AAVAS farmhouse

A startup from 4 youngsters. Currently dealing with different types of Chicks/Hen.

Naadan Kozhikal/mutta-erachi kozhikal/ karinkozhikal/tharavukal ippol labhyamannu

18/03/2021

Pleasure to see. When it happens in front of our eyes its beautifull 💕

Photos from AAVAS farmhouse's post 04/03/2021

4 പൂവൻ താറാവ് വലുത്(പർ പീസ് 600₹), 16 മിക്സ് നാടൻ കോഴികൾ (പൂവൻ and പെട മുട്ട ഇടാറായ)- പർ പീസ് 500₹ വില്പനയ്ക്ക്
മൊതമായിട്ട് എടുക്കുന്നവർക്ക് റേറ്റ് കുറയ്ക്കുന്നതായിരിക്കും

Aavas Farmhouse,
Keezhal mukku, Vadakara.
9497460374

17/12/2020

4.5മാസമായ സാസോ കോഴികൾ വില്പനയ്ക്ക്. 30 എണ്ണം ഉണ്ട്. ഒന്നിന് 350₹ .. മുഴുവൻ എടുക്കുന്നവർക്ക് അഡ്ജസ്റ്റ് ചെയ്യുന്നതായിരിക്കും

Aavas Farmhouse , keezhal mukku, vadakara

06/12/2020

കരിങ്കോഴി:- ഒന്നര മാസം പ്രായം -- 80nos
തനി നാടൻ കോഴി:- രണ്ടര മാസം പ്രായം -- 80nos
പാലക്കാടൻ നാടൻ കോഴി:-3.5മാസം പ്രായം --25nos
കൈരളി കോഴി:- ഒരു മാസം പ്രായം-- 50nos
തനി നാടൻ കോഴി:- 4 മാസം പ്രായം -- 10nos

FARM, Keezhal Mukku, Vadakara

Delivery available

10/10/2020

1.)കുട്ടനാടൻ ചെമ്പല്ലി താറാവുകൾ വിൽപ്പനയ്ക്ക്
6 ആഴ്ച പ്രായം
2.) BV380 10DAYS OLD
3.) 4 ആഴ്ച പ്രായമായ മുട്ട കാട
ആവശ്യമുള്ളവർ എത്രയും പെട്ടെന്ന് അറിയിക്കുക....
നാളെ 10 മണിവരെ ഓർഡർ സ്വീകരിക്കുന്നതാണ്

08/10/2020

ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു.. ബൾക്ക് ഓർഡറുകൾ വടകരയിൽ നിന്നും 60 കിലോമീറ്റർ ചുറ്റളവിൽ ഡെലിവറി നൽകുന്നതാണ്

05/10/2020

നാടൻ മുട്ട കോഴികൾ/ BV380 മുട്ടക്കോഴികൾ / താറാവുകൾ എന്നിവ ലഭ്യമാണ്

Want your business to be the top-listed Food & Beverage Service in Vadakara?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Mm Poultry, Keezhal Mukku
Vadakara
673104

Other Farms in Vadakara (show all)
dlbaquatic dlbaquatic
Vadakara, 673105

its all about ���