Videos by DYFI Kunnummakkara Unit in Vadakara. DYFI കുന്നുമ്മക്കര യൂണിറ്റിന്റെ ഒഫിഷ്യൽ ഫേസ്ബുക്ക് പേജ്
NOT AN INCH BACK.
#SanghiChancellorGoBack #SFI ❤️🔥
ഇത് അപർണ ഗൗരി.. മേപ്പാടി ഗവണ്മെന്റ് പോളി ടെക്നിക് കോളേജിൽ കഞ്ചാവും മയക്കുമരുന്നും കൊടുത്ത് ട്രാബിയോക്കിനെ വളർത്തി അപർണയുൾപ്പടെയുള്ള സഖാക്കളെ ആക്രമിച്ച് UDSF നേടിയ വയനാട് മേപ്പാടി പൊളിടെക്ക്നിക്ക് കോളേജ് യൂണിയൻ മുഴുവൻ സീറ്റും SFI തിരിച്ചു പിടിച്ചു. സഖാവ് അപർണയുടെ മുദ്രാവാക്യം മേപ്പാടിയിൽ വീണ്ടും മുഴങ്ങുന്നു.... 🚩 പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ ♥️ #sfikerala #SFI
ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന! റെയിൽവേ യാത്രാ ദുരിതത്തിനും കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനുമെതിരെ 𝐃𝐘𝐅𝐈 #മനുഷ്യചങ്ങല✊ ജനുവരി 20 കാസർഗോഡ് - തിരുവനന്തപുരം DYFI മനുഷ്യചങ്ങല ക്യാമ്പയിന്റെ ഭാഗമായി DYFI കുന്നുമ്മക്കര മേഖലാ കമ്മിറ്റിയുടെ പ്രചരണ പ്രവർത്തനം.
കുന്നുമ്മക്കര നെല്ലാച്ചേരിയിലെ ഷബ്ന എന്ന യുവതിയുടെ ആത്മഹത്യ, കുറ്റക്കാരായ മുഴുവൻ ആളുകളെയും നിയമത്തിന് മുൻപിൽ കൊണ്ടുവരിക. DYFI കുന്നുമ്മക്കര മേഖല കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം. #Justiceforshabna #DYFI #dyfikerala #dyfikozhikode
ഇല്ലാതാക്കിയത് ഒരു നാടിന്റെ പ്രിയപ്പെട്ടവനെയാണ്...! ഹൃദയപൂർവ്വം DYFI ഉച്ചഭക്ഷണ വിതരണത്തിൽ പ്രിയ സഖാവ് അമ്പാടി അന്ത്യാഭിവാദ്യങ്ങൾ✊