ICCSLThrissur

(ICCSL)Indian Cooperative Credit Society offer banking services to people who often have limited help from big banks.

(ICCSL)Indian Cooperative Credit Society has a track record of more than 2 million happy members and 3.7 lakh advisors in Kerala.

25/08/2024

This Janmashtami, may Lord Krishna bless you and your family with peace and happiness. Happy Krishna Janmashtami!❤️🫂

വനമാലി വാസുദേവ ജഗന്‍ മോഹന രാധാ രമണ, ശശി വദന സരസിജ നയന ജഗന്‍ മോഹന്‍ രാധാ രമണ

എല്ലാവര്‍ക്കും ഐശ്വര്യപൂര്‍ണമായ ശ്രീകൃഷ്‌ണ ജയന്തി ആശംസകള്❤️🫂

16/08/2024

കർക്കിടകത്തിന്റെ കാർമേഘങ്ങൾ മാറി.... ചിങ്ങപ്പുലരി പിറന്നു.. 🪷🌸🏵️🌼🌻💮

മലയാള വർഷത്തിൻ്റെ തുടക്കം മാത്രമല്ല, പുതുനൂറ്റാണ്ട് (1200 ) കൂടിയാണ് ഇന്ന് പിറന്നത്.. ലോകത്തിൻ്റെ എല്ലാ കോണുകളിലും വസിക്കുന്ന മലയാളികൾക്ക് ഐ.സി.സി. എസ്. എല്ലിൻ്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ... 🌼💮🌸🪷🌸

എല്ലാ സഹകാരികൾക്കും സർവഐശ്വര്യങ്ങളും ഉണ്ടാവട്ടെ💮🌻🌸🌸🌻💮

16/08/2024

"Wishing you all the blessings of Goddess Lakshmi this Varalakshmi Vratham. May your homes be filled with happiness, health, and prosperity."

, ,

14/08/2024

Wishing you a joyous Independence Day! May our country always remain united and strong. Here’s to the land of freedom and the brave souls who defend it."

12/08/2024

Build a stable financial future with ICCL 💰

09/08/2024

🇮🇳🥈 𝗦𝗘𝗡𝗦𝗔𝗧𝗜𝗢𝗡𝗔𝗟 𝗦𝗜𝗟𝗩𝗘𝗥! A terrific performance from Neeraj Chopra to win India's first Silver medal at .

👏 Many congratulations to him on this incredible achievement!

01/08/2024

വയനാട് ദുരന്തഭൂമിയിലെ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുമെന്ന് ഇന്ത്യന്‍ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് ചെയര്‍മാന്‍ സോജന്‍ വി. അവറാച്ചന്‍. ഞങ്ങള്‍ ദുരിത ബാധിതര്‍ക്കൊപ്പമാണ്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും ഐ.സി.സി.എസ്.എല്‍. ബ്രാഞ്ചുകളില്‍ നിന്നും ദുരിതാശ്വാസ സാധനങ്ങള്‍ വയനാട്ടിലേക്ക് എത്തിക്കും. വിവിധ ഇടങ്ങളില്‍ നിന്നും സംഭരിക്കുന്ന സാധനങ്ങള്‍ സര്‍ക്കാര്‍ സംവിധാനത്തിലൂടെ ദുരിതബാധിതര്‍ക്ക് വിതരണം ചെയ്യുമെന്ന് അദേഹം പറഞ്ഞു.

സര്‍വതും നഷ്ടപ്പെട്ട ജനങ്ങള്‍ക്കുമൊപ്പമാണ് ഐ.സി.സി.എസ്.എല്‍. വയനാടിന്റെ മുറിവ് ഞങ്ങളുടേത് കൂടിയാണ്. ദുരന്തബാധിതര്‍ക്കൊപ്പം നില്‍ക്കുകയെന്നത് ഞങ്ങളുടെ കടമയാണ്. ഉറ്റവരെ നഷ്ടപ്പെട്ടവരെ വാക്കുകള്‍ കൊണ്ട് ആശ്വസിപ്പിക്കാന്‍ കഴിയില്ല. ദുരന്തത്തില്‍ മരണമടഞ്ഞ സഹോദരങ്ങള്‍ക്ക് നിത്യശാന്തി നേരുന്നു. അവരുടെ ഉള്ളുപൊട്ടി നില്‍ക്കുന്ന കുടുംബങ്ങള്‍ക്കും ആവശ്യമായ സഹായം ലഭ്യമാക്കും.

ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായ ഉടനെ ഉണര്‍ന്ന് പ്രവര്‍ത്തിച്ച സംസ്ഥാന- കേന്ദ്രസര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നു. രാഷ്ട്രീയ ജാതിമത വ്യത്യാസങ്ങള്‍ മറന്ന് ദുരന്തമുഖത്ത് കേരളം ഒറ്റക്കെട്ടായാണ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. ഈ പ്രതിസന്ധി മറികടക്കാന്‍ വയനാടിന് സാധിക്കും. അതിനുള്ള എല്ലാവിധ പിന്തുണയും ഇന്ത്യന്‍ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് നല്‍കുമെന്നും ചെയര്‍മാന്‍ സോജന്‍ വി അവറാച്ചന്‍ പറഞ്ഞു.

30/07/2024

ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന വയനാടിനെ നമ്മുക്ക് ചേർത്ത് പിടിക്കാം.

ദുരിതത്തിലകപ്പെട്ട എല്ലാ സഹോദരങ്ങൾക്കും, രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കും വേണ്ടി പ്രാർത്ഥിക്കാം🙏🏻🙏🏻

28/07/2024

Many congratulations to Manu Bhaker on securing India's first medal at the Paris with a Bronze in the 10m air pistol.

India is super proud of her for creating history as the first Indian woman shooter to achieve this remarkable feat. 🇮🇳

പാരിസ് ഒളിംപിക്സില്‍ ഭാരതത്തിന് ആദ്യ മെഡല്‍.💪

ഷൂട്ടിങ്ങില്‍ മനു ഭാക്കറിന് വെങ്കലം 🇮🇳

21/07/2024

നിങ്ങളുടെ ഭാവി സാമ്പത്തികമായി സുരക്ഷിതമാക്കൂ.... ഇന്ത്യന്‍ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡിലൂടെ👥

18/07/2024

“Success is doing what you want, when you want, where you want, with whom you want, as much as you want.”

16/07/2024

Build great saving habits with ICCSL 💰

01/07/2024

Happy Doctors Day! Thank you for being the heroes we can always count on, no matter the situation.

20/06/2024

May your mind be calm, your body be fit, and your spirit be strong.... Happy International Yoga Day!

16/06/2024

Eid Mubarak! May the spirit of sacrifice and devotion guide you towards a life of compassion and understanding. 🌙🕊️”

ഏവർക്കും ബലി പെരുന്നാൾ
ആശംസകൾ ☪️☪️☪️

16/06/2024

"Dad: A son’s first hero🦸‍♀️🦸‍♂️🦸,
"a daughter’s first love." ❤️❣️♥️

13/06/2024

25 വർഷത്തെ പാരമ്പര്യം💪 അതിലേറെ വിശ്വാസം🤝

10/06/2024

നിങ്ങളുടെ നിക്ഷേപം സുരക്ഷിതമായ കരങ്ങളില്‍..

Small savings makes a big difference in your finances 💰 💰

08/06/2024

സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങളുടെ ഏറ്റവും വിശ്വാസ്യതയുള്ള സുഹൃത്ത്. ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് കരം പിടിക്കുന്ന കൂട്ടുകാരന്‍...

I count myself lucky to have you as my best friend! Happy Best Friends Day buddy!

07/06/2024

Your savings keeps on growing with ICCSL 💰

05/06/2024

ഭൂമിക്ക് പച്ച കുടയൊരുക്കാം
ഒരു തൈ നടുമ്പോൾ, ഒരു തണൽ നടുന്നു..!!

ലോക പരിസ്ഥിതി ദിന ആശംസകൾ

Happy World Environment Day! Let's renew our commitment to protect and cherish our planet. Here's to a greener, cleaner future for all!

25/04/2024

നിങ്ങളുടെ ഒരോ വോട്ടുമാണ് നാളെ രാജ്യം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത്. ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്കുള്ള തിരഞ്ഞെടുപ്പ് ഉത്സവത്തില്‍ എല്ലാവരും പങ്കാളികളാകൂ.

Voting is your right. Try to do it right...Go early and cast your vote.💪💪✌️

13/04/2024

കണിക്കൊന്നപ്പൂക്കളുടെ നന്മയുമായി ഒരു വിഷുക്കാലം കൂടി... ഏവര്‍ക്കും
ഇന്ത്യന്‍ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡിന്റെ സ്‌നേഹത്തിന്റെയും സമൃദ്ധിയുടെയും വിഷു ആശംസകള്‍🥰

Wishing you a Vishu filled with joy and prosparity. May this Vishu kani brings luck and happiness to you and your family this year! 😍

09/04/2024

ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും നന്മയുടെയും നിലാവ് നിറയട്ടെ.. എല്ലാവര്‍ക്കും പെരുന്നാള്‍ ആശംസകള്‍ 😍

Eid is a time for forgiveness, compassion, and generosity. May your heart be filled with love and your home with happiness. Eid Mubarak!

09/04/2024

Wishing you a Ugadi that shines with happiness and prosperity

30/03/2024

Christ is risen. Hallelujah! May the miracle of Easter bring you renewed hope, faith, love, and joy

ഏവര്‍ക്കും സ്‌നേഹത്തിന്റെയും, സമാധാനത്തിന്റെയും ഹൃദയം നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍...

16/03/2024

thanks 🤝 mangalam daily 😍

ഐ.സി.സി.എസ്.എല്‍ പൂര്‍ണമായും ഡിജിറ്റലിലേക്ക്; ബ്രാഞ്ചുകളില്‍ ഒരുക്കുന്നത് എടിഎം/സിഡിഎം സംവി 12/03/2024

പാലക്കാട് ബ്രാഞ്ചിലാണ് ആദ്യ മൈക്രോ എടിഎം തുറക്കുന്നതെന്ന് ഇന്ത്യന്‍ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് ചെയര്‍മാന്‍ സോജന്‍ വി. അവറാച്ചന്‍ അറിയിച്ചു...

ഐ.സി.സി.എസ്.എല്‍ പൂര്‍ണമായും ഡിജിറ്റലിലേക്ക്; ബ്രാഞ്ചുകളില്‍ ഒരുക്കുന്നത് എടിഎം/സിഡിഎം സംവി ഇന്ത്യന്‍ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് പൂര്‍ണമായും ഡിജിറ്റലിലേക്ക് മാറുന്നു. ഇതിന്റെ ഭാഗമാ.....

ഐസിസിഎസ്എല്‍ ഡിജിറ്റലിലേക്ക് 12/03/2024

എ​ല്ലാ ബാ​ങ്കു​ക​ളു​ടെ​യും കാ​ര്‍ഡു​ക​ള്‍ സൊ​സൈ​റ്റി​യു​ടെ മൈ​ക്രോ എ​ടി​എ​മ്മി​ല്‍ ഉ​പ​യോ​ഗി​ക്കാ​ം. ഏ​തു ബാ​ങ്കി​ൽ​നി​ന്നും പ​ണം പി​ന്‍വ​ലി​ക്കാ​നും നി​ക്ഷേ​പി​ക്കാ​നു​മു​ള്ള ആ​ധു​നി​ക സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഐസിസിഎസ്എല്‍ ഡിജിറ്റലിലേക്ക് പാ​ല​ക്കാ​ട്: ഇ​ന്ത്യ​ന്‍ കോ-​ഓ​പ​റേ​റ്റീ​വ് ക്രെ​ഡി​റ്റ് സൊ​സൈ​റ്റി ലി​മി​റ്റ​ഡ് പൂ​ര്‍ണ​മാ​യും ഡ

06/03/2024

ഇന്ത്യന്‍ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് പൂര്‍ണമായുംഡിജിറ്റലിലേക്ക് മാറുന്നു. ഇതിന്റെ ഭാഗമായി ബ്രാഞ്ചുകളില്‍ മൈക്രോ എടിഎം/സിഡിഎം സംവിധാനം നടപ്പിലാക്കുകയാണ്. പാലക്കാട് ബ്രാഞ്ചിലാണ് ആദ്യ മൈക്രോ എടിഎം തുറക്കുന്നതെന്ന് ഇന്ത്യന്‍ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് ചെയര്‍മാന്‍ സോജന്‍ വി അവറാച്ചന്‍ അറിയിച്ചു.

എല്ലാ ബാങ്കുകളുടെയും കാര്‍ഡുകള്‍ സൊസൈറ്റിയുടെ മൈക്രോ എടിഎമ്മില്‍ ഉപയോഗിക്കാനാകും. ഏതു ബാങ്കുകളില്‍ നിന്നും പണം പിന്‍വലിക്കാനും നിക്ഷേപിക്കാനുമുള്ള ആധുനിക സംവിധാനം ഒരുക്കിയിട്ടുണ്ട്. ആധാര്‍ അതിഷ്ഠിതമായ പണമിടപാട്, റീചാര്‍ജിങ് സംവിധാനവും സൊസൈറ്റി എംടിഎമ്മുകളിലുണ്ട്. അധിക നിരക്കുകള്‍ ഈടാക്കാതെയാണ് ഈ സംവിധാനങ്ങള്‍ ഇന്ത്യന്‍ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി സഹകാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

കേരളത്തിലെ എല്ലാ ബ്രാഞ്ചുകളിലും ഉടന്‍ തന്നെ മൈക്രോ എടിഎമ്മുകള്‍ സ്ഥാപിക്കുമെന്നും സഹകാരികള്‍ക്കും മറ്റു ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവര്‍ക്കും ഡിജിറ്റല്‍ പണമിടപാടിനുള്ള സൗകര്യം ഒരുക്കുമെന്നും ഐ.സി.സി.എസ്.എല്‍ ചെയര്‍മാന്‍ സോജന്‍ വി അവറാച്ചന്‍ വ്യക്തമാക്കി.

Want your business to be the top-listed Finance Company in Thrissur?
Click here to claim your Sponsored Listing.

Videos (show all)

സഹകാരികള്‍ക്കുള്ള അറിയിപ്പ്
We would like to extend a special New Year's greeting to you all from our chairman, Dr Sojan V Avirachanwww.iccsl.in#icc...
Onam wishes by Chairman Indian co-operative Credit Society LimitedHappy Onam 🌸#iccsl #onam2023
Merry X'mas & Happy new year 🎄🌟✨www.iccsl.in#iccsl #merrychristmas #HappyNewYear
ഏവർക്കും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🎊#iccsl #onam2020
Indian Cooperative Credit Society Wishes you all a very 🇮🇳Happy Republic Day🇮🇳
(ICCSL)Indian Cooperative Credit Society wishes you all a very Happy New Year

Telephone

Address


City Castle, 2nd Floor, East Fort
Thrissur
680005

Other Financial Services in Thrissur (show all)
Naisarga Nidhi Limited Naisarga Nidhi Limited
Thrissur, 680007

Alchemy Alchemy
Thrissur

Blue Hedge Nidhi Ltd Blue Hedge Nidhi Ltd
Blue Hedge Nidhi Ltd
Thrissur, 680545

നാളേക്കായി ഒരു സമ്പാദ്യം ശീലമാക്കൂ

KSFE Pudukkad KSFE Pudukkad
PULICKAN HYPER BAZAR, IST FLOOR BAZAR Road, PUDUKKAD
Thrissur, 680301

THE KERALA STATE FINANCIAL ENTREPRISES LIMITED

KR  CARS & LOANS KR CARS & LOANS
Daze Tower
Thrissur, 680001

All type of Vehicle Loans , Providing Financial firm

Future Generali India Life Future Generali India Life
8th Floor, Crown Tower, Opp. Head Post Office
Thrissur, 680001

We are a 'Total Insurance Solutions' company offering protection and saving solutions that are designed putting you right at the heart of our business.

Neelsaj_Finserve Neelsaj_Finserve
Thrissur, 680004

LOGIN Insurance Solutions LOGIN Insurance Solutions
KUNDUKULANGARA , CHITTATTUKARA PO
Thrissur

LIFE INSURANCE ( L I C ) AND HEALTH INSURANCE(Star health and Care)

ZIGMA NIDHI LTD ZIGMA NIDHI LTD
Westfort
Thrissur, 680004

Financial services

Blue Hedge Nidhi Ltd Blue Hedge Nidhi Ltd
No ; 27, NP Complex, Mannath Lane, MG Road
Thrissur, 680001

We are one of the Nidhi Ltd Company working in Kerala, Our services are Savings And Deposits Scheme

Praveen Thirupathy Praveen Thirupathy
Karey Travels, Frist Floor, Thekkekara Arcade, Court View Road, Main Road, Irinjalakuda
Thrissur, 680121

A Complete Financial Planning Advisory Services

Fixed Deposit - MBFC Fixed Deposit - MBFC
Thrissur, 680545

JAITHRA