Distisha's YouTube Channel
New Zealand Life
ന്യൂസീലാൻഡിലെ കാണാക്കാഴ്ചകൾ || Must place to visit in New Zealand
https://youtube.com/shorts/ZDWx5aa6iXM?feature=share
To watch full video visit my channel
https://youtube.com/channel/UCtXRqo3FDSj8CY1KobeDp7A
ഒരു യുവ ദമ്പതികൾ ഒരു പുതിയ വീട്ടിലേക്ക് താമസം മാറി. പിറ്റേന്ന് രാവിലെ അവർ പ്രാതൽ കഴിച്ചു കൊണ്ടിരിക്കുമ്പോൾ അയൽവാസി പുറത്ത് അലക്കിയ തുണി അയലിൽ ഇടുന്നത് കണ്ടു. തുണികൾ തൂങ്ങി കിടക്കുന്നത് യുവതി കണ്ടു.
"ആ അലക്കൽ അത്ര വൃത്തിയുള്ളതല്ല; അവൾക്ക് ശരിയായി കഴുകാൻ അറിയില്ല. ഒരുപക്ഷേ അവൾക്ക് നല്ല സോപ്പ് പൊടി ആവശ്യമായി വന്നേക്കാം. അവളുടെ ഭർത്താവ് ഇതെല്ലാം കേട്ട് ഒന്നും മിണ്ടാതെ നോക്കിനിന്നു
അവളുടെ അയൽക്കാരി തുണി എപ്പോൾ അലക്കി ഉണക്കാൻ ഇട്ടാലും അവൾ അതു തന്നെ പറയാൻ തുടങ്ങി. യുവതി ഇതേ അഭിപ്രായങ്ങൾ തന്നെ പറഞ്ഞു.
ഒരു മാസത്തിനുശേഷം, ലൈനിൽ നല്ല വൃത്തിയുള്ള തുണി കണ്ട് ആ സ്ത്രീ ആശ്ചര്യപ്പെട്ടു, ഭർത്താവിനോട് പറഞ്ഞു, "നോക്കൂ, ഒടുവിൽ അവൾ ശരിയായി കഴുകാൻ പഠിച്ചു. ആരാണ് അവളെ ഇത് പഠിപ്പിച്ചതെന്ന് ഞാൻ അത്ഭുതപ്പെടുന്നു?"
ഭർത്താവ് മറുപടി പറഞ്ഞു, "ഞാൻ രാവിലെ നേരത്തെ എഴുന്നേറ്റ്
നമ്മുടെ ജനാലകൾ വൃത്തിയാക്കി."
ജീവിതത്തിലും അങ്ങനെയാണ്... മറ്റുള്ളവരെ കാണുമ്പോൾ നമ്മൾ കാണുന്നത് നമ്മൾ നോക്കുന്ന ജനലിന്റെ വ്യക്തതയെ ആശ്രയിച്ചിരിക്കുന്നു.
അതിനാൽ മറ്റുള്ളവരെ വിധിക്കാൻ തിടുക്കം കാണിക്കരുത്, പ്രത്യേകിച്ചും നിങ്ങളുടെ ജീവിതവീക്ഷണം കോപം, അസൂയ, നിഷേധാത്മകത അല്ലെങ്കിൽ പൂർത്തീകരിക്കാത്ത ആഗ്രഹങ്ങൾ എന്നിവയാൽ മൂടപ്പെട്ടിരിക്കുകയാണെങ്കിൽ.
"ഒരു വ്യക്തിയെ വിലയിരുത്തുന്നത് അവർ ആരാണെന്ന് നിർവചിക്കുന്നില്ല. അത് നിങ്ങൾ ആരാണെന്ന് നിർവചിക്കുന്നു."
പലവട്ടം കേട്ട കഥയാണെങ്കിലും ഒന്നും കൂടെ ഷെയർ ചെയ്യുന്നു.
ഒരു രാജാവ് അദ്ദേഹത്തിന്റെ ഉപദേശകന്റെ കൂടെ കാട്ടിലൂടെ യാത്ര ചെയ്യുകയായിരുന്നു. യാത്രയ്ക്കിടയിൽ ദാഹമകറ്റാൻ മൂർച്ചയേറ്റിയ കഠാര കൊണ്ട് ഒരു കരിക്ക് ചെത്തിയപ്പോൾ രാജാവിന്റെ കൈ വിരൽ തുമ്പ് അറ്റുപോയി .വേദന കൊണ്ട് പുളയുന്ന രാജാവിനോട് ഉപദേശകൻ പറഞ്ഞു -
"സാരമില്ല പ്രഭോ എല്ലാം നല്ല തിനായിരിയിക്കുമെന്ന് അങ്ങ് കരുതുക."
ഉപദേശകൻ ആശ്വസിപ്പിച്ചു -
രാജാവിന് ഉപദേശകന്റെ വാക്കുകൾ തീരെ ഇഷ്ടപ്പെട്ടില്ല .കോപം കൊണ്ട് വിറച്ച
രാജാവ് ഉപദേശകനെ അടുത്തു കണ്ട പൊട്ടക്കിണറ്റിൽ തള്ളിയിട്ടു .എന്നിട്ട് കാട്ടിലേക്ക് കയറിപ്പോയി...
അടുത്ത ദിവസം രാജാവ് കൊടുംകാട്ടിൽ നിന്നും പുറത്ത് ഇറങ്ങാൻ തുടങ്ങുകയായിരുന്നു. ആ സമയത്ത് ഒരു സംഘം പ്രാകൃതരായ കാട്ടാളന്മാർ അദ്ദേഹത്തെ പിടികൂടി. നരബലിക്കായി ഒരാളെ തേടി നടക്കുകയായിരുന്നു അവർ...
അവർ രാജാവിനെ പിടികൂടി ഒരു മരത്തിൽ കെട്ടിയിട്ടു. ഉടനെ എത്തി രാജാവിനെ അടിമുടി പരിശോധിച്ചു. നരബലിക്കായി കൊണ്ടുവന്നവന്റെ കൈവിരൽ അറ്റുപോയിരിക്കുന്നത് അവർ കണ്ടു .വൈകല്യം ഉള്ള ഒരാളെ നരബലിക്ക് യോജിക്കില്ലെന്ന് കാട്ടാളന്മാരുടെ തലവനായ" മൂപ്പൻ " പറഞ്ഞത് പ്രകാരം അവർ രാജാവിനെ വെറുതെ വിട്ടു.
പെട്ടന്നാണ് രാജാവിന് തന്റെ ഉപദേശകന്റെ വാക്കുകൾ ഓർമ്മയിൽ തെളിഞ്ഞത് . ഉടനെ രാജാവ് ആ പൊട്ടകിണറിന്റെ അരികിലെത്തി. ഉപദേശകനെ രക്ഷപ്പെടുത്തി. ഉണ്ടായ സംഭവമെല്ലാം ഉപദേശകനോട് വിവരിച്ച ശേഷം മാപ്പു പറഞ്ഞു.
പക്ഷെ ഉപദേശകന്റെ മറുപടി ഇപ്രകാരമായിരുന്നു. " അങ്ങ് എന്നോട് മാപ്പു ചോദിക്കേണ്ട കാര്യമൊന്നുമില്ല ,പ്രഭോ ഒരു കണക്കിന് അങ്ങ് എന്നെ പൊട്ടക്കിണറ്റിൽ തള്ളിയിട്ടത് നന്നായി, അല്ലെങ്കിൾ അവർ എന്നെ നരബലിക്ക്
തെരഞ്ഞെടുക്കുമായിരുന്നു."
ഓർക്കുക
ജീവിതത്തിൽ വരാനുള്ളത് വഴിയിൽ തങ്ങില്ല ,നടക്കാനുള്ളത് തീർച്ചമായും നടക്കും. നടക്കാൻ പാടില്ലാത്തത് , നടക്കില്ല.സംഭവിക്കുന്നതെല്ലാം നല്ലതിന്.
ദൈവത്തെ സ്നേഹിക്കുന്നവര്ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്ക്ക്, അവിടുന്നു സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ.
റോമാ 8 : 28
ന്യൂസീലാൻഡിലെ കാണാക്കാഴ്ചകൾ || Must place to visit in New Zealand
https://youtu.be/puf2GE5_kIg
https://youtube.com/channel/UCtXRqo3FDSj8CY1KobeDp7A
ന്യൂസീലാൻഡിലെ കാണാക്കാഴ്ചകൾ || Must place to visit in New Zealand ന്യൂസീലാൻഡിലെ കാണാക്കാഴ്ചകൾ Must place to visit in New ZealandDistisha's YouTube ChannelNew Zealand Life
ന്യൂസീലൻ്റിലെ സ്വർഗ്ഗം
To watch full video, click link below
https://youtu.be/IFTLsqLv7Gg
അടിച്ചു മോനേ...അടിച്ചു!!!
To watch full video, click link below
https://youtu.be/Vkb-vlWMbMw
To watch full video, click link below
https://youtu.be/b5Dek5Zwx1I
A Million Dollar View for 19$ Food || Distisha's YouTube Channel
Strawberry Picking in New Zealand
To watch full video, click link below
https://youtu.be/n5XxM9wRaEs
Strawberry Picking in New Zealand || Distisha's YouTube Channel New Zealand LifeStrawberry Picking in New ZealandDistisha's YouTube ChannelLike, Comment & Subscribe
Please Like, Comment & Subscribe
https://youtube.com/channel/UCtXRqo3FDSj8CY1KobeDp7A
Distisha's YouTube Channel
https://youtu.be/n5XxM9wRaEs
Strawberry Picking in New Zealand || Distisha's YouTube Channel New Zealand LifeStrawberry Picking in New ZealandDistisha's YouTube ChannelLike, Comment & Subscribe
Please Like, Share and Subscribe.
Distisha's YouTube Channel
അടിച്ചു മോനേ...അടിച്ചു!!! || Distisha's YouTube Channel || New Zealand Life New Zealand LifeDistisha's YouTube Channel Like, Share & SubscribeFollow me : https://www.facebook.com/profile.php?id=100072949546746
Please Like, Share and Subscribe😊
A Million Dollar View for 19$ Food || Distisha's YouTube Channel A Million Dollar View For 19$ Food in Wellington New ZealandNew Zealand LifeDistisha's YouTube Channel
സ്വർഗ്ഗത്തിലേക്കുള്ള വഴി (THE WAY TO HEAVEN)|| Distisha's YouTube Channel സ്വർഗ്ഗത്തിലേക്കുള്ള വഴി (THE WAY TO HEAVEN)New Zealand Life
https://youtube.com/channel/UCtXRqo3FDSj8CY1KobeDp7A
Distisha - YouTube Share your videos with friends, family, and the world
Click here to claim your Sponsored Listing.
Videos (show all)
Category
Address
5018
61-63 Abel Smith Street
Wellington, 6011
Lifestyle photographer Mark Tantrum specializes in Advertising and Commercial photography.
Wellington, 6011
We are Wellington-based Videographers who specialize in high-quality motion storytelling for Wedding
Level 4/17 Garrett Street
Wellington, 6011
Tailored creative for social. We're here to help get your brand seen and shared with slick creative
Wellington
❤️Unconditional Love ❤️ Cute Human and Handsome Dog ❤️ 👍Please Follow 👍
Kapiti Coast
Wellington, 5036
New Zealand is a beautiful Country I call home and I want show my appreciation for it.
Wellington
Life is Travelling, Join the team with enjoying the rest of life, with CJ.....