MKH ORPHANAGE HOSPITAL

MKH ORPHANAGE HOSPITAL

Its our social responsibility to the underprivileged to provide free or subsidized medical treatment

We feel its our social responsibility to the underprivileged to provide free or subsidized medical treatment to them. In our health care service, special attention is given to the poor, orphans, destitute and the marginalized section of the people, irrespective of caste, creed and religion. We strive hard to rendering quality medical care services at affordable cost to the common public. Our motto remains “Healing touch with a human approach”. “We only take care, but HE alone cures”

19/04/2024

ഇന്ത്യയിൽ അഞ്ചിലൊരാൾക്ക് കരൾ രോഗമുണ്ടെന്നാണ് കണക്കുകൾ. ജീവിതശൈലിയിൽ വന്ന മാറ്റങ്ങളാണ് മലയാളികളിൽ‍ കരൾ‍ രോഗങ്ങൾ‍ കൂടിവരാൻ കാരണം. ആരോഗ്യമുള്ള കരളിന് ചിട്ടയായ വ്യായാമം, ഭക്ഷണ ക്രമീകരണം തുടങ്ങിയവ ചെറുപ്പം മുതൽ‍ ശീലിക്കണം. ആരോഗ്യകരമായ ശരീരഭാരം, വ്യായാമം, മദ്യപാനവും മയക്കുമരുന്നുകളും ഉപേക്ഷിക്കുക, വ്യക്തി ശുചിത്വം, ഹെപ്പറ്റൈറ്റിസ് എ&ബി എന്നിവയ്ക്കെതിരായ വാക്സിനുകൾ‍, സമീകൃതമായ ആഹാരം എന്നിവയിലൂടെ നമുക്ക് കരൾ രോഗങ്ങളെ ചെറുക്കാം.

18/04/2024
17/04/2024

ഇന്ന് ഏപ്രിൽ 17, ലോക ഹീമോഫീലിയ ദിനം. രക്തം കട്ട പിടിക്കുവാൻ സഹായിക്കുന്ന മാംസ്യങ്ങളുടെ അഭാവം മൂലമുണ്ടാകുന്ന ഒരു രോഗമാണ് ഹീമോഫീലിയ. ഏറെ ജാഗ്രതയും ചികിത്സയും ഈ രോഗത്തിന് നിർബന്ധമാണ്.

08/04/2024

സൗഹാർദ്ദത്തിൻ്റെ സന്ദേശവുമായി എം. കെ. എച്ച്. സംഘടിപ്പിച്ച ഇഫ്താർ വിരുന്ന്

08/04/2024

എല്ലാ വർഷവും ഏപ്രിൽ 7 ന് ലോകാരോഗ്യ ദിനം ആഘോഷിക്കുന്നു. ലോകമെമ്പാടുമുള്ള ആളുകളെ ബാധിക്കുന്ന വിവിധ ആരോഗ്യ വിഷയങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനാണ് ഈ ദിനം ആഘോഷിക്കുന്നത്. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം പിന്തുടരുന്നത് ജീവിതശൈലി രോഗങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു

29/03/2024

കിഡ്നി രോഗികൾക്ക് ഒരു കൈത്താങ്ങ്

21/03/2024

ഡൗൺ സിൻഡ്രോം ഒരു രോഗമല്ല, ഒരു അവസ്ഥയാണ്. അവരെ ചേർത്ത് നിർത്തുക, പരമാവധി എത്താൻ കഴിയുന്ന ഉയരങ്ങളിലേക്ക് അവരെ എത്തിക്കുക

20/03/2024

സന്തോഷവാന്മാരായിരിക്കുന്നവർക്ക് ഉയർന്ന രക്തസമ്മർദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവ താരതമ്യേന കുറവായിരിക്കും. ഇവർ മറ്റുള്ളവരെ അപേക്ഷിച്ച് ആരോഗ്യവാന്മാരായിരിക്കും. നല്ല ആരോഗ്യത്തിനായി സന്തോഷത്തോടെ ജീവിക്കൂ...

Photos from MKH ORPHANAGE HOSPITAL's post 19/03/2024

പറവകൾക്ക് ഒരു തണ്ണീർകുടം

18/03/2024

ബ്ലഡ് ടെസ്റ്റ് വീട്ടിലിരുന്ന് ചെയ്യാം...

ആശുപത്രി സന്ദർശനം വഴിയുള്ള ക്രോസ്സ് ഇൻഫെക്ഷൻ സാധ്യതയെ പരിപൂർണ്ണമായും ഒഴിവാക്കുന്ന വീട്ടിലാശുപത്രി സേവനങ്ങൾ വഴി ബ്ലഡ്‌ ടെസ്റ്റ്, മരുന്നുകൾ, നഴ്സിംഗ് കെയർ എന്നിവയെല്ലാം വീട്ടിലെത്തും.
ടെസ്റ്റ് ചെയ്യുവാൻ മാത്രമായി ആശുപത്രി വരെ പോവേണ്ട ആവശ്യമില്ല.
കിടപ്പിലായവർക്കും യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്കും ആംബുലൻസിന്റെ സേവനം ആവശ്യം വരുന്നില്ല.
കേവലം ഒരു ബ്ലഡ് ടെസ്റ്റിന് വേണ്ടി കാത്തിരുന്ന് നിങ്ങളുടെ വിലപ്പെട്ട സമയം കളയേണ്ടതില്ല.
രോഗിയുടെ കൂടെ മറ്റൊരാളുടെ സമയമോ കൂട്ടിരിപ്പുകാരെയോ ആവശ്യമില്ല. MKH ഹോം കെയർ സർവീസ് നമ്പറിലേക്ക് ടെസ്റ്റ് നടത്തേണ്ട വിവരങ്ങൾ നൽകുക. 24 മണിക്കൂറിനുള്ളിൽ ലാബ് ടെക്‌നീഷ്യൻ വീട്ടിലെത്തി സാമ്പിളുകൾ ശേഖരിക്കുന്നു. സ്വകാര്യതയും കൃത്യതയും ഉറപ്പുവരുത്തി വീട്ടിൽ തന്നെ ചെയ്യുന്ന ബ്ലഡ് ടെസ്റ്റുകൾ രോഗപരിചരണത്തിൽ നിർണ്ണായക പങ്കുവഹിക്കുന്നു.

സേവനങ്ങൾ ലഭ്യമാകാനായി ഈ നമ്പറിൽ വിളിക്കുക:
+91 8330 077 944

16/03/2024

ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് MKH ഗ്യാസ്ട്രോഎന്ററോളജി വിഭാഗം

വിളിക്കൂ....0494 263 3333

16/03/2024

ഉറപ്പാക്കാം വാക്സിനേഷൻ
ഉറപ്പുള്ളതാക്കാം ആരോ​ഗ്യം

വാക്സിനേഷൻ വഴി വർഷം തോറും രണ്ട്-മൂന്ന് മില്യൺ ആളുകൾ മരണത്തിൽ നിന്ന് രക്ഷപ്പെടുന്നു എന്നാണ് കണക്കുകൾ. വാക്സിനേഷനിലൂടെ നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യം ഉറപ്പാക്കൂ. കൃത്യമായ വാക്‌സിനേഷൻ ഉറപ്പുവരുത്തുന്നതിലൂടെ നമ്മുടെ ആരോഗ്യം കൂടുതൽ മികച്ചതാക്കാനാവും.

15/03/2024

ഉറക്കക്കുറവ് ഇന്നത്തെ കാലത്ത് വളരെ പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണ്. ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ടത് ഉറക്കമാണ്. ഉറക്ക കുറവ് ദീർഘകാലമായി നിലനിൽക്കുന്നുവെങ്കിൽ ഒരു വിദഗ്ധൻറെ സഹായം തേടുക.

15/03/2024

ലോക കിഡ്നി ദിനത്തോടനുബന്ധിച്ച് തിരൂരങ്ങാടി എം.കെ. ഹാജി ഓർഫനേജ് ഹോസ്പിറ്റൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.

15/03/2024

കിഡ്നിയോട് വേണ്ട
കിഡ്ഡിംഗ്.

കിഡ്നി സംബന്ധമായ പ്രശ്നങ്ങളെ അതീവഗൗരവത്തോടെ സമീപിക്കാം. നല്ല ഭക്ഷണശീലങ്ങളിലൂടെയും വ്യായാമമുറകളിലൂടെയും വൃക്കകളെ പരിപാലിക്കാം. കൃത്യമായ ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുക്കാം.

12/03/2024

നവജാത ശിശുരോഗ വിഭാഗത്തിൽ ഫെലോഷിപ്പോടുകൂടി ഗോൾഡ് മെഡൽ കരസ്ഥമാക്കിയ ഡോ.ആലിശ കെ അലിയാർക്കുള്ള സ്നേഹോപഹാരം എം കെ ഹാജി ഓർഫനേജ് ഹോസ്പിറ്റൽ ജനറൽ സെക്രട്ടറി എം കെ ബാവ കൈമാറുന്നു.

12/03/2024

ഇനി ആശുപത്രി സേവനങ്ങൾ നിങ്ങളുടെ വീട്ടിലെത്തും .
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 833077944

07/03/2024

WE ARE HIRING
BLOOD BANK TECHNICIAN

07/03/2024

URGENTLY WANTED
INFECTION CONTROL NURSE

07/03/2024

WE ARE HIRING
LAB TECHNICIAN
ED TECHNICIAN
STAFF NURSES
NEURO TECHNICIAN

Want your practice to be the top-listed Clinic in Tirurangadi?
Click here to claim your Sponsored Listing.

Videos (show all)

സൗഹാർദ്ദത്തിൻ്റെ സന്ദേശവുമായി എം. കെ.  എച്ച്. സംഘടിപ്പിച്ച ഇഫ്താർ വിരുന്ന്
സൗഹാർദ്ദത്തിൻ്റെ സന്ദേശവുമായി എം. കെ.  എച്ച്. സംഘടിപ്പിച്ച ഇഫ്താർ വിരുന്ന്
തിരൂരങ്ങാടി എംകെ ഹാജി ഓർഫനേജ് ഹോസ്പിറ്റലും എ എം എൽ പി സ്കൂൾ കുണ്ടൂരും സംയുക്തമായി  സ്കൂൾ @ ഹെൽത്ത് പ്രോഗ്രാം സംഘടിപ്പിച്...
C M E On Spine EndoscopyDr.Janees Mc
സമ്പന്നമായ പൈതൃകവും  സംസ്കാരമുള്ള  മനോഹരമായ രാജ്യത്തിന്റെ  ഭാഗമാകാൻ കഴിഞ്ഞതിൽ നമുക്ക് അഭിമാനിക്കാം എല്ലാവർക്കും എം കെ ഹാ...
പ്രവർത്തനസജ്ജമായി തിരൂരങ്ങാടി എം.കെ.ഹാജി  ഓർഫനേജ്  ഹോസ്പിറ്റൽ ബ്ലഡ്‌ ബാങ്ക് സെന്റർ
പ്രവർത്തനസജ്ജമായി തിരൂരങ്ങാടി എം.കെ.ഹാജി  ഓർഫനേജ്  ഹോസ്പിറ്റൽ ബ്ലഡ്‌ ബാങ്ക് സെന്റർ. ആദ്യ ഡോണർ ആയി  റബീഹ് തിരൂരങ്ങാടി യത്...
താങ്ങാവാൻ എം.കെ.എച്ച് മുട്ടുവേദന പ്രായാധിക്യത്തിൽ നമ്മൾ ഓരോരുത്തരെയും ബുദ്ധിമുട്ടിക്കുന്നു. എന്നാൽ  മുട്ടുവേദനയ്ക്കുള്ള ...
AFC കുഴിപ്പുറം 6-ാം വാർഷികത്തോടനുബന്ധിച്ച് തിരൂരങ്ങാടി എം.കെ ഹാജി ഓർഫനേജ് ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന...
പരപ്പനങ്ങാടി ഉപജില്ല കലോത്സവ വേദിയിൽ സജീവ സാന്നിധ്യമായി  എം. കെ. എച്ച് എയ്ഡ് സെന്റ...#mkhajiorphangehospital#hospital #d...
പരപ്പനങ്ങാടി ഉപജില്ല സ്കൂൾ കലോത്സവ നഗരിയിൽ  തിരൂരങ്ങാടി എംകെ ഹാജി ഓർഫനേജ് ഹോസ്പിറ്റലിന്റെ മെഡിക്കൽ എയ്ഡ് സെന്റർന്റെ പ്രവ...
കലോത്സവ നഗരിയിൽ  തിരൂരങ്ങാടി എംകെ ഹാജി ഓർഫനേജ് ഹോസ്പിറ്റലിന്റെ മെഡിക്കൽ എയ്ഡ് സെന്റർന്റെ ഉദ്ഘാടനം തിരൂരങ്ങാടി നഗരസഭ ചെയർ...

Category

Telephone

Address


MKH ORPHANAGE HOSPITAL
Tirurangadi
676306