DYFI Kunnummakkara Unit

DYFI കുന്നുമ്മക്കര യൂണിറ്റിന്റെ ഒഫിഷ്യൽ ഫേസ്ബുക്ക് പേജ്

17/12/2023

NOT AN INCH BACK.
❤️🔥

17/12/2023

കേരളത്തിലെ സർവ്വകലാശാലകളെ കാവിവത്ക്കരിക്കാൻ വേണ്ടി സെനറ്റിൽ ആർഎസ്എസുകാരെ കുത്തിതിരുകിയ ചാൻസിലറായ ഗവർണക്കെതിരെ വിദ്യാർഥികൾ അതിശക്തമായ പോരാട്ടം നടത്തി കൊണ്ടിരിക്കുകയാണ്.
ഇന്ത്യൻ ഭരണഘടന അംഗീകരിക്കാത്ത, ഭരണഘടന തത്വങ്ങൾ അട്ടിമറിക്കുന്ന കേരളത്തിലെ ജനങ്ങൾ തിരഞ്ഞെടുത്ത നിയമനിർമ്മാണ സഭയുടെ തീരുമാനങ്ങളെ അംഗീകരിക്കാത്ത
സംഘി ചാൻസിലർ ക്വിറ്റ് കേരള എന്ന മുദ്രാവാക്യമുയർത്തി ഡിസംബർ 18ന് കേരളത്തിലെ 2000 കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ പ്രതിഷേധ യോഗം സംഘടിപ്പിക്കുകയും തെരുവുകളിൽ പ്രതിഷേധ ബാനർ ഉയർത്തുകയും ചെയ്യുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.

16/12/2023

അഭിവാദ്യങ്ങൾ ✊🏻

16/12/2023

ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന!

റെയിൽവേ യാത്രാദുരിതത്തിനും, കേന്ദ്രത്തിൻ്റെ നിയമന നിരോധനത്തിനും, കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ

മനുഷ്യച്ചങ്ങല

2024 ജനുവരി 20
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ

16/12/2023

കുടിയൊഴിപ്പിക്കൽ ഭീഷണിയിലായിരുന്ന 42 കുടുംബങ്ങൾക്ക്‌ തണലായി നവകേരള സദസ്‌. പേരാവൂർ മുരിങ്ങോടിയിലെ 25 കുടുംബങ്ങളുടെയും നമ്പിയോട് കുറിച്യൻപറമ്പിലെ 17 കുടുംബങ്ങളുടെയും പട്ടയപ്രശ്‌നമാണ്‌ നവകേരള സദസ്സിൽ നൽകിയ പരാതിയെത്തുടർന്ന്‌ പരിഹരിക്കപ്പെടുന്നത്‌. ഇവർ കൈവശംവച്ചുവരുന്ന പത്തരയേക്കർ സ്ഥലം മിച്ചഭൂമിയിൽനിന്നൊഴിവാക്കി പട്ടയം നൽകാൻ ലാൻഡ് ട്രിബ്യൂണൽ തഹസിൽദാർ നിർദേശിച്ചു.

1989നുമുമ്പ്‌ എം പി കമലാക്ഷിയമ്മയുടെ കൈവശഭൂമിയിൽനിന്ന് 14.5 ഏക്കർ സ്ഥലം മിച്ചഭൂമിയായി സർക്കാർ ഏറ്റെടുത്തിരുന്നു. ഇതിൽ പത്തരയേക്കർ കോടതി വിധിയെത്തുടർന്ന്‌ ഉടമയ്‌ക്കുതന്നെ ലഭിച്ചു. കമലാക്ഷിയമ്മ പല ഘട്ടങ്ങളിലായി 42 പേർക്ക് ഇത്‌ വിറ്റു. ഈ ഭൂമിക്ക് 1994 വരെ 42 സ്ഥലമുടമകളും നികുതിയടച്ചിരുന്നു. സ്ഥലം മിച്ചഭൂമിയിൽ ഉൾപ്പെട്ടതാണെന്നു പറഞ്ഞ്‌ 1995 മുതൽ നികുതി വാങ്ങുന്നത് നിർത്തി.

നമ്പിയോട് കുറിച്യൻപറമ്പ് ഭാഗത്ത് 15 വീടും രണ്ട് സ്ഥാപനവുമുണ്ട്‌. 30 സെന്റ് സ്ഥലത്ത് ക്ഷേത്രമുണ്ട്‌. ക്ഷേത്രസ്ഥലത്തിന്‌ നികുതി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ രണ്ടായിരംപേർ ഒപ്പിട്ട അപേക്ഷ മുമ്പ്‌ കലക്ടർക്ക് നൽകിയിരുന്നു. മുരിങ്ങോടി ഭാഗത്ത് മൂന്നിടങ്ങളിലായി 11 വീടും നാല് സ്ഥാപനവുമുണ്ട്‌. മിച്ചഭൂമിയായ ഒന്നരയേക്കർ വയലും കൃഷിചെയ്യാതെയുണ്ട്‌. സ്ഥലമുടമകളിലൊരാളായ പാലോറാൻ ശ്രീധരൻ നവകേരള സദസ്സിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇരിട്ടി താലൂക്ക് തഹസിൽദാരുടെ നിർദേശ പ്രകാരമാണ്‌ വില്ലേജ്‌ അധികൃതർ പട്ടയം നൽകാൻ നടപടി തുടങ്ങിയത്‌. സ്ഥലത്തിന്റെ അളവെടുപ്പും മഹസർ തയ്യാറാക്കലും അന്തിമഘട്ടത്തിലാണ്.

16/12/2023

അഭിനന്ദനങ്ങൾ❤️
Com. Jojikrishnan Ak

15/12/2023

ഇത് അപർണ ഗൗരി..
മേപ്പാടി ഗവണ്മെന്റ് പോളി ടെക്നിക് കോളേജിൽ കഞ്ചാവും മയക്കുമരുന്നും കൊടുത്ത് ട്രാബിയോക്കിനെ വളർത്തി അപർണയുൾപ്പടെയുള്ള സഖാക്കളെ ആക്രമിച്ച് UDSF നേടിയ വയനാട് മേപ്പാടി പൊളിടെക്ക്നിക്ക് കോളേജ് യൂണിയൻ മുഴുവൻ സീറ്റും SFI തിരിച്ചു പിടിച്ചു.

സഖാവ് അപർണയുടെ മുദ്രാവാക്യം മേപ്പാടിയിൽ വീണ്ടും മുഴങ്ങുന്നു.... 🚩

പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ ♥️

12/12/2023

ഇനിയും സഹിക്കണോ
ഈ കേന്ദ്ര അവഗണന!
റെയിൽവേ യാത്രാ
ദുരിതത്തിനും കേന്ദ്രത്തിന്റെ
നിയമന നിരോധനത്തിനും കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനുമെതിരെ
𝐃𝐘𝐅𝐈
#മനുഷ്യചങ്ങല✊
ജനുവരി 20
കാസർഗോഡ് - തിരുവനന്തപുരം

DYFI മനുഷ്യചങ്ങല ക്യാമ്പയിന്റെ ഭാഗമായി DYFI കുന്നുമ്മക്കര മേഖലാ കമ്മിറ്റിയുടെ പ്രചരണ പ്രവർത്തനം.

10/12/2023

കുന്നുമ്മക്കര നെല്ലാച്ചേരിയിലെ ഷബ്ന എന്ന യുവതിയുടെ ആത്മഹത്യ, കുറ്റക്കാരായ മുഴുവൻ ആളുകളെയും നിയമത്തിന് മുൻപിൽ കൊണ്ടുവരിക.

DYFI കുന്നുമ്മക്കര മേഖല കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം.

08/12/2023

കുന്നുമ്മക്കര നെല്ലാച്ചേരിയിലെ ഷബ്ന എന്ന യുവതിയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരിക.

ഭർത്ത് വീട്ടിലെ ശാരീരിക മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണം ശരിവെക്കുന്ന പീഡന ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ
കുറ്റക്കാർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുക.

ഡിവൈഎഫ്ഐ

05/12/2023

അഭിവാദ്യങ്ങൾ✊
Com. Brijith Kunnummakkara

01/12/2023

മതത്തിനും ജാതിക്കും അതിർവരമ്പുകൾക്കുമപ്പുറം മനുഷ്യനെ ഒന്നാക്കിയത് അക്ഷരങ്ങളാണ്.
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഇരുട്ട് പടരുന്ന കാലത്ത് നമുക്ക് വായനയുടെ ചൂട്ട് കത്തിക്കാം.
എ.കെ.ജി സ്മാരക കലാ-കായിക സമിതി യുടെ 'അക്ഷരവെളിച്ചം' നാടകം ജില്ലാ കേരളോത്സവത്തിൽ❤️

എ.കെ.ജി സ്മാരക കലാ-കായിക സമിതി യുടെ 'അക്ഷരവെളിച്ചം' നാടകം കോഴിക്കോട് ജില്ലാ കേരളോത്സവത്തിൽ A ഗ്രേഡോടു കൂടി മൂന്നാം സ്ഥാനം നേടി❤️

25/11/2023

നവംബർ 25
കൂത്തുപറമ്പ് രക്തസാക്ഷി ദിനം

ധീരേതിഹാസങ്ങളുടെ രണസ്മരണകൾക്ക് മുന്നിൽ ഒരായിരം രക്തപുഷ്പങ്ങൾ... രക്തസാക്ഷികൾ സിന്ദാബാദ്🚩

Photos from DYFI Kunnummakkara Unit's post 02/11/2023

അഭിവാദ്യങ്ങൾ✊❤️

30/10/2023

✊❤️

എ.കെ.ജി സ്മാരക കലാ-കായിക സമിതിയുടെ ഒഫിഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ:

ഫെയ്സ്ബുക്ക്:

https://www.facebook.com/profile.php?id=61550561043320&mibextid=ZbWKwL

ഇൻസ്റ്റാഗ്രാം:

https://instagram.com/akg.kunnummakkara?igshid=OGQ5ZDc2ODk2ZA==

വാട്സ്ആപ്പ് ചാനൽ:

https://whatsapp.com/channel/0029Va5rIIu5K3zcISoNEw3O

Photos from എ.കെ.ജി സ്മാരക കലാ-കായിക സമിതി's post 30/08/2023

എ.കെ.ജി സ്മാരക കലാ-കായിക സമിതി ♥️

Photos from DYFI Kunnummakkara Unit's post 27/08/2023

DYFI ഒഞ്ചിയം ബ്ലോക്ക് യുവതി സബ് കമ്മിറ്റി സംഘടിപ്പിച്ച പൂക്കള മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ടീം കുന്നുമ്മക്കര മേഖല❤️✊

26/08/2023
24/08/2023

ശാസ്ത്രം❤️

ചരിത്ര നിമിഷം

22/08/2023

🎤🎶♥️

22/08/2023

കുന്നുമ്മക്കരയുടെ ഓണം❤️

16/08/2023

🌼♥️

09/08/2023

ബാലസംഘം കുന്നുമ്മക്കര മേഖല കമ്മിറ്റി സംഘടിപ്പിച്ച യുദ്ധ വിരുദ്ധ ജ്വാല

Photos from DYFI Kunnummakkara Unit's post 04/08/2023

പ്രിയ സഖാവേ വിട🌹

Photos from DYFI Kunnummakkara Unit's post 28/07/2023

ഇന്ത്യയെ മത രാഷ്ട്രമാക്കരുത് എന്ന മുദ്രാവാക്യമുയർത്തി
ഓഗസ്റ്റ് 15 ന് ഡി വൈ എഫ് ഐ സംഘടിപ്പിക്കുന്ന സെക്കുലർ സ്ട്രീറ്റിന്റെ പ്രചരണാർത്ഥം ഡി വൈ എഫ് ഐ
കോഴിക്കോട് ജില്ലാ സെക്രട്ടറി പി.സി ഷൈജു നയിക്കുന്ന കാൽനട പ്രചരണ ജാഥയ്ക്ക് കുന്നുമ്മക്കരയുടെ സ്വീകരണം❤️✊

25/07/2023

ഇന്ത്യയെ മതരാഷ്ട്രമാക്കരുത് ....

DYFI സെക്കുലർ സ്ട്രീറ്റ്

ആഗസ്ത് 15

ജില്ലാ കാൽനട പ്രചരണ ജാഥകൾ

ജൂലായ് 27 മുതൽ ആഗസ്ത് 2 വരെ

24/07/2023

19/07/2023

ഇല്ലാതാക്കിയത് ഒരു നാടിന്റെ പ്രിയപ്പെട്ടവനെയാണ്...!

ഹൃദയപൂർവ്വം DYFI ഉച്ചഭക്ഷണ വിതരണത്തിൽ പ്രിയ സഖാവ് അമ്പാടി
അന്ത്യാഭിവാദ്യങ്ങൾ✊

18/07/2023

ആദരാഞ്ജലികൾ 💐

13/07/2023

🌼❤️

12/07/2023

DYFI കുന്നുമ്മക്കര മേഖല സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ചെസ്സ് മത്സര വിജയികൾ

അഭിനന്ദനങ്ങൾ❤️

Photos from DYFI Kunnummakkara Unit's post 10/07/2023

DYFI കുന്നുമ്മക്കര മേഖല സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സര വിജയികൾ

അഭിനന്ദനങ്ങൾ❤️

25/11/2021

"വെടിവെച്ചു വീഴ്ത്തിയവന്റെ ഭീരുത്വം അല്ല, ജീവൻ കൊടുത്തവരുടെ ധീരതയാണ് ചരിത്രം സൃഷ്ടിക്കുന്നത്"

*Nov 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനം*

പോരാട്ടത്തിന്റെ കനലാളുന്ന ഓർമ്മകളുമായി രക്തസാക്ഷിത്വത്തിന് 27 വയസ്...
ധീരേതിഹാസങ്ങളുടെ രണസ്മരണകൾക്ക് മുന്നിൽ ഒരായിരം രക്തപുഷ്പങ്ങൾ... രക്തസാക്ഷികൾ സിന്ദാബാദ്🚩

Want your organization to be the top-listed Government Service in Vadakara?
Click here to claim your Sponsored Listing.

Videos (show all)

NOT AN INCH BACK.#SanghiChancellorGoBack #SFI ❤️🔥
ഇത് അപർണ ഗൗരി..മേപ്പാടി ഗവണ്മെന്റ് പോളി ടെക്നിക് കോളേജിൽ കഞ്ചാവും മയക്കുമരുന്നും കൊടുത്ത് ട്രാബിയോക്കിനെ വളർത്തി അപർണയുൾ...
ഇനിയും സഹിക്കണോഈ കേന്ദ്ര അവഗണന!      റെയിൽവേ യാത്രാദുരിതത്തിനും കേന്ദ്രത്തിന്റെനിയമന നിരോധനത്തിനും കേരളത്തോടുള്ള സാമ്പത്...
കുന്നുമ്മക്കര നെല്ലാച്ചേരിയിലെ ഷബ്ന എന്ന യുവതിയുടെ ആത്മഹത്യ, കുറ്റക്കാരായ മുഴുവൻ ആളുകളെയും നിയമത്തിന് മുൻപിൽ കൊണ്ടുവരിക....
ഇല്ലാതാക്കിയത് ഒരു നാടിന്റെ പ്രിയപ്പെട്ടവനെയാണ്...!ഹൃദയപൂർവ്വം DYFI ഉച്ചഭക്ഷണ വിതരണത്തിൽ പ്രിയ സഖാവ് അമ്പാടിഅന്ത്യാഭിവാദ...
DYFI കോഴിക്കോട് ജില്ലാ സമ്മേളനം വടകരയിൽ❤️
❤️

Website

Address


Kunnummakkara
Vadakara
673308

Other Political Organizations in Vadakara (show all)
LDF ഒന്നാം വാർഡ് ഒഞ്ചിയം LDF ഒന്നാം വാർഡ് ഒഞ്ചിയം
Vadakara, 673102

വികസന മുരടിപ്പിൽ നിന്നും ഒഞ്ചിയം മുക്തമാക്കാൻ വരണം Ldf ഭരണം

DYFI കോട്ടപ്പള്ളി മേഖല കമ്മിറ്റി DYFI കോട്ടപ്പള്ളി മേഖല കമ്മിറ്റി
Vadakara, 673542

ഡി.വൈ.എഫ്.ഐ കോട്ടപ്പള്ളി മേഖല കമ്മിറ്?

DYFI കക്കാട് യൂണിറ്റ് DYFI കക്കാട് യൂണിറ്റ്
കക്കാട്
Vadakara, 673102

Democratic Youth Federation of India (DYFI)

AIDWA പതിയാരക്കര AIDWA പതിയാരക്കര
പതിയാരക്കര
Vadakara, 673105

ജനാധിപത്യം സമത്യം വനിതാവിമോചനം

DYFI ചെക്യാട് ബേങ്കേരിയ നോർത്ത് DYFI ചെക്യാട് ബേങ്കേരിയ നോർത്ത്
ചെക്യാട്
Vadakara

വിശപ്പിനൊപ്പം വിയർപ്പിനൊപ്പം

Msf keezhal unit Msf keezhal unit
Keezhal
Vadakara

msf keezhal unit official fb page

Msfvellookkara Msfvellookkara
Vellookara
Vadakara, CHANIYAMKADAVU

Vadakara ഉറപ്പാണ് LDF Vadakara ഉറപ്പാണ് LDF
NH-17
Vadakara, 673104

sfi_kuttiady_lc sfi_kuttiady_lc
KUTTIYADI
Vadakara, 673508

കുറ്റ്യാടിയിലെ SFI

Msf_Onchiyam_Shakha Msf_Onchiyam_Shakha
Onchiyam
Vadakara

നീതിയില്ലെങ്കിൽ നീ തീയാവുക..നെറികേടു