന ആളുകൾക്ക് ഈ റോഡ് രണ്ട് വരിയായി ചുരുങ്ങുന്നത് അറിയാതെ പോകുന്നതാണ് അപകട കാരണം.
Mannuthy Updation
https://chat.whatsapp.com/FwdrjJ2pltDIAipZ8EORe8
Click here to claim your Sponsored Listing.
Videos (show all)
Category
Website
Address
Mannuthy
Thrissur
680651
PULIYANMANAL BUILDING NO:10-AMALANAGAR, THRISSUR
Thrissur, 680553
Widest Read And Most Awarded Children Newspaper Of India It is the most innovative newspaper with special editions like Wet & Reveal, Glow in the Dark, Coded Newspaper, 3D, Solar A...
Thrissur, 680615
http://manappuramtimes.com/ && http://www.themanappuramtimes.com/ Media/News Portal-Truth Delivered At Your Fingertips
Vadanappally
Thrissur, 680614
Local News: Kodungallur to Chettuva Courtesy: Mathrubhumi, Manorama, Deepika, TCV & NadanVarthakal
Vadanappally
Thrissur, 680614
Local News: Kodungallur to Chettuva Courtesy: Mathrubhumi, Manorama, Deepika, TCV & NadanVarthakal
Chelakara Main Road
Thrissur, 680586
pradeshikavarthamanam A Newspaper published from thrissur.