Lyfizy International

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Lyfizy International, Educational consultant, Kalpetta, Wayanad.

24/04/2024

MERITUS GLOBAL SCHOLARSHIP EXAM RESULT

19/04/2024

+2 കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക്
👩‍🎓👩‍🎓👩‍🎓👩‍🎓👩‍🎓👩‍🎓👩‍🎓

100% ജോലി ഉറപ്പ് നല്‍കുന്ന ഡിഗ്രി കോഴ്സും ഓരോ വർഷം ഓരോ പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സുകളും സൗജന്യമായി പഠിക്കാൻ അവസരം നൽകുന്ന MERITUS ഉപരിപഠന സ്‌കോളര്‍ഷിപ്പ് എക്‌സാം നാളെ രാവിലെ 10 മണിക്ക്.🚨

സ്‌കോളര്‍ഷിപ്പ് എക്‌സാമിൽ കൂടുതൽ മാർക്ക് നേടുന്ന വിദ്യാർത്ഥിനികൾക്ക് ഡിഗ്രി & ഡിപ്ലോമ കോഴ്സുകൾ മെറിറ്റസ് ഗ്ലോബൽ കാമ്പസിൽ സൗജന്യമായി പ്രൊഫഷണലായി പഠിക്കാനുള്ള അവസരം ലഭിക്കുന്നു. അല്ലാത്തവർക്ക് ഫീസിൽ ഇളവും ലഭിക്കുന്നു.

🗓️ EXAM DATE & TIME
APRIL 20 Saturday, 10.00 AM

✍️ Exam Centre
Lyfizy International Office
Second Floor, Kannankandy Building, Near New Bus Stand, Kalpetta
https://maps.app.goo.gl/qeNq8mtPHffcg6ia7

🌐 Exam ന് Register ചെയ്യാൻ ഇവിടെ click ചെയ്യുക
https://bit.ly/3TCecjD

SCHOLARSHIP ലഭിക്കുന്ന DEGREE കോഴ്സുകൾ 👇
🔰 BBA Hospital Administration
🔰 BBA Travel & Tourism
🔰 BA Psychology
(ഓരോ ഡിഗ്രി കോഴ്സിനോടൊപ്പവും ഓരോ വർഷം താഴെ പറയുന്ന ഡിപ്ലോമകളും ലഭിക്കുന്നു)

SCHOLARSHIP ലഭിക്കുന്ന DIPLOMA കോഴ്സുകൾ 👇
🔰 1Year Diploma in Hospital Administration
🔰 1Year Diploma in Travel & Tourism
🔰 1Year Diploma In Montessori Teachers Training
🔰 1 Year Diploma in Digital Marketing, Video Editing, Photography and Designing

👩‍🎓 ഒരു വർഷത്തെ Diploma കോഴ്സുകൾ മാത്രമായും പഠിക്കാനവസരം.

MERITUS കാമ്പസ് പ്രത്യേകതകൾ
📍100% Job Guarantee Letter
📍A/C & Digital Class Room
📍Cambridge University Certificate Course
📍Industry Expert Trainers
📍Interactive Atmosphere
📍Safe & Secure Campus
📍Skill Based Education &
Project Based learning
📍Employability Skills Training
📍Communicative English Training
📍 Campus Tour

🌐 Exam ന് Register ചെയ്യാൻ ഇവിടെ click ചെയ്യുക
https://bit.ly/3TCecjD

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ Group ൽ Join ചെയ്യുക👇
https://chat.whatsapp.com/E4n4ynP6mkNDKFE3TOO2b7

CONTACT
+91 8593 852575
+91 8191 929292

MERITUS
Global Campus For Professional Studies
Near District Ayurveda Hospital, SP Office Road, Kalpetta, Wayanad

19/04/2024

+2 കഴിഞ്ഞ വിദ്യാർത്ഥിനിയാണോ?
👩‍🎓👩‍🎓👩‍🎓👩‍🎓👩‍🎓👩‍🎓👩‍🎓

ഡിഗ്രി പഠനത്തോടൊപ്പം 100% ജോലി ഉറപ്പ് നല്‍കുന്ന 3 പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സുകളും സൗജന്യമായി പഠിക്കാനുള്ള സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത്

MERITUS ഉപരിപഠന സ്‌കോളര്‍ഷിപ്പ് എക്‌സാമിന് ഇപ്പോൾ അപേക്ഷിക്കാം

സ്‌കോളര്‍ഷിപ്പ് എക്‌സാമിൽ കൂടുതൽ മാർക്ക് നേടുന്ന വിദ്യാർത്ഥിനികൾക്ക് ഡിഗ്രി & ഡിപ്ലോമ കോഴ്സുകൾ മെറിറ്റസ് ഗ്ലോബൽ കാമ്പസിൽ സൗജന്യമായി പ്രൊഫഷണലായി പഠിക്കാനുള്ള അവസരം ലഭിക്കുന്നു. അല്ലാത്തവർക്ക് ഫീസിൽ ഇളവും ലഭിക്കുന്നു.

🗓️ EXAM DATE:
APRIL 20 Saturday

🌐 Exam ന് Register ചെയ്യാൻ ഇവിടെ click ചെയ്യുക
https://bit.ly/3TCecjD

SCHOLARSHIP ലഭിക്കുന്ന DEGREE കോഴ്സുകൾ 👇
🔰 BBA Hospital Administration
🔰 BBA Travel & Tourism
🔰 BA Psychology
(ഓരോ ഡിഗ്രി കോഴ്സിനോടൊപ്പവും ഓരോ വർഷം ജോലി ഉറപ്പ് നൽകുന്ന താഴെ പറയുന്ന ഡിപ്ലോമകളും ലഭിക്കുന്നു)

SCHOLARSHIP ലഭിക്കുന്ന DIPLOMA കോഴ്സുകൾ 👇
🔰 1Year Diploma in Hospital Administration
🔰 1Year Diploma in Travel & Tourism
🔰 1Year Diploma In Montessori Teachers Training
🔰 1 Year Diploma in Digital Marketing, Video Editing, Photography and Designing

👩‍🎓 ഒരു വർഷത്തെ Diploma കോഴ്സുകൾ മാത്രമായും പഠിക്കാനവസരം.

MERITUS കാമ്പസ് പ്രത്യേകതകൾ
📍100% Job Guarantee Letter
📍A/C & Digital Class Room
📍Cambridge University Certificate Course
📍Industry Expert Trainers
📍Interactive Atmosphere
📍Safe & Secure Campus
📍Skill Based Education &
Project Based learning
📍Employability Skills Training
📍Communicative English Training
📍 Campus Tour

🌐 Exam ന് Register ചെയ്യാൻ ഇവിടെ click ചെയ്യുക
https://bit.ly/3TCecjD

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ Group ൽ Join ചെയ്യുക👇
https://chat.whatsapp.com/CRAfeFZO3b82kaWgzVuaqh

CONTACT
+91 8593 852575
+91 8191 929292

MERITUS
Global Campus For Professional Studies
Near District Ayurveda Hospital, SP Office Road, Kalpetta, Wayanad

09/04/2024

മെഡിക്കൽ മേഖലയിൽ ഉറപ്പായും ജോലി നേടാം..!

100% ജോബ് ഗ്യാരണ്ടിയോടെ
BBA with Hospital Administration പഠിക്കാം കൽപ്പറ്റയിൽ

ഡിഗ്രി പഠനത്തോടൊപ്പം
ഓരോ വർഷവും
ഉയർന്ന ജോലി സാധ്യതയുള്ള
ഓരോ ഡിപ്ലോമകളും...

Add on Diploma
👇👇👇👇👇

1st Year: Hospital Administration & Office management

2nd Year: Digital Marketing, Video editing, Graphic Designing

3rd Year: Entrepreneurship and Event management

Add on Benefits:
🔹A/C & Digital Class Room
🔹100% Job Guarantee
🔹Employability Skills & Soft Skills
🔹Communicative English & Business English
🔹Globally Accepted Certification
🔹Practical Experience & Internships
🔹Participating in International Business Conclaves, Management Meets and Start up Summits.

🔖 പഠനത്തിൽ മിടുക്കരായ വിദ്യാർത്ഥിനികൾക്ക് 100% സൗജന്യമായി പഠിക്കാനവസരം.

✍️ ഏപ്രിൽ 20 ന് നടക്കുന്ന സ്ക്കോളർഷിപ്പ് ടെസ്റ്റിന് ഉടൻ രജിസ്റ്റർ ചെയ്യൂ👇
https://bit.ly/3TCecjD

SCHOLARSHIP OFFERED COURSES
👇👇👇👇👇👇👇👇

DEGREE COURSES
🔰 BBA Hospital Administration
🔰 BBA Travel & Tourism
🔰 BA Psychology

DIPLOMA COURSES
✳️ 1Year Diploma in Hospital Administration
✳️ 1Year Diploma in Travel & Tourism
✳️ 1Year Diploma In Montessori Teachers Training
✳️ 1 Year Diploma in Digital Marketing, Video Editing, Photography and Designing

കൂടുതൽ വിവരങ്ങൾക്ക് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
https://chat.whatsapp.com/CRAfeFZO3b82kaWgzVuaqh

Contact:
📱+91 8593 852575
📱+91 8191 929292

MERITUS
Global Campus For Professional Studies
Near District Ayurveda Hospital, SP office Road Kalpetta, Wayanad

08/04/2024

Lyfizy is blessed to be Premium Admission Partner of Companion, Professional courses Campus, Kalpetta on 08.04.24

19/03/2024

WE ARE HIRING
📍📍📍📍📍

വയനാട്ടിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായ
MERITUS Global Campus ൽ ജോലി ഒഴിവുകൾ

OPEN POSITIONS
🔹Accountant
🔹Admission Officer
🔹Career Counselor
🔹Branch Manager

TEACHERS
🔸English
🔸Commerce
🔸Computer Applications
🔸CMA Graduate
🔸Travel & Tourism
🔸Psychology (Counselor + Trainer)
🔸Economics & Statics
🔸Montessori Teachers (MMI/AMI)
🔸Physics
🔸Chemistry
🔸Biology

👉 Attractive Salary

⏰ Interview:
24.03. 2024 Sunday
📍 Location:
Lyfizy International, Second Floor, Kannankandy Building, Kalpetta

▶️ Drop your CV to:
[email protected]

▶️ Interview ൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ കാണുന്ന ഫോം ഫിൽ ചെയ്യുക
https://bit.ly/3IJjy7M

CONTACT
📱 +91 73561 26226
📱 +91 8593 852575
----------------------------------
MERITUS GLOBAL CAMPUS
Kalpetta, Wayanad

17/03/2024

Degree First Year വിദ്യാർഥികൾക്കായി കേരള ഗവൺമെൻറ് നൽകുന്ന 154000 രൂപയുടെ സ്കോളർഷിപ്പിന് മാർച്ച് 18 വരെ അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക്
📱8593852575
അഡ്വ: അംജദ് ഫൈസി

കൂടുതൽ Educational അറിയിപ്പുകൾ ലഭിക്കാൻ Lyfizy Educational Group ൽ Join ചെയ്യുക
https://chat.whatsapp.com/Cw85zyhRUMm5ti1hjtfNgS

LYFIZY INTERNATIONAL
Kannankandy Building, Near New Bus Stand, Kalpatta

NURSING ALERT
🚨🚨🚨🚨🚨🚨

🔖 1 Lakh Scholarship

മെഡിക്കൽ രംഗത്തെ അനന്ത സാധ്യതകൾ മനസ്സിലാക്കിയ ഭൂരിപക്ഷം ന്യൂജൻ കുട്ടികളും നഴ്സിംഗ് & പാരാമെഡിക്കൽ കോഴ്സുകൾ പഠിക്കാൻ ക്യൂ നിൽക്കുകയാണ്. പരീക്ഷ കഴിയാനിരിക്കെ, ബാംഗ്ലൂർ മൈസൂർ കാമ്പസുകളിൽ നഴ്സിംഗ് ഫീസ് കുത്തനെ കൂടുകയാണ്.

കഴിഞ്ഞവർഷം 9 ലക്ഷത്തിന് താഴെ ഫീസിൽ തുടങ്ങിയ അപ്പോളോ നഴ്സിംഗ് ഫീസ് സ്ട്രക്ചർ 12 ലക്ഷത്തിനു മുകളിൽ കൊടുത്തു ചിലർക്ക് അഡ്മിഷൻ എടുക്കേണ്ടി വന്നിട്ടുണ്ട്. അതിനാൽ എത്രയും പെട്ടെന്ന് തന്നെ അഡ്മിഷൻ എടുത്തു സീറ്റ് ഉറപ്പിക്കുന്നതാണ് ബുദ്ധി.

നേരത്തെ അഡ്മിഷൻ എടുത്ത് ആദ്യവർഷ ഫീസ് ഏപ്രിൽ 15നുള്ളിൽ അടക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും ഒരു ലക്ഷം രൂപയുടെ സ്കോളർഷിപ്പ് നൽകുകയാണ് വയനാട്ക ൽപ്പറ്റയിൽ പ്രവർത്തിക്കുന്ന ലൈഫീസി ഇന്റർനാഷണൽ.

🌐 Register ചെയ്യാൻ ഇവിടെ Click ചെയ്യുക👇
https://forms.gle/DVcEYvSYGi5TfG5L6

കൂടുതൽ വിവരങ്ങൾക്ക്
📱8593852575
അഡ്വ: അംജദ് ഫൈസി

LYFIZY INTERNATIONAL
Kannankandy Building, Near New Bus Stand, Kalpatta, Wayanad

13/03/2024

Girls only Vacation Camp @ Wayanad
ഈ അവധിക്കാലം Skill Development ന് വേണ്ടി ഉപയോഗപ്പെടുത്താം

വേനലവധി മൊബൈലിൽ കളിച്ച് തീർക്കാതെ ഫലപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താനിതാ വയനാട്ടിലാദ്യമായൊരു സുവർണ്ണാവസരം.

ഇപ്പോൾ 9, 10, +1, +2 ക്ലാസ്സുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്കാണ് Meritus Global Campus സംഘടിപ്പിക്കുന്ന 20 ദിവസത്തെ Skill Development കോഴ്സിന് ചേരാൻ സാധിക്കുക.

ഏപ്രിൽ 15 മുതൽ മെയ് 7 വരെ ക്ലാസുകൾ ഉണ്ടാകും, തിങ്കൾ മുതൽ ശനി വരെ 9.30 Am മുതൽ 12.30 Pm വരെയാണ് ക്ലാസിന്റെ സമയം. ഞായറാഴ്ച്ചകളിൽ അവധിയായിരിക്കും.

ക്യാമ്പ് നടക്കുന്ന സ്ഥലങ്ങൾ:
💠 കൽപ്പറ്റ, ബത്തേരി, മാനന്തവാടി

60 മണിക്കൂർ ദൈർഘ്യമുള്ള ഈ സർട്ടിഫിക്കറ്റ് കോഴ്സിൽ 6 മണിക്കൂർ വീതമുള്ള 10 മൊഡ്യൂളുകളാണ് വിദ്യാർത്ഥികൾ പൂർത്തിയാക്കുക. അതാത് മേഖലകളിലെ പ്രഗത്ഭരായ ട്രെയിനർമാരാണ് ഓരോ മൊഡ്യൂളും ക്ലാസെടുക്കുന്നത്.

Modules:

1. Career Counselling:

Aptitude Test, കൗൺസിലിംഗ് സെഷൻ, സ്ക്കോളർഷിപ്പുകൾ, എൻട്രൻസ് പരീക്ഷകൾ , പ്രവേശന പരീക്ഷ എന്ന കടമ്പ കടക്കാൻ നേരത്തേ തന്നെ വളർത്തിയെടുക്കേണ്ട സ്ക്കില്ലുകൾ എന്നിവ ഈ മൊഡ്യൂളിൽ ലഭിക്കും.

2. English Communication

ഉന്നത വിദ്യാഭ്യാസത്തിനും ജോലിക്കുമെല്ലാം ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് ആത്മ വിശ്വാസത്തോടെ ഇംഗ്ലീഷ് ഉപയോഗിക്കാനുള്ള കഴിവ്.
ഈ സ്ക്കിൽ നേടിയെടുക്കാനുള്ള പരിശീലനമാണ് ഈ മൊഡ്യൂളിൽ നൽകുന്നത്.

3. Personality and Skill Development

ആർട്ടിഫിഷ്യൽ ഇൻ്റലിജൻ്റ്‌സിന്റെ കാലമാണല്ലോ ഇനി. ഏത് കോഴ്സ് എവിടെ പഠിച്ചാലും കുട്ടിയുടെ സ്കില്ലുകൾ ആണ് ഇനിയുള്ള കാലത്ത് ഏറ്റവും പ്രധാനം. ലേണിംഗ് സ്കില്ലുകളും ലൈഫ് സ്കില്ലുകളുമെല്ലാം നേടിയെടുത്താൽ മാത്രമേ Al കാലത്ത് പിടിച്ച് നിൽക്കാൻ കഴിയൂ. ലീഡർഷിപ്പ് ക്വാളിറ്റി, ക്രിറ്റിക്കൽ തിങ്കിംഗ്, കമ്മ്യൂണിക്കേഷൻ, ടീം വർക്ക് തുടങ്ങിയ സ്കില്ലുകൾ കണ്ടെത്തി, വളർത്തി പേഴ്സണാലിറ്റി ഡെവലപ് ചെയ്തെടുക്കാനാണ് ഈ മൊഡ്യൂൾ .

4. Technical Updation :

Computer Basics, വിദ്യാർത്ഥികൾ നിർബ ന്ധമായും അറിഞ്ഞിരിക്കേണ്ട Softwares, Typing, AI, Graphic Designing, Canva, മെറ്റാവേഴ്സ്, Chat GPT, Facebook, Instagram ലൂടെയുള്ള Buisiness സാധ്യതകൾ തുടങ്ങി ധാരാളം പുതിയ മേഖലകളാണ് ഈ മൊഡ്യൂളിലുള്ളത്.

5. Health , Hygiene and Skin Care

കൗമാരക്കാരായ കുട്ടികൾക്ക് ഉള്ള സൗന്ദര്യത്തെ കുറിച്ചുള്ള അമിതമായ ആശങ്ക അവരുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. അമിതമായ ഫാസ്റ്റ് ഫുഡ്, സമയം പാലിക്കാത്ത ഭക്ഷണ ക്രമം, നിലവാരമില്ലാത്ത സൗന്ദര്യ വർധക വസ്തുക്കളുടെ ഉപയോഗം മൂലമെല്ലാം രോഗങ്ങൾ ഉണ്ടാകുന്നുണ്ട്. ഈ മേഖലയെ കുറിച്ച് വ്യക്തമായ അവബോധം സൃഷ്ഠിക്കാനാണ് ഈ മൊഡ്യൂൾ.

6.Mental health & Emotional quotient.

ചെറിയ പ്രശ്നങ്ങൾക്ക് പോലും ഡിപ്രസ്ഡ് ആയിപ്പോകുന്നവരാണ് പുതുതലമുറ. ചെറിയ തോൽവികൾ, പിണക്കങ്ങൾ എല്ലാം അവരെ വലിയ രീതിയിൽ ബാധിക്കുന്നു. അമിതമായ ടെൻഷൻ മാനസികാരോഗ്യത്തെ നശിപ്പിക്കുകയും ശാരീരിക, മാനസിക പ്രയാസങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. ഇവക്കൊക്കെ പരിഹാരം ശരിയായ മാനസികാരോഗ്യം നിലനിർത്താനാവശ്യമായ വഴികൾ പഠിച്ച് വെക്കുക എന്നതാണ്. ഈ ഒരു ലക്ഷ്യമാണ് ഈ മൊഡ്യൂൾ പൂർത്തീകരിക്കുന്നത്.

7. Cyber security and Social media literacy

ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയകളിലെ കുട്ടികളുടെ ഇടപെടൽ നിർബന്ധമായും നിയന്ത്രിക്കേണ്ടിയിരിക്കുന്നു. ഇതിനൊരു ശാസ്ത്രീയ പരിഹാരമാണ് ഈ മൊഡ്യൂൾ.

8. Purpose of life & Importance of values and ethics

മാതാപിതാക്കളോടുള്ള കടമകൾ, സമൂഹത്തിലുള്ള ഉത്തരവാദിത്തങ്ങൾ, സഹ ജീവി സ്നേഹം, ഉന്നത മൂല്യങ്ങളോടെയുള്ള ജീവിതത്തിൻ്റെ സംതൃപ്തി തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുന്നതാണ് ഈ മൊഡ്യൂൾ.

9. Art & Aesthetics

പേപ്പർ ക്രാഫ്റ്റ്, കാലിഗ്രഫി, ഗ്ലാസ് പെയ്ൻ്റിംഗ്, ഡൂഡ്ൽ ആർട്ട്, Embroidery 🪡 Art Work തുടങ്ങി നിരവധി കലാപരമായ കഴിവുള്ള ധാരാളം കുട്ടികൾ നമുക്കിടയിലുണ്ട്. ഈ കഴിവുകളെ പരിപോഷിപ്പിക്കാൻ പ്രഗത്ഭരെ കൊണ്ട് വന്ന് പരിശീലനം നൽകുക എന്നതാണ് ഉദ്ദേശിക്കുന്നത്.
ഇത് പഠിക്കുന്നതോടെ വിദ്യാർത്ഥികൾക്ക് സ്വന്തമായി ഒരു കൈത്തൊഴിൽ പഠിച്ചെടുക്കാൻ കഴിയും.

10. Touch the Nature

ഈ കോഴ്സിന് സമാപനം കുറിച്ച് കൊണ്ട് നടത്തുന്ന ഏകദിന പഠന യാത്രയാണിത്. അധ്യാപികമാരുടെ നേതൃത്വത്തിൽ കുട്ടികളെ വിവിധ ഗ്രൂപ്പുകളാക്കി തിരിച്ച് മത്സരങ്ങളും മറ്റ് ആക്ടിവിറ്റികളും ഇതിൻ്റെ ഭാഗമായി നടക്കും.

• Course Fee: 20 ദിവത്തെ ഈ കോഴ്സിന് 9000 രൂപയാണ് ഫീസ്. മാർച്ച് 20 ന് മുമ്പായി ചേരുന്നവർക്ക് 65% ന് മുകളിൽ ഫീസിളവ് ലഭിക്കുന്നതാണ്. 2999 രൂപ മാത്രം അടച്ചാൽ മതിയാകും.
Gpay: +91 9544927612

👉 Milestone Girls only Vacation Camp ൽ ചേരാൻ താൽപ്പര്യമുള്ളവർ ഈ Group ൽ Join ചെയ്യുക
https://chat.whatsapp.com/DfgfcDTcGB1GV3MifXIBFT

Payment ചെയ്തവർ ഈ Form Fill ചെയ്യുക: https://bit.ly/3T5KOSA

📱🪀 Contact:
+91 7356126226
+91 8593852575

Meritus Global Campus
Kalpetta, Wayanad

07/03/2024

*MEDSCHOLAR SCHOLARSHIP RESULT*

Will be published in our Lyfizy International Instagram Page

⏰ 7.00 pm
🚨 07 March 2024 വ്യാഴം

*Pls follow Instagram page* 👇
https://www.instagram.com/lyfizy_international?igsh=MTEyNTZ2dmJyaXpjdQ==
_____________________

👉 *Contact*
📱 +91 8191929292
📱 +918593852575

*LYFIZY INTERNATIONAL*
Kannankandy Building, Near New Bus Stand, Kalpatta

04/03/2024

"ലൈഫ് ഈസിയാണ്, പരീക്ഷയും"

SSLC, +2 പരീക്ഷ എഴുതുന്ന മുഴുവന്‍ കൂട്ടുകാര്‍ക്കും വിജയാശംസകള്

03/03/2024

Apply Now for Nesto Hiring
👇👇👇👇👇👇👇
https://docs.google.com/forms/d/e/1FAIpQLScGsmyxNOzSnHIKfykLlhTmvbjxAXEw9XKwicigpdtdsz84pQ/viewform

NESTO ഗ്രൂപ്പിൽ ജോലി നേടാം...

🛑 മാർച്ച്‌ 5 ചൊവ്വാഴ്ച്ച വയനാട് നടക്കുന്ന NESTO ഗ്രൂപ്പിന്റെ Interview ൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ മുകളിൽ കൊടുത്ത ഗൂഗിൾ ഫോം ഫിൽ ചെയ്യുക.

ജോലി അവസരങ്ങൾ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
👇👇👇👇👇👇
https://chat.whatsapp.com/CfTVKBtncHlKPrVeAz2lv0

28/02/2024

Congratulations RITHUNANDHANA for getting provisional admission before attending plus two year end exam 👍

All the best for your exam and fruitful ഫർ

ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ (INC) അംഗീകരിച്ചതും ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതും ആയ BSc നഴ്സിംഗ് & പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് ഉള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
Under Rajiv Gandhi University of Medical Sciences, Karnataka

👩‍⚕️ 𝐂𝐨𝐮𝐫𝐬𝐞𝐬 𝐎𝐟𝐟𝐞𝐫𝐞𝐝:
✅BSc Nursing
✅BSc Forensic Science
✅BSc MLT
✅BSc Optometry
✅BSc Physiotherapy
✅BSc Imaging Technology
✅and all other medical & paramedical courses.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ....

8191929292
8593852575
9544927612

💙

27/02/2024

MEDSCHOLAR
All India Medical Scholarship Exam ഇന്ന്‌
---------------------------------------------
2024 ൽ MBBS, Nursing, MLT, Bpharm തുടങ്ങിയ മെഡിക്കൽ കോഴ്സുകൾ പഠിക്കാൻ ആഗ്രഹിക്കുന്നവരാണോ?

തിരുവനന്തപുരം: മെഡിക്കൽ രംഗത്ത് ഉന്നത കരിയർ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി ലൈഫീസി ഇൻ്റർനാഷണൽ സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മെഡിക്കൽ സ്കോളർഷിപ്പായ 'Medscholar' ഓൺലൈൻ സ്കോളർഷിപ്പ് എക്സാമിലേക്ക് അപേക്ഷ ക്ഷണിച്ചു.

2024 Feb 27 ചൊവ്വ വൈകിട്ട് 7 മുതൽ 8 മണി വരെ സംഘടിപ്പിക്കുന്ന ഓൺലൈൻ എക്സാമിൽ 65% മാർക്സ് നേടുന്ന വിദ്യാർത്ഥികൾക്ക് 15,000 രൂപ മുതൽ 70,000 രൂപ വരെ സ്കോളർഷിപ്പ് ലഭിക്കും.

👉 ആർക്ക് അപേക്ഷിക്കാം:
2024 ൽ Medical Field ൽ Admission എടുക്കുന്ന ആർക്കും അപേക്ഷിക്കാം.

⏰ Scholarship Exam Date:
27 Feb 2024 ചൊവ്വ

⌛ Time: 7.00 pm - 8.00 pm

🌐 Scholarship ന് Apply ചെയ്യാൻ ഇവിടെ Click ചെയ്യുക👇
https://bit.ly/3IeK1K1
https://bit.ly/3IeK1K1

📝 Exam Link, 2024 നഴ്സിംഗുമായി ബന്ധപ്പെട്ട വിവരങ്ങൾ, Scholarship കൾ തുടങ്ങിയവ അറിയാൻ Nursing Group ൽ Join ചെയ്യുക
https://chat.whatsapp.com/CO3rOefX2z3AEYod1vuds9

🔖 For more details:👇
https://lyfizygroup.wixsite.com/medscholar-scholarsh
_______

👉 Contact
📱 +91 8191929292
📱 +919544927612

https://bit.ly/49r1F9x
https://bit.ly/49r1F9x

📝 Exam Link, 2024 നഴ്സിംഗുമായി ബന്ധപ്പെട്ട വിവരങ്ങൾ, Scholarship കൾ തുടങ്ങിയവ അറിയാൻ Nursing Group ൽ Join ചെയ്യുക
https://chat.whatsapp.com/CO3rOefX2z3AEYod1vuds9

🔖 For more details:👇
https://lyfizygroup.wixsite.com/medscholar-scholarsh
_______

👉 Contact
📱 +91 8191929292
📱 +919544927612

LYFIZY INTERNATIONAL
Kannankandy Building, Near New Bus Stand, Kalpatta

25/02/2024

MEGA NURSING ADMISSION FAIR 2024
🔖🔖🔖🔖🔖🔖🔖🔖

🛑 1 Lakh Scholarship

പഠിച്ച് വിദേശത്ത് ജോലി ചെയ്താൽ ലക്ഷങ്ങൾ ഓരോ മാസവും നേടാമെന്നതു കൊണ്ടാണ് നഴ്സിംഗ് പഠനത്തിന് വിദ്യാർത്ഥികൾ ക്യൂ നിൽക്കുന്നത്... 🙂

കേരളത്തിൽ അലോട്ട്മെൻ്റ് വഴി അഡ്മിഷൻ ലഭിക്കണമെങ്കിൽ 90% ന് മുകളിൽ മാർക്ക് ലഭിക്കേണ്ടതിനാൽ ഭൂരിപക്ഷ മലയാളി വിദ്യാർത്ഥികളും അപേക്ഷ നൽകാറുള്ള കർണാടകയിൽ എൻട്രൻസ് എഴുതി മാത്രമാണ് ഈ വർഷത്തെ പ്രവേശനം... 😊

INC അപ്രൂവൽ.....
സ്വന്തമായി ആശുപത്രിയുള്ളവ / ഇല്ലാത്തവ..... തുടങ്ങി
നഴ്സിംഗ് കോഴ്സ് പഠിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അനവധി കാര്യങ്ങളുണ്ട്. 😇

2024 ൽ നഴ്സിംഗ് കോഴ്സ് പഠിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ
നഴ്സിംഗ് പഠനത്തിൽ നിങ്ങളറിയേണ്ട മുഴുവൻ വിവരങ്ങളും ഉൾക്കൊള്ളിച്ച് ലൈഫീസി ഇൻ്റർനാഷണൽ സംഘടിപ്പിക്കുന്ന നഴ്സിംഗ് ഫെയറിൽ നിങ്ങൾക്കും പങ്കെടുക്കാം..

🎁 Highlight
പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ഒരു ലക്ഷം രൂപ സ്കോളർഷിപ്പോടു കൂടെ ഉന്നത നഴ്സിംഗ് സ്ഥാപനങ്ങളിൽ പഠിക്കാനുള്ള സുവർണ്ണാവസരം

👉 ആർക്ക് പങ്കെടുക്കാം:
2024 ൽ Nursing Admission എടുക്കുന്ന ആർക്കും പങ്കെടുക്കാം.

⏰ Date:
25, 26, 27, 28 Feb 2024
ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ

⌛ Time:
9.00 pm - 6.00 pm

🌐 Location:
Lyfizy International
Kannankandy Building, Kalpetta

🌐 Register ചെയ്യാൻ ഇവിടെ Click ചെയ്യുക👇
https://bit.ly/3TaWa91

📝 2024 നഴ്സിംഗുമായി ബന്ധപ്പെട്ട വിവരങ്ങൾ, Scholarship കൾ തുടങ്ങിയവ അറിയാൻ Nursing Group ൽ Join ചെയ്യുക
https://chat.whatsapp.com/Dgdpu3VXw0aBmOM8BLjB2G
_______
👉 Contact
📱 +91 8593852575
📱 +91 8191929292
📱 +919544927612

LYFIZY INTERNATIONAL
Kannankandy Building, Near New Bus Stand, Kalpatta

17/02/2024

🥼🥼🥼🩺🩺🩺🥼🥼🥼
MEDSCHOLAR
All India Medical Scholarship Exam
---------------------------------------------
2024 ൽ MBBS, Nursing, MLT, Bpharm തുടങ്ങിയ മെഡിക്കൽ കോഴ്സുകൾ പഠിക്കാൻ ആഗ്രഹിക്കുന്നവരാണോ?

തിരുവനന്തപുരം: മെഡിക്കൽ രംഗത്ത് ഉന്നത കരിയർ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി ലൈഫീസി ഇൻ്റർനാഷണൽ സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മെഡിക്കൽ സ്കോളർഷിപ്പായ 'Medscholar' ഓൺലൈൻ സ്കോളർഷിപ്പ് എക്സാമിലേക്ക് അപേക്ഷ ക്ഷണിച്ചു.

2024 Feb 27 ചൊവ്വ വൈകിട്ട് 7 മുതൽ 8 മണി വരെ സംഘടിപ്പിക്കുന്ന ഓൺലൈൻ എക്സാമിൽ 65% മാർക്സ് നേടുന്ന വിദ്യാർത്ഥികൾക്ക് 15,000 രൂപ മുതൽ 70,000 രൂപ വരെ സ്കോളർഷിപ്പ് ലഭിക്കും.

👉 ആർക്ക് അപേക്ഷിക്കാം:
2024 ൽ Medical Field ൽ Admission എടുക്കുന്ന ആർക്കും അപേക്ഷിക്കാം.

⏰ Scholarship Exam Date:
27 Feb 2024 ചൊവ്വ

⌛ Time: 7.00 pm - 8.00 pm

🌐 Scholarship ന് Register ചെയ്യാനായി ഇവിടെ Click ചെയ്യുക👇
https://bit.ly/49r1F9x
https://bit.ly/49r1F9x

📝 Exam Link, 2024 നഴ്സിംഗുമായി ബന്ധപ്പെട്ട വിവരങ്ങൾ, Scholarship കൾ തുടങ്ങിയവ അറിയാൻ Nursing Group ൽ Join ചെയ്യുക
https://chat.whatsapp.com/CO3rOefX2z3AEYod1vuds9

🔖 For more details:👇
https://lyfizygroup.wixsite.com/medscholar-scholarsh
_______

👉 Contact
📱 +91 8191929292
📱 +919544927612

LYFIZY INTERNATIONAL
Kannankandy Building, Near New Bus Stand, Kalpatta

18/10/2023

Commonwealth & Chevening Scholarship
🎓🎓🎓🎓🎓🎓🎓🎓

UK യിൽ സ്കോളർഷിപ്പോടെ പിജി ചെയ്താലോ...?

PG , PhD Programs നു UK Government നൽകുന്ന സ്കോളർഷിപ്പ്സ് ആണ് Commonwealth, Chevening Scholarship. 2024-25 Academic Year ലേക്കുള്ള Common Wealth, Chevening Scholarship നു Apply ചെയ്യാം.

💠 Commonwealth Scholarship :

ഫുൾ ടൈം PG Programs നു മാത്രമാണ് സ്കോളർഷിപ്പ് ഉണ്ടായിക്കുക.

*FInancial Support :*👇
Tuition fee, Airfare, Living Allowance.

*LAST DATE:*👇
17 October 2023
_____________________

💠 Chevening Scholarship :

PG, PhD Programs നു UK Government നൽകുന്ന സ്കോളർഷിപ്പ്.

*Financial Support:*👇
Tuition Fee,
Monthly Stipend, Arrival Allowance, Cost of Visa Application.

LAST DATE: 👇
2 November 2023
Website:
_____________________

🛑 Apply ചെയ്യാനായി Register ചെയ്യുക👇
https://forms.gle/MAHmU3nEU2od1uXY7

🛑 വിദേശ യൂണിവേഴ്സിറ്റികളിലെ UG/PG പഠനങ്ങൾക്കായുള്ള വിവിധതര സ്കോളർഷിപ്പുകളെ കുറിച്ചറിയാനും വിദേശ പഠനവുമായി ബന്ധപ്പെട്ടുള്ള മറ്റു വിവരങ്ങൾക്കും താഴെ കാണുന്ന Link ൽ Register ചെയ്യുക👇
https://forms.gle/MAHmU3nEU2od1uXY7
_____________________

*കൂടുതൽ Education Updates ന് വേണ്ടി Follow ചെയ്യുക:*👇

🔖 WhatsApp channel
https://whatsapp.com/channel/0029Va5yAek1yT2FKw5PzR3w
🔖 Instagram
https://instagram.com/lyfizy_international

👉 Contact
📱 +91 8191929292
🪀 Wa.me/+918191929292

LYFIZY INTERNATIONAL
Kannankandy Building, Near New Bus Stand, Kalpatta

18/10/2023

+1, +2 പഠിക്കുന്ന പെൺകുട്ടിയാണോ?
👩👩🎓🎓🎓👩👩

ഒറ്റപെൺകുട്ടി സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

പെൺകുട്ടികൾക്കിടയിലുള്ള വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ CBSE ഏർപ്പെടുത്തിയ സ്കോളർഷിപ്പാണ് ഒറ്റപെൺകുട്ടി സ്കോളർഷിപ്പ്.
CBSE സിലബസ് പഠിച്ച SSLC ക്ക് 60% മാർക്കുള്ള +1, +2 പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

⭕ Scholarship :
₹500 Per month

⭕ Eligibility :
ഒറ്റപെൺകുട്ടി ആയിരിക്കണം. (അതായത് സഹോദരി / സഹോദരൻ ഉണ്ടായിരിക്കരുത്)

⭕ Last Date :
October 18, 2023

🔗 Website for Application:
https://cbseit.in/cbse/2023/sgcx/sgcxForm1.aspx

🔖 +1, +2 വിദ്യാർത്ഥികൾക്കു വേണ്ട Educational Updates ഉം Scholarship ഉം അറിയാൻ ഇവിടെ click ചെയ്യുക👇
https://forms.gle/FvMm5j9LuSUVPGcf7
____________________

*കൂടുതൽ Education Updates ന് വേണ്ടി Follow ചെയ്യുക:*👇

🔖 WhatsApp channel
https://whatsapp.com/channel/0029Va5yAek1yT2FKw5PzR3w
🔖 Instagram
https://instagram.com/lyfizy_international
🔖 Facebook
https://www.facebook.com/lyfizyinternational

👉 Contact
📱 +91 8191929292
🪀 Wa.me/+918191929292

LYFIZY INTERNATIONAL
Kannankandy Building, Near New Bus Stand, Kalpatta

14/10/2023

എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ്പ്

തിരുവനന്തപുരം: കേരള സർക്കാരും ന്യൂനപക്ഷ ക്ഷേമ വകുപ്പും സംയുക്തമായി വിദ്യാർഥികൾക്കു പഠന സഹായമായി നടത്തി വരുന്ന A.P.J. അബ്ദുൽ കലാം സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം .
സർക്കാർ/എയ്ഡഡ് പോളിടെക്നിക്കൽ 3 വർഷ ഡിപ്ലോമ കോഴ്സ് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്ക് 6000 രൂപ (Per Year) ആയിരിക്കും സ്കോളർഷിപ്പ് ഉണ്ടായിരിക്കുക.

🔖 LAST DATE : 25/10/2023

താഴെ കാണുന്ന വെബ്‌സൈറ്റിൽ അപേക്ഷ സമർപ്പിക്കാം:👇🏻
https://www.scholarship.minoritywelfare.kerala.gov.in/dmw_ma/dw_stdrgone.php?token_main=5ab7d05c3d73e08b593aa36c5a8614ed

ELIGIBILITIES: 👇

📌 ന്യൂനപക്ഷ വിഭാഗത്തിൽ വരുന്ന വിദ്യാർത്ഥി ആയിരിക്കണം.
(മുസ്ലിം/ക്രിസ്ത്യൻ/ സിഖ്/ബുദ്ധ/പാര്സിസ്/ജൈന)
📌 വാർഷിക വരുമാനം 8 ലക്ഷത്തിൽ താഴെ ആയിരിക്കണം.
📌 Admission മെറിറ്റ് സീറ്റിൽ ആയിരിക്കണം.
📌 സ്ഥിരതാമസം കേരളത്തിൽ ആയിരിക്കണം.

👉 Contact For Details
📱 +91 8191929292
🪀 Wa.me/+918191929292
____________________

കൂടുതൽ Educational Updates ന് വേണ്ടി Follow ചെയ്യുക:👇

🔖 WhatsApp channel
https://whatsapp.com/channel/0029Va5yAek1yT2FKw5PzR3w
🔖 Instagram
https://instagram.com/lyfizy_international
🔖 Facebook
https://www.facebook.com/lyfizyinternational

LYFIZY INTERNATIONAL
Kannankandy Building, Near New Bus Stand, Kalpatta

05/10/2023

LYFIZY INTERNATIONAL
Your Partner in Educational Excellence 📚

Follow us on:👇

🔖 WhatsApp channel
https://whatsapp.com/channel/0029Va5yAek1yT2FKw5PzR3w

🔖 Instagram
https://instagram.com/lyfizy_international

🔖 Facebook
https://www.facebook.com/lyfizyinternational

Our Services:
Indian Admission I Abroad Admission I Distance Education
Immigration I Career Counselling I Aptitude Test & etc

05/10/2023

📌📌📌📌
Free Webinar
ഇന്ന് വൈകിട്ട് 6.30 ന്
----------------------
👨‍⚕👨‍⚕👨‍⚕👨‍⚕👨‍⚕👨‍⚕👨‍⚕
KMCT സ്കൂൾ ഓഫ് മാനേജ്മെന്റിനു കീഴിൽ

💯% പ്ലേസ്മെന്റ് ഗ്യാരണ്ടിയുള്ള
Healthcare Management
and
Business Administration
കോഴ്സുകളെ കുറിച്ച് കൂടുതൽ അറിയാം.

ലൈഫീസി ഇന്റർനാഷണലും KMCT സ്കൂൾ ഓഫ് മാനേജ്മെന്റും സംയുക്തമായി
📌 ഇന്ന് (October 05 വ്യാഴായ്ച്ച)
⏰ വൈകിട്ട് 6.30-7.30 ന്
🔖 ഗൂഗിൾ മീറ്റിൽ സംഘടിപ്പിക്കുന്ന സൗജന്യ വെബിനാറിൽ പങ്കെടുക്കാൻ ഉടൻ ഗ്രൂപ്പിൽ Join ചെയ്യൂ..

Group Link:👇
https://chat.whatsapp.com/Hws6hOgNWtZL7s9bAVLtLn

⭕ Webinar Link ഗ്രൂപ്പിൽ share ചെയ്യുന്നതാണ്.

👉 Contact
📱 +91 8191929292
🪀 Wa.me/+918191929292

Follow us on WhatsApp channel:👇 https://whatsapp.com/channel/0029Va5yAek1yT2FKw5PzR3w

12/09/2023

💠💠🌐🌐🌐💠💠
ഡിജിറ്റല്‍ യുഗത്തില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പഠിച്ചാലോ
ഏറ്റവും കൂടുതല്‍ ജോലിസാധ്യതയുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഇനി വയനാട്ടിലും പഠിക്കാം!

Diploma Course in Digital Marketing

🎯 Duration: 6 Month

🛑 September Batch Closing soon...

♦ +2 കഴിഞ്ഞ് ഉടനെ ഒരു ജോലിയാണോ ലക്ഷ്യം
♦ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഒരു പാഷനായി എടുക്കാനാണോ ആഗ്രഹം
♦ സ്വന്തം ബിസിനസ്സില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഉപയോഗപ്പെടുത്താനാണോ ആഗ്രഹം

എന്നാൽ നിങ്ങള്‍ക്കായി ഇതാ ഒരു സുവര്‍ണ്ണാവസരം

🛡 Learn From Agency Based Academy

📚 30+ Modules
🔖 50+ Tools

🔸Social Media Marketing
🔹Onpage and Offpage SEO
🔸Email Marketing
🔹Affiliate Marketing
🔸Content Marketing Strategy
🔹Advanced Keyword Research
🔸Wordpress Full Course
🔹Search Engine Marketing
🔸Website Planning
🔹Google Analytics
🔸Meta Ads Manager
🔹Linkedin Marketing
🔸Content Marketing
🔹E-Commerence
🔸Agency Orientation
🔹Google Adsense
🔸Introducing Chat GPT
🔹 Etc...

👉 Admission എടുക്കാൻ ബന്ധപ്പെടുക
📱 +91 8191929292
🪀 Wa.me/+918191929292
🟣 Instagram ID: https://instagram.com/lyfizy_international
-----------------------------------------
LYFIZY INTERNATIONAL
Second Floor, Kannakandy Building, Kalpetta, Wayanad

06/09/2023

ജോലിയുള്ള പെമ്പിള്ളേരെ പവറ് കണ്ട്ക്കാ?!
❇️ BVoc in Medical Laboratory Technology
❇️ BVoc in Medical Imaging Technology
കോഴ്സുകൾ സ്കോളർഷിപ്പോടു കൂടി കൽപ്പറ്റയിൽ പഠിക്കാം
—————————————————
Admission Closing Soon...
♦️ ഇനി 2 സീറ്റുകൾ മാത്രം.
♦️ 15000/- രൂപ സ്കോളർഷിപ്പ്
♦️ Admission എടുക്കുമ്പോൾ തന്നെ 100% Job Offer Guarantee Letter നൽകുന്നു.
♦️ UGC, MHRD അംഗീകാരമുളള യൂണിവേഴ്സിറ്റിയുടെ പാരാ മെഡിക്കൽ കോഴ്സുകൾ
🎓 സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വ്യത്യാസമില്ല. അഡ്മിഷൻ എടുക്കുമ്പോൾത്തന്നെ Job Offer Guarantee Letter നൽകുന്നു.
▶️ +2 ഏത് സ്ട്രീമിൽ പഠിച്ചവർക്കും അപേക്ഷിക്കാം
▶️ ലളിതമായ സിലബസ് & ഡിജിറ്റൽ ക്ലാസ്സ് റൂം സംവിധാനം
▶️ സ്റ്റുഡന്റ്സ് സപ്പോർട്ട് സർവ്വീസ്
▶️ ഡോക്ടേഴ്സ് ഉൾപ്പടെ പ്രഗൽഭ അധ്യാപകരുടെ സേവനം
▶️ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ഹോസ്റ്റൽ സൗകര്യം
▶️ ഫീസ് തവണകളായി അടക്കുവാനുള്ള സംവിധാനം
▶️ പഠനത്തോടൊപ്പം ഫുള്ളി ഓട്ടോമേറ്റഡ് ലബോറട്ടറിയിൽ പ്രാക്ടിക്കൽ സൗകര്യം
⭕ Admission വിവരങ്ങൾക്ക് താഴെ കാണുന്ന Group ൽ Join ചെയ്യുക.👇
https://chat.whatsapp.com/DenBF3Ighz1CGfJp1R8ykC
📱 +91 8593852575
--------------------------------------------
🔶 BCA, BBA, BCOM, BVoc MLT/MIT, MBBS, NURSING, GNM, PARAMEDICAL, LLB, BDS, BPT, BTTM, BHM
തുടങ്ങിയ കോഴ്‌സുകൾ 32000 രൂപ സ്‌കോളര്‍ഷിപ്പോടുകൂടെ ഇന്ത്യയിലെ മികച്ച യൂണിവേഴ്‌സിറ്റികളിലും സ്ഥാപനങ്ങളിലും അഡ്മിഷന്‍ നേടാം.
👉 കൂടുതൽ അറിയാൻ ബന്ധപ്പെടുക
📱 +91 8593852575
🪀 Wa.me/+918593852575
🟣 Instagram ID: https://instagram.com/lyfizy_international
-----------------------------------------
LYFIZY INTERNATIONAL
Second Floor, Kannakandy Building, Kalpetta, Wayanad

05/09/2023

Congratulations
Contact for admissions:
📱 +91 8593852575
🪀 Wa.me/+918593852575
-----------------------------------------
LYFIZY INTERNATIONAL
Second Floor, Kannakandy Building, Kalpetta, Wayanad

02/09/2023

Want your school to be the top-listed School/college in Wayanad?
Click here to claim your Sponsored Listing.

Videos (show all)

MERITUS GLOBAL SCHOLARSHIP EXAM RESULT
Degree First Year വിദ്യാർഥികൾക്കായി കേരള ഗവൺമെൻറ് നൽകുന്ന 154000 രൂപയുടെ സ്കോളർഷിപ്പിന് മാർച്ച് 18 വരെ അപേക്ഷിക്കാം കൂടു...
NURSING ALERT  🚨🚨🚨🚨🚨🚨🔖 1 Lakh Scholarshipമെഡിക്കൽ രംഗത്തെ അനന്ത സാധ്യതകൾ മനസ്സിലാക്കിയ ഭൂരിപക്ഷം ന്യൂജൻ കുട്ടികളും നഴ്സി...
Commonwealth & Chevening Scholarship🎓🎓🎓🎓🎓🎓🎓🎓UK യിൽ സ്കോളർഷിപ്പോടെ പിജി ചെയ്താലോ...?PG , PhD  Programs നു UK Government ന...
എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ്പ്                                                                                       ...
❇️ BVoc in Medical Laboratory Technology❇️ BVoc in Medical Imaging Technologyകോഴ്സുകൾ സ്കോളർഷിപ്പോടു കൂടി കൽപ്പറ്റയിൽ പഠ...

🔶 BCA Artificial Intelligence, Cloud Computing, Ethical Hacking, Cyber Security 🔷 BBA Aviation 🔶 BCOM Logistics 🔷 BVoc M...
❇️ BVoc in Medical Laboratory Technology❇️ BVoc in Medical Imaging Technologyകോഴ്സുകൾ സ്കോളർഷിപ്പോടു കൂടി കൽപ്പറ്റയിൽ പഠ...

Telephone

Website

Address

Kalpetta
Wayanad
673122

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Other Educational Consultants in Wayanad (show all)
Sheen Psc Sheen Psc
Sheen International 7/4
Wayanad, 670731

An Online Educational Institute for Online PSC Coaching

Right Go Right Go
Right Go, First Floor, Charishma Tower, Rahim Memmorial Road
Wayanad, 673592

Secure your admission at top UK Universities with free Right Go Expert Assistance. STUDY IN UK witho

DG Career DG Career
Pulpally
Wayanad

Dg Career Admissions is the best admissions consulting service in Kerala.Founded by Dg Company,we've helped thousands of students get in to their top colleges.

Global Wayanad EC Global Wayanad EC
Meenangadi
Wayanad, 673591

Career Counseling 🎓 Seat Reservation🎓 Campus Assistance🎓

SJM Higher Education SJM Higher Education
Mymoon Building, Next To Wilton Hotel, Sulthan Bathery
Wayanad, 673592

Higher Education and Immigration Consultants (UK) 🔗www.sjmhighereducation.com whatsapp 7356672672

Amala college Amala college
Opst Busstand . Delta Complex . Mananathavady
Wayanad, 670645

Amala tuition centre stands for giving assistants to the students to get good results in navodaya

Career plus Career plus
Students Center, Kalpetta
Wayanad

WISDOM EDUCATION FOUNDATION OF INDIA Empowering students to excel in their dream career

CA Aspirants Wayanad CA Aspirants Wayanad
Wayanad, 673121

A page to help mutually to achieve CA aspirants in Wayanad to become a CA. We have Expert CAs from Industry & Practice to help you out clearing your Doubts. feel free to contact...

MERIT OPEN School MERIT OPEN School
Aiswarya Mall, Sulthan Bathery
Wayanad, 673592

Hike Education Hike Education
SBI Building, Kambalakkad
Wayanad

Concept based learning

Campus World Educational Trust Campus World Educational Trust
Opp:D's Bakes N Cool. Above Bank Of Baroda
Wayanad, 670731

17 Years Of Trustful Services

WEC Foundation WEC Foundation
2 Nd Floor, Surya Arcade Complex, Oppo. E-planet, Kalpetta
Wayanad, 673121