Cerategrop

Cerategrop

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Cerategrop, Real Estate, Tirur.

Family Enrichment Program 30/11/2022

*മക്കൾ പിഴച്ചു പോകുന്നതിൽ അവരെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല*

_*ഉമ്മമാരായ നമ്മളും ശ്രദ്ധിക്കേണ്ടതുണ്ട്*_

👉 മക്കൾ വയറ്റിലുണ്ടാവുന്ന ഘട്ടത്തിലുള്ള നമ്മുടെ ചിന്ത പെരുമാറ്റരീതി ഒക്കെയും നമ്മളുടെ മക്കളുടെ സ്വഭാവരൂപീകരണത്തിന് കാരണമാവുന്നുണ്ട് എന്ന പഠനം നമ്മെ ഏവരെയും ആശ്ച്ചര്യപ്പെടുത്തുന്നുണ്ട്

👉 ഒരു ഉമ്മ എന്ന നിലക്ക് ഒരുപാട് കാര്യങ്ങൾ നമ്മൾ അറിഞ്ഞിരിക്കേണ്ടതുണ്ട്

👉 ആയിരക്കണക്കിന് രക്ഷിതാക്കൾക്ക് ദിശാ ബോധം നല്‍കിയ ലൈഫ് കോച്ച് *ശഹീർ അഹമ്മദിന്റെ* ഏകദിന *Online* പരിശീലനം

*'നിങ്ങൾക്കും നല്ല രക്ഷിതാവാകാം'*

*30 th November*
*7 PM*

*കോഴ്സ് ഫീ*
*ONLY ₹99/-*

പരിശീലന പ്രോഗ്രാമിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ
ഗ്രൂപ്പിൽ Join ചെയ്യുക

https://chat.whatsapp.com/D2SVEky4T9Y7qeb5L3bQ71

⭕⭕⭕⭕

നിങ്ങളുടെ പരസ്യങ്ങൾ ഞങ്ങളുടെ ഗ്രൂപ്പിൽ അപ്‌ലോഡ് ചെയ്യാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.
*http://wa.me/+918593051237?text=Hi,Admin*

*_എന്തും വാങ്ങാൻ വിൽക്കാം എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ_*
*https://chat.whatsapp.com/GpZmylKOq8xKPgePWnr4Y7*

Family Enrichment Program WhatsApp Group Invite

ഇൽമിന്റെ വെളിച്ചം(അഡ്മിഷൻ 25/10/2022

*❓ ഇസ് ലാമിക സംശയങ്ങളും❓*
*✅ മറുപടിയും ✅*
🔹〰️〰️🔻📖🔻〰️〰️🔹
*https://chat.whatsapp.com/C8HHLfTEQpj35Wto8ulnLr*

*💧Part : 275💧*

*❓ മദ്യപാനി, നിസ്കരിക്കാത്തവർ തുടങ്ങിയ ദീനീ ബോധമില്ലാത്തവരൊക്കെയാണ് ചില ചിക്കൻ സ്റ്റാളുകളിൽ ജോലിയെന്ന നിലക്ക് കോഴിയെ അറുക്കുന്നത്. ഇത്തരക്കാർ അറുത്താൽ അറവ് ശരിയാവുമോ?*

✅: ശരിയാവും. കാരണം അറുക്കുന്നവൻ ഏത് രീതിയിലുള്ള മുസ്ലിമാണെങ്കിലും
അറവ് ശരിയാവും.
(തുഹ്ഫ, ശർവാനി 9/316) എങ്കിലും ദീനുള്ളവർ അറുക്കൽ തന്നെയാണ് നല്ലത്.

*❓മദ്യലഹരിയിലുള്ളവൻ അറുത്തത് ഭക്ഷിക്കാമോ?*

✅: കറാഹത്താണ്.
(ശർവാനി 9/316)

*❓സ്ത്രീകൾ അറുത്തത് ഭക്ഷിക്കാമോ?*

✅: ഭക്ഷിക്കാം. (ശർവാനി 9/315)

*❓ആർത്തവകാരിയാണെങ്കിലോ?*

✅: എങ്കിലും ഭക്ഷിക്കാം.
(ശർവാനി 9/315)

*❓ഊമയായവർ അറുത്തതോ?*

✅ ഹലാലാണ്.
(ശർവാനി 9/315)

*❓ചില കച്ചവടക്കാർ ഒറ്റക്ക് കോഴി, പോത്ത്, ആട് എന്നിവയെ അറുക്കുന്നത് കാണാറുണ്ട്. ഇത് ശരിയാവുമോ?*

✅: ശരിയാവും. കാരണം ഒന്നിലധികം ആളുകളുണ്ടാവുക എന്നത് അറവിന്റെ ശർത്വിൽ പെട്ടതല്ല. അന്നനാളവും ശ്വാസനാളവും മുറിയണമെന്നതാണ് ശർത്വ്.

*❓അറുക്കാൻ ഏറ്റവും യോഗ്യൻ ആരാണ്?*

✅: ബുദ്ധിയുള്ള മുസ്ലിമായ പുരുഷൻ. പിന്നെ പിന്നെ കുട്ടി. (ശർവാനി 9/316)

*❓യാത്രയിലും മറ്റും ഹോട്ടലിൽ കയറി ബീഫോ ചിക്കനോ വാങ്ങിക്കഴിക്കുമ്പോൾ അതറുത്തത് ആരാ ണെന്നറിയാതെ തിന്നാൻ പറ്റുമോ?*

✅: ഇസ്ലാമിക രാജ്യങ്ങൾ പോലെ മുസ്ലിംകൾ കൂടുതലുള്ള പ്രദേശമാണെങ്കിൽ ഭക്ഷിക്കാവുന്നതാണ്. അപ്രകാരം തന്നെ അറുത്തവൻ നേരിട്ട് പറഞ്ഞാലും അത് കഴിക്കാം. അല്ലെങ്കിൽ ഹറാമാണ്.
(തുഹ്ഫ 9/315, ബാജൂരി 2/486, ശർവാനി 1/300)

*❓പാചകം ചെയ്യുമ്പോൾ പാത്രത്തിൽ ഉണ്ടായിരുന്ന ഉറുമ്പ് ഭക്ഷണത്തിൽ വെന്തുകലർന്നുപോയി. എങ്കിൽ ആ ഭക്ഷണം കഴിക്കാമോ?*

✅ :ആരോഗ്യത്തിന് ഹാനികരമല്ല എന്ന് തോന്നുന്നെങ്കിൽ ഭക്ഷിക്കാം. (തുഹ്ഫ 9/318). ഹാനികരമാവുമെങ്കിൽ
ഹറാമാണ്.

*❓മാങ്ങ, ആപ്പിൾ എന്നിവയിൽ പുഴു ഉണ്ടെങ്കിൽ കഴിക്കാൻ പറ്റുമോ?*

✅ :അതിൽ നിന്നു തന്നെ ജനിച്ചുണ്ടായ പുഴുവാണെങ്കിൽ അവ ഭക്ഷിക്കാം.
(തുഹ്ഫ 9/318)
പുഴുവുള്ള ഭാഗം ചെത്തിക്കളഞ്ഞാൽ മതി.

*❓കടന്നൽ കൂടിന് തീവെക്കാൻ പറ്റുമോ?*

✅ :ചുട്ടുകരിക്കാൻ അല്ലാഹുവിന് മാത്രമല്ലേ അവകാശമുള്ളൂ
തീ വെച്ചാലെ നശിക്കൂ എന്നുണ്ടെങ്കിൽ തീ വെക്കാം.(തുഹ്ഫ 9/318, 383)

*❓അറുക്കുന്നതിനിടയിൽ കത്തി താഴെ വീണു. വീണ്ടുമെടുത്ത് അറുത്തു. എന്നാൽ ആ അറവ് ശരിയാകുമോ?*

✅ അറവ് മൃഗം പിടഞ്ഞതിനാലോ മറ്റോ കത്തി ഉയർത്തേണ്ടി വരികയും ഉടനെത്തന്നെ താഴ്ത്തിയാലും വീണു പോയ കത്തിയെടുത്ത് ഉടനെ അറവ് തുടർന്നാലുമൊക്കെ അറവ് ശരിയാവും.
(തുഹ്ഫ, ശർവാനി 9/323)
കാരണമില്ലാതെ കത്തി ഉയർത്താൻ പാടില്ല.

*"☝ اَللَّهُ اَعْلَمْ ☝"*

*അല്ലാഹുﷻ ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ.. വിജ്ഞാനം ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ, ആമീൻ*

_*​​🌷മുത്ത് നബി ﷺ യുടെ ചാരത്തേക്കൊരു സ്വലാത്ത്🌷*_​​

🌹 *_اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*
*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*
*_وَبَارِكْ وَسَلِّمْ عَلَيْه_* 🌹

*_📚 ഇൽമിന്റെ വെളിച്ചം 📚_*
*_Islamic_*
{WhatsApp Group}
● ۩▬▬▬▬❁☆❁▬▬▬▬۩ ●

ഇൽമിന്റെ വെളിച്ചം(അഡ്മിഷൻ WhatsApp Group Invite

Malabar Times News 7️⃣4️⃣ 25/10/2022

*ചരിത്രമെഴുതി ഋഷി സുനക്; ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി*

ചരിത്രം തിരുത്തി ബ്രിട്ടന്‍. ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടണ്‍ പ്രധാനമന്ത്രിയാകും. 193 എംപിമാരുടെ പിന്തുണ ഋഷി സുനക് നേടി. മുന്‍ പ്രതിരോധ മന്ത്രി പെന്നി മോര്‍ഡന്റ് മത്സരത്തില്‍ നിന്ന് പിന്മാറി. 26 എംപിമാരുടെ പിന്തുണയായണ് പെന്നി മോര്‍ഡന്റ് നേടിയത്. പകുതിയിലേറെ എംപിമാരുടെ പിന്തുണ നേടിയ ഋഷിയെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവായി തെരഞ്ഞെടുക്കും. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മല്‍സരത്തില്‍ നിന്നു നേരത്തെ പിന്മാറിയിരുന്നു.

ഇന്ത്യന്‍ വംശജനും ഇന്‍ഫോസിസ് സ്ഥാപക ചെയര്‍മാന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തിയുടെ മരുമകനുമാണ് ഋഷി സുനക്. 2020ലാണ് ബ്രിട്ടന്റെ പുതിയ ധനമന്ത്രിയായി ഋഷി സുനക് തെരഞ്ഞെടുക്കപ്പെട്ടത്. 2015 ല്‍ ആദ്യമായി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഋഷി സുനക് ട്രഷറി ചീഫ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് ധനമന്ത്രിയായി നിയമിക്കപ്പെട്ടത്.

പഞ്ചാബില്‍ വേരുകളുള്ള ഇന്ത്യന്‍ ഡോക്ടറുടെ മകനായി 1980ല്‍ ഹാംപ്ഷയറിലെ സതാംപ്ടണിലാണ് ഋഷി സുനക് ജനിച്ചത്. 2015ല്‍ യോര്‍ക്ക്ഷയറിലെ റിച്ച്‌മോണ്ടില്‍നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ട ഋഷി സുനക് 2009ലാണ് നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷതയെ വിവാഹം കഴിക്കുന്നത്.

Malabar Times News 7️⃣4️⃣ WhatsApp Group Invite

24/10/2022
05/10/2021

wa.me/918943735398
ഒരു Gov. approved company യുടെ ഭാഗമായി വീട്ടീൽ ഇരുന്ന് വർക്ക് ചെയ്യാൻ താൽപര്യമുണ്ടോ? ദിവസം 2 - 3 മണിക്കൂർ മാത്രം ജോലി ചെയ്താൽ മതി. 18 വയസ്സ് കഴിഞ്ഞ ഏതൊരു വനിതകൾക്കും ഇതിൽ ജോയിൻ ചെയ്യാൻ കഴിയും.Qulification എന്തുമാവട്ടെ നിങ്ങൾക്ക് നിങ്ങളുടെ സമയത്ത് ജോലി ചെയ്യാം. Free training Attend ചെയ്തു കൊണ്ട് തന്നെ Group വർക്കിലൂടെ നിങ്ങൾക്കു നല്ലൊരു വരുമാനം നേടാൻ കഴിയും. NO Target,no investment,no registration fees,No tention,
താൽപര്യമുള്ളവർ please contact whatsapp.
wa.me/918943735398

Want your business to be the top-listed Realtor/realty Service in Tirur?
Click here to claim your Sponsored Listing.

Videos (show all)

Category

Website

Address


Tirur
676551

Other Real Estate in Tirur (show all)
Pranav Life. Pranav Life.
Tirur, 676101

Sirina Sirina
Tirur, 676305

Ajibud Ajibud
Tirur, 676101

MrKhan MrKhan
Tirur, 676101

DTCP approved Plots at Aranvoyal near DTCP approved Plots at Aranvoyal near
YES RK Developers
Tirur

Fully developed DTCP approved plots nr Aranvoyal. ready to build villa plots.

Archetype_builders Archetype_builders
Tirur, 676101

construction, planning, construction management, estimate, contracting

House plots for sale House plots for sale
Tirur, 676101

Shan Tirur Shan Tirur
SD Homes Builders & Interiors Vpm Complex , Tirur Road Thanaloor
Tirur, 676307

Architectural Design Works|Youtube Blogger

Eumax Eumax
Arikanchira Kerala And Bangluru
Tirur

Bittu Kumar Bittu Kumar
Faleya
Tirur, 676101

my office Facebook

A.K.Sweety A.K.Sweety
Tirur

akher Ali sk

bittu Kumar bittu Kumar
Tirur
Tirur, 676101

My official page