Piaggio Ape - Chinnan Automobile
PIAGGIO APE DEALER
ഏറ്റവും സുഖമമായും സ്‌പേഷ്യസ് ആയും സഞ്ചരിക്കാൻ കഴിയുന്ന Piaggio Ape ആണ് ഓട്ടോറിക്ഷകളിൽ യാത്രക്കാരുടെ ആദ്യ ചോയ്സ്
എക്‌സ്ട്രാ കപ്പാസിറ്റിക്കൊപ്പം എക്‌സ്ട്രീം മൈലേജും
നിങ്ങളുടെ വിജയ വഴിയില്‍ കൂടെയുണ്ട് CNGയുടെ കരുത്ത്
മികച്ച പെര്‍ഫോമന്‍സ് എയര്‍കൂള്‍ഡ് എഞ്ചിന്‍ ഏറ്റവും മികച്ച മൈലേജ് തുടങ്ങി
മികച്ചതാവാന്‍ ഒരുപാട് കാരണങ്ങളുള്ളപ്പോള്‍ എല്ലാവരും ഒരുപോലെ തിരഞ്ഞെടുക്കുന്ന വാഹനം.
#
ഒട്ടനേകം പുതുമകളോടെ പുതിയ Piaggio Ape Metro.
Piaggio Ape Xtra LDX... കൂടുതൽ നീളവും കൂടുതൽ പവറും... ഇനി നേടാം എക്സ്ട്രാ ലാഭം
മികച്ച മൈലേജും, മികച്ച പെർഫോമൻസും, മികച്ച കംഫെർട്ടും. Piaggio Ape ...റോഡിലെ വീരൻ
ലോങ്ങ് ലൈഫിനൊപ്പം സൂപ്പർ പവറും ഒരുമിക്കുന്ന മികച്ച പെർഫോമൻസിനൊപ്പം ഏത് ദൂരവും കീഴടക്കാം.
ഈ സേവിങ്സ് വെറും വാഗ്ദാനമല്ല എല്ലാവരും അനുഭവിച്ചറിഞ്ഞ സത്യമാണ്.
ദുര്‍ഘടമായ പാതകളിലും ഏറ്റവും മികച്ച പെര്‍ഫോമന്‍സ് ape ഉറപ്പ് നല്‍കുന്നു.
APE FESTIVEL OFFERS
#
PIAGGIO SERVICE FEST
പ്രത്യേകം രൂപകല്‍പന ചെയ്ത ഇന്റീരിയറും എക്സ്റ്റീരിയറും നിങ്ങളുടെ യാത്ര ഏറ്റവും സുഖകരമാക്കുന്നു.
പ്രതീക്ഷകള്‍ ഉയരുന്നു
ഒപ്പം വരുമാനവും!
മികച്ച മെലേജ്
മികവുറ്റ പെര്‍ഫോമന്‍സ്
പേടി വേണ്ട
പവര്‍ഫുള്ളാണ്!!
ഓരോ കാലത്തും ഒപ്പം മത്സരിക്കാന്‍ ഒരുപാട് പേരുണ്ടായിരുന്നു
പക്ഷെ അന്നും ഇന്നും ഓട്ടോ ആപെ തന്നെ.
ഒന്നാമനാരാണെന്ന് സംശയമുണ്ടാകാം പക്ഷെ എന്നെന്നും
തൃശ്ശൂരിന്റെ ജനപ്രിയൻ ആപെ തന്നെയാണ്
പൂരങ്ങൾക്ക് പേര്കേട്ട നാട്ടിൽ പെർഫോമൻസ് കൊണ്ട്
നാട്ടുകാരുടെയെല്ലാം താരമായി മാറിയ പെരുമ.
സ്‌റ്റൈലിലും സ്‌ട്രെങ്ത്തിലും നമ്പര്‍ വണ്‍
ഈ പെര്‍ഫോമന്‍സിന് ലിമിറ്റുകളില്ല ലിമിറ്റേഷനും
വണ്ടിയെടുക്കാനുള്ള ബെസ്റ്റ് ടൈം
ഇത് തന്നെ!!
*ഏറ്റവും കുറഞ്ഞ ഡൗണ്‍പേയ്‌മെന്റ്
*01 വര്‍ഷത്തെ ഫ്രീ മെയിന്റനന്‍സ്
*60 മാസം വരെ വാറന്റി
ഇനി റീഫ്യുവലിങ്ങ് ചെയ്യാതെ എത്ര ദൂരം വേണമെങ്കിലും പോകാം
50 കിലോമീറ്റര്‍ മൈലേജുമായി PIAGIO CNG
മൈലേജിനൊപ്പം തന്നെ ഏറ്റവും മികച്ച പെര്‍ഫോമന്‍സും നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു.
അത്യാകര്‍ഷകമായ സീറ്റിങ് സ്‌പേസ്
നിങ്ങളുടെ കംഫേര്‍ട്ടിനും പ്രാധാന്യം നല്‍കിയാണ് ഡിസൈന്‍ ചെയ്യപ്പെട്ടിട്ടുള്ളത്.
സുപ്പീരിയര്‍ മൈലേജിന്റെ ആനന്ദം അനുഭവമാക്കൂ
ഏവര്‍ക്കും പ്രിയപ്പെട്ടതാവാന്‍ കാരണങ്ങളേറെയുണ്ട്.
യാത്രകള്‍ സുഖകരമാണ് പെര്‍ഫോമന്‍സ് അതിലേറെ മികച്ചതും
ഇനി ഓരോ യാത്രയും തരും മുന്‍പത്തേക്കാള്‍ ഇരട്ടി ലാഭം
ഹെവി ലോഡിനെ ഈസിയായ് കൈകാര്യം
ചെയ്യാന്‍ ഈ ഒറ്റയാന്‍ മാത്രം മതി!!
തിരിഞ്ഞ് നോക്കാം, ഇനി ടെൻഷൻ വേണ്ട...
Click here to claim your Sponsored Listing.
Videos (show all)
Category
Contact the business
Telephone
Website
Address
Police Station Road, Ollur
Thrissur
680306
Opening Hours
Monday | 9am - 6pm |
Tuesday | 9am - 6pm |
Wednesday | 9am - 6pm |
Thursday | 9am - 6pm |
Friday | 9am - 6pm |
Saturday | 9am - 6pm |