Bushi Tai Chi
Meet Faizal, your Master (35 years experience in Martial Arts including Karate, Taichi Chuan, Qigong). His passion keeps him going.
His life dedicated to martial arts, started as a teenager, now at early fifties.
തായ്ചി എന്നത് ഒരു പുരാതന ചൈനീസ് പാരമ്പര്യമാണ്, അത് ഇന്ന് മനോഹരമായ ഒരു വ്യായാമമായും പരിശീലിപ്പിക്കപ്പെടുന്നു. സാവധാനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചും ആഴത്തിലുള്ള ശ്വസനത്തോടൊപ്പമുള്ള ചലനങ്ങളുടെ ഒരു പരമ്പര തന്നെ ഇതിൽ ഉൾപ്പെടുന്നു.
തായ്ചിക്ക് നിരവധി വ്യത്യസ്ത ശൈലികളുണ്ട്. ഓരോ ശൈലിയും വിവിധ തായ്ചി തത്വങ്ങളും രീതികളും സൂക്ഷ്മമായി ഊന്നിപ്പറയുന്നവയാണ് . ഓരോ ശൈലിയിലും വ്യത്യസ്തതകളുണ്ട്. ചില ശൈലികൾ ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവയാണെങ്കിൽ , മറ്റുള്ളവ തായ്ചിയുടെ ആയോധന കലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവയാണ്.
തായ്ചിയെക്കുറിച്ച് അറിയാനും പഠിക്കാനും അഭ്യസിക്കാനും താല്പര്യം ഉള്ളവർ ബന്ധപ്പെടുക.
Bushi Tai Chi Meet Faizal, your Master (35 years experience in Martial Arts including Karate, Taichi Chuan, Qigong
Dance with the Universe ! !
Tai chi is an ancient Chinese tradition that, today, is practiced as a graceful form of exercise. It involves a series of movements performed in a slow, focused manner and accompanied by deep breathing.
Tai chi has many different styles. Each style may subtly emphasize various tai chi principles and methods. There are variations within each style. Some styles may focus on health maintenance, while others focus on the martial arts aspect of tai chi.
Click here to claim your Sponsored Listing.
Videos (show all)
Category
Telephone
Website
Address
Vadakara
673104
Opening Hours
Monday | 9am - 5pm |
Tuesday | 9am - 5pm |
Wednesday | 9am - 5pm |
Thursday | 9am - 5pm |
Friday | 9am - 5pm |
Saturday | 9am - 5pm |
Sunday | 9am - 5pm |
Thiruvallur
Vadakara, 673541
Kung Fu - Karate - Wushu - Kick Boxing
J T Road VATAKARA
Vadakara
We always give Training Students for better character Building