Videos by SSF Tirur Sector in Tirur. This page is to bring you the events and news which happens in Tirur Sector under Sunni Students Fed
എത്ര മേൽ മനോഹരമാണ്, ലളിതമാണ്, സമഗ്രവും സമ്പൂർണവുമാണ് മതം മനുഷ്യന് വിഭാവനം ചെയ്യുന്ന ജീവിതപരിപാടികൾ എന്ന തിരിച്ചറിവുകൾ നൽകിയാണ് ഇത്തവണ സെൻസോറിയം സമാപിച്ചത്. പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകളാൽ അരും കൊല ചെയ്യപ്പെട്ട വിശ്രുത സിറിയൻ പണ്ഡിതൻ ഷെയ്ക്ക് സഈദ് റമദാൻ ബൂഥ്വി (റഹിമഹുല്ലാഹ്) യുടെ ഓർമകളിലായിരുന്നു സെൻസോറിയം നഗരി സംവിധാനിച്ചത്. ഇസ്ലാമിക കർമശാസ്ത്രം എങ്ങനെയാണ് മതത്തെ സമ്പൂർണവും സമഗ്രവുമാക്കി തീർക്കുന്നത് എന്നതായിരുന്നു ഈ വർഷത്തെ സെൻസോറിയം തീം. മത വിജ്ഞനീയങ്ങളിൽ ആഴത്തിലുള്ള പഠന ഗവേഷണ വ്യവഹാരങ്ങൾക്ക് പുതിയ കാലത്തെ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതാണ് സെൻസോറിയത്തിന്റെ സ്ഥാപിത താല്പര്യം. പതിറ്റാണ്ടുകളുടെ ജ്ഞാന സപര്യയിൽ തെളിച്ചം വന്ന അറിവനുഭവങ്ങളുമായി മൂന്നു ദിവസം ബൂഥ്വി സ്ഫിയറിൽ അതിഥികളായി എത്തിയത് അറിവിന്റെ അക്ഷയഖനികള
@ സെൻസോറിയം

SSF TIRUR SECTOR SAHITYOLSAV 21
SSF തിരൂർ സെക്ട്ടർ
സാഹിത്യോത്സവ്
പ്രഖ്യാപനം
ഉസ്താദ് സലിം സഖാഫി ചെമ്പ്ര
നിർവഹിക്കുന്നു