Defenders Valliad

ഡിഫെൻഡേഴ്‌സ്

Photos from Defenders Valliad's post 17/10/2022

*✒️🔵വള്ളിയാട് യുപി സ്കൂൾ വോളിബോൾ പരിശീലനത്തിന് തുടക്കമായി....*

*ആയഞ്ചേരി*:വായു നിറച്ച പന്ത് ഒരു വലക്കുമുകളിൽകൂടി വലയുടെ ഇരുവശത്തുമായി നിൽക്കുന്ന രണ്ട് സംഘങ്ങൾ തമ്മിൽ തട്ടിക്കളിക്കുന്ന വോളിബോൾ കളി ഒരുകാലത്ത് കേരളത്തിന്റെ ജനകീയ ഗെയിമായിരുന്നുവെന്ന് വള്ളിയാട് യു .പി സ്കൂൾ വോളിബോൾ പരിശീലന പരിപാടി ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് *സൗമ്യത മെമ്മോറിയൽ സ്കൂൾ റിട്ട. കായിക അധ്യാപകനും ,വോളിബോൾ പരിശീലകനുമായ മുഹമ്മദലി മാസ്റ്റർ പറഞ്ഞു.*

കേരള വോളിബോളിനെ ലോകപ്രശസ്തിയിലേക്കെത്തിച്ച, വോളിബോൾ കോർട്ടിലെ ഇടിമുഴക്കമെന്ന് അറിയപ്പെട്ടിരുന്ന ഇതിഹാസ താരമായ ജിമ്മി ജോർജും ഇത്തരം പരിശീലന കളരികളിൽ നിന്നാണ് പിറവിയെടുത്തതെന്ന് അധ്യക്ഷ പ്രസംഗത്തിൽ സ്കൂൾ ഹെഡ് മാസ്റ്റർ ബഷീർ നന്തോത്ത് കുട്ടികളെ ഓർമപ്പെടുത്തി.

വോളിബോൾ പരിശീലനത്തിന് ആവശ്യമായ പന്തുകൾ വള്ളിയാട്ടെ വോളിബോൾ പ്രേമി ഷഫീഖിന് വേണ്ടി പിതാവ് പുതിയോട്ടിൽ മുസ്സ മാസ്റ്റർ , ഡിഫൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് വള്ളിയാട് ഭാരവാഹികളായ മുഹമ്മദ് സഫ്വാൻ സി എച്ച്, അഷ്കർ പുതിയോട്ടിൽ എന്നിവർ ഹെഡ്മാസ്റ്റർ ബഷീർ മാഷിനു കൈമാറി.

സ്കൂൾ കായികാധ്യാപിക ശ്രീജ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിന് SRG കൺവീനർ സൽമ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.

15/06/2022

SSLC വിജയികൾക്ക് അഭിനന്ദനങ്ങൾ
a

Photos from Defenders Valliad's post 31/01/2021

ആവേശത്തിന്റെ തിരമാല തീർത്ത് ജനഹൃദയങ്ങൾ കീഴടക്കി മുന്നേറുന്ന, *വള്ളിയാട് ചാപ്യൻസ് ലീഗ്&ക്രെസന്റ് കാക്കുനി അണ്ടർ 2005* ഇരു ടൂർണമെന്റിലും കിരീടം ചൂടിയ ഡിഫെൻഡേഴ്‌സ് ആർട്‌സ്&സ്പോർട്സ് വള്ളിയാടിന്റെ താരങ്ങൾക്ക്, എല്ലാ ഭാവുകങ്ങളും......

30/01/2021

വള്ളിയാട് ചാപ്യൻസ് ലീഗ് ടൂർണമെന്റിൽ കിരീടം ചൂടിയ ഡിഫെൻഡേഴ്‌സ് ആർട്‌സ്&സ്പോർട്സ് വള്ളിയാടിന്റെ ചുണകുട്ടികൾക്ക്,കാല്പന്തിനെ നെഞ്ചിലേറ്റിയ ഭാവിയുടെ വാഗ്ദാനങ്ങൾക്ക് ഹൃദയാഭിവാദ്യങ്ങൾ

14/08/2020

പ്രാണനേക്കാൾ വലുതാണ് പിറന്ന നാടിന്റെ മാനവും, സ്വാതന്ത്ര്യവുമെന്നു ചിന്തിച്ച ഒരു തലമുറയുടെ ത്യാഗമാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം...

കോവിഡ് എന്ന മഹാമാരിയും...പ്രളയം എന്ന ഭീകരതയും നമ്മെ വേട്ടയാടുമ്പോൾ.. ഒരു മനസ്സോടെ ഒറ്റക്കെട്ടായി പിറന്ന നാടിന്റെ രക്ഷയ്ക്കായി സ്വാതന്ത്ര്യത്തിനായി ഈ കാലഘട്ടത്തിൽ നമുക്ക് പൊരുതാം...

ഏവർക്കും ഡിഫെൻഡേഴ്‌സ് വള്ളിയാടിന്റെ
ഹൃദയം നിറഞ്ഞ
സ്വാതന്ത്ര്യദിനാശംസകൾ

31/05/2020

ഓരോ ദിനവും പുകയില വിരുദ്ധമാക്കാം

**e **ng **elife **efam **eporn ***r **ers **eon **etricks **eshop **enation **er **ecommunity **elyfe **eindonesia **estagram

12/05/2020

ഈ കൊറോണക്കാലത്ത് സുരക്ഷിതരായിരിക്കുവാൻ നാം ഓരോരുത്തരും ശ്രമിക്കുമ്പോഴും നമുക്കുവേണ്ടിയും നമ്മുടെ നാടിനുവേണ്ടിയും സ്വന്തം സുരക്ഷ പോലും മാറ്റിനിർത്തി അക്ഷീണം പ്രയത്നിക്കുന്ന മാലാഖമാർക്ക് ടീം ഡിഫെൻഡേഴ്‌സ് വള്ളിയാടിന്റെ അഭിനന്ദനങ്ങൾ
Thank The Heroes #🏠 StayHome StaySafe

10/05/2020

ആചരിക്കേണ്ട ദിനങ്ങൾ ഒരുപാട് ഉണ്ടാകും. അമ്മയെന്ന സത്യത്തെ ആദരിക്കാൻ ഒരായുസ്സ് മതിയാവില്ല ആർക്കും
അമ്മ... ഏറ്റവും മധുരമുള്ള, ഏറ്റവും ആഴമുള്ള വാക്ക്. സ്നേഹവും കരുണയും ത്യാഗവും ഒന്നിച്ച് ചേരുന്ന ഈ വാക്കിനാൽ വിളിക്കപ്പെടാൻ ഭാഗ്യം ലഭിച്ച എല്ലാവ‍ർക്കും മാതൃദിനാശംസകൾ....

07/05/2020

നമുക്ക് പറയാം വള്ളിയാടിന്റെ കഥ

ഏതൊരു ദേശത്തിനും അതിന്റേന്തായ പൈതൃകമുണ്ട്..ചെറു ഗ്രാമങ്ങൾ വളർച്ചയിലേക്ക് നയിക്കപ്പെട്ടത്.മറ്റുള്ള നാടുകളിൽ നിന്നും വ്യത്യസ്തമായി പ്രകൃതി സൗന്ദര്യത്തി- ലായാലും മത-വിദ്യാഭ്യാസ-കലാസാംസ്കാരിക മേഖലകളിലെല്ലാം വള്ളിയാട് അതിന്റെ കൈയ്യൊപ്പ് പതിപ്പിച്ചു- കഴിഞ്ഞു. വള്ളിയാടിന്റെ മേന്മ കാത്തുസൂക്ഷിക്കാൻ പ്രകൃതി ഒരു സൗന്ദര്യശിൽപ്പമായി ഇവിടെ നിലകൊള്ളുന്നു.ഇതാ വള്ളിയാടിന്റെ ചരിത്രത്തിലേക്കൊരു എത്തിനോട്ടം.....അറിയണം നമ്മൾ....നമ്മുടെ പൂർവികർ നമ്മുടെ പാരമ്പര്യം നമ്മുടെ കൂട്ടായ്മ.

*നിങ്ങളുടെ അനുഭവങ്ങൾ,അറിവുകളും ഫോട്ടോകളും ഞങ്ങളുമായി പങ്കുവെക്കൂ*
https://www.facebook.com/defendersvalliad/
⚠️⚠️ente valliad ™️ valliad ❤️💕 ✴️✴️✴️✴️✴️✴️✴️ Credits: Defenders valliad ✴️✴️✴️✴️✴️✴️✴️ Heart of valliad 💓💛 ✴️✴️✴️✴️✴️✴️✴️ ✴️✴️✴️✴️✴️✴️✴️ valliad live 🌍 ✴️✴️✴️✴️✴️✴️✴️ Follow Us & 😍 Keep Supporting ❤️ ✴️✴️✴️✴️✴️✴️✴️ Daily Featuring ⬅️😍 ✴️✴️✴️✴️✴️✴️✴️ https://www.facebook.com/defendersvalliad/©️®️ ✴️✴️✴️✴️✴️✴️✴️ ✴️✴️✴️✴️✴️✴️Instagram defenders__official

27/04/2020

അകന്നിരിക്കുമ്പോൾ സൃഷ്ടാവിനോട് അടുത്തിരിക്കാം

18/04/2020

നഷ്ടപ്പെട്ടുപോയ പ്രതീക്ഷകളെ തിരിച്ചുപിടിക്കാനുള്ളതാണ് ഓരോ നിമിഷങ്ങളും

17/04/2020

വീണുകിട്ടിയ സമയം വെറുതെ കളയരുത്
ചെയ്യാൻ കഴിയുന്ന നന്മകൾക്കെല്ലാം ചെറുതെല്ലാത്ത പ്രതിഫലമുണ്ട്
🏡

16/04/2020

ഇത് തമാശയല്ല. വളരെ ഗൗരവമേറിയതും ഭീകരവുമായ കാര്യമാണ്. ആഘോഷങ്ങൾക്കും ഉല്ലാസ യാത്രകൾക്കുമുള്ള സമയമല്ലിത്. കാരണം, നിലവിലെ സാഹചര്യം എത്രത്തോളം ഗുരുതരമാണെന്നതിനു നമ്മൾ ഓരോരുത്തരും സാക്ഷിയാണ്. നാം കോവിഡിനോട് പടപൊരുതി അതിനെ അതിജീവിക്കണം. നമ്മൾ എല്ലാവരും ആരോഗ്യത്തോടെയിരിക്കുക. വീട്ടിലുള്ളവരോടു സംസാരിക്കുമ്പോൾ പോലും നിശ്ചിത അകലം പാലിക്കുക. വിഡിയോ കോളിലൂടെ സുഹൃത്തുക്കളോട് സംവദിക്കുക, സംഗീതം ആസ്വദിക്കുക, പുസ്തകങ്ങൾ വായിക്കുക. എപ്പോഴും സുരക്ഷിതരായിരിക്കുക’. #2020
https://www.instagram.com/p/B_CROzNhTrW/?igshid=flbkz56hw2uu

14/04/2020

മേടമാസപ്പുലരിയിൽ ഒരായിരം അനുഗ്രഹങ്ങളുമായി വിഷുപ്പുലരി വന്നെത്തുന്ന ഈ വേളയിൽ കോവിഡ് എന്ന മഹാമാരിക്ക് മുന്നിൽ ജീവൻ വെടിഞ്ഞ പതിനായിരക്കണക്കിന് മനുഷ്യരുടെ ആത്മാക്കൾക്ക് നിത്യശാന്തി നൽകുവാൻ വേണ്ടിയും അതിനെ ചെറുക്കുവാൻ അഘോരാത്രം പ്രയത്നിക്കുന്ന എല്ലാ നല്ലവരായ മനുഷ്യരുടെ ആരോഗ്യത്തിനു വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം. സാമൂഹ്യ അകലം പാലിച്ചു കൊണ്ടും ആർഭാടങ്ങൾ ഇല്ലാതെയും ആഘോഷിക്കാം ഇത്തവണത്തെ വിഷു....
ടീം ഡിഫെൻഡേഴ്‌സ് നിങ്ങൾക്ക് എല്ലാവർക്കും വിഷു ആശംസകൾ നേരുന്നു......

13/04/2020

നമ്മളൊരു തോറ്റ ജനതയല്ല,ഇക്കാലവും നമ്മൾ അതിജീവിക്കും
#അല്പംകൂടി ക്ഷമിക്കൂ
#നാടിനെ വീണ്ടെടുക്കൂ

12/04/2020

ഉയർത്തെഴുനേല്പിന്റെ ആഘോഷം നൽകുന്നത് അതിജീവിനത്തിന്റെ സന്ദേശം തന്നെയാണ്
ആഘോഷിക്കാം കരുതലോടെ ഈ ഈസ്റ്റർ

നല്ലൊരു നാളെക്കായി ഒരുമിച്ച് പോരാടാം.
⛓️

11/04/2020

10/04/2020

ഈ കൊറോണക്കാലത്ത് സുരക്ഷിതരായിരിക്കുവാൻ നാം ഓരോരുത്തരും ശ്രമിക്കുമ്പോഴും നമുക്കുവേണ്ടിയും നമ്മുടെ നാടിനുവേണ്ടിയും സ്വന്തം സുരക്ഷ പോലും മാറ്റിനിർത്തി അക്ഷീണം പ്രയത്നിക്കുന്ന ഒട്ടേറെ ആളുകളുണ്ട്. ഭയപ്പെടാതെ ഒരു വിപത്തിനെ ജാഗ്രതയോടെ നേരിടുവാൻ നമ്മളെ പഠിപ്പിക്കുന്ന ജനനായകർ, ആരോഗ്യപ്രവർത്തകർ...അങ്ങനെ എത്രയോ പേർ

#🏠 🏡

09/04/2020

വീട്ടിൽ നമ്മുടെ മുന്നിൽ ഇരിക്കുന്ന ആഹാരത്തിന്റെ വില അറിയാത്തവരാണ് നമ്മളിൽ പലരും...
കറിക്ക് ഉപ്പുപോരാ മുളക് പോരാ എന്നും പറഞ്ഞു ബഹളം വെക്കുന്നവർ ഓർക്കണം
ഒരു നേരത്തെ ആഹാരത്തിനായി കൈ നീട്ടി യാചിക്കുന്നവരാണ് നമ്മളെക്കാൾ അതിനു അർഹർ എന്ന്...
ഇന്ന് എത്രയോ ആൾക്കാർ ഇണ്ടാവും ലോക്ക് ഡൌൺ കാരണം ഒരു ചാൺ വയറിന്റെ വിശപ്പടക്കാൻ പറ്റാത്തവർ....
എന്നിട്ടും നമ്മൾ അതൊന്നും ഓർക്കുക പോലുമില്ല... 😖 ⛓️
#🏠 Stay Home home.. stay safe

08/04/2020

നാം മാതൃകയായി
സമൂഹത്തെ നയിക്കുക

06/04/2020

#മെഴുകുതിരി #തിരി #വിശ്വാസം #ചതി #ഇരുട്ട് #മുഖംമൂടി

05/04/2020

കലികാലം 😜 വിശ്വസിക്കാൻ വരട്ടെ എല്ലാത്തിനെയും

#മെഴുകുതിരി #തിരി #വിശ്വാസം #ചതി #ഇരുട്ട് #മുഖംമൂടി

04/04/2020

⛓️

03/04/2020

കരുതലാണ് കരുത്ത്

02/04/2020

01/04/2020

നല്ലൊരു നാളെക്കായി ഒരുമിച്ച് പോരാടാം.

*

Want your business to be the top-listed Gym/sports Facility in Vadakara?
Click here to claim your Sponsored Listing.

Category

Telephone

Website

Address

Valliad
Vadakara
673542

Other Sports Clubs in Vadakara (show all)
Vatakara Cycling Club: VCC Vatakara Cycling Club: VCC
Link Road, Vatakara
Vadakara, 673101

Connecting Cycling enthusiasts

Cyclostorm Cyclostorm
Kuttiady Bridge
Vadakara, 673507

Yuvajana Arts&Sports Club Chappoyilmukku Yuvajana Arts&Sports Club Chappoyilmukku
Vadakara, 673104

A club of chappoyilmukku

Drishyam Arts & Sports Club Kuttipuram Drishyam Arts & Sports Club Kuttipuram
Kallachi
Vadakara

Drishyam