Meshss Irimbiliyam
Nearby schools & colleges
Jehangir Hospital Premises 32 Sassoon Road, Pune
Bangalore 560066
Bangalore 56103
Omalur
Street Thomas Street, Wells
Wanaparthy 509103
Mumbai, Mumbai
Ορόκλινη, Voroklini
Hmt Main Road, Bangalore
M.E.S.H.S.S.IRIMBILIYAM VALANCHERY, VENDALLUR
https://fb.watch/eCnltd1SiO/
*ഇരിമ്പിളിയം എം ഇ എസ് ഹയര്‍ സെക്കന്ററി സ്‌കൂളിൽ 'ഇശല്‍ പഠന യാത്ര' സംഘടിപ്പിച്ചു.*
https://fb.watch/eCnltd1SiO/
===================
*മിർസ ഗാലിബ് എക്സലെൻസി ടെസ്റ്റിൽ* സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടി നമ്മുടെ സ്കൂളിന് അഭിമാനമായി മാറിയ *FATHIMA SHIFA J*
*10 D* അഭിനന്ദനങ്ങൾ *
മിമിക്രി ഒന്നാം സ്ഥാനം. *നജ്മുദ്ധീൻ CP MESHSS ഇരിമ്പിളിയം* മലപ്പുറം ജില്ല. * നജ്മുദ്ധീൻ മാഷിന് അഭിനന്ദനങ്ങൾ*👏👏👏👏
ഈ വിദ്യാർത്ഥികളെ ഗൈഡ് ചെയ്ത ശ്രീ. ഫൈസൽ മാഷിന് ❤️❤️❤️
❤️അൻവർ മാഷ്❤️
അഭിനന്ദനങ്ങൾ💐💐💐
ആദ്യ ഐ ലീഗ് കിരീടവുമായി ഇവരിങ്ങനെ നിൽക്കുമ്പോൾ നമ്മുടെ സ്കൂളും അഭിമാനിക്കുന്നു.
ഷെരീഫ് ഖാൻ 🎉🎉ജാസിം 🎉
🎉ദിലീപ് മാഷ് 🎉നജ്മുദ്ധീൻ മാഷ് 🎉
രാജ്യ പുരസ്ക്കാർ ജേതാക്കൾ🎉🎉🎉🎉🎉
മുഹമ്മദ് ഷാനിദിനും പിന്നിൽ പ്രവർത്തിച്ച
ശ്രീ. ഫൈസൽ മാഷിനും അഭിനന്ദനങ്ങൾ🎉🎉🎉🎉
Glimpses of ONLINE KALOLSAVAM
URDU KALOLSAVAM URDU KALOLSAVAM
ഗാന്ധിജിയുടെ മഹത് വചനങ്ങളെ
മുന്‍നിര്‍ത്തി ഇരിമ്പിളിയം എം.ഇ.എസ് സ്കൂളിനുവേണ്ടി സീറോ ബഡ്ജറ്റില്‍ തയ്യാറാക്കിയ 2 മിനുറ്റില്‍ താഴെ ദെെര്‍ഘ്യം വരുന്ന 4 ഷോര്‍ട്ട് Videos....കാണുക...
□ ഒരു മഹാ ചിരി
https://youtu.be/WGsICEk7JTQ
□ സത്യമേവ ജയതേ
https://youtu.be/Q0ZeQVbpmXs
□ഭൂമിയുടെ അവകാശികള്‍
https://youtu.be/fscDJyt9AgA
□ പ്രജകള്‍ ജയിച്ച കഥ
https://youtu.be/ht5CxfOSqeE
ഡയറക്ഷന്‍ : Alen Felix
സ്ക്രിപ്റ്റ് & കണ്‍സെപ്റ്റ്: Sarath Prakash
ക്യാമറ : Jayakrishnan
പ്രൊഡക്ഷന്‍ : Anoop Mash
അഭിനയേതാക്കള്‍ : Students- MES HSS
ഒരു മഹാ ചിരി - Short Video MES HSS Irimbiliyam,Malappuram MES HSSഇരിമ്പിളിയം സ്കൂള്‍ 'ഗാന്ധീയം' എന്ന വിഷയത്തില്‍ തയ്യാറാക്കിയ 2 മിനുട്ടില്‍ താഴെ ദെെര്‍ഘ്യം വരുന്ന ഷോര്‍ട്ട്...
നമ്മുടെ സ്കൂളിലെ മുഹമ്മദ് ഷാഹിദ് .. സ്വന്തം ആശയത്തിന്റെ ആവിഷ്കാരവുമായി...👍👍👍
പുതു നാമ്പുകളിലാണ് 🎉 പ്രതീക്ഷ💐💐
സ്കൂളിനും ❤️സമൂഹത്തിനും ❤️ ഇന്നും എന്നും
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിൽ കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ
ഇന്ത്യയുടെ എഴുപത്തി നാലാമത് സ്വാതന്ത്ര്യ ദിന പരിപാടികൾ
https://youtu.be/z1qRL5NdGUw
https://youtu.be/RHB2AraadEs
https://youtu.be/oadwCukw_Go
https://youtu.be/Qhyvb--ZpGs
https://youtu.be/p0FScJQp4hk
https://youtu.be/Dy7LgwFsY38
https://youtu.be/RHB2AraadEs
*സബ്സ്ക്രൈബ്*
*ലൈക്ക്*
*ഷെയർ*
*സ്വാതന്ത്ര്യദിനാശംസകൾ*
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹🌹🌹🌹🌹🌹🌹🌹🌹🌹
🤩🤩🤩🤩🤩🤩🤩🤩🤩🤩
Flag ceremony at Mes hss Irimbiliyam Mes hss Irimbiliyam
സീമ ടീച്ചർ
റുഖിയ - 8 C യുടെ ഡയറിക്കുറിപ്പിൽ നിന്ന്
16/07/2020
വ്യാഴം
കർക്കിടകം-1
ഞാനിതെഴുതുമ്പോൾ മാത്രം623 പേർക്ക് കോവിഡ് ബാധിച്ചുവത്ര. ഭൂമിശാസ്ത്രപരമായ അതിർത്തി രേഖകളിൽ നാം തീർത്ത സന്നാഹ വ്യൂഹങ്ങൾ മറികടന്ന് നമ്മുടെ ജീവനും കൊവിഡ് ഭീഷണിയായി മാറി
മനുഷ്യർ എത്ര ദുർബലർ....! ഇത്രനാൾ കെട്ടിപൊക്കി വെച്ചിരുന്ന സ്വയം സൃഷ്ടിച്ച അഹങ്കാരത്തിന്റെ ഗിരിശൃംഖങ്ങളും, മതിലുകളും, പണത്തിന്റെ സ്വാർത്ഥതയും, എത്രപെട്ടെന്നാണ് തകർന്നുവീണത്. കൊവിഡ് ഒരു അത്ഭുതം തന്നെ,
പഴയകാല സ്കൂൾ അനുഭവങ്ങൾ മനസ്സിൽ തികട്ടി വരുന്നു. ജന്മാന്തര സഞ്ചിതമായ എന്റെ പ്രയാണ പഥങ്ങളിൽ
ഞാനിന്ന് സ്കൂളിലെ തണുത്ത തറയിലെ മര ബെഞ്ചിനു മുകളിൽ കൂട്ടുകാരോടൊപ്പം വിദ്യ നുകരേണ്ടവളാണ്. വിദ്യകൾ തുന്നിക്കെട്ടിയ പുസ്തക സഞ്ചിയിലെ എരിവും പുളിയും നിറഞ്ഞ ചോറ്റുപാത്രം കൂട്ടുകാരികൾക്കൊപ്പം പങ്കു വയ്ക്കേണ്ടവളാണ്.
മേശപ്പുറത്തെ ടീച്ചറുടെ ചൂരൽ ആക്രോശത്തിൻ്റെ പ്രഹര ശബ്ദവും രക്ഷപ്പെടലിൻ്റെ ഇന്റർവെൽ ശബ്ദവും ഓർമകളിൽ കനലായി എരിയുന്നു. ഓർമകൾ നിശബ്ദമായി എന്നോട് യുദ്ധത്തിലാണ്. ചേർത്ത് നിർത്താൻ, പ്രോത്സാഹിപ്പിക്കാൻ, ചിന്തകൾ പങ്ക് വെക്കാൻ , കഥകൾ പറഞ്ഞിരിക്കുന്നതിനപ്പുറം മനസ്സ് വായിക്കാൻ പ്രിയപ്പെട്ട കൂട്ടുകാരികൾ ഇല്ലാത്ത ഓൺലൈൻ ക്ലാസുകൾ എത്ര പ്രഹസനം. വാട്സാപ്പ് വഴിയുള്ള പ്രിയപ്പെട്ടവരുടെ l miss you മേസ്സേജ് താങ്ങാവുന്നതിലും അപ്പുറമാണ്. i miss you എന്ന ഇംഗ്ലീഷ് വാക്കിന് അതി മനോഹരമായ മലയാളം എഴുതിയത് ഒ.എൻ.വി സർ ആണ്. "അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ഒരു മാത്ര വെറുതെ നിനച്ചു പോയി " (പ്രിയ കൂട്ടുകാരിക്ക് ) കവികൾ വാഴ്ത്തപ്പെടട്ടെ.....
നാം ഒരുമിച്ച് നനഞ്ഞ മഴത്തുള്ളികൾ ഒഴുകി പോയാ..,നമ്മുടെ പ്രണയ ചൂടുമായ് ,കെട്ടിപ്പിടിച്ചിരുന്ന് മഴ കിലുക്കങ്ങൾ ആസ്വദിച്ച ഏകാന്ത തീരങ്ങൾ തിര പുണർന്നു പോയ കൊവിഡ് എത്ര ദുഷ്ടൻ .
എങ്കിലും ചില നന്മകളുമായിട്ടാണ് കൊവിഡ് വന്നത് പ്രിയപ്പെട്ടവരുമായുള്ള ദിവസങ്ങൾ എത്ര സുന്ദരം. എന്നിലെ പാചക കലക്ക് ദൈവം നൽകിയ വരദാന കാലമാണിതെന്ന് തോന്നുന്നു .ചക്കക്കുരു ജ്യൂസ് മുതൽ ചക്കക്കുരു ചമ്മന്തി വരെ അടുക്കളയിലെ നിത്യ സന്ദർശകരായി കടന്ന് വന്ന കാലം . ചില അത്ഭുതങ്ങൾ കൂടിയുണ്ട്.
സ്കൂൾ പ്രയാണ കാലങ്ങളിൽ തിരക്ക് പിടിച്ച പഥങ്ങളിൽ കാണാതെ പോയ വീട്ടിലെ ലോകം..കൂട്ടിലെ കോഴിക്ക് അഞ്ചാറു കുട്ടികൾ വിരിഞ്ഞിറങ്ങിയിട്ടുണ്ട്...,ഉമ്മ നട്ട തക്കാളിയും വെണ്ടയും ഒക്കെ കായ്ച്ചിട്ടുണ്ട്..എന്തൊരത്ഭുതം....! ലോക്ക്ഡൌൺ കാല ഇടവേളയിൽ മൂത്ത വാഴക്കുല വെട്ടാൻ ഉമ്മ വിളിച്ചപ്പോഴാണ് വീട്ടിലെ തൊടുവിൽ വാഴയുള്ള കാര്യം ഞാനറിയുന്നത്...
കോവിഡ് കാലത്തിനു നന്ദി.....!
ഡയറി എഴുതി സമയം പോയതറിഞ്ഞില്ല. വിട്ടുപോകാൻ പാടില്ലാത്ത ചില കാര്യങ്ങൾ കൂടി ഉൾപെടുത്തൽ നിർബന്ധമായവകളുണ്ട്. ഒത്തിരി കഴിവുകൾ പടച്ച ദൈവം നമ്മളിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ട് എന്നുള്ളതിനുള്ള തെളിവ് കൂടിയായിരുന്നു ഈ കാലം. പേപ്പർ, കുപ്പി, അനാവശ്യമായ പ്ലാസ്റ്റിക് സാധങ്ങൾ കൊണ്ട് പലതും നിർമിക്കാമെന്ന യൂട്യൂബിന്റെ ഭാഷയോട് ആദ്യം വളരെ അത്ഭുതത്തോടെയായിരുന്നു ഞാൻ വായിച്ചത്...പക്ഷെ ഇറങ്ങിതിരിച്ചപ്പോൾ ദൈവം എന്നിലെ കലകളെ ഉണർത്തി. ഒത്തിരി വസ്തുക്കൾ ഉണ്ടാക്കി കാഴ്ച വെച്ചപ്പോൾ വീട്ടുകാർ എന്നെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി.....
ആഗ്രഹങ്ങളും തീരുമാനങ്ങളുമല്ല, സാഹചര്യമാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്.
ഇന്നിപ്പോൾ ഞാൻ ഒരുഗ്രൻ പാചകക്കാരിയാണ്.ലൂക്കയിലെ ടോവിനോയെ പോലെ പാഴ് വസ്തുക്കളെ കൊണ്ട് മനോഹരമായ ശിൽപങ്ങൾ തീർക്കാനും ഞാൻ മിടുക്കിയാണ്...കാലത്തിനു നന്ദി,ദൈവത്തിനും.
ഇന്നിവിടെ ചുരുക്കട്ടെ...!
ഉറക്കം കൺപോളകളെ അതിക്രമിക്കുന്നു.നല്ല നാളേക്ക് വേണ്ടി പ്രാർത്ഥനയോടെ.........
*Ruqqiya.p*
Click here to claim your Sponsored Listing.
Videos (show all)
Category
Telephone
Website
Address
Valancheri
Opening Hours
Monday | 9am - 5pm |
Tuesday | 9am - 5pm |
Wednesday | 9am - 5pm |
Thursday | 9am - 5pm |
Friday | 9am - 5pm |
Saturday | 9am - 5pm |
Valancheri, 676552
IBLM is a well reputed company which has a well basement in education field.we presented a lot of well educated and energetic candidates to our society.
Valancheri
MED/ENGG Entrance Coaching Entrance Oriented Science Tuition
Okeys Mall, Calicut Road, Valanchery, Malappuram
Valancheri, 676552
Right way to bright future
Puramannur PO Valanchery Malappuram Dist
Valancheri, 676552
Majlis Arts and Science College, Puramannur is a premier Higher Educational Institution