Varadoor AUPS
A U P School Varadoor
AUP സ്കൂൾ വരദൂരിലെ പ്രധാനാധ്യാപികയായി ശ്രീമതി.P. D. ഷീജ ടീച്ചർ ചുമതയേറ്റു.
സ്തുത്യർഹമായ സേവനത്തിനു ശേഷം പ്രധാനാധ്യാപകനായി 31.03.2024 ന് സർവീസിൽ നിന്ന് വിരമിച്ച ശ്രീ.C. D. സാംബവൻ മാസ്റ്റർക്കും , ഷീജ ടീച്ചർക്കും ആശംസകൾ...
🏆🥇🎨പഠനോത്സവം🎼🎹🎤
പ്ലാറ്റിനം ജൂബിലിയോടാനുബന്ധിച്ചു നടത്തിയ ഗോത്രഫെസ്റ്റിൽ നിന്ന്...
നിറവ് -2024
സാംസ്‌കാരിക സമ്മേളനം.......
എ.യു.പി സ്കൂൾ വരദൂർ - പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ചു സ്കൂളിലെ പൂർവ്വവിദ്യാർത്ഥി അസോസിയേഷൻ ആയ "ഓർമ്മത്തണലിൽ" - "ഓർമ്മക്കായ് ഒരു കയ്യൊപ്പ്" എന്ന പേരിൽ ഒരു Signature Campaign സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ശ്രീ.വി.വി. ജിനരാജൻ, സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ.സി.ഡി.സാംബവൻ മാസ്റ്റർ എന്നിവർ ചേർന്ന് പരിപാടി ഉത്ഘാടനം ചെയ്തു.
എ യു പി സ്കൂൾ വരദൂർ - 75 ആം വർഷത്തിലേക്ക്...
75 ആം വാർഷികത്തിന് ആശംസകൾ നേർന്നുകൊണ്ട് പ്രശസ്ത മാധ്യമ പ്രവർത്തക ശ്രീമതി ശ്രീജ.
എ.യു.പി സ്കൂൾ വരദൂർ - 75 ആം വർഷത്തിലേക്ക്....
നിറവ് - 2024
പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ അവസാന ദിനമായ നാളെ (24-02-2024) ശനിയാഴ്ച നടക്കുന്ന പരിപാടികൾ
ഏവർക്കും സ്വാഗതം !!
വരദൂർ എ യു പി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന ഓർമിക്കാം ഒരുമിക്കാം എന്ന പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം..
എ.യു.പി സ്കൂൾ വരദൂർ - 75 ആം വർഷത്തിലേക്ക്....
നിറവ് - 2024
പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ നാളെ (23-02-2024) നടക്കുന്ന പരിപാടികൾ
ഏവർക്കും സ്വാഗതം!
എ യു പി സ്കൂൾ വരദൂർ - 75 ആം വർഷത്തിലേക്ക്...
എ യു പി സ്കൂൾ വരദൂർ - 75 ആം വർഷത്തിലേക്ക്...
75 ആം വാർഷികത്തിന് ആശംസകൾ നേർന്നുകൊണ്ട് പ്രശസ്ത സീരിയൽ താരം ആർദ്ര ദാസ്...
എ യു പി സ്കൂൾ വരദൂർ - 75 ആം വർഷത്തിലേക്ക്...
75 ആം വാർഷികത്തിന് ആശംസകൾ നേർന്നുകൊണ്ട് പ്രശസ്ത ചലചിത്ര താരം ഇർഷാദ് അലി.....
എ യു പി സ്കൂൾ വരദൂർ - 75 ആം വർഷത്തിലേക്ക്...
75 ആം വാർഷികത്തിന് ആശംസകൾ നേർന്നുകൊണ്ട് പ്രശസ്ത ചലചിത്ര നടൻ ഉണ്ണി രാജ .....
എ.യു.പി സ്കൂൾ വരദൂർ - 75 ആം വർഷത്തിലേക്ക്....
നിറവ് - 2024
പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ നാളെ ആരംഭിക്കുന്നു.ഏവർക്കും സ്വാഗതം...
എ യു പി സ്കൂൾ വരദൂർ - 75 ആം വർഷത്തിലേക്ക്...
75 ആം വാർഷികത്തിന് ആശംസകൾ നേർന്നുകൊണ്ട് പ്രശസ്ത വയലിനിസ്റ്റ് റെജി ഗോപിനാഥ്.....
എ.യു.പി സ്കൂൾ വരദൂർ - 75 ആം വർഷത്തിലേക്ക്...
ആഘോഷ പരിപാടികൾ ഫെബ്രുവരി 22,23,24 തിയ്യതികളിൽ..
സാംസ്‌കാരിക സമ്മേളനം ഉത്ഘാടനം - സംഷാദ് മരക്കാർ (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വയനാട്)
മുഖ്യപ്രഭാഷണം - രംഗീഷ് കടവത്ത് (പോലീസ് ഓഫീസർ)
ഏവർക്കും സ്വാഗതം !!!
എ യു പി സ്കൂൾ വരദൂർ - 75 ആം വർഷത്തിലേക്ക്...
പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ചു നടന്ന കലവറ നിറയ്ക്കൽ ചടങ്ങ് - സ്കൂൾ ലീഡർ കുമാരി ദേവനന്ദ ഫുഡ് കമ്മിറ്റി കൺവീനർ ചന്ദ്രശേഖരൻ മാസ്റ്റർക്ക് പച്ചക്കറി നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു
എ യു പി സ്കൂൾ വരദൂർ 75 ആം വർഷത്തിലേക്ക്....
75 ആം വാർഷികത്തിന് ആശംസകൾ നേർന്നു കൊണ്ടു സ്കൂളിലെ പൂർവ്വവിദ്യാർത്ഥി കൂടെ ആയ ശ്രീ.കമാൽ വരദൂർ.
ഓർമ്മകൾ !
എ യു പി സ്കൂൾ വരദൂർ 75 ആം വർഷത്തിലേക്ക് !!
സ്കൂളിലെ ചില പഴയ കാലസദസ്സിന്റെ ചിത്രങ്ങൾ...
ഓർമ്മകൾ !
എ യു പി സ്കൂൾ വരദൂർ 75 ആം വർഷത്തിലേക്ക് !!
1997-98 എൽ മീനങ്ങാടി G.V.H.S എൽ വെച്ചു നടന്ന വയനാട് ജില്ലാ ബാലകലോത്സവത്തിൽ UP വിഭാഗം ഓവർഓൾ ചാമ്പ്യൻഷിപ്പ് നേടിയ വരദൂർ സ്കൂളിലെ വിദ്യാർത്ഥിനികൾ...
ഓർമ്മകൾ !!
എ യു പി സ്കൂൾ വരദൂർ 75 ആം വർഷത്തിലേക്ക് !!
സ്കൂളിലെ ഒരു പഴയ കാല PTA ചിത്രം..
ഓർമ്മകൾ !
എ യു പി സ്കൂൾ വരദൂർ 75 ആം വർഷത്തിലേക്ക് !
VKV മെമ്മോറിയൽ ബിൽഡിംഗ് ഉത്ഘാടനം
29-06-1993 എടുത്ത 31 വർഷം പഴയ ഒരു ചിത്രം....
ഓർമ്മകൾ !
എ യു പി സ്കൂൾ വരദൂർ - 75 ആം വർഷത്തിലേക്ക്...
1995-96 വർഷത്തെ വയനാട് ജില്ലാ സ്പോർട്സ് വിജയികൾ അദ്ധ്യാപകരോടൊപ്പം....
ഓർമ്മകൾ !
എ യു പി സ്കൂൾ വരദൂർ - 75 ആം വർഷത്തിലേക്ക്....
ബാലലോകം - ആകാശവാണിയിൽ ഞായാഴ്ചകളിൽ പ്രക്ഷേപണം ചെയ്തിരുന്ന പരിപാടിയായിരുന്നു ബാലലോകം.
വരദൂർ സ്കൂളിൽ നിന്നും ബാലലോകം പരിപാടിയിൽ പങ്കെടുത്ത കുട്ടികൾ അദ്ധ്യാപകരോടൊപ്പം...
1-1-1998, 26 വർഷങ്ങൾക്കു മുൻപ് എടുത്ത ഒരു ചിത്രം...
ഓർമ്മകൾ !
എ യു പി സ്കൂൾ വരദൂർ !
സ്കൂളിലെ അദ്ധ്യാപകൻ ആയിരുന്ന ശ്രീ. ബാലകൃഷ്ണൻ മാസ്റ്ററുടെ വിരമിക്കലിനോട് അനുബന്ധിച്ചു എടുത്ത ഒരു ചിത്രം....
Click here to claim your Sponsored Listing.
Videos (show all)
Category
Contact the school
Telephone
Website
Address
Wayanad
673591
Opening Hours
Monday | 9am - 4pm |
Tuesday | 9am - 4pm |
Wednesday | 9am - 4pm |
Thursday | 9am - 4pm |
Friday | 9am - 4pm |
Saturday | 9am - 4pm |
Infant Jesus English Medium School, Kenichira(PO) Kenichira, Pin:673596
Wayanad, 673596
Infant Jesus English Medium School was founded in 1999.
VANJODE AUP SCHOOL, Kanjirangad
Wayanad, 670731
Vanhode AUP School Vanhode, Kanjirangad, Wayanad, Kerala 670731, India
Wayanad, 673593
Govt.High School Nellarachal is located at Nellarachal, a beautiful village in Wayanad with a rich C
Thoduvety, Puthenkunnu P. O, Near Block Office, Sulthan Bathery, PIN. 673595
Wayanad, 673595
INDIVIDUAL EDUCATION PROGRAM ART CRAFT ACTIVITIES PHYSIO THERAPY SPEECH THERAPY BEHAVIOUR
Ideal English School, Snehagiri, Sultan Bathery
Wayanad, 673
An educational community that values personal and academic growth of students. Education rooted in interpersonal skills, sports, arts, martial arts, and lessons that contribute to ...
GHS ACHOOR, ACHOORANAM P. O, VYTHIRI
Wayanad, 673575
GHS ACHOOR Since 1964 Classes from 1-12
Wayanad
Keep Calm & Learn to play musical instruments & Draw like a pro With Our Experts Learn to draw professionally & enhance your skills in guitar keyboard Thabala Enroll now to s...
Wayanad
Located in the serene campus in Vellamunda, Wayanad, Sidra College of Liberal Arts is founded on the principles of modern liberal arts coupled with Islamic sciences. Exclusively d...
Moolankave P O
Wayanad, 673592
1999 - 2000 SSLC BATCH GHSS MOOLANKAVE