Adober Fashion Boutique - Neema
We at Adober Designs is dedicated to carrying the most exclusive Designer Sarees, Wedding Gowns, Most
**ബിഗ് സല്യൂട്ട്
**
സമൂഹത്തിന് സുരക്ഷയും സംരക്ഷണവും നൽകുക എന്ന പ്രാഥമിക തത്വത്തിലധിഷ്ഠിതമായി പ്രവർത്തിക്കപ്പെടുന്ന സേനാ വിഭാഗമാണ് ' പോലീസ്,
ജീവിതത്തിൽ ഏതെങ്കിലും ഒരു നിമിഷത്തിൻ നാം എത്തപ്പെടുന്ന ഒരു നിസഹായവസ്ഥയുണ്ടാവും
അപ്പോഴാണ്
പ്രതീക്ഷയുടെ , സാന്ത്വനത്തിൻ്റെ, സമാശ്വസിപ്പിക്കലിൻ്റെ , സേവന സ്നേഹത്തിൻ്റെ, ഒരു കൈത്തിരി വെട്ടവുമായി പോലീസ് നമുക്ക് മുന്നിൽ പ്രത്യക്ഷപ്പെടുക ...
അത്തരം ഒരനുഭവത്തിന് എൻ്റെ ജീവിതം സാക്ഷ്യം വഹിച്ച നിമിഷങ്ങളെ പറ്റി പറയുവനാണ് ഈ പോസ്റ്റ്:
കഴിഞ്ഞ ദിവസം ഞാൻ കാട്ടൂർ നിന്ന് തൃശൂർക്ക് സഞ്ചരിക്കുകയായിരുന്നു,
യാത്ര മദ്ധ്യേ എൻ്റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടു, ഏകദേശം അര മണിക്കൂറിന് ശേഷമാണ്, അത് ഞാനറിയുന്നത്,
എന്നെ സംബന്ധിച്ചിടത്തോളം ഫോണിൻ്റെ വിലയേക്കാൾ വിലപ്പിടിപ്പുള്ള, ഡാറ്റാസ് ,/ബിസനസ് സംബന്ധിയായ വിവരങ്ങൾ, / കസ്റ്റമേഴ്സ് ഡീറ്റൈയിൽസ് അങ്ങിനെ നിരവധി . കാര്യങ്ങളുള്ളതായിരുന്നു ഫോൺ,
അത് തിരിച്ച് കിട്ടിയില്ലെങ്കിൽ സംഭവിക്കാവുന്ന വലിയ നഷ്ടങ്ങളേറെയായിരുന്നു.
ടൗൺ പ്രദേശത്ത് ഫോൺ നഷ്ടപ്പെട്ടാലത് തിരിച്ച് കിട്ടുക എന്നത് പ്രയാസകരമായ സംഗതിയാണ്...
ഞാൻ യാത്ര ചെയ്ത വഴികളൊക്കൊ തിരഞ്ഞൂ .കിട്ടിയില്ല..
തൃശൂർ ടൗൺ കടന്നിട്ടാണ് ഫോൺ പോയിരിക്കുന്നത് എന്നുറപ്പുണ്ടായിരുന്നു..
യാത്ര ഒറ്റയ്ക്കായിരുന്നതിനാൽ തന്നെ, മറ്റൊന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയും,
ആകുലതയും
പിന്നെ മറ്റൊന്നും ആലോചിച്ചില്ല, പ്രതീക്ഷയുടെ പച്ചതുരുത്തെന്നവണ്ണം,
തൃശൂർ സൈബർ സെൽ ഓഫീസിലെത്തി,
ഏറ്റവും ഹൃദ്യമായ സ്വീകരണം, ........
ഒരു ഓഫീസർ വളരെ പെട്ടെന്ന് തന്നെ
എൻ്റെ ഫോണിൻ്റെ "ലൊക്കേഷനെടുത്തൂ........
കൺട്രോൾ റൂമിൽ നിന്ന് രണ്ട് പോലീസ് ഉദ്യോഗസ്ഥരെ എൻ്റെ കൂടെ വിടുന്നു.......
എനിക്ക് അഭിമാനവും
ആനന്ദവും ആശ്വാസവും തോന്നിയ നിമിഷങ്ങൾ.
ലൊക്കേഷൻ കാണിച്ച പരിസരത്ത് നിന്ന് പോലീസ് ഉദ്യോഗസ്ഥരുടെയും / , അവിടെയുണ്ടായിരുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ്റെയും കൂടി
സഹായത്തോടെ
എൻ്റെ ഫോൺ കണ്ടെടുത്തൂ...
ഏകദേശം ഒരു മണിക്കൂറിനകമാണ് ഈ പ്രവർത്തനങ്ങൾ എല്ലാം സംഘടിപ്പിക്കപ്പെട്ടതും,
ശുഭകരമായി അവസാനിച്ചതും..
കുറച്ച് നേരം കൂടി കഴിഞ്ഞാൽ ചിലപ്പോൾ എനിക്കത് ഒരിക്കലും തിരിച്ചു കിട്ടില്ലായിരുന്നു..
എനിക്ക് ശുഭയാത്ര നേർന്ന്
ആ പോലീസ് ഉദ്യോഗസ്ഥർ തിരിച്ചു പോയപ്പോൾ സന്തോഷം കൊണ്ട് എന്റെ മനസ് നിറഞ്ഞിരിക്കയായിരുന്നു...
A big salute to Kerala police.......
ഈ സന്തോഷ അനുഭവം
പ്രിയപ്പെട്ടവരെ നിങ്ങളുമായി പങ്കുവെയ്ക്കാതെ എനിക്കെന്ത് സമാധാനം ..
പോലീസ് ഒരു സേന മാത്രമല്ല
അതൊരു മറക്കാനാവാത്ത അനുഭവം കൂടിയാണ് ...
“Dressed to impress with my favorite cousins – twinning in customized skirts and tops, making memories that will last a lifetime. 💫 ”
“Adorning elegance stitch by stitch! Presenting our exquisite handcrafted lehenga, a perfect choice for your betrothal. 👰✨ ”
“Capturing dreams in bespoke elegance for the pre-wedding enchantment. 💍📸 ”
“Embracing tradition with an Adober touch! Our stunning bride graces her wedding day in Kerala traditional wear, elevated to adorable perfection. 👰🌺 ”
Elegance meets tradition in our bride saree blouse designs. At Adober Designs, we bring you the perfect blend of modern trends and timeless grace, ensuring you’re a vision of beauty on your special day. Explore our collection and embrace the epitome of bridal style. 💍✨💫
“Stepping into forever in style! Our beautiful bride adorned in a custom-designed elegant skirt and top from Adober, making the previous day magical. 💖👰 ”
“Radiance personified! Our beautiful bride steals the spotlight in her stunning engagement saree. 💍👰 ”
“Elevate your saree style with the timeless charm of stone-worked blouses. 💎✨ Unveil elegance in every stitch! ”
“Wrapped in love and grace, the ‘Divine Union’ veil adorned with the names of the bride and groom. ✨💍 ”
, , , , , ,
“Wrapped in Adober’s navy blue masterpiece, adorned with golden elegance. Stepping into forever with style and grace. 💙💫 ”
Embrace elegance with Adobe's signature - a bridal gown that weaves dreams into every stitch. Your love story, beautifully dressed in our design masterpiece. 💍✨
Beautiful bride ._joy._
❤️
Embrace elegance with Adobe's signature - a bridal gown that weaves dreams into every stitch. Your love story, beautifully dressed in our design masterpiece. 💍✨
This immaculate white dress is designed to make your pre-wedding moments truly special. Its timeless beauty and intricate details will ensure you both look and feel like royalty. Create cherished memories in style with this stunning dress that perfectly complements your love story." 💍📷
Elegance meets tradition in our Christian bride saree blouse designs. At Adober Designs, we bring you the perfect blend of modern trends and timeless grace, ensuring you're a vision of beauty on your special day. Explore our collection and embrace the epitome of bridal style. 💍👰
For all your designer needs, Adober Boutique brings you an exquisite world of fashion and style. 🎉
From timeless classics to cutting-edge trends, our boutique is your go-to destination for fashion-forward individuals.😃
Explore the artistry of high-end craftsmanship and the allure of exclusive designs.🤝
For More Details Call/Whatsapp: +91 99615 41997
Click here to claim your Sponsored Listing.
Videos (show all)
Category
Contact the business
Telephone
Website
Address
Kattoor
Thrissur
Opening Hours
Monday | 10am - 8pm |
Tuesday | 10am - 8pm |
Wednesday | 10am - 8pm |
Thursday | 10am - 8pm |
Friday | 10am - 8pm |
Saturday | 10am - 8pm |
Ahalya K U
Thrissur, 680012
We use best quality row materials that are available in market so quality guaranteed �
Thrissur, 680010
We have a home boutique to design nighties. We have only retail business. WhatsApp for details
Thrissur
We are online sellers of sarees and dress materials. We offer stitching and designing as well. Our
Thrissur
Serving you with perfect fashion is our profession with passion.We sell happiness here.
Thrissur
I do like sewing... Sewing lets you express yourself through your creations .
Kizhakkedath House
Thrissur, 680589
Self designed Kerala kasavu saree,fancy saree,set mundu,pattupaavaada etc at wholesale price.
Thrissur, 680007
📍Thrissur, India🇮🇳 All over 🚚📦 📲+91 9074477426 Whatsapp: https://wa.me/919074477426