Wayanad Bus - വയനാട് ബസ്

Powerd By MALABAR RIDERS

പ്രകൃതി ഭംഗി ആസ്വദിക്കാൻ നിങ്ങൾ വരുന്ന സ്ഥലം വയനാട്....അതിനോടൊപ്പം വയനാട്ടിലെ ബസ്സുകളെയും പരിചയപ്പെടാം...WELCOME TO WAYANAD, Where Jungle Meets Country....

Powerd By Malabar Riders

08/06/2023

വയനാട്ടിൽ tp ഓടാൻ ബസ് ആവശ്യമാണെങ്കിൽ ചിത്രത്തിൽ കൊടുത്ത നമ്പറുമായി ബന്ധപ്പെടുക

13/04/2023

ഇനി മുതൽ പുതിയ പെർമിറ്റിൽ പുതിയ കളികളുമായി ഇവനെ കാണാം .....🥰

Gopika Tours & Travels

Manathavady - Kalpetta

Adithya_950 Permit

© Aswin R Nair

Photos from Wayanad Bus - വയനാട് ബസ്'s post 07/03/2023

വയനാടിന്റെ മണ്ണിൽ ഗോപിക കുടുംബത്തിലെ ഇളമുറ തമ്പുരാട്ടിയെ
ഉടനെ പ്രതീക്ഷിക്കാം ...
വയനാടെൻ പാതകളെ പുളകം കൊള്ളിക്കാൻ ....





🥰

BODY BUILT BY: KRISHNA COACH (NAMO NARYANA ) PALAKKAD

Root Not Conformed...

© Respective Owner

11/02/2023

മല കയറി തീരുമ്പോൾ

L I F E L I N E

മാനന്തവാടി - കോഴിക്കോട്

02/02/2023

പൂമ്പാറ്റ ഇനി കണ്ണൂർ പറക്കും

B U T T E R F L Y

N O W - H A R I S R E E

Photos from Wayanad Bus - വയനാട് ബസ്'s post 29/01/2023

വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു തിരിച്ചുവരവിന് ഒരുങ്ങി .....

P A R A S U R A M

പറവൂർ - സുൽത്താൻ ബത്തേരി

28/01/2023

#വാനമ്പാടി

പുൽപ്പള്ളി > സുൽത്താൻ ബത്തേരി > കോഴിക്കോട്

17/12/2022

പടിയിറക്കം
മറ്റൊരു നാമത്തിൽ വേറെ ഒരു റൂട്ടിൽ കാണാം

K E N Z A

24/11/2022

Wayanad jungle safari on Highway safari😎

ഹാ അന്തസ്സ് 😇

ഇവിടെ ഇങ്ങനെയാണ് ഭായ് നിയമങ്ങൾ രണ്ടും വിധം...
ആരോട് പറയാൻ ആര് കേൾക്കാൻ...🤐

Photos from Wayanad Bus - വയനാട് ബസ്'s post 02/11/2022

അവൻ വീണ്ടും കളിക്കളത്തിലേക്ക്..



പുൽപ്പള്ളി - കോഴിക്കോട്

Photos from Wayanad Bus - വയനാട് ബസ്'s post 02/11/2022

അവൻ വീണ്ടും കളിക്കളത്തിലേക്ക്...



പുൽപ്പള്ളി കോഴിക്കോട്

© Amrudenth Amr

01/11/2022

പുതിയ നാമത്തിൽ പുതിയ രൂപത്തിൽ .....



KL 11 BQ 1130

KOZHIKODE KALPATTA BATHERY

22/10/2022

ഓറിയന്റർ കോളജ്, ലക്കിടി, വയനാടിലെ വിദ്യാർത്ഥികളായ ആക്രമി സംഘം ഇന്നലെ അകാരണമായി ബസ്സ് ജീവനക്കാരെ മർദ്ദിക്കുന്നു. കൃത്യമായും കോളജ് ഗേറ്റിന് മുന്നിൽ നിർത്തി ബസ്സിൽ കയറ്റാൻ പറ്റാവുന്നടത്തോളം കുട്ടികളെ കയറ്റിയാണ് മുന്നോട്ട് പോയത്. ഇവിടെ നിയമവും , നീതിയും നടപ്പിലാക്കാൻ സംവിധാനമുള്ളപ്പോൾ ഇത്തരത്തിൽ നിരന്തരം ബസ് ജീവനക്കാരെ മർദ്ദിക്കുന്നവരെ നിലക്ക് നിർത്താൻ നീതി പീഠമോ, നിയമപാലകരോ തയ്യാറായില്ലെങ്കിൽ സംരക്ഷണം ഉറപ്പ് വരുത്താതെ കേരളത്തിലെ ഒരു ബസ്സ് ജീവനക്കാരനും പണിക്ക് ഇറങ്ങില്ല.

Photos from Wayanad Bus - വയനാട് ബസ്'s post 03/10/2022

ALL NEW PRATAP

LOADING.....

KL.13.AV. 5679

ROUTE. PNR KNR MANANTHAVADY. LS

BODY. ADMASS COACH. KARUR.

MAKER. ASHLEY BS6

24/09/2022

മാനന്തവാടി കൽപ്പറ്റ കോഴിക്കോട്

13/09/2022

സർവീസ് പുനർ ആരംഭിച്ചിരുന്നു...

MMD ♥️

കല്പറ്റ - മാനന്തവാടി - കണ്ണൂർ

07/09/2022

🌼 ഏവർക്കും ടീം വയനാട് ബസിന്റെ ഓണാശംസകള്‍....🌼

03/09/2022

#വാനമ്പാടി

പുൽപള്ളി - ബത്തേരി - കോഴിക്കോട്

01/09/2022

ദേവാല - കോഴിക്കോട്

LS FP INTERSTATE

KL 12 M 9696

27/08/2022

വയനാട് ചുരം കയറുന്നതിന് മുമ്പ് ചെറിയൊരു വിശ്രമം ....

💗

#കിസ്മത്ത് 💞

Bathery - Kozhikode

22/08/2022

ചുരം കയറി വയനാട്ടിലേക്ക് പോകാൻ കാത്തിരിക്കുന്നവർ ....



Palakkad - Kozhikode - Bathery



Manthavady - Kozhikode

14/08/2022

എല്ലാ ദേശസ്നേഹികൾക്കും ടീം വയനാട് ബസിന്റെ സ്വാതന്ത്ര്യ ദിനാശംസകൾ നേരുന്നു.... 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

17/07/2022

RAIN PHOTOGRAPHY CONTEST 2022

മുൻ വർഷങ്ങളിൽ നമ്മള്‍ നടത്തിയ Rain Photograhy വീണ്ടും ...

കാലവർഷം തകർത്താടുന്ന ഈ ജൂലൈ മാസത്തില്‍ ഇതാ ഒരു ഫോട്ടാഗ്രഫി മത്സരം...

കോരിച്ചൊരിയുന്ന മഴയിലൂടെ കടന്നു വരുന്ന ബസ്സിന്‍റെ ചിത്രവും, അതുകൂടാതെ മഴവെള്ളം ചീറ്റി വരുന്ന ബസ്സിന്റെ ചിത്രവും ഏറ്റവും മനോഹരമായി പകര്‍ത്തുന്ന ആളുകൾക്ക് ഈ മത്സരത്തില്‍ വിജയി ആവാം.
മത്സരം ആയതുകൊണ്ട് ചില നിബന്ധനകള്‍:

1. മഴയിൽ പകർത്തുന്ന ഫോട്ടോകൾക്ക് എന്ന ഹാഷ് ടാഗും , മഴയില്ലാതെ വാട്ടർ സ്പ്ലാഷ് ചെയ്ത് വരുന്ന ഫോട്ടോകൾക്ക് എന്ന ഹാഷ്ടാഗും നൽകി പോസ്റ്റ് ചെയ്യുക.അല്ലാത്ത ഫോട്ടോകൾ മത്സരത്തിൽ പരിഗണിക്കുക ഇല്ല.

2. സ്വന്തമായി പകര്‍ത്തിയ ചിത്രങ്ങള്‍ മാത്രമെ മത്സരത്തിനായി പരിഗണിക്കുകയുള്ളു.

3.ഒരാള്‍ക്ക് നാല് ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാം. നാലിൽ കൂടുതല്‍ പോസ്റ്റ് ചെയ്താല്‍ ആദ്യം പോസ്റ്റ് ചെയ്ത നാലെണ്ണമാവും മത്സരത്തിനായി പരിഗണിക്കുക.

4.ഫോട്ടോയിൽ വലിയ രീതിയിലുള്ള എഡിറ്റിങ്ങ് അനുവദിക്കുന്നതല്ല. ചെറിയ എഡിറ്റിങ്‌ , വാട്ടര്‍ മാര്‍ക്ക് എന്നിവ അനുവദിക്കുന്നതാണ്.

5.ഗ്രൂപ്പില്‍ മുമ്പ് ഒരിക്കല്‍ പോസ്റ്റ് ചെയ്ത അതേ ചിത്രം ഉപയോഗിക്കരുത്.

6.സമ്മാനർഹമായ ഫോട്ടോയുടെ ഒറിജിനൽ ആവശ്യപ്പെട്ടാൽ നിർബന്ധമായും അത് നൽകണം. അതുകൊണ്ട് ഒറിജിനൽ നഷ്ടപ്പെടുത്തരുത്.

7. പ്രസ്തുത മത്സരത്തിന്റെ ഹാഷ് ടാഗിന് അനുയോജ്യമായ ഫോട്ടോകൾ തന്നെ പോസ്റ്റ് ചെയ്യുക.ഹാഷ് ടാഗ് മാറി പോസ്റ്റ് ചെയ്താൽ അത് പരിഗണിക്കില്ല.

8.ഫോട്ടോയെടുക്കുമ്പോൾ അവരവരുടെ സുരക്ഷ ഉറപ്പ് വരുത്തുക.

ജൂലൈ 18 മുതല്‍ ആഗസ്റ്റ് 20 വരെ മാത്രമേ മത്സരം ഉണ്ടാവുകയുള്ളു.

അപ്പോള്‍ ഇനി ക്യാമറയും , ഫോണും തൂക്കി നയനമനോഹരമായ ചിത്രങ്ങൾ പകർത്താനിറങ്ങാം.

*Malabar Riders*
Join with us 👉 facebook.com/groups/malabarbusriders

23/06/2022

വയനാട് എക്സ്പ്രസ്സ്...💜

മായാത്ത മണി മുത്ത് ❤️

പാലക്കാട് - കോഴിക്കോട് - സുൽത്താൻ ബത്തേരി LS

03/06/2022

അതെ..! ഇടവേള കഴിഞ്ഞ് ഏകചത്രാധിപതി തിരിച്ചെത്തിയിരിക്കുന്നു



KL 50 H 5990

പാലക്കാട് - കോഴിക്കോട് - സു.ബത്തേരി

22/05/2022

Kalpetta - Vaduvanchal

16/05/2022

ഹൈവേയിലെ മൊഞ്ചത്തിക്കുട്ടി ...💙

#ശ്രീലക്ഷ്മി

ബത്തേരി - കൽപ്പറ്റ

14/05/2022

കുളിച്ച് മിടുക്കിയായി ചുരം ഇറങ്ങാൻ കാത്തിരിക്കുന്ന



Bathery - Kozhikode

10/05/2022

തലമുറകളുടെ വിശ്വാസം...



ദേവാല - കോഴിക്കോട് INTERSTATE FP

AE COACH, POLLACHI, TN.

© Jenit J K

07/05/2022

CONTEST ALERT

GULMOHAR SEASON 4

കഴിഞ്ഞ മൂന്ന് സീസണുകളിൽ പങ്കാളിത്തം കൊണ്ടും, മനോഹരമായ ഫോട്ടോകൾ കൊണ്ടും അടിപൊളി ആയി നടത്തിയ ഗുൽമോഹർ ഫോട്ടോഗ്രാഫിയുടെ നാലാം ഭാഗം ഇതാ..

Gulmohar Season 4

ചെയ്യേണ്ടത് ഇത്ര മാത്രം,
പൂത്തുനില്‍ക്കുന്ന മെയ് ഫ്ലവര്‍ മരം ഉള്‍പ്പെടുത്തി ബസ്സിന്‍റെ ചിത്രം ഏറ്റവും മനോഹരമായി പകർത്തുക. അത് മലബാർ റൈഡേഴ്സിൽ പോസ്റ്റ്‌ ചെയ്യുക. മികച്ച ഫോട്ടോ എടുത്ത ആൾക്ക് ഗ്രൂപ്പിന്റെ വക സമ്മാനം.
മത്സരം ആയതുകൊണ്ട് പാലിക്കേണ്ട ചില നിബന്ധനകൾ ചുവടെ കൊടുക്കുന്നു

1. എന്ന് ടാഗ് ലൈന്‍ നിര്‍ബന്ധമായും നല്‍കിയിരിക്കണം.

2. സ്വന്തമായി പകര്‍ത്തിയ ചിത്രങ്ങള്‍ മാത്രമേ മത്സരത്തിനായി പരിഗണിക്കുകയുള്ളു.

3.ഒരാള്‍ക്ക് മൂന്ന് ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാം. മൂന്നില്‍ കൂടുതല്‍ പോസ്റ്റ് ചെയ്താല്‍ ആദ്യം പോസ്റ്റ് ചെയ്ത മൂന്നെണ്ണമാവും മത്സരത്തിനായി പരിഗണിക്കുക.

4.വലിയ രീതിയിലുള്ള എഡിറ്റിങ്ങ് അനുവദിക്കുന്നതല്ല. ചെറിയ എഡിറ്റിങ്‌ , വാട്ടര്‍ മാര്‍ക്ക് എന്നിവ അനുവദനീയമാണ്.

5.ഗ്രൂപ്പില്‍ മുമ്പ് ഒരിക്കല്‍ പോസ്റ്റ് ചെയ്ത അതേ ചിത്രം മത്സരത്തിന് ഉപയോഗിക്കരുത്.

6. സമ്മാനർഹമായ ഫോട്ടോയുടെ ഒറിജിനൽ ആവശ്യപ്പെട്ടാൽ നിർബന്ധമായും അത് നൽകണം. അതുകൊണ്ട് ഒറിജിനൽ നഷ്ടപ്പെടുത്തരുത്.

May 8 മുതല്‍ May 25 വരെ മാത്രമേ മത്സരം ഉണ്ടാവുകയുള്ളു.

മുൻപ് ഉണ്ടായിരുന്ന പല സ്ഥലങ്ങളിലും ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി ഗുൽമോഹർ മരങ്ങൾ മുറിച്ചുമാറ്റപ്പെട്ടിരിക്കുന്നു. എങ്കിലും നാട്ടിൻപുറങ്ങളിലും മറ്റും പൂത്തുനിൽക്കുന്ന ഗുൽമോഹറുകൾ കാണാം.തിരക്കുപിടിച്ച് ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്യാതെ, മത്സരമനോഭാവത്തോടെ മികച്ച മൂന്ന് ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് സമ്മാനം കരസ്ഥമാക്കാൻ ശ്രമിക്കൂ.ഫോട്ടോ എടുക്കുമ്പോൾ അവനവന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുക.

അപ്പോള്‍ വീണ്ടും ചുവന്ന പട്ടണിഞ്ഞ ഗുല്‍മോഹര്‍ മരത്തിനരികിലേക്ക്....

Malabar Riders
Join with us 👉 facebook.com/groups/malabarbusriders

29/04/2022

വയനാട്ടിലെ ആനകളോട് പടവെട്ടാൻ അവതരിച്ചവൾ....

(LS)

സുൽത്താൻ ബത്തേരി കോഴിക്കോട്

27/04/2022

നാളെ (28-04-2022) വയനാട് കോഴിക്കോട് റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസുകൾ കൊടുവളളിയിൽ ബ്ലഡ്ക്യാൻസർ ബാധിച്ച നിള എന്ന കുട്ടിക്ക് പണം കണ്ടെത്തുന്നതിനു വേണ്ടി സ്വാന്തന യാത്ര നടത്തുകയാണ്.. എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും പ്രത്രീക്ഷിക്കുന്നു...

22/04/2022

കുറച്ച് നാൾ വയനാടൻ മണ്ണിൽ പകരക്കാരനായി....



Tp for Nushri ( Rajahamsam )

Bathery - Kozhikode

© Sidharth

18/04/2022

അങ്ങനെ ഒരോ പെർമിറ്റുകൾ വീണ്ടും വരുമ്പോൾ മനസിന് ഒരു സന്തോഷം ...
ബാക്കിയുള്ള പെർമിറ്റുകൾ കൂടി വരുമെന്ന പ്രതീക്ഷയോടെ .......

Thirunelli Temple - 8:40 AM
Mananthavadi - 10:10 AM

Thalassery - 2:30 PM



KL 13 T 1519

Thalassery - Kuthuparamba - Nedumpoil - Mananthavadi - Kattikkulam - Thirunelli Temple [OS]

Ex : ASWATHI,LALA

© Amaljith CK

18/04/2022

വീണ്ടും അവൻ പഴയ പ്രതാപത്തോടെത്തന്നെ തിരിച്ചു വന്നിരിക്കുന്നു..



KL 73 A 9432

സുൽത്താൻ ബത്തേരി - മാനന്തവാടി - കണ്ണൂർ

BODY BUILT BY : SRI CHAKRA COACH KARUR

© Vineeth Vijayan

Want your business to be the top-listed Transport Service in Wayanad?
Click here to claim your Sponsored Listing.

Videos (show all)

ഇനി മുതൽ പുതിയ പേരിൽ അറിയപ്പെടും .....#SUPER_SONIC 💔Manthavady - Kozhikode. . . . . . #privatbus #private #keralabus #lo...
Take Over FP v/s Vanambadi 🥰🔥@vanambadi_travelmate ❣️Bathery - Manthavady - Kannur. . . . . . . . . #malabarriders #waya...
ഓറിയന്റർ കോളജ്, ലക്കിടി, വയനാടിലെ വിദ്യാർത്ഥികളായ ആക്രമി സംഘം ഇന്നലെ അകാരണമായി ബസ്സ് ജീവനക്കാരെ മർദ്ദിക്കുന്നു. കൃത്യമായ...
വയനാട്ടിലെ ആനകളോട് പടവെട്ടാൻ അവതരിച്ചവൾ.... #SOUPARNIKA (LS)സുൽത്താൻ ബത്തേരി കോഴിക്കോട്
ബസ് ചാർജിന്റെ കാര്യം വരുമ്പോൾ തമിഴ്നാട് ' കർണാടക മുതലായ അയൽ സംസ്ഥാനങ്ങളെ താരതമ്യം ചെയ്യുന്നത് പതിവായിരിക്കയാണ്.ഇത് പ്രചര...
നിരവധി യാത്രക്കാരുടെ ജീവൻ കയ്യിലേന്തി നിത്യേന ചീറി പായുന്നവർ .. അതിനിടയിൽ പലരുടെയും കുത്തുവാക്കുകളും മർദ്ദനങ്ങളും ഏറ്റു ...
നിങ്ങൾ ഒരു മലബാറുകാരൻ ആണെങ്കിൽ നിങ്ങൾ തീർച്ചയായും വന്നിരിക്കേണ്ട ഒരു സ്ഥലം അതാണ് വയനാട്....കോടമഞ്ഞ്  പുതച്ചു നിൽക്കുന്ന ...
കണ്ണൂരിൽ നിന്നും മല കയറി വയനാടൻ നഗരങ്ങളും ഗ്രാമങ്ങളും കാടുകളും താണ്ടി  ഓടി നടക്കുന്ന ലക്ഷ്മിക സ്മാർട്ട് ബസ്സിന്റെ ഒരു ചെ...
#പനമരം_കരിമ്പുംമേലിൽ_വിദ്യാർത്ഥികൾ_യാത്രക്കാരെയും_കണ്ടക്ട്ടറിനെയും_മർദിക്കുന്ന_ദിശ്യങ്ങൾ....ഇപ്പോൾ കുറച്ചു നാളുകളായി കാണ...

Website

Address


Wayanad

Other Travel & Transportation in Wayanad (show all)
Hill View Home Stay Wayanad Hill View Home Stay Wayanad
VADUVANCHAL
Wayanad, 673581

Yaathrakal Yaathrakal
Ellakkal
Wayanad, 673602

യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി

360 Wayanad 360 Wayanad
Wayanad, 673592

AJUZ Commercial Transports AJUZ Commercial Transports
Wayanad, 673579

commercial light weight transport

Cab_Service_Wayanad Cab_Service_Wayanad
NEAR KURUVA ISLAND WAYANAD
Wayanad, 670646

All Wayanad tour packages and sightseeing,Airport pick-up and drop

Wayne Honeys Wayne Honeys
Wayanad, 673122

Reality of Wayanad

Green Tent Stay & Trekking Wayanad Green Tent Stay & Trekking Wayanad
KALPETTA
Wayanad, 673121

Wayanad Adventure Tent and Trekking offers a wide range of outdoor pursuits including Trekking, Moun