Swamys Cafe
pure vegetarian restaurant
feeling happy to see my customers having the limited verities of food we have and visiting us repeatedly with a sincere smiling on their face.please give us your feedback even if it is good or bad so that we can change ourselves to satisfy you within our limitations...
Happy New Year ❤️
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) നടത്തിയ ഹൈജീൻ ഓഡിറ്റിൽ സ്വമിസ് കഫേ ക്ക് 5 സ്റ്റാർ റേറ്റിംഗ് ലഭിച്ച സന്തോഷം പങ്കുവെക്കുന്നു.
staff & management, Swamys Cafe Since 1969.
sharing our happiness for recieving 5 star rating in hygene audit conducted by Food Safety and Standards Authority of India (FSSAI).
staff & management, Swamys Cafe Since 1969.
ഹര്‍ത്താലിലും 7 വര്‍ഷമായി സൗജന്യമായി ഭക്ഷണം വിളമ്പിയിരുന്ന സ്വാമിസ് കഫേ സൗജന്യ സേവനം അവസാന ടിസിവി വാര്‍ത്തകളുടെ സമയംTCV NEWS @ 7.00 AM TCV NEWS @ 8.00 AMTCV NEWS @ 11.30 AM LIVETCV NEWS @ 01.30 PM LIVETCV NEWS @ 03.00 PM TCV NEWS @ 04.00 PM LIVETC...
എല്ലാ സമര രീതികൾക്കും മാറ്റം വരേണ്ട സമയം അതിക്രമിച്ചു,ഇത് ഞങ്ങളുടെ സമര രീതി ആയിരുന്നു,തുടർന്നും ഹർത്താൽ ദിനങ്ങളിൽ തുറന്നു പ്രവർത്തിക്കും,ഏത് രാഷ്ട്രീയ പാർട്ടിയുടേതാണെങ്കിലും,തികച്ചും സാധാരണ ദിനം പോലെ തന്നെ...
മാറാൻ കഴിയും ,മാറ്റം കൊണ്ടുവരാൻ കഴിയും എന്ന് കാണിക്കാനാണ് ഇതൊക്കെ ചെയ്യുന്നത് ,അതിനോടൊപ്പം തന്നെ ഇത്തരം കാടൻ സമര ദിനങ്ങളിൽ ജനങ്ങൾക്ക് ഭക്ഷണം ലഭിക്കണം എന്നും ചിന്തിക്കുന്നു.
ഇനി മാറേണ്ടത് നമ്മൾ ജനങ്ങളാണ്, ആരാണ് രാഷ്ട്രീയക്കാർക്ക് നമ്മളുടെ സഞ്ചാര സ്വാതന്ത്ര്യവും ജോലി ചെയ്യുവാനുള്ള അവകാശവും തീറെഴുതി കൊടുത്തത് ?ഇനിയും ഇത്തരം സമരാഭാസങ്ങൾ ആവർത്തിച്ചാൽ ജനങ്ങൾ ഒറ്റക്കെട്ടായി എതിർക്കണം,ആരെയാണ് നമ്മൾ ഭയക്കുന്നത് ?നമ്മൾ തിരഞ്ഞെടുത്ത നമ്മളെ വഴി തെളിക്കുവാൻ ഏൽപ്പിച്ച രാഷ്ട്രീയകരെയോ ,അതോ പിന്തിരിപ്പൻ ചിന്താഗതിയിലൂടെ അനുസരണാ ശീലം മാത്രം ശീലിച്ച നമ്മളുടെ തന്നെ ചിന്തകളെയോ???
ശീലങ്ങളെ പൊളിച്ചെഴുതണം,മാറ്റുവിൻ ചട്ടങ്ങളെ 💪
വാൽകഷ്ണം : അർഹതപ്പെട്ടവർക്ക് ഒരു വയർ ഭക്ഷണം എന്നും കരുതിയിരിക്കും ,സൗജന്യമായി തന്നെ ❤️
സഹകരിച്ചവർക്കും പിന്തുണച്ചവർക്കും പ്രോത്സാഹിപ്പിച്ചവർക്കും ഒരുപാട് സ്നേഹം ,നന്ദി 🙏
Swamys Cafe Christmas Wishes Swamys Cafe Christmas Wishes
song courtesy unknown ❤️
WORLD FOOD DAY WISHES TO ALL ❤️
Happy Coffee Day to all coffee lovers ❤️
We are open from today (parcel only)
available in all online delivery platforms.
Thank you once again for your support and feedbacks 🙏
Click here to claim your Sponsored Listing.
Videos (show all)
Contact the restaurant
Telephone
Website
Address
Opp Collectorate, Ayyanthole
Thrissur
680003
Opening Hours
Monday | 7:30am - 8pm |
Tuesday | 7:30am - 8pm |
Wednesday | 7:30am - 8pm |
Thursday | 7:30am - 8pm |
Friday | 7:30am - 8pm |
Saturday | 7:30am - 8pm |