Odappallam govt. highschool- wayanad

" TEAM WORK MAKES THE DREAM WORK"

28/04/2024

LSS-USS പരീക്ഷകളിൽ അഭിമാന നേട്ടവുമായി നമ്മുടെ കുട്ടികൾ !
🏆🏆🏆🏆🏆
🎖️🎖️🎖️🎖️🎖️
🎉🎉🎉🎉🎉

04/04/2024

Admission Open

23/03/2024

ഇന്ന്.... 🥰

20/01/2024

ബത്തേരി നഗരസഭ- സ്റ്റുഡൻ്റ് കൗൺസിലിൽ *ഒന്നാം സ്ഥാനം* (UP വിഭാഗം) നമ്മുടെ സ്കൂളിന്🎉🎉 LP, HS വിഭാഗം കുട്ടികളും മികച്ച പ്രകടനം കാഴ്ച്ച വച്ചു. എല്ലാ കുട്ടികൾക്കും ഗൈഡൻസ് നൽകിയ അധ്യാപകർക്കും ഒരായിരം അഭിനന്ദനങ്ങൾ...💐💐💐

24/12/2023

Happy X mas

Photos from Odappallam govt. highschool- wayanad's post 08/12/2023

പുസ്തകചർച്ച
ഓടപ്പള്ളം ഗവൺമെന്റ് ഹൈസ്ക്കൂളിൽ അദ്ധ്യാപക വായന വേദിയുടെ ആഭിമുഖ്യത്തിൽ പുസ്തകചർച്ച നടന്നു. ജോസഫ് അന്നംകുട്ടി ജോസ് എഴുതിയ 'സ്നേഹം, കാമം, ഭ്രാന്ത് " എന്ന കൃതി പുഷ്പ ടീച്ചർ അവതരിപ്പിച്ചു. വിഷയ വൈവിധ്യം കൊണ്ടും വ്യത്യസ്തമായ ആഖ്യാനം കൊണ്ടും ശ്രദ്ധേയമായ ഒരു കൃതിയാണിതെന്ന് ചർച്ച അഭിപ്രായപ്പെട്ടു.സുധ M K ,ഷിജിന ,ഹസീന, നിത്യ, രാഗിത, ഗോപിക, അജന, നെസ്മിന,തെസ്നി മുതലായവർ ചർച്ചയിൽ പങ്കെടുത്തു.

07/12/2023

ഓടപ്പള്ളം സ്കൂളിലെ അധ്യാപക വായനവേദിയുടെ മറ്റൊരു പുസ്തകചർച്ച... പുതിയ എഴുത്തുകാരനും മോട്ടിവേഷണൽ സ്പീക്കരുമായ ജോസഫ് അന്നംകുട്ടി ജോസ് ന്റെ നാലാമത്തെ പുസ്തകം പുഷ്പ ടീച്ചർ അവതരിപ്പിക്കുന്നു...📚

06/12/2023

🥰🥰

02/12/2023
02/12/2023

സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ HS വിഭാഗം വർക്കിംഗ് മോഡലിൽ A grade നേടിയ പ്രിയ വിദ്യാർത്ഥികൾ
എൽദോ ബെന്നി
ഋഷികേശ്‌ കൃഷ്ണ

അഭിനന്ദനങ്ങൾ

13/11/2023

സംസ്ഥാന സ്കൂൾ ഗെയിംസിൽ യോഗ യിൽ വയനാട് ജില്ലയെ പ്രതിനിധീകരിച്ച പ്രിയ വിദ്യാർത്ഥികൾക് അഭിനന്ദനങ്ങൾ

04/11/2023

ജില്ലാ സ്കൂൾ ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം സയൻസ് വർക്കിംഗ് മോഡലിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി സംസ്ഥാന മത്സരത്തിന് യോഗ്യത നേടിയ
എൽദോ ബെന്നി
ഋഷികേശ് കൃഷ്ണ
എന്നിവർക്ക് അഭിനന്ദനങ്ങൾ

04/11/2023

സ്കൂൾ കായികമേളയിലെ ഗെയിംസ് വിഭാഗത്തിൽ യോഗ ( Atletic) ൽ ജില്ലാ തല മത്സരത്തിൽ മികച്ച പ്രകടനവുമായി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയ
ബീനീഷ് കെ.കെ,
ആരോമൽ പി.എം,
അശ്വിൻ വി.എസ്
എന്നിവർക്ക് അഭിനന്ദനങ്ങൾ👍👍👍.

നവംബർ 6 ന് കണ്ണൂരിൽ വെച്ച് നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ ഇവർ വയനാട് ജില്ലയെ പ്രതിനിധീകരിക്കും.

03/11/2023

ഉപജില്ലാ ഗണിതശാസ്ത്ര മേളയിൽ up വിഭാഗം still Model മൂന്നാം സ്ഥാനം നേടിയ ആദി കൃഷ്ണയ്ക്ക് അഭിനന്ദനങ്ങൾ

02/11/2023

സുൽത്താൻ ബത്തേരി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ IT ആനിമേഷനിൽ മൂന്നാം സ്ഥാനം നേടിയ അക്ഷയ് സാരംഗ് ന് അഭിനന്ദനങ്ങൾ

02/11/2023

സുൽത്താൻ ബത്തേരി ഉപജില്ലാ ശാസ്ത്ര മേളയിൽ HS വിഭാഗം സയൻസ് വർക്കിങ് മോഡലിൽ ഒന്നാം സ്ഥാനം നേടിയഎൽദോ ബെന്നി, ഋഷികേശ് കൃഷ്ണ എന്നിവർക്ക് അഭിനന്ദനങ്ങൾ

20/10/2023

യുദ്ധവിരുദ്ധ സാംസ്കാരിക സദസ്സ്
ഓടപ്പള്ളം ഗവൺമെന്റ് ഹൈസ്ക്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ സാംസ്കാരിക സദസ്സ് സംഘടിച്ചു. യുദ്ധത്തിൽ പിടഞ്ഞു വീഴുന്ന കുഞ്ഞുങ്ങൾക്ക് ആദരാഞ്ജലകളർപ്പിച്ചും മാതാപിതാക്കളെയും ഉറ്റവരെയും നഷ്ടപ്പെടുന്ന കുട്ടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് സാംസ്കാരിക സദസ്സ് നടത്തിയത്. യുദ്ധവിരുദ്ധ പോസ്റ്റർ രചന , യുദ്ധവിരുദ്ധ ഗാനാലാപനം, പ്രസംഗം മുതലായവയും ഇതോടൊന്നിച്ച് നടന്നു. വിദ്യാരംഗം കോഡിനേറ്റർ MA പുഷ്പ, അഞ്ജന തങ്കപ്പൻ , ജിൽന ജോബി എന്നിവർ നേതൃത്വം നൽകി.

Photos from Odappallam govt. highschool- wayanad's post 06/10/2023

സംസ്കൃതി... കലാകാരന്മാരെ ആദരിച്ചപ്പോൾ ❤️

04/10/2023

ഓടപ്പള്ളം ഗവൺമെന്റ് ഹൈസ്ക്കൂൾ കലോത്സവം Waves2k23 , ചലച്ചിത്ര സംവിധായകൻ ശ്രീ. ശരത് ചന്ദ്രൻ വയനാട് ഉദ്ഘാടനം ചെയ്യുന്നു.

02/10/2023

നമ്മുടെ സ്കൂളില്‍ സില്‍ ഇന്ത്യ ഫൗണ്ടേഷന്റെ സഹായത്തോടെ നിര്‍മിച്ച ഓപ്പണ്‍ തിയേറ്റര്‍ (സംസ്കൃതി) ഒക്ടോബര്‍ 6 ന് 2 മണിക്ക് കായിക വകുപ്പ് മന്ത്രി ശ്രീ. വി.അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും. കുട്ടികള്‍ക്ക് അധ്യയന സമയത്തിന് ശേഷം നാടന്‍കലകളില്‍ പരിശീലനം നല്‍കാനുള്ള ഈ തിയേറ്ററിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ഏവരേയും ക്ഷണിക്കുന്നു❤️

28/09/2023

റോട്ടറി ക്ലബിന്റെ ഈ വർഷത്തെ മികച്ച അധ്യാപകർക്കുള്ള Nation builder award നമ്മുടെ ജിതിൻ സാറിന്... സെപ്തംബർ 29 ന് നടക്കുന്ന ചടങ്ങിൽ ബഹു : IC ബാലകൃഷ്ണൻ MLA അവാർഡ് സമ്മാനിക്കും

22/09/2023

കായിക മേള

Photos from Odappallam govt. highschool- wayanad's post 06/09/2023

ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര - പ്രവൃത്തി പരിചയ-IT മേള

06/09/2023

" കുമാരനാശാനും മലയാള കവിതയും " എന്ന വിഷയത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി നടത്തിയ ജില്ലാ തല ഭാഷാ സെമിനാറിൽ മൂന്നാം സ്ഥാനം നേടിയ ജിൽന ജോബിക്ക് അഭിനന്ദനങ്ങൾ
👍👍❤️

31/08/2023

*ലിറ്റില്‍ കൈറ്റ്‌സ് സ്‌കൂള്‍ ക്യാമ്പുകള്‍ ഓണാഘോഷവുമായി*

ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകളുടെ ഈ വര്‍ഷത്തെ സ്‌കൂള്‍ ക്യാമ്പുകള്‍ വിവിധ ഡിജിറ്റല്‍ ഓണാഘോഷ പരിപാടികളുമായി സെപ്റ്റംബര്‍ 1, 2, 9 തീയതികളില്‍ നടക്കും. ( നമ്മുടെ സ്കൂളിലെ ക്യാമ്പ് സെപ്റ്റംബർ 2 ന് ശനിയാഴ്ച രാവിലെ 9.30 മുതൽ 4.30 വരെ)

ഓണാഘോഷം എന്ന തീമിനെ അടിസ്ഥാനമാക്കിയാണ് യൂണിറ്റ് ക്യാമ്പിലെ പ്രവര്‍ത്തനങ്ങള്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിതമായി ചിട്ടപ്പെടുത്തിയിരിക്കുന്നത്. സ്‌ക്രാച്ച് പ്രോഗ്രാമിങ് സോഫ്റ്റ്‌വെയറില്‍ തയ്യാറാക്കിയ റിഥം കമ്പോസര്‍ ഉപയോഗിച്ച് ഓഡിയോ ബീറ്റുകള്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനം, പൂക്കള്‍ ശേഖരിച്ച് ഓണപ്പൂക്കള മൊരുക്കുന്ന കമ്പ്യൂട്ടര്‍ ഗെയിം തയ്യാറാക്കല്‍, സ്വതന്ത്രദ്വിമാന അനിമേഷന്‍ സോഫ്റ്റ്‌വെയറായ ഓപ്പണ്‍ ടൂണ്‍സ് ഉപയോഗിച്ച് അനിമേഷന്‍ റീലുകള്‍, ജിഫ് ചിത്രങ്ങള്‍, ഓണവുമായി ബന്ധപ്പെട്ട പ്രൊമോഷന്‍ വീഡിയോകള്‍ തയ്യാറാക്കല്‍ എന്നിവയാണ് യൂണിറ്റ് ക്യാമ്പിലെ പ്രധാന പ്രവര്‍ത്തനങ്ങള്‍.

ക്യാമ്പിലെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി ഓരോ ക്യാമ്പംഗവും അസൈന്‍മെന്റെ തയ്യാറാക്കി സമര്‍പ്പിക്കും . ക്യാമ്പിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മികച്ച വിദ്യാര്‍ത്ഥികളെ നവംബറില്‍ നടക്കുന്ന ഉപജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുന്നതാണ്.

23/08/2023

ഓണാഘോഷം🌼

Want your school to be the top-listed School/college in Wayanad?
Click here to claim your Sponsored Listing.

Videos (show all)

കായിക മേള
LSS ജേതാക്കൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു..... Neik Shefer❤️❤️#Netherland❤️
Admission open
Admission open.... 🥳
കേരളത്തിലെ No 1 സ്കൂളിൽ പഠിക്കൂ ...അഡ്മിഷൻ തുടരുന്നു ....
നമ്മുടെ വിദ്യാലയം സന്ദർശിച്ച നെതർലൻഡ് നിന്നുള്ള അധ്യാപകൻ അനുഭവം പങ്കുവെക്കുന്നു 🥰
സഹവാസ ക്യാമ്പിലെ കുട്ടികൾക്കായി നൽകുന്ന കലാ സന്ധ്യ
❤️
❤️

Category

Telephone

Address

ODAPPALLAM
Wayanad
673592

Other Education in Wayanad (show all)
ENDZ Sulthanbathery Branch ENDZ Sulthanbathery Branch
Endz Education Sulthan Bathery
Wayanad, 673592

5 to 10 STATE SYLLABUS DIGITAL GUIDE (MALAYALAM&ENGLISH) MEDIUM PSC DIGITAL GUIDE

Cardea Healthcare Wayanad Cardea Healthcare Wayanad
2nd Floor Annus Building, Police Station Road, Near Ambatt Book Stall, Sulthan Bathery
Wayanad, 673592

100 % Job oriented, AAPC Approved Medical Coding Academy in Wayanad, Sulthan Bathery.

G-TEC Meppadi G-TEC Meppadi
Wayanad

Computer educational institution

G-TEC Pulpally G-TEC Pulpally
Pulpally
Wayanad, 673579

Edu-Codeyaya Edu-Codeyaya
Kanneth Business Centre, 2nd Floor, Mahatma Gandhi Road, Above Federal Bank, Sulthan Bathery
Wayanad, 673592

THE DIGITAL LEARNING 🎓 🔘From the house of Codeyaya Technologies 🔘Be a Digital Marketing PRO👨‍💻👩‍💻 🔘Training & Internship

Psc smart workers Psc smart workers
Wayanad

Want to crack kerala psc in a smart way then come follow us

Qwon Wayanad Qwon Wayanad
Wayanad

Wiselearn Acadamy Wiselearn Acadamy
Sulthan Bathery
Wayanad, 673592

We offer the best OET, IELTS and CBT coaching

Western Ghats Institutions For Social Excellence Western Ghats Institutions For Social Excellence
Thondernadu PO, Korome
Wayanad, 670731

EDUCATIONAL INSTITUTION

Arividam Web Portal Arividam Web Portal
Wayanad

The complete Education Portal in Malayalam

Agri Guru Agri Guru
Wayanad

കാർഷികപരമായ എല്ലാ അറിവുകൾക്കും കർഷക?