Raiha Talks
Nearby media companies
Tirur
Panbazar, Tirur Station
676101
676101
676101
676108
Raagmahals Musicals
Tirur, Malappuram
My Tirur
676101
Malappuram
676101
676101
Anything (That means all)
പൂതി കൊണ്ട് ചെയ്തു പോയതാണ്.. ന്റെ ചങ്ക് ആങ്ങളമാർ ചീത്ത വിളിച്ചു ചടപ്പിക്കല്ലേ പ്ലീസ്.. നിർബന്ധമാണെങ്കിൽ ചെറുതായൊന്നു ഉപദേശിച്ചാൽ മതി ഞാൻ നന്നായിക്കോളാം
കണ്ണൻ ചേട്ടന്റെ ആഗ്രഹമായിരുന്നു അയ്യപ്പനെ കാണുക എന്നത്. അദ്ദേഹം ഇപ്പോൾ സുരക്ഷിതനാണോ എന്നറിയില്ല..
അദ്ദേഹത്തെ അറിയാവുന്നവർ അദ്ദേഹത്തിന്റെ നമ്പറൊന്ന് ഇൻബോക്സിൽ തരണേ
നീ കരയണ്ട നിന്റെ കുപ്പായം ഞാൻ തിരുമ്പിത്തരാം. ഇന്നാ എന്റെ കുപ്പായം നീയിട്ടോ അങ്കിതിനോട് അഫ്നാൻ പറഞ്ഞു.
നമ്മുടെ വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിച്ചാൽ ഇഴ ജന്തുക്കളെ ഭയപ്പെടാതെ ജീവിക്കാം
ഒരൊറ്റ കോളിൽ ഫോണെടുത്ത ഉഷയും 2 മണിക്കൂർ മൂർഖനെ ലോക്ക് ചെയ്തു നിർത്തിയ പൂച്ചയും കുഞ്ഞുങ്ങളുമാണ് ഇന്നത്തെ താരങ്ങൾ
പ്രണയിക്കാൻ പോലും സമയമില്ലാത്തയാളാണ് ആറ്റക്കോയ തങ്ങൾ
പ്രണയിക്കുകയാണെരങ്കിൽ ഇദ്ദേഹത്തെപോലെയുള്ളവരെ പ്രണയിക്കണം
ആ മുത്ത് പറഞ്ഞത് കേട്ടോ.. എനിക്ക് സമ്മാനം കിട്ടിയെന്ന്.. 🥰🌹
വർഷങ്ങളായി പരസഹായമില്ലാതെ നടക്കാൻ കഴിയാതിരുന്നവരും നടന്നു തുടങ്ങി
കുഞ്ഞിന്റെ പിറന്നാളിന് ഒരു ഡ്രെസ്സെടുക്കാൻ പോയ എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾ കാണണം
ഇമ്മാതിരി ഒരു അധോലോകക്കാരനെ നിങ്ങൾ ജീവിതത്തിൽ കണ്ടിട്ടുണ്ടാവില്ല..
നാട് നന്നാവുന്നത് ഭരിക്കുന്നവർ നന്നായത് കൊണ്ട് മാത്രമല്ല നമ്മൾ അതിന്റെ ഭാഗമാവുന്നത് കൊണ്ട് കൂടിയാണ്
എത്ര വേണ്ടെന്ന് വെച്ചാലും ചില ആഗ്രഹങ്ങൾ നമ്മെ വിട്ടു പോവില്ല. അങ്ങനെ മാറ്റിവെച്ചൊരു സ്വപ്നം സ്വന്തമായ സന്തോഷമാണിത്
സുബൈർ വൈദ്യരുടേത് പാരമ്പര്യ ചികിത്സയാണോ എന്ന സംശയത്തിന് വൈദ്യർ തന്നെ മറുപടി പറയുന്നു
ഒരു രൂപ പോലും മുടക്കാതെ വിവാഹ ദിനത്തിൽ ഇനി പെൺകുട്ടികൾക്ക് അണിഞ്ഞൊരുങ്ങാം
ആഗ്രഹങ്ങൾ കുന്നോളമുണ്ടെങ്കിൽ അത് നടക്കാതിരിക്കില്ലെന്ന് കണ്ണൻ ചേട്ടൻ നമുക്ക് കാണിച്ചു തരുന്നു..
ഈ ചേട്ടനെപ്പോലുള്ളവരാണ് യഥാർത്ഥ മോട്ടിവേറ്റർമാർ...
മിൽമക്ക് പകരം നിൽക്കാൻ തത്കാലം ഒരു കർണ്ണാടകക്കും ആവതില്ല
മിൽമയുടെ തട്ട് താണ് തന്നെയിരിക്കും
ഇതൊരെണ്ണം കയ്യിലുണ്ടായാൽ മതി വീട് തന്നെ മാറിമറിയും
കടയിൽ ഓരോ പുതിയ അപ്ഡേറ്റ് വരുമ്പോഴും അത് നിങ്ങളെക്കൂടി അറിയിക്കുമ്പോൾ കിട്ടുന്ന സന്തോഷം അതൊന്ന് വേറെ തന്നെയാണ്
കടയിലെ തിരക്കിട്ട പണിക്കിടയിലാണ് ഹമീദിനെ കണ്ടത്. പിന്നെ ഒന്നും നോക്കിയില്ല ഒരു വീഡിയോ അങ്ങ് പിടിച്ചു
എല്ലാവരും ഒരുപോലെയല്ല. എന്നാലും നല്ലതിന്റെ കൂട്ടത്തിൽ ഒരെണ്ണമൊക്കെ കാണുമല്ലോ തല തിരിഞ്ഞത്
അന്തസ്സായി ജീവിക്കാനാഗ്രഹിക്കുന്നവരുടെ കൂടെ ഇനിയും ഞാനുണ്ടാകും.
നിങ്ങളുടെ സപ്പോർട്ടിന് നന്ദി.. 🙏
മാന്യമായി ജോലി ചെയ്തു ജീവിക്കാനനുവദിക്കാതിരുന്നാൽ എന്താണ് ചെയ്യുക..
നമുക്ക് വേണ്ടി നമ്മൾ തന്നെ അധ്വാനിക്കുമ്പോ കിട്ടുന്ന ഒരു ആനന്ദമുണ്ട്. അത് പറഞ്ഞറിയിക്കാൻ പറ്റില്ല..
എത് ജോലിക്കും അതിന്റേതായ മഹത്വമുണ്ട്
ഇങ്ങനെയാണ് ഗ്യാസ് വില വർധനവെങ്കിൽ എന്നെപോലെയുള്ള ചെറുകിട കച്ചവടക്കാരെല്ലാം കച്ചവടം അവസാനിപ്പിച്ചു വീട്ടിലിരിക്കേണ്ടി വരും
ഇന്ന് ഞാൻ കണ്ട മനോഹരമായ നബിദിനസന്ദേശങ്ങൾ ഇതൊക്കെയാണ്.
പരസ്പരസ്നേഹം ഇനിയുമൊഴുകട്ടെ
എന്റെ അധ്വാനഫലത്തിൽ നിന്ന് ഞാൻ പഠിച്ചിറങ്ങിയ മദ്രസയിലെ കുട്ടികൾക്ക് മധുരം കൊടുക്കാൻ കഴിഞ്ഞപ്പോൾ എന്തൊരു സന്തോഷമാണെന്നോ...
നബിദിനത്തിന് കൊച്ചു കുട്ടികൾക്ക് പലഹാരങ്ങൾ കൊടുക്കാൻ എന്റെ കുഞ്ഞു കടയെ പരിഗണിച്ച, ഓർഡർ തന്ന എന്റെ നാട്ടുകാരെ.. നിങ്ങളോട് എങ്ങനെ നന്ദി പറഞ്ഞാലാണ് മതിയാവുക...
ആദ്യത്തെ പുറത്തേക്കുള്ള ഓർഡർ 40 ഉള്ളിവടയായിരുന്നു. ഇപ്പോഴത് 70 ആയി ഉയർന്നു...
തീർച്ചയായും ഇതൊരഭിമാന നിമിഷം തന്നെയാണ്. അധ്വാനിച്ചു തിന്നുന്നവർക്ക് മാത്രം കിട്ടുന്ന അഭിമാനവും സന്തോഷവും..
തേങ്ങയുടെ അവസ്ഥ ഇതാണെങ്കിൽ കാറിന്റെ ഗ്ലാസിന്റെ അവസ്ഥ എന്താവുമോ എന്തോ..
എന്നെപ്പോലെ ഐഫോണും ഗോപ്രോയും ഡ്രോണും റോഡിന്റെ മൈക്കും ഇല്ലാത്ത വ്ലോഗർമാരുമുണ്ട്
വിവാഹ വാഗ്ദാനം നൽകുമ്പോഴേക്കും ഇതിനൊക്കെ ഇറങ്ങി പുറപ്പെടുന്നവർ ചിന്തിക്കുക
Shiyaz kareem
Mallu traveler
തിരൂരിലെ വെള്ളിയാഴ്ച മാർക്കറ്റ് പോലൊരു മാർക്കറ്റ് ലോകത്ത് വേറൊന്ന് കാണില്ല. കാണാത്തവർ കണ്ടോളി. കണ്ടവർ ഒന്നും കൂടി കണ്ടോളി
ഫോൺ തിരിച്ചു കിട്ടിയിട്ടുണ്ട്. കൊണ്ട് പോയ കോലത്തിലല്ല തിരിച്ചു കിട്ടിയതെന്ന് മാത്രം
എന്റെ ഫോണാണെന്ന് കരുതിയാണെന്ന് തോന്നുന്നു അയാൾ ഫോൺ എടുത്തു കൊണ്ട് പോയത്
40 ഉള്ളിവ-ടയാണ് ഇന്നാദ്യമായി കടയിൽ നിന്ന് പുറത്തേക്ക് കിട്ടിയ ഓർഡർ.40 ന് എന്നെ സംബന്ധിച്ചിടത്തോളം നാൽപ്പതിനായിരത്തിന്റെ വിലയുണ്ട്.
അഭിമാനവും സന്തോഷവുമാണ് ഈ നിമിഷം...
അന്യസംസ്ഥാനക്കാർ എന്നാ സുമ്മാവാ...
പരസ്പരം റെസ്പെക്ട് കൊടുത്താൽ എല്ലാവരും നല്ല മനുഷ്യരാണ്..
എന്റെ ഉപ്പാന്റെ പ്രായമുള്ള എന്റെ നാട്ടിലെ എന്റെ പ്രിയപ്പെട്ട ഉപ്പമാരാണ് ഈ ഉപ്പമാരൊക്കെ..
ഇവരുടെ സന്തോഷം കണ്ടപ്പോ മനസ്സ് നിറഞ്ഞു
ഈ കല്യാണം കളറാണ്. ഇനി നിങ്ങളുടെ കല്യാണവും കളറാക്കണ്ടേ
സ്പോർട്സ് തെറാപ്പിയും മ്യൂസിക് തെറാപ്പിയും കൊണ്ട് മാറ്റങ്ങൾ വന്ന പ്രത്യേക കഴിവുള്ള കുഞ്ഞുങ്ങളിതാ ഇവിടെയുണ്ട്
സുന്ദരമായ ഒരു ദിവസമാണ് കടന്നു പോയത്...
ഭിന്നശേഷി കുഞ്ഞുങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ലാഭേച്ചയില്ലാതെ പ്രവർത്തിക്കുന്ന രണ്ടത്താണിയിലെ ഒരു കൂട്ടം നാട്ടുകാർക്കും രക്ഷിതാക്കൾക്കുമൊപ്പമായിരുന്നു ഇന്ന്..
ഇവിടെ കളിക്കാൻ വരുന്ന മക്കളെ സ്വന്തം അനിയത്തിയായും അനിയനായും കണ്ട് ചേർത്ത് പിടിക്കുന്ന യുവത....
ആ മക്കൾക്കായി ആഴ്ചയിൽ ഒരു ദിവസം മാറ്റി വെക്കുന്ന യുവത....
നന്മ ഇനിയും വ്യാപിക്കട്ടെ.... 🥰
Click here to claim your Sponsored Listing.
Videos (show all)
Category
Telephone
Address
Tirur
676551
Tirur, 676102
If you tremble with indignation at every injustice.. then you are a comrade of mine #che
Tirur, 676108
The one who has courage to question or to criticize against the MEJORITY. Especially longtime, preplanned negligence against our district from the ruling cast.