RAZI Institute Of Petroleum Engineering ,Valanchery

Professional Coaching towards Petroleum Sector

12/06/2024

മഴക്കാലമായതിനാൽ ജലാശയങ്ങളിൽ വെള്ളം കൂടുതലായിരിക്കും കുട്ടികളെ ജലാശയങ്ങളിൽ തനിയെ വിടരുത്..

12/06/2024

മെക്കാനിക്കൽ എൻജിനീയറിംഗ് ബിടെക് /ഡിപ്ലോമ യോഗ്യതയുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം.
Petroleum ,Oil & Gas ,Refinery ,Manufacturing ,Shipbuilding മേഖലകളിൽ ജോലി ചെയ്യാം. ഇന്ത്യയിലും ഗൾഫിലും യൂറോപ്യൻ രാജ്യങ്ങളിലും നിരവധി തൊഴിലവസരങ്ങൾ. മികച്ച ശമ്പളം. അന്താരാഷ്ട്ര നിലവാരമുള്ള ക്ലാസുകൾ. അന്താരാഷ്ട്ര അംഗീകാരമുള്ള സർട്ടിഫിക്കറ്റ്. മിതമായ ഫീസ്. പെട്രോളിയം ,പെട്രോകെമിക്കൽ ,റിഫൈനറി മേഖലകളിൽ ജോലി പരിചയമുള്ള വിദഗ്ദ്ധരുടെ ക്ലാസുകൾ. ഉടൻ തുടങ്ങുന്ന പുതിയ ബാച്ചിലേക്ക് അഡ്‌മിഷൻ ആരംഭിച്ചു.
For more details :
Call : Ph : +91 9633676241
Email : [email protected]
Website: www.razipetroleuminstitute.com
Instagram: https://www.instagram.com/razi_institute_of_petroleum?igsh=OGQ5ZDc2ODk2ZA%3D%3D&utm_source=qr

12/06/2024

പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം.
Petroleum ,Oil & Gas ,Refinery ,Manufacturing ,Shipbuilding മേഖലകളിൽ ജോലി ചെയ്യാം. ഇന്ത്യയിലും ഗൾഫിലും യൂറോപ്യൻ രാജ്യങ്ങളിലും നിരവധി തൊഴിലവസരങ്ങൾ. മികച്ച ശമ്പളം. മിതമായ ഫീസ്. പെട്രോളിയം ,പെട്രോകെമിക്കൽ ,റിഫൈനറി മേഖലകളിൽ ജോലി പരിചയമുള്ള വിദഗ്ദ്ധരുടെ ക്ലാസുകൾ. ഉടൻ തുടങ്ങുന്ന പുതിയ ബാച്ചിലേക്ക് അഡ്‌മിഷൻ ആരംഭിച്ചു.
For more details :
Call : Ph : +91 9633676241
Email : [email protected]
Website: www.razipetroleuminstitute.com
Instagram: https://www.instagram.com/razi_institute_of_petroleum?igsh=OGQ5ZDc2ODk2ZA%3D%3D&utm_source=qr

Photos from RAZI Institute Of Petroleum Engineering ,Valanchery's post 11/06/2024

With MediaoneTV – I just got recognised as one of their top fans! 🎉

Photos from RAZI Institute Of Petroleum Engineering ,Valanchery's post 10/06/2024

പെട്രോളിയം , Oil and Gas മേഖലയിൽ ജോലി നേടാം. ലോകം ചുറ്റാം. ഇന്ത്യയിലും ഗൾഫിലും യൂറോപ്യൻ രാജ്യങ്ങളിലും നിരവധി തൊഴിലവസരങ്ങൾ. കഴിവും അധ്വാനിക്കാനുള്ള മനസുമുണ്ടെങ്കിൽ നല്ല ശമ്പളം.നിങ്ങൾ പ്ലസ് ടു ,ഐ ടി ഐ ,ഡിഗ്രി ,ഡിപ്ലോമ ,ബിടെക് കഴിഞ്ഞവരാണോ..?
ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു അല്ലെങ്കിൽ ഐടിഐ യോഗ്യതയുള്ളവർക്ക് ആറുമാസത്തെ Diploma in Oil & Gas Engineering ചെയ്യാം. BTech /Diploma Mechanical കഴിഞ്ഞവർക്ക് മൂന്നുമാസത്തെ QA/QC Mechanical ചെയ്യാം.
പെട്രോളിയം ഇന്ധന ഉൽപ്പാദന, അനുബന്ധ നിർമ്മാണ (Oil and Gas & Construction ) മേഖലയിൽ ലോകമെമ്പാടും നിരവധി തൊഴിലവസരങ്ങൾ ഉണ്ട്. പലപ്പോഴും ഈ മേഖലയിൽ നിപുണരായ തൊഴിലാളികളെയും സ്റ്റാഫിനെയും ലഭ്യമാകാതെ വരുന്ന അവസ്ഥയാണുള്ളത്. ഈ മേഖലയിൽ ജോലി പരിചയമുള്ള പ്രഗത്ഭരായ പരിശീലകരിൽ നിന്നും തൊഴിൽ പരിശീലനം ലഭിച്ചാൽ SSLC ,പ്ലസ് ടു ,ITI ,ഡിഗ്രി ,മെക്കാനിക്കൽ ഡിപ്ലോമ / ബിടെക് ,സിവിൽ ഡിപ്ലോമ ബിടെക് ,ഇലക്ട്രിക്കൽ ഡിപ്ലോമ /ബിടെക് പൂർത്തിയാക്കിയവര്ക്ക് ഈ മേഖലയിൽ വിവിധ തലത്തിലുള്ള ലേബർ/ടെക്നീഷ്യൻ /ഓഫീസർ/ ഇൻസ്പെക്ടർ /സൂപ്പർവൈസർ /എഞ്ചിനീയർ തസ്തികകളിൽ ജോലി ചെയ്യാനാവും. RAZI INSTITUTE OF PETROLEUM ENGINEERING, Valanchery ഈ മേഖലയിൽ വിവിധ കോഴ്സുകൾ നടത്തി വരുന്നുണ്ട് .വിദ്യാർത്ഥികളുടെ കഴിവും പ്രാപ്തിയും അഭിരുചിയും പരിശോധിച്ചു ഏറ്റവും അനുയോജ്യമായ കോഴ്സ് തിരഞ്ഞെടുക്കാനും സാധിക്കുന്നതാണ് .ഇന്റർവ്യൂ പരിശീലന സെഷനുകൾ ,പ്രാക്ടിക്കൽ പരിശീലനം എന്നിവ കൂടാതെ ഇന്ത്യയിലും വിദേശത്തേക്കും ജോലി നേടാനുള്ള സഹായവും ലഭ്യമാക്കുന്നു. നിങ്ങളുടെ സീറ്റുകൾ ഇപ്പോൾ തന്നെ ഉറപ്പു വരുത്തുക.
RAZI INSTITUTE OF PETROLEUM ENGINEERING
Professional Coaching towards Petroleum Sector
Valanchery, Malappuram (dt.), Kerala, 676552 (pin)
Phone: +91 9633 676 241
Website: www.razipetroleuminstitute.com
Email: [email protected]

08/06/2024

Admission Continues:
QA/QC is a decent paying job for mechanical engineering graduates/diploma holders. There are many QA/QC Engineer /Inspector/Officer job opportunities in power, petroleum, oil and gas, shipbuilding and manufacturing sectors across the globe. A mechanical engineer can acquire skills in QA/QC work with our three months of professional training. That way you can get jobs in multinational companies in India and abroad. For admission to new batch and other details contact:

RAZI INSTITUTE OF PETROLEUM ENGINEERING
Professional Coaching towards Petroleum Sector
Valanchery, Malappuram (dt.), Kerala , 676552 (pin)
Phone: +91 9633 676 241
Website: www.razipetroleuminstitute.com
Email: [email protected]

08/06/2024

for a hydrocarbon project in Chennai.
send cvs to [email protected]

08/06/2024

Shout out to my newest followers! Excited to have you onboard!

Basheer Nm, Azmi Recipe, E K Baskaran, Yadhukrishna Yadhu, Satheesan Satheesan

07/06/2024

''വേഗത''
ആവേശം നിറക്കുന്ന അപകടം. ലക്ഷ്യത്തിൽ എത്തിച്ചേരാനുള്ള വ്യഗ്രത ചിലപ്പോൾ ജീവിത കാലം മുഴുവൻ പശ്ചാത്തപിക്കാൻ കാരണമായേക്കാം. നമ്മുടെ പുതിയ ഒരദ്ധ്യയന വർഷം ആരംഭിച്ചുവെന്നും കുരുന്നുകളുടെ സാന്നിധ്യം റോഡുകളിൽ ഉണ്ടാകാമെന്നുമുള്ള ചിന്ത വാഹനമോടിക്കുന്ന ഓരോരുത്തരിലും ഉണ്ടാവേണ്ടതാണ്. അവർ സുരക്ഷിതരായിരിക്കട്ടെ.. ആ ചുമതല നമുക്ക് ഒന്നിച്ച് ഏറ്റെടുക്കാം. സ്നേഹത്തോടെ MVD KERALA.

06/06/2024

അഡ്മിഷൻ തുടരുന്നു : മെക്കാനിക്കൽ എൻജിനീയറിംഗ് കഴിഞ്ഞവർക്ക് മാന്യമായ ശമ്പളം നേടിത്തരുന്ന ഒരു ജോലിയാണ് QA/QC. ലോകമെമ്പാടുമുള്ള പെട്രോളിയം ,ഓയിൽ & ഗ്യാസ് ,കപ്പൽ നിർമ്മാണം ,മാനുഫാക്ച്ചറിംഗ് മേഖലകളിൽ QA/QC Engineer /Inspector പദവികളിൽ നിരവധി തൊഴിലവസരങ്ങൾ ഉണ്ട്. മൂന്നുമാസത്തെ ട്രെയിനിങ് കൊണ്ട് ഒരു മെക്കാനിക്കൽ എൻജിനീയർക്ക് QA/QC ജോലിയിലെ നൈപുണ്യം നേടിയെടുക്കാനാകും. അതുവഴി ഇന്ത്യയിലും വിദേശത്തുമുള്ള മൾട്ടി നാഷണൽ കമ്പനികളിൽ ജോലി നേടുകയും ചെയ്യാം. പുതിയ ബാച്ചിലേക്കുള്ള അഡ്മിഷനും മറ്റു വിശദ വിവരങ്ങൾക്കും ബന്ധപ്പെടുക.

RAZI INSTITUTE OF PETROLEUM ENGINEERING
Professional Coaching towards Petroleum Sector
Valanchery, Malappuram (dt.), Kerala , 676552 (pin)
Ph: +91 9633 676 241

06/06/2024

അഡ്‌മിഷൻ തുടരുന്നു : Oil & Gas ,പെട്രോളിയം മേഖല ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന ഒരു തൊഴിൽ മേഖലയാണ്. ലോകത്തിന്റെ ചലനം തന്നെ ഈ വ്യവസായവുമായി ബന്ധപ്പെട്ടു കിടക്കുന്നു. എൻജിനീയർമാരെ കൂടാതെ മറ്റനേകം തൊഴിലാളികളും ഉദ്യോഗസ്ഥരും ഇവിടെ ജോലി ചെയ്യുന്നുണ്ട്. Supervision, Coordination ,Administration, Transportation ,Safety ,Food & Accommodation ,Camping ,Finance തുടങ്ങി അനേകം വിഭാഗങ്ങളിൽ Plus Two ,Degree യോഗ്യതകൾ ഉള്ളവരെ ധാരാളമായി ആവശ്യമായി വരാറുണ്ട്. ഈ വിഭാഗം ജോലികളിലേക്ക് നൈപുണ്യം ഉണ്ടാക്കുന്നതാണ് ആറു മാസത്തെ Diploma In Oil & Gas Engineering എന്ന കോഴ്സ്. ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു അല്ലെങ്കിൽ ഐടി ഐ യോഗ്യത ഉള്ളവർക്ക് ഈ കോഴ്സിന് അപേക്ഷിക്കാം.ഇന്ത്യയിലും ,ഗൾഫിലും ,യൂറോപ്യൻ രാജ്യങ്ങളിലും ധാരാളം തൊഴിലവസരങ്ങളാണ് ഈ മേഖലയിൽ ഉള്ളത്.
For more details: 096336 76241

06/06/2024

അഡ്‌മിഷൻ തുടരുന്നു:
പെട്രോളിയം , Oil and Gas മേഖലയിൽ ജോലി നേടാം. ലോകം ചുറ്റാം. ഇന്ത്യയിലും ഗൾഫിലും യൂറോപ്യൻ രാജ്യങ്ങളിലും നിരവധി തൊഴിലവസരങ്ങൾ. കഴിവും അധ്വാനിക്കാനുള്ള മനസുമുണ്ടെങ്കിൽ നല്ല ശമ്പളം.നിങ്ങൾ പ്ലസ് ടു ,ഐ ടി ഐ ,ഡിഗ്രി ,ഡിപ്ലോമ ,ബിടെക് കഴിഞ്ഞവരാണോ..?
ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു അല്ലെങ്കിൽ ഐടിഐ യോഗ്യതയുള്ളവർക്ക് ആറുമാസത്തെ Diploma in Oil & Gas Engineering ചെയ്യാം. BTech /Diploma Mechanical കഴിഞ്ഞവർക്ക് മൂന്നുമാസത്തെ QA/QC Mechanical ചെയ്യാം.
പെട്രോളിയം ഇന്ധന ഉൽപ്പാദന, അനുബന്ധ നിർമ്മാണ (Oil and Gas & Construction ) മേഖലയിൽ ലോകമെമ്പാടും നിരവധി തൊഴിലവസരങ്ങൾ ഉണ്ട്. പലപ്പോഴും ഈ മേഖലയിൽ നിപുണരായ തൊഴിലാളികളെയും സ്റ്റാഫിനെയും ലഭ്യമാകാതെ വരുന്ന അവസ്ഥയാണുള്ളത്. ഈ മേഖലയിൽ ജോലി പരിചയമുള്ള പ്രഗത്ഭരായ പരിശീലകരിൽ നിന്നും തൊഴിൽ പരിശീലനം ലഭിച്ചാൽ SSLC ,പ്ലസ് ടു ,ITI ,ഡിഗ്രി ,മെക്കാനിക്കൽ ഡിപ്ലോമ / ബിടെക് ,സിവിൽ ഡിപ്ലോമ ബിടെക് ,ഇലക്ട്രിക്കൽ ഡിപ്ലോമ /ബിടെക് പൂർത്തിയാക്കിയവര്ക്ക് ഈ മേഖലയിൽ വിവിധ തലത്തിലുള്ള ലേബർ/ടെക്നീഷ്യൻ /ഓഫീസർ/ ഇൻസ്പെക്ടർ /സൂപ്പർവൈസർ /എഞ്ചിനീയർ തസ്തികകളിൽ ജോലി ചെയ്യാനാവും. RAZI INSTITUTE OF PETROLEUM ENGINEERING,Valanchery ഈ മേഖലയിൽ വിവിധ കോഴ്സുകൾ നടത്തി വരുന്നുണ്ട് .വിദ്യാർത്ഥികളുടെ കഴിവും പ്രാപ്തിയും അഭിരുചിയും പരിശോധിച്ചു ഏറ്റവും അനുയോജ്യമായ കോഴ്സ് തിരഞ്ഞെടുക്കാനും സാധിക്കുന്നതാണ് .ഇന്റർവ്യൂ പരിശീലന സെഷനുകൾ ,പ്രാക്ടിക്കൽ പരിശീലനം എന്നിവ കൂടാതെ ഇന്ത്യയിലും വിദേശത്തേക്കും ജോലി നേടാനുള്ള സഹായവും ലഭ്യമാക്കുന്നു. നിങ്ങളുടെ സീറ്റുകൾ ഇപ്പോൾ തന്നെ ഉറപ്പു വരുത്തുക
RAZI INSTITUTE OF PETROLEUM ENGINEERING
Professional Coaching towards Petroleum Sector
Valanchery, Malappuram (dt.), Kerala , 676552 (pin)
Ph: 096336 76241

05/06/2024

World 🌍 environment day

03/06/2024

RAZI INSTITUTE OF PETROLEUM ENGINEERING, Valanchery:
Diploma in Oil and Gas Technology , Certificate in QA/QC Mechanical , Certificate in NDT Technology , Diploma in Industrial Safety & Health Management കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

┗━━━━━━━━━━━━━━━━━━━━━┛
നിങ്ങൾ +2 അല്ലെങ്കിൽ Degree അല്ലെങ്കിൽ BTech/Diploma in Mechanical കഴിഞ്ഞവരാണോ..?
പെട്രോളിയം , Oil and Gas മേഖലയിലെ ജോലിയാണോ നിങ്ങളുടെ ലക്ഷ്യം..?
⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞
ആധുനിക കാലഘട്ടത്തിൽ ഇന്ധന പര്യവേക്ഷണ ,നിർമ്മാണ ,വിതരണ മേഖലയിലെ വമ്പിച്ച തൊഴിലവസരങ്ങൾക്ക്, ഉദ്യോഗാർത്ഥികളെ സ്വയം പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ RAZI INSTITUTE OF PETROLEUM ENGINEERING , Valanchery നടത്തി വരുന്ന Diploma in Oil and Gas Technology , Certificate in QA/QC Mechanical , Certificate in NDT Technology , Diploma in Industrial Safety & Health Management തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള ഈ വർഷത്തെ അഡ്മിഷൻ ആരംഭിച്ചു
വിദഗ്ദ്ധരായ അദ്ധ്യാപകർ നയിക്കുന്ന തിയറി/ പ്രാക്ടിക്കൽ ക്ലാസ്സുകൾ.
അന്താരാഷ്ട്ര നിലവാരമുള്ള International Certified പ്രാക്ടിക്കൽ പരിശീലനം
ഇന്ത്യയിലും വിദേശത്തും നിരവധി തൊഴിലവസരങ്ങൾ.
ജോലി ചെയ്യുന്നവർക്ക് ജോലിയോടൊപ്പം പഠനം മുന്നോട്ട് കൊണ്ടുപോകാവുന്ന രീതിയിൽ ക്ലാസ്സുകളുള്ള (9.00 AM - 12.00 PM) സമയ ക്രമീകരണം
യോഗ്യത: SSLC/Plus Two/Degree / BTech/Diploma (Mechanical)
⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞
RAZI INSTITUTE OF PETROLEUM ENGINEERING , Valanchery ,Malappuarm (dt) , Kerala 676552
_________________________
വിശദ വിവരങ്ങൾക്ക്
9633676241

03/06/2024

അഡ്മിഷൻ ആരംഭിച്ചു

Admission Ongoing....
Book your seats now:
https://wa.me/09633676241

03/06/2024

Wishing all students a new academic year .......

01/06/2024

Follow up us on instagram

www.instagram.com

28/05/2024

Learn with us

28/05/2024

Eligibility: plus two

28/05/2024

Learn with us.

28/05/2024

Admission open now

27/05/2024

അഡ്മിഷൻ ആരംഭിച്ചു.
പെട്രോളിയം , Oil and Gas മേഖലയിലെ ജോലിയാണോ നിങ്ങളുടെ ലക്ഷ്യം..?
നിങ്ങൾ പ്ലസ് ടു കഴിഞ്ഞവരാണോ..?
⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞
ആധുനിക കാലഘട്ടത്തിൽ ഇന്ധന പര്യവേക്ഷണ ,നിർമ്മാണ ,വിതരണ മേഖലയിലെ വമ്പിച്ച തൊഴിലവസരങ്ങൾക്ക്, ഉദ്യോഗാർത്ഥികളെ സ്വയം പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ RAZI INSTITUTE OF PETROLEUM ENGINEERING , Valanchery നടത്തി വരുന്ന Diploma in Oil and Gas Technology , Certificate in QA/QC Mechanical , Certificate in NDT Technology , Diploma in Industrial Safety & Health Management തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള ഈ വർഷത്തെ അഡ്മിഷൻ ആരംഭിച്ചു.
വിദഗ്ദ്ധരായ അദ്ധ്യാപകർ നയിക്കുന്ന തിയറി/ പ്രാക്ടിക്കൽ ക്ലാസ്സുകൾ.
അന്താരാഷ്ട്ര നിലവാരമുള്ള International Certified പ്രാക്ടിക്കൽ പരിശീലനം.
ഇന്ത്യയിലും വിദേശത്തും നിരവധി തൊഴിലവസരങ്ങൾ.
ജോലി ചെയ്യുന്നവർക്ക് ജോലിയോടൊപ്പം പഠനം മുന്നോട്ട് കൊണ്ടുപോകാവുന്ന രീതിയിൽ ക്ലാസ്സുകളുള്ള (9.00 AM - 12.00 PM) സമയ ക്രമീകരണം.
യോഗ്യത: SSLC/Plus Two/Degree / BTech/Diploma (Mechanical)
⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞
* RAZI INSTITUTE OF PETROLEUM ENGINEERING , Valanchery ,Malappuarm (dt) , Kerala 676552.
_________________________
അഡ്മിഷനും വിശദ വിവരങ്ങൾക്കും ബന്ധപ്പെടുക
Ph: 9633676241

Want your school to be the top-listed School/college in Valanchery?
Click here to claim your Sponsored Listing.

Videos (show all)

Diploma in Industrial Safety and Health Management (eligibility: plus two,duration: 6 months)#safetyfirst #fireandsafety...
NDT അഥവാ Non Destructive Testing എന്ന ടെസ്റ്റിംഗ് രീതി ലോകവ്യാപകമായി അംഗീകരിക്കപ്പെട്ട ഒന്നാണ്. ഒരു നിർമ്മിതിയെ കേടു വരു...
പെട്രോളിയം ,Oil &Gas Construction ,NDT , Airport Operations ,Logistics & SCM , Hospital Administration ,Fashion Designin...
മെക്കാനിക്കൽഎൻജിനീയറിങ് കഴിഞ്ഞാൽ ഇനി എന്ത് ?? എവിടെയൊക്കെയാണ് മെക്കാനിക്കൽ എൻജിനീയറിങ് കഴിഞ്ഞവർക്ക് ജോലി ലഭിക്കുക ? മെക്...
Who we are...
Who we are...

Category

Telephone

Address

Valancheri
Valanchery
676552

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Other Education in Valanchery (show all)
Al Manar Quranic Pre School - Athippatta Al Manar Quranic Pre School - Athippatta
Valanchery, 679575

Educational Institution

DARUL QURAN DARUL QURAN
Valanchery, 676552

।nstitution For Quran Study

salim_m4461 salim_m4461
Valanchery

▄︻̷̿┻̿═━一⁩

90+ My Tuition App - Super Hub Valanchery 90+ My Tuition App - Super Hub Valanchery
Valanchery, 676552

Education app

Jamia Abee Hurairah - Karekkad Jamia Abee Hurairah - Karekkad
Mukkilepeedika
Valanchery, 676552

Jamia Abee Huraira, Karekkad, Vadakkumpuram College Of Islamic Da'wa Run by Ma'din Academy Malaappuram, Kerala

Bright Academy Valanchery Bright Academy Valanchery
Valanchery
Valanchery, 676552

Govt. free courses, Plus two, Degree, PPTTC, MTTC

Haji Sahib Institute Valanchery Haji Sahib Institute Valanchery
Pookkattiri-Edayur Road
Valanchery, 676552

കോവിസ് കാലെത്തെ അതിജീവിക്കും, െൈദവ ന?

Eagles_official Eagles_official
Valanchery

Eagles institute of management invites CA , CMA, CS Students to our new method of study. it will be

Pravasi Arts and science College -Vengad Pravasi Arts and science College -Vengad
Valanchery

Under the team Renovatio

Bustanul Uloom Womens College, Valanchery Bustanul Uloom Womens College, Valanchery
Valanchery Town
Valanchery, 676552

Bustanul Uloom Women's College is an educational institute for girls for higher secondary education in Islamic and material subjects under the SAMASTHA WOMENS ISLAMIC ARTS COLLEGE ...

Online tuition class Online tuition class
Malappuram
Valanchery

Tech-ways Tech-ways
Valanchery