Tender leaves

''An exclusive shop for Patanjali products..''

29/05/2017

സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍, ആരോഗ്യപരിപാലന ഉത്പന്നങ്ങള്‍, ധാന്യങ്ങള്‍, മറ്റു ഭക്ഷ്യ ഉത്പന്നങ്ങള്‍, ശിശു സംരക്ഷണത്തിനുള്ള ഉത്പന്നങ്ങള്‍, വിവിധ തരം സ്ക്വാഷുകള്‍, ബിസ്കറ്റുകള്‍, കെമിക്കല്‍ ട്രീറ്റ്മെന്റുകളില്ലാതെ ഉത്പാദിപ്പിക്കുന്ന പഞ്ചസാര, കറി മസാലകള്‍ തുടങ്ങി 200 ല്‍ അധികം പതഞ്ജലി പ്രൊഡക്ടുകള്‍ Tender leaves എന്ന പേരില്‍ MVHS നു സമീപം വിവേകാനന്ദ ട്യൂഷന്‍ സെന്ററിന് എതിര്‍വശം പ്രവര്‍ത്തിക്കുന്ന പതഞ്ജലി ഒൗട്ലെറ്റില്‍ ലഭ്യമാണ്.. വിലക്കുറവിലും ഗുണമേന്‍മയിലും പകരം വെക്കാനില്ലാത്ത പതഞ്ജലി ഉത്പന്നങ്ങള്‍ ശീലമാക്കൂ.. ആരോഗ്യപ്രദമായ നല്ല നാളേക്കു വേണ്ടി..
കൂടുതല്‍ വിവരങ്ങള്‍ക്ക് : 9895426348

Photos from Tender leaves's post 15/05/2017
26/04/2017

പതഞ്ജലിയുടെ ആംല ജ്യൂസില്‍ മായം ചേര്‍ക്കുന്നുണ്ടെന്ന രീതിയിലുള്ള പ്രചാരണം പലരും നടത്തുന്നുണ്ട്.. എന്താണ് മായം ചേര്‍ക്കല്‍..? നെല്ലിക്കാ ജ്യൂസില്‍ നെല്ലിക്കക്കു പകരം മറ്റു വല്ല ജ്യൂസും ചേര്‍ത്തു വില്‍ക്കുമ്പോഴാണ് അത് മായം ചേര്‍ക്കലാവുന്നത്.. അങ്ങനെ ഒന്ന് പതഞ്ജലി ആംല ജ്യൂസില്‍ ചേര്‍ക്കുന്നതായി കണ്ടെത്തിയിട്ടില്ല.. പിന്നെ മായം ചേര്‍ക്കുന്നു എന്ന വാദം ഉണ്ടാവുന്നതെങ്ങനെയാണ്..? ഇനി കേടാകാതിരിക്കാന്‍ അതില്‍ ചേര്‍ക്കുന്ന പ്രിസര്‍വേറ്റീവ്സ് ആണ് ഉദ്ദേശിക്കുന്നതെങ്കില്‍, അത് ബോട്ടിലില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട്.. അതുകൊണ്ട് അത് മായം ചേര്‍ക്കലല്ല.. കാരണം മായം ചേര്‍ത്തിട്ടുണ്ടെന്ന വിവരവും, അതിനുപയോഗിച്ച വസ്തുവും മായം ചേര്‍ക്കുന്നവര്‍ ഉത്പന്നത്തിന്റെ ബോട്ടിലില്‍ എഴുതി വെക്കില്ലല്ലോ.. ഇനി പ്രിസര്‍വേറ്റീവ്സിന്റെ കാര്യം.. ജലാംശമടങ്ങിയിട്ടുള്ള ഭക്ഷ്യ വസ്തുക്കള്‍ കേടാകാതിരിക്കണമെങ്കില്‍ അതില്‍ പ്രിസര്‍വേറ്റീവ്സ് ചേര്‍ക്കണം.. അല്ലാത്തപക്ഷം അത് ദിവസങ്ങള്‍ക്കുള്ളില്‍ കേടാവും.. അതുപോലെ പാക്കറ്റിലാക്കിയ ഉത്പന്നങ്ങളിലും അവ ചേര്‍ക്കുന്നുണ്ട്.. കോട്ടക്കല്‍ ആര്യവൈദ്യ ശാലയും, ഡാബറുമുള്‍പ്പെടെയുള്ള കമ്പനികളെല്ലാം അവരുടെ കഷായമുള്‍പ്പെടെയുളള ഒൗഷധങ്ങളില്‍ പ്രിസര്‍വേറ്റീവ്സ് ചേര്‍ക്കുന്നുണ്ട്.. അല്ലാത്തപക്ഷം അവയൊന്നും മാസങ്ങളോളം കേടാവാതെ സൂക്ഷിക്കാനാവില്ല.. തങ്ങളുടെ ഉത്പന്നങ്ങളില്‍ ചേര്‍ക്കുന്ന പ്രിസര്‍വേറ്റീവ്സ് എന്തൊക്കെയാണെന്ന് വ്യക്തമായി പാക്കറ്റിന് മുകളില്‍ രേഖപ്പെടുത്തി വില്‍പന നടത്തുന്ന കമ്പനിയാണ് പതഞ്ജലി.. മറ്റെല്ലാ കമ്പനികളും ചെയ്യുന്ന കാര്യം പതഞ്ജലി ചെയ്യുമ്പോള്‍ മാത്രം മായം ചേര്‍ക്കലാവുന്നതെങ്ങനെ..!!? അതിനുള്ള ഉത്തരം ലളിതമാണ്.. വിദേശ കുത്തക കമ്പനികളുടെ കടന്നുകയറ്റത്തിനും, ചൂഷണത്തിനും അറുതി വരുത്തിക്കൊണ്ട് ഇന്ത്യയിലാകമാനം വന്‍ സ്വീകാര്യതയോടെ, വലിയ രീതിയില്‍ പതഞ്ജലി ഉത്പന്നങ്ങള്‍ വിറ്റു പോവുന്നുണ്ട്.. സ്വാഭാവികമായും പല രീതിയിലുള്ള ഒതുക്കല്‍ ശ്രമങ്ങളുമുണ്ടാവും.. (പതഞ്ജലി ഉത്പന്നങ്ങളില്‍ നിന്നുള്ള ലാഭം ഇന്ത്യയില്‍ തന്നെ വിദ്യാഭ്യാസം, ദാരിദ്ര്യ നിര്‍മാര്‍ജനം, യോഗ തുടങ്ങിയവക്ക് വേണ്ടിയാണ് ഉപയോഗപ്പെടുത്തുന്നത്.. വിദേശ കുത്തകകള്‍ നമ്മുടെ പണം വന്‍ തോതില്‍ വിദേശത്തേക്ക് കൊണ്ടു പോയിരുന്നതിന് അറുതി വരുന്നത് പതഞ്ജലിയുടെ വരവോടെയാണ്..അവരുടെ ബിസിനസ് കുറയാന്‍ കാരണക്കാരായവര്‍ക്കെതിരെ ശക്തമായ അപവാദ പ്രചാരണങ്ങള്‍ ഇനിയുമുണ്ടാവും..)

Timeline photos 13/04/2017
Want your business to be the top-listed Clothing Store in Tirurangadi?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Near MVHS School, Ariyallur
Tirurangadi
676312

Other Clothing Stores in Tirurangadi (show all)
Chola4Dresses Chola4Dresses
Tirurangadi, 676305

KPA Clothmart KPA Clothmart
Tirurangadi, 673635

With 50 years of experience in clothing and over 25 years of experience in chelari alone, KPA clothm

LiLis daily use wear collections LiLis daily use wear collections
Tirurangadi, 676508

daily used clothing ,maxi,tops,leggin,geggin,pardha,kids dressing etc.....low coast and high quality

Barakath Chemmad Barakath Chemmad
1st Floor , Old Bus Stand Building, Chemmad
Tirurangadi, 676306

പണ്ഡിതോചിത വസ്ത്രങ്ങളുടെ മഹനീയ ശേഖ?

Pukayur Kunnath Pukayur Kunnath
Olakara
Tirurangadi, 399363

Let us stand for our Mahallu....