Rakthapushpangal Italy
എന്നും ചുവപ്പിനോടൊപ്പം
രക്തപുഷ്പങ്ങൾ ഇറ്റലി കലാ കായിക സാംസ്‌കാരിക വേദി
എല്ലാ നല്ലവരായ കൂട്ടുകാർക്കും നമസ്കാരം.
ഈ ഗ്രൂപ്പ് പ്രവാസികളായ നമ്മൾക്ക്
കുറച്ചു കളിചിരിയും വാർത്തകളും വിശേഷങ്ങളും
ആരോഗ്യപരമായ സംവാദങ്ങളും അതിനോടൊപ്പം യൂറോപ്പിൽ
ഉരുത്തിരിയുന്ന രാഷ്ടിയ വിഷയങ്ങളും, പ്രവാസികളായ മലയാളികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ജാതി, മത, രാഷ്ട്രീയത്തിനു അതീതമായി പ്രവർത്തിക്കാൻ കൂടി ഉള്ളതാണ്.
ലോകത്തിലെ മുഴുവൻ ഇന്ത്യക്കാരുടെയും അഭിമാനത്തിനിന്റെയും സന്തോഷത്തി ന്റെയും ദിനമാണ് ആഗസ്റ്റ് 15..പൂർവ്വികർ ജീവൻ കൊടുത്തും, ത്യാഗംചെയ്തും നേടിത്തന്നതാണ് നമ്മൾ ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം.അവരെ ഓർമ്മിക്കാൻ കൂടി ഉള്ളതാണ് ഈ ദിനം.
വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്തുന്നതിനും മതനിരപേക്ഷത ഉറപ്പുവരുത്താനും സാമ്രാജത്ത ശക്തികളെയും അവര്‍ക്ക് ഒത്താശ ചെയ്യുന്നവരെയും ഭരണാധികാരത്തില്‍ നിന്നും ഒഴിച്ചുനിര്‍ത്തുവാനും ധീരദേശാഭിമാനികളായ നമ്മുടെ പൂര്‍വ്വീകര്‍ ജീവന്‍ കൊടുത്തും പോരാടിനേടിത്തന്ന സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും കാത്തുസൂക്ഷിക്കാനുള്ള പ്രതിജ്ഞ പുതുക്കലായിരിക്കണം ഈ സ്വാതന്ത്ര്യദിനം
ഏവർക്കും 78 മത് സ്വാതന്ത്ര്യ ദിനാശംസകൾ 🇮🇳
*പ്രിയപ്പെട്ട പ്രവാസി സുഹൃത്തുക്കളെ*
*വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ ഉറ്റവരെയും വീടും നഷ്ടപ്പെട്ട നമ്മുടെ സഹോദരങ്ങൾക്ക് പുനരധിവാസത്തിന് വേണ്ടിയുള്ള സഹായത്തിൽ രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലിയും പങ്കുചേരുകയാണ്. നിങ്ങളാൽ കഴിയുന്ന സഹായങ്ങൾ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.*
ഒരു യൂറോ ആണെങ്കിൽ അത് നൽകി വയനാട്ടിലെ സഹോദരങ്ങൾക്ക് കൈത്താങ്ങാകുക* മരണപ്പെട്ട എല്ലാ സഹോദരങ്ങൾക്കും രക്തപുഷ്പങ്ങൾ ഇറ്റലിയുടെ ആദരാഞ്ജലികൾ🙏🌹🌹
Contact us:
C.I. നിയാസ്: 3756652334
ശരത് ഇരിഞ്ഞാലക്കുട: 3297367735
ബിന്ദു വയനാട്:
3319289609
നൈനാൻ അനീഷ് :
3297208866
റോമിൽ 5ത് ഫുട്ബോൾ മാമാങ്കം സംഘടിപ്പിച്ചു രക്‌തപുഷ്പങ്ങൾ. ⚽🏆
എല്ലാ കായിക പ്രേമികളെയും ഈ ഫുട്ബോൾ മാമാങ്കത്തിലേക്ക്, 23/06/2024 ഞായറാഴ്ച റോമിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു ക്ഷണിക്കുന്നു.
രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലിയുടെ കീഴിൽ പ്രവർത്തനമാരംഭിച്ച യുവജന സംഘടനയായ MYFI ക്ക് എല്ലാവിധ ആശംസകളും നേരുന്നു.
*സംസ്ഥാന യുവജന ക്ഷേമ കമ്മീഷൻ ചെയർപേഴ്സൺ സഖാവ് ചിന്ത ജെറോം രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലിയുടെ കീഴിൽ പ്രവർത്തനമാരംഭിച്ച പുതിയ MYFI എന്ന യുവജന സംഘടനക്ക് ആശംസകൾ അർപ്പിക്കുന്നു.*
രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലിയുടെ കീഴിൽ പ്രവർത്തിക്കാൻ യുവജന സംഘടനയായ MYFI യുടെ ഉദ്ഘാടനം ഓൺലൈനിലൂടെ DYFI യുടെ അഖിലേന്ത്യാ പ്രസിഡണ്ട് എ എ റഹീം മെയ് ഒന്നാം തീയതി നിർവഹിച്ചു.
LDF സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക, മതേതരത്വവും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ🚩🚩💪💪
*ഇറ്റലി,റോം,*
*ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെഭാവി തീരുമാനിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. അതിന്റെ ഭാഗമായി ഏപ്രിൽ 26ന് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇന്ത്യൻ ഭരണഘടന അടിസ്ഥാനമാക്കി മുന്നോട്ടുപോവുകയും മതേതര ജനാധിപത്യ മൂല്യങ്ങൾ നിലനിർത്തിക്കൊണ്ട് ഭരിക്കുന്ന ഒരു ഭരണ സമ്പ്രദായമാണ് നിലനിൽക്കേണ്ടതും ഭരിക്കേണ്ടതും. അത്തരത്തിലുള്ള ഭരണകർത്താക്കളെയാണ് തെരഞ്ഞെടുക്കേണ്ടത്. ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ ഇത്തരം നിലപാടുകളുമായി എത്ര യോജിച്ചു പോകുന്നു എന്നത് നമ്മൾ സസൂക്ഷ്മം നോക്കി കാണേണ്ടതാണ്. ന്യൂനപക്ഷ സമുദായങ്ങളും മതേതര വിശ്വാസികളും ആശങ്കയിലാണ് ഇന്ത്യയിൽ ജീവിക്കുന്നത് എന്നത് ഒരു വസ്തുതയാണ്. പ്രവാസ ലോകത്ത് നിന്നും ഇതെല്ലാം വളരെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.*
*മണിപ്പൂരിൽ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്തീയ ദേവാലയങ്ങൾക്കും പുരോഹിതന്മാർക്കുംഉണ്ടായ സംഭവവികാസങ്ങൾ കണ്ടു കഴിഞ്ഞതാണ്.മതന്യൂനപക്ഷങ്ങൾക്ക് അവരുടെ വിശ്വാസം നിലനിർത്താനും, ജാതി നോക്കാതെ അവരുടെ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും, കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കാനും കഴിയുന്നപുതിയ ഭരണകർത്താക്കളെ തെരഞ്ഞെടുക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കർത്തവ്യമാണ്.*
*അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പിൽഇന്ത്യ സഖ്യത്തിന്റെ പ്രസക്തി വലുതാണ് ഈ സഖ്യത്തിൽ ശക്തമായ നിലപാടുകളുമായി മുന്നോട്ടുപോകുന്ന LDFമുന്നണി പാർലമെന്റിൽ ഉണ്ടാകേണ്ടത് അനിവാര്യമാണ്. ഇറ്റലിയുടെ പ്രവാസ ലോകത്ത് പ്രവർത്തിക്കുന്ന രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദിയുടെ എല്ലാവിധ പിന്തുണയും ഇടതുമുന്നണിയെ വിജയിപ്പിക്കുവാനായി ആഹ്വാനം ചെയ്യുന്നു അഭ്യർത്ഥിക്കുന്നു.*
*രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലിക്കുവേണ്ടി*
*ജനറൽ സെക്രട്ടറി* *സി-ഐ- നിയാസ്*
*ചെയർമാൻ*
*സാബു സ്കറിയ*
Clicca qui per richiedere la tua inserzione sponsorizzata.
Video (vedi tutte)
Digitare
Contatta l'azienda
Sito Web
Indirizzo
Rome
00141
Via Veturia, 45/scala A/1° Piano Int. 1
Rome, 00181
Periti ed Esperti iscritti nei ruoli tribunali, C.C.I.A.A. ed Albi Professionali
Rome, 00193
Avvocato.it favorisce il contatto fra avvocato e cliente. La consulenza legale di esperienza e profe
Piazzale Delle Belle Arti 2
Rome, 00196
L'Osservatorio sul Turismo ODCEC Roma è stato costituito a luglio 2022 e attualmente ha 17 componenti
Via Giovanni Nicotera N. 29
Rome
Volierimborsi.it, assistenza legale gratuita per disagi aerei. Compila in form sul nostro sito.
Rome
Coniugi Tutelati è un progetto della AssoTutelati che prevede la creazione del primo "Pronto Soccorso" del Diritto di Famiglia in Italia. Consulta tutte le recensioni cliccando qui...
Piazza San Silvestro 8
Rome, 00187
Dinamismo ed entusiasmo sono stati sempre affiancati ad una costante ricerca della qualità professionale al fine di poter instaurare solidi rapporti fiduciari con i propri clienti ...
Via Germanico
Rome, 00192
Un team di professionisti al servizio della tua azienda.
Via Lunigiana 15
Rome, 00161
Lo Studio Legale dell’ Avv. Luigi Castriota – SLC – Nasce il 07/01/2010 dopo un percorso formativo di circa 10 anni presso la struttura legale di una multinazionale, e dopo 5 anni ...
Viale Dell'Oceano Indiano, 100
Rome, 00144
Fimagest è una società italiana che opera nel settore della Consulenza Legale, Tutela del Diritto d'Autore, Servizi per le imprese, Servizi Bancari, consulenza fiscale e tributaria...
Rome, 00195
Vulnus Avvocati & Partners è un qualificato Studio Legale che da diversi anni offre assistenza.