T G P G U P School,Paingottayi

T G P G U P School,Paingottayi

You may also like

Le Manh Cuong
Le Manh Cuong

തോടന്നൂർ സബ് ജില്ലയിൽ തിരുവള്ളൂർ ഗ്ര

11/03/2023
Photos from T G P G U P School,Paingottayi's post 11/03/2023
10/03/2023

മൂന്നാം ക്ലാസിന്റെ മൂന്നാമത്തെ വിളവെടുപ്പ്

12/07/2022

ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യ ചൈനയെ മറികടക്കുമോ ?

ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ വിശകലനത്തില്‍ 2021 ജൂലൈ 9 വെള്ളിയാഴ്ചവരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ ഇപ്പോഴത്തെ ജനസംഖ്യ 1,394,019,400 കോടിയാണ്. ഇന്ത്യയിലെ മൊത്തം ജനസംഖ്യ ലോക ജനസംഖ്യയുടെ 17.7 ശതമാനം വരും.147 കോടി ആളുകളുമായി ചൈനയാണ് ഇപ്പോൾ ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം.

ഇന്ത്യന്‍ ജനസംഖ്യ 2101ല്‍ 200 കോടിയാകുവാന്‍ സാധ്യതയുണ്ടെന്ന് പ്രശസ്ത ജനസംഖ്യാ വിദഗ്ധന്‍ കാള്‍ ഹോബ് അഭിപ്രായപ്പെടുന്നു.ഇന്ത്യയിലെ ഭാവി ജനസംഖ്യയെക്കുറിച്ച് നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഹോബ് ഇങ്ങനെ പറയുന്നത്.മനുഷ്യവംശത്തിന്റെ ഉദയം മുതല്‍ ഏകദേശം 105 ബില്യണ്‍ മനുഷ്യ ജനനങ്ങള്‍ ഭൂമിയില്‍ ഉണ്ടായിട്ടുണ്ടെന്ന് ഹോബിന്റെ പഠനം ചൂണ്ടിക്കാട്ടുന്നു.2030 ആകുന്നതോടുകൂടി ഇന്ത്യ ചൈനയെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തുമെന്നാണ് ജനസംഖ്യവര്‍ധനവിനെ അടിസ്ഥാനപ്പെടുത്തിയുള്ള നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.നിലവിലെ വര്‍ധിക്കുന്ന ജനസംഖ്യ, ഭക്ഷ്യ കമ്മി, ശുചിത്വ തകര്‍ച്ച, മലിനീകരണം എന്നിവ പോലുള്ള പ്രശ്‌നങ്ങളിലേക്ക് ലോകത്തെ നയിക്കുന്നു.

സാമ്പത്തിക വളര്‍ച്ചാ സംഖ്യ വളരെ പ്രതീക്ഷ നല്‍കുന്നതാണെങ്കിലും മിക്ക പൗരന്മാരുടെയും ജീവിതനിലവാരം മാറുന്നില്ല.സാമൂഹ്യപ്രശ്നങ്ങളായ പട്ടിണി, ദാരിദ്ര്യം എന്നിവ ഇല്ലായ്മ ചെയ്യാന്‍ രാജ്യത്തിന് കഴിയാതെ വരുന്നു.ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ എന്നിവ അപ്രാപ്യമാകുന്നു.പോളിയോ നിര്‍മാര്‍ജ്ജനം പോലുള്ള പ്രധാന ആരോഗ്യ ലക്ഷ്യങ്ങള്‍ കൈവരിച്ച് ഇന്ത്യ മുന്നോട്ട് പോകുമ്പോള്‍ ആരോഗ്യത്തിലും സുസ്ഥിര ജീവിതത്തിലും പുതിയ വെല്ലുവിളികള്‍ നേരിടുന്നു.
അനാരോഗ്യകരമായ ജനസംഖ്യയ്ക്കൊപ്പം,മലിനീകരണവും,അനിയന്ത്രിതമായ തിരക്കുകളും,ഭയാനകമായ കോവിഡ് നിരക്കുകളുമായി പൊരുത്തപ്പെടുന്ന നഗരങ്ങള്‍, ഇന്ത്യയുടെ ജനസംഖ്യാപരമായ ലാഭവിഹിതത്തിന്റെയും, നഗരവളര്‍ച്ചയുടെയും നേട്ടങ്ങളെ ഗണ്യമായി കുറയ്ക്കുകയും പൗരന്മാരുടെ ജീവിതനിലവാരം അതിവേഗം താഴേക്ക് പോകുകയും ചെയ്യുന്നു.

രാജ്യത്തിന്റെ നിലനില്‍പ്പിനും അതിജീവനത്തിനും അതിതീവ്രമായ പോരാട്ടം വേണ്ടിവരുന്നു. ഈ അവസരം സാമൂഹ്യ പ്രത്യാഘാതങ്ങളെ തിരിച്ചറിയാനും അവയെ മറികടക്കാനുള്ള തീരുമാനങ്ങളും മാര്‍ഗ്ഗങ്ങളും പ്രാവര്‍ത്തികമാക്കാനും നമ്മള്‍ ശ്രമിക്കണം.നാം വിഭാവനം ചെയ്ത വളര്‍ച്ചയുടെ ഒരു പുതിയ യുഗത്തിലേക്ക് നമ്മുടെ രാജ്യം പ്രവേശിക്കുമ്പോള്‍,നാം എല്ലാ ഇന്ത്യക്കാരും ഒന്നായിത്തീരണം. ഇന്ന് രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതരമായ സാമൂഹിക വെല്ലുവിളികളെ ഒരുമിച്ച് അഭിമുഖീകരിക്കേണ്ട സമയമാണിത്. നൈപുണ്യവും തൊഴിലവസരവും സൃഷ്ടിക്കുക, ഗ്രാമീണ ഇന്ത്യയുടെ സാമൂഹിക- സാമ്പത്തിക വികസനം ഉറപ്പാക്കുക, തുടങ്ങിയ കാര്യങ്ങളിലൂടെ നാം പുരോഗമനപരവും, ചലനാത്മകവുമായ ഒരു രാഷ്ട്രമെന്ന യാഥാര്‍ഥ്യത്തിലേക്ക് വരുമെന്ന് പ്രത്യാശിക്കാം .....🙏

Photos from T G P G U P School,Paingottayi's post 19/06/2022

യാത്രയയപ്പ് സ്മരണ

Photos from T G P G U P School,Paingottayi's post 11/02/2022

വിട പറയുമ്പോൾ

04/02/2022

കൃഷ്ണേന്ദു

04/06/2021
02/06/2021

ലോകപരിസ്ഥിതി ദിനം
2021 ജൂൺ 5
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നൽകുന്ന പ്രവർത്തനങ്ങൾ ജൂൺ 12 വരെ ചെയ്യാം.
ഉത്തരം കണ്ടുപിടിക്കേണ്ടത്
1. നമ്മെക്കൂടാതെ നമ്മുടെ വീട്ടിൽ ഏതൊക്കെ ജീവികൾ താമസിക്കുന്നുണ്ട്.

2.വീട്ടിനു പരിസരത്ത് ജൂൺ മാസത്തിൽ ഏതൊക്കെ പക്ഷികളെ കാണാൻ കഴിഞ്ഞു.(പക്ഷിയുടെ പേര്, കണ്ട സ്ഥലം ,സമയം ഇവയെല്ലാം കുറിപ്പിൽ ഉൾപ്പെടുത്താം)
3. വീട്ടുവളപ്പിലുള്ള സസ്യങ്ങളുടെയെല്ലാം പേര് എഴുതുക.
4. സുന്ദർലാൽ ബഹുഗുണയുടെ ജീവചരിത്രം തയ്യാറാക്കുക.
5.. കഴിഞ്ഞ വർഷം നട്ട വൃക്ഷത്തൈ ഉണ്ടെങ്കിൽ അതിനോടൊപ്പമുള്ള ഫോട്ടോ .
6.പരിസ്ഥിതിയെ ക്കുറിച്ച്(മഴ, ചെടികൾ പുഴ തുടങ്ങിയ വ) സ്വന്തം കഥ, കവിതകൾ
7. പരിസ്ഥിതി ക്വിസ്സിന്റെ 10 ചോദ്യങ്ങൾ മാത്രം എഴുതുക.
ഇനിയാണ് ഏറ്റവും പ്രധാന ജോലി.
----------------------------------------------
8.വീട്ടിൽ ചുരുങ്ങിയത് 10 തരം തൈകൾ അടുത്തടുത്ത് നട്ട് സ്വന്തമായി ഒരു ചെറിയ കാട് ഉണ്ടാക്കുക

Want your organization to be the top-listed Government Service in Vadakara?
Click here to claim your Sponsored Listing.

Videos (show all)

പരിസ്ഥിതിപക്ഷം

Category

Telephone

Website

Address


Kottappalli
Vadakara
673541

Opening Hours

Monday 10:15am - 4pm
Tuesday 10:15am - 4pm
Wednesday 10:15am - 4pm
Thursday 10:15am - 4pm
Friday 9am - 3:45pm
Saturday 10am - 4pm
Other Public Schools in Vadakara (show all)
SREE Gokulam Public School SREE Gokulam Public School
Sree Gokulam Public School, Kurikkilad, Vatakara, Calicut
Vadakara, 673105

"SREE GOKULAM PUBLIC SCHOOL ENVISION A GLOBAL VILLAGE WHERE THE STUDENTS OF GOKULAM PUBLIC SCHOOL ARE THE TORCH-BEARERS OF EDUCATIONAL,PHYSICAL AND CULTURAL EXCELLENCE."