RAZI Institute Of Petroleum Engineering ,Valanchery, Valanchery Videos

Videos by RAZI Institute Of Petroleum Engineering ,Valanchery in Valanchery. Professional Coaching towards Petroleum Sector

Diploma in Industrial Safety and Health Management (eligibility: plus two,duration: 6 months)#safetyfirst #fireandsafetytraining #careerdevelopment #oilandgas #careercoaching #oilandgasindustry #safetyofficer #safetysupervisor #perinthalmanna #malappuram #kerala

Other RAZI Institute Of Petroleum Engineering ,Valanchery videos

Diploma in Industrial Safety and Health Management (eligibility: plus two,duration: 6 months)#safetyfirst #fireandsafetytraining #careerdevelopment #oilandgas #careercoaching #oilandgasindustry #safetyofficer #safetysupervisor #perinthalmanna #malappuram #kerala

NDT അഥവാ Non Destructive Testing എന്ന ടെസ്റ്റിംഗ് രീതി ലോകവ്യാപകമായി അംഗീകരിക്കപ്പെട്ട ഒന്നാണ്. ഒരു നിർമ്മിതിയെ കേടു വരുത്താതെ തന്നെ അതിനെ പരിശോധിച്ച് ഗുണനിലവാരം ഉറപ്പു വരുത്തുക എന്നതാണ് ഈ രീതിയുടെ പ്രത്യേകത. വൻകിട നിർമ്മാണ പദ്ധതികളിലും Oil and Gas രംഗത്തും NDT വളരെ പ്രധാന്യമര്ഹിക്കുന്ന ജോലികളിൽ ഒന്നാണ്. ഈ സാങ്കേതിക വിദ്യയിൽ വൈദഗ്ധ്യം നേടിയെടുത്താൽ ജോലിയും ശമ്പളവും പിന്നെ ഒരു പ്രശ്നമല്ല. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ധാരാളം തൊഴിലവസരങ്ങളുള്ള ഈ കോഴ്സിന് അപേക്ഷിക്കാൻ പ്ലസ് റ്റു വിദ്യഭ്യാസ യോഗ്യത മതിയാകുന്നതാണ്. Eligibility; Plus Two , Duration; 3 months Genuine Placement Assistance to India & abroad. Syllabus: As per US International Codes & Standards Fees: contact +91 9633676241

പെട്രോളിയം ,Oil &Gas Construction ,NDT , Airport Operations ,Logistics & SCM , Hospital Administration ,Fashion Designing ,Hotel Management തുടങ്ങി യുവ തലമുറ ഏറ്റവും കൂടുതൽ ജോലി ചെയ്യാനിഷ്ടപ്പെടുന്ന മേഖലകളിൽ പരിചയ സമ്പന്നരായ അധ്യാപകരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ സിലബസും ,മികച്ച അധ്യാപകരും ,മിതമായ ഫീസ് നിരക്കും ,മികച്ച പ്രാക്ടിക്കൽ സൗകര്യങ്ങളും ,Genuine ആയ പ്ലേസ്മെന്റ് സപ്പോർട്ടും

മെക്കാനിക്കൽഎൻജിനീയറിങ് കഴിഞ്ഞാൽ ഇനി എന്ത് ?? എവിടെയൊക്കെയാണ് മെക്കാനിക്കൽ എൻജിനീയറിങ് കഴിഞ്ഞവർക്ക് ജോലി ലഭിക്കുക ? മെക്കാനിക്കൽഎൻജിനീയറിങ് വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി.

Who we are...

Who we are...