Malappuram News
Make a best way - Entertainment
Gandhi
ഭരണഘടനയുടെ പകർപ്പ് കൈകളിൽ, മൂല്യം ഹൃദയങ്ങളിൽ!
ലോകത്തെ ഒരു ശക്തിക്കും മായ്ച്ചു കളയാൻ കഴിയില്ല - ഭാരതം ജീവനിൽ നിന്നും സംരക്ഷിക്കും.
കന്നിയങ്കത്തിനൊരുങ്ങി പ്രിയങ്ക; രാഹുല്‍ ഗാന്ധി ഇന്ന് വയനാട് ഒഴിയും വയനാട് എം.പി സ്ഥാനം രാജിവയ്ക്കുന്ന രാഹുൽ, പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തേക്കും
വയനാട്ടിലെ ചരിത്ര വിജയത്തിന് നന്ദി പറയാൻ “ഭരണഘടനയുടെ കാവലാൾ”രാഹുൽ ഗാന്ധി നാളെ എടവണ്ണയിൽ എത്തിച്ചേരുന്നു.
രാവിലെ പത്ത് മണിക്ക് എടവണ്ണയിൽ നടക്കുന്ന റോഡ് ഷോയിൽ അദ്ദേഹത്തോടൊപ്പം പ്രിയങ്ക ഗാന്ധിയും എത്തിച്ചേരുമ്പോൾ പ്രിയ നേതാക്കളെ കാണാനും അഭിവാദ്യമർപ്പിക്കാനും എല്ലാ പ്രിയപ്പെട്ടവരും എടവണ്ണയിൽ എത്തിച്ചേരുക.
ഡി സി സി മലപ്പുറം
രാജ്യസഭാ എംപി കപിൽ സിബൽ പറയുന്നു...
'' ജൂൺ നാലിന് വോട്ടെടുപ്പ് ഫലം വരുമെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. വോട്ടിംഗ് യന്ത്രം (ഇവിഎം) തുറക്കുമ്പോൾ നിങ്ങൾ എന്തു ചെയ്യണമെന്ന് പൊതുജനങ്ങളെയും, രാഷ്ട്രീയ പാർട്ടികളെയും ബോധവത്കരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെ എല്ലാ പാർട്ടികൾക്കും, എല്ലാ കൗണ്ടിംഗ് ഏജൻ്റുമാർക്കും വേണ്ടി ഞാൻ ഒരു ചാർട്ട് ഉണ്ടാക്കി. ഈ ചാർട്ടിൽ CU (കൺട്രോൾ യൂണിറ്റ്) നമ്പർ, BU (ബാലറ്റ് യൂണിറ്റ്) നമ്പർ, VVPAT ഐഡി എന്നിവ ഉണ്ടായിരിക്കും. മൂന്നാമത്തെ നിര വളരെ പ്രധാനമാണ്. മൂന്നാമത്തെ കോളത്തിൽ 4 ജൂൺ 2024 എന്ന് എഴുതിയിരിക്കണം. കൂടാതെ മെഷീൻ തുറക്കുന്ന സമയം താഴെ എഴുതിയിരിക്കും. ഈ സമയത്തിലും, തീയതിയിലും എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കിൽ, മെഷീൻ ജൂൺ നാലിന് മുമ്പേ എവിടെയെങ്കിലും തുറന്നിട്ടുണ്ടെന്ന് നിങ്ങൾക്ക് മനസിലാക്കാം. തുടർന്ന് കൺട്രോൾ യൂണിറ്റിൻ്റെ സീരിയൽ നമ്പറും, രേഖാമൂലമുള്ള ഫോർമാറ്റിൽ ഇവിടെ വരും, അതുമായും പൊരുത്തപ്പെടുത്തണം. മൊത്തം പോൾ വോട്ടുകൾ വരുമ്പോൾ, ശ്രദ്ധാപൂർവ്വം പരിശോധിക്കുക. അതിനേക്കാൾ കൂടുതൽ വോട്ടുകൾ എണ്ണുകയാണെങ്കിൽ അത് പ്രശ്നം ആണ്... "
ഇനി 'ഇന്ത്യ' സംസാരിക്കും!
ഇന്ത്യൻ സൈന്യത്തിനും രാജ്യത്തിൻ്റെ സംരക്ഷണം സ്വപ്നം കാണുന്ന ധീരരായ യുവാക്കൾക്കും അപമാനമാണ് അഗ്നിപഥ് പദ്ധതി.
'ഇന്ത്യാ' ഗവൺമെൻ്റ് രൂപീകരിച്ചാലുടൻ, ഞങ്ങൾ ഈ സ്കീം ഉടൻ റദ്ദാക്കുകയും പഴയ സ്ഥിരം റിക്രൂട്ട്‌മെൻ്റ് പ്രക്രിയ വീണ്ടും നടപ്പിലാക്കുകയും ചെയ്യും.
രാഹുൽ ഗാന്ധി
https://www.youtube.com/live/XYSVKT8vlos?si=aPtJYeIoLo_PqI3T
Gujarat LIVE : Priyanka Gandhi Public Meeting in Banaskantha | Gujarat | Congress INC | LS 2024 Gujarat LIVE : Priyanka Gandhi Public Meeting in Banaskantha | Gujarat | Congress INC | LS 2024 ...
ഷാഫി പാലക്കാട്ടെ അമ്മമാരുടെ ഹൃദയമാണ്..
ആ ഷാഫിയുടെ പേരു പറഞ്ഞ് നിങ്ങൾ വടകരയിൽ സാമുദായിക കലാപമുണ്ടാക്കാൻ വിഷവിത്തുകൾ വിതക്കരുത്.
വടക്കൻ കേരളത്തിൽ RSS ന് തെക്കൻ കേരളത്തിലുള്ളത് പോലെ ഒരു സ്വാധീനം ഇല്ലാത്തതിന് കാരണം അവിടെ കമ്മ്യൂണിസ്റ്റു പാർട്ടിക്കുള്ളിലെ ഒരു വിഭാഗം സംഘ് -വർഗീയവാദികളുടെ സാന്നിധ്യം തന്നെയാണ്.
നാദാപുരത്തും തുണേരിയിലും ഷിബിൻ എന്ന പയ്യൻ്റെ കൊലപാതകത്തെ തുടർന്ന് നടന്ന വർഗീയ കലാപത്തോളം എത്തിയ സംഘർഷം Rss നടത്തിയതല്ല എന്നത് നാം മറക്കരുത്. പാറക്കൽ അബ്ദുല്ലയെ പോലെ സമാധാനപരമായി സംസാരിക്കുന്നവർ വടകരയിലെ ഇടത്പക്ഷ ചേരിയിൽ നിന്ന് കാണിക്കാൻ കഴിയില്ല..
സോഷ്യൽ മീഡിയയിൽ വർഗീയത ഇളക്കി വിടുന്ന പ്രതികളെ 24 മണിക്കൂറിനുള്ളിൽ പിടികൂടാൻ മിടുക്കുള്ള സൈബർ ഡോം അടക്കമുള്ള സംവിധാനങ്ങൾ ഉണ്ടായിരിക്കെ എന്തിന് ഈ കുറ്റവാളികളെ ഭരണകൂടം രംഗത്ത് കൊണ്ട് വരുന്നില്ല..
ഇൻ്റർനെറ്റ് ഇന്ന് എത്ര സിംപിളാണ്. എൻ്റെ സ്വന്തം വാട്ട്സാപ്പ് നമ്പരിൽ ഒരു ഗ്രൂപ്പുണ്ടാക്കി, പിണറായി വിജയനെന്ന പേരിൽ എൻ്റെ മറ്റൊരു നമ്പർ സേവ് ചെയ്താൽ എനിക്ക് തന്നെ ലോകത്തുള്ള സകല വഷളത്തരവും ആ നമ്പർ വഴി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത് സ്ക്രീൻ ഷോട്ടെടുത്ത് ; പിണറായി അശ്ലീല വീഡിയോ അയക്കുന്നേ എന്ന് നിലവിളിച്ച് കൂടേ ...
ഇടത് പക്ഷ ഗ്രൂപ്പുകൾ , ശൈലജ ടീച്ചറുടെ മൊബൈലിലും വരെ കാഫിറിന് വോട്ടില്ല എന്ന് ലേബലടിച്ച് സ്ക്രീൻ ഷോട്ട് എടുത്തയച്ചവനെ എന്ത് കൊണ്ട് ഈ നിമിഷം വരെ അറസ്റ്റ് ചെയ്തില്ല.
ഈ 2024 ൽ നിങ്ങൾ ആരെയാണ് പൊട്ടന്മാരാക്കുന്നത്.
" വടകരയിലൊരു മുസ്ലിം സ്ഥാനാർഥി വന്നത് രാഷ്ട്രീയ അശ്ലീലമായെന്ന് " പേരു കേട്ട സഖാക്കൾ പ്രഖ്യാപിച്ചത് വർഗീയവാദികൾക്ക് പായ വിരിച്ച് ഇലയിടുന്നത് പോലെയായി.
ഷാഫിയുടെ സമ്മേളനങ്ങളിൽ പങ്കെടുക്കുന്ന മുസ്ലിം സ്ത്രീകളെ പരിഹസിച്ച് സൈബർ സഖാക്കൾ ഉപയോഗിച്ച വാക്ക് LDF നുള്ളിൽ ഒളിച്ചിരിക്കുന്ന സംഘികളെ എടുത്ത് ഉയർത്തി കാണിക്കുന്നതായിരുന്നു.
കൂടെ UDF കാർ പ്രത്യേകിച്ച് ലീഗുകാർ - നിങ്ങൾ വലിയ അപകടത്തിലാണ്. സ്വന്തം നിലനിൽപിനായി ഏതറ്റം വരെയും പോകുന്ന ജമാഅത്തേ ഇഖ്വാനി - സുഡാപ്പികൾ LDF ൽ ഒളിച്ചിരിക്കുന്ന സംഘികളുടെ മറ്റൊരു UDF പതിപ്പാണ്. ഇരിക്കുന്നിടം തുരക്കുന്ന ഈ തീവ്രവാദികൾക്ക് വടകരയെ തീവ്രമയമാക്കുന്നതിൽ പങ്കുണ്ട്.
https://www.facebook.com/share/p/rr1ZkuEw8N6amcWR/?mibextid=oFDknk
ഇ.പി.ജയരാജനെ തൊടാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയമാണ്. മുഖ്യമന്ത്രിയുടെ ഏജൻ്റായി ബി.ജെ.പിയുമായി സംസാരിച്ച ഇ.പി ജയരാജനെതിരെ ചെറുവിരൽ അനക്കാനുള്ള ധൈര്യം കേരളത്തിലെ സി.പി.എമ്മിനില്ല.
ഇ.പി ജയരാജൻ്റെ നാവിൻ തുമ്പിലുള്ളത് സി.പി.എമ്മിനെയും മുഖ്യമന്ത്രിയേയും ഒന്നാകെ തകർക്കാനുള്ള ബോംബുകളാണ്. അതുകൊണ്ട് തന്നെ ജയരാജന് എതിരെ നടപടി എടുക്കാനുള്ള ധൈര്യമോ ആർജ്ജവമോ സി.പി.എമ്മിനില്ല. ജയരാജന് ബി.ജെ.പിയിലേക്ക് പോകാൻ സമ്മതം നൽകുക കൂടിയാണ് സി.പി.എം ഇന്ന് ചെയ്തത്.
കൊടിയ അഴിമതി നടത്തിയവരേയും അതിൻ്റെ പ്രതിഫലം പറ്റിയവരേയും സംരക്ഷിക്കാൻ വർഗീയതയുമായി സി.പി.എം സന്ധി ചെയ്തു. ഇ.പി ജയരാജൻ മാത്രമല്ല മുഖ്യമന്ത്രിയും പ്രകാശ് ജാവ്ദേക്കറുമായി പലതവണ സംസാരിച്ചിട്ടുണ്ട്. ഇ.പിക്കെതിരെ നടപടി എടുത്താൻ മുഖ്യമന്ത്രിക്ക് എതിരേയും നടപടി വേണ്ടി വരും. പിണറായി വിജയനേയും കൂട്ടുപ്രതിയായ ഇ.പി ജയരാജനേയും സംരക്ഷിക്കുകയെന്ന നാണംകെട്ട മാർഗം മാത്രമേ സി.പി.എമ്മിന് മുന്നിലുള്ളൂ.
ഇ.പി. ജാഗ്രത കാട്ടിയില്ല; വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ല: വിമര്‍ശിച്ച് മുഖ്യമ ജയരാജന്‍–നന്ദകുമാര്‍–ജാവഡേക്കര്‍ കൂടിക്കാഴ്ചയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ.പി. ജയരാജന്‍ വേ....
കെ കെ ശൈലജയ്ക്ക് വക്കീൽ നോട്ടീസയച്ച് ഷാഫി പറമ്പിൽ
Machine Mistrust!
#ഇവിഎം മെഷീൻ അവിശ്വാസം!
Click here to claim your Sponsored Listing.
Videos (show all)
Category
Contact the establishment
Telephone
Website
Address
Tirur
676101
Tirur
Tirur, 676102
Official page for Mappila kala Academy, Tirur Chapter.
Siraj Tower, Near MES Central School Thazhepalam
Tirur, 676101
Welcome to Unique Loop Gifts! your go-to gift shop for photo framing, personalized gifts, and image printing on phone cases, cups, and more. Create unforgettable moments with our u...
Tirur, 676301
Please click on this link to visit ours blog........ http://thattummuttum.blogspot.in/