Anas Bin Malik Madrasa
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Anas Bin Malik Madrasa, Religious school, Jeddah.
*السلام عليكم ورحمة الله وبركاته*
*മദീന സിയാറ*
➿➿➿➿➿➿➿➿➿➿➿
ജിദ്ദ ദഅവ കോർഡിനേഷൻ കമ്മറ്റി സംഘടിപ്പിക്കുന്ന മദീന സിയാറ
*2024 ആഗസ്റ്റ് 30ന് വെള്ളിയാഴ്ച*
*ബസ് പുറപ്പെടുന്ന സ്ഥലം*
🚌 ഷറഫിയ്യ അനസ് ബിൻ മാലിക് സെന്റർ
*രാവിലെ 5:00 മണിക്ക് പുറപ്പെട്ട് രാത്രി തന്നെ (11:00 PM ) തിരിച്ചു വരുന്നു.*
📚 *പ്രവാചകചര്യ പൂർണ്ണമായും അനുധാവനം ചെയ്തുകൊണ്ടുള്ള യാത്ര*
🎙️ *പണ്ഡിത നേതൃത്വവും കൃത്യമായ ഗൈഡൻസും*
🍛 *മൂന്നു നേരങ്ങളിലെ ഭക്ഷണം*
ഗൂഗിൾ ഫോം വഴി ഇന്നുതന്നെ ബുക്ക് ചെയ്യുക.
*ഒരാൾക്ക് 90 റിയാൽ മാത്രം*
➖➖➖➖➖➖➖➖
https://forms.gle/AdsSjUW92Upss8Um8
➖➖➖➖➖➖➖➖
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
*ഷറഫിയ്യ അനസ് ബിൻ മാലിക് സെന്റർ*
050 929 9816
050 833 0530
053 561 8598
▪️▪️▪️▪️▪️▪️▪️▪️
JEDDAH DA'AWA COORDINATION COMMITTEE (JDCC)
MAHJAR AREA
*അനസ് ബിൻ മാലിക് ഓൺലൈൻ മദ്രസ*
_(Anas Bin Malik Online Madrasa)_
⚠️ *ADMISSION STARTED...!*
📌 *ക്ലാസുകൾ 2024 ജൂൺ 1 ന് ആരംഭിക്കുന്നു.*
🔴🟢❓ *F A Q* ❓🟢🔴
❓☑️ *എന്താണ് മദ്രസയുടെ പ്രത്യേകത?*
🔹 _ചെറുപ്രായത്തിൽ തന്നെ ക്വുർആൻ ശരിയായ ഉച്ചാരണത്തോടെ പഠിപ്പിക്കുന്നു._
🔹 _ക്വുർആൻ പാരായണം, ഹിഫ്ള് തജ്‌വീദ് എന്നിവക്ക് സവിശേഷമായ ശ്രദ്ധ._
🔹 _അഖീദ, ഫിഖ്ഹ്, അഖ്ലാഖ്, ഇസ്‌ലാമിക ചരിത്രം, പ്രാർഥനകൾ അറബി, മലയാള ഭാഷാ പഠനം എന്നിവ ഉൾക്കൊള്ളുന്ന സമഗ്രമായ സിലബസ്._
📚 _*ഖുർആൻ പാരായണം പഠിപ്പിക്കാൻ സൗദിയുടെ തഹ്ഫിതുകളിൽ പഠിപ്പിക്കുന്ന الهجاء القرآني എന്ന പുസ്തകമാണ് അവലംബിക്കുന്നത്*_
❓☑️ *ലോകത്തിൻറെ ഏത് ഭാഗത്തു നിന്നും ജോയിൻ ചെയ്യാൻ സാധിക്കുമോ?*
🔹 _അതെ; ജിദ്ദയിലുള്ളവർക്ക് നേരിട്ടുള്ള (offline) മദ്രസയും ലഭ്യമാണ്._
❓☑️ *ഏതൊക്കെ ക്ലാസുകളിലേക്കാണ് അഡ്മിഷൻ ഉള്ളത്?*
🔹 _LKG മുതൽ ക്ലാസ് 7 വരെ_
❓☑️ *മദ്രസയുടെ സമയക്രമം എങ്ങനെയാണ്?*
👉 *LKG, UKG, STD-1 ക്ലാസുകൾക്ക്*
🔹 _ശനി :2:30PM - 4:30 PM_ (KSA Time)
_5:00 PM - 7:00 PM_ (Indian time)
🔹 തിങ്കൾ, ബുധൻ ദിവസങ്ങളിൽ :
5:30 PM - 6:45 PM_ (KSA Time)
_8:00 PM - 9:15 PM_ (Indian time)
👉 *STD-2 മുതൽ 7 വരെ യുള്ള ക്ലാസുകൾക്ക്*
🔹 _ശനി :2:30 PM - 6:30 PM_ (KSA Time)
_5:00PM - 9:00 PM_ (Indian time)
🔹 _തിങ്കൾ, ബുധൻ ദിവസങ്ങളിൽ : 5:30 PM - 6:45 PM_ (KSA Time)
_8:00PM - 9:00PM_ (Indian time)
🇴🇲🇦🇪🇨🇦🇮🇶🇮🇷🇮🇳🇱🇷🇸🇦🇸🇾🇧🇭
❓☑️ *മദ്രസയുടെ പഠന ഫീസ് എത്രയാണ്?*
🔹 _Out of India 75 SR_
▪️ _Students From India 1000 Rs_
❓☑️ *അഡ്മിഷൻ നടപടിക്രമങ്ങൾ എങ്ങനെയാണ്?*
🔹 _താഴെയുള്ള ഓൺലൈൻ ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾ നേരിട്ട് അറിയിക്കുന്നതാണ്._
❓☑️ *പഠിപ്പിക്കുന്ന ഭാഷ (മീഡിയം) ഏതാണ്?*
🔹 _മലയാളത്തിലും കൂടെ ഇംഗ്ലീഷും_
❓☑️ *ആരെല്ലാമാണ് അധ്യാപകർ?*
🔹 _നാട്ടിലും സൗദിയിലുമുള്ള പ്രഗല്ഭരായ അധ്യാപകർ._
🔹 _ക്വുർആൻ പഠിപ്പിക്കുവാൻ സൗദി തഹ്ഫീദ് സ്ഥാപനങ്ങളിൽ നിന്നും യോഗ്യത നേടിയ അധ്യാപകർ._
❓☑️ *ക്ലാസുകൾ എന്നാണ് ആരംഭിക്കുന്നത്?*
🔹 _2024, ജൂൺ 1 ന്._
❓☑️ *വിശദാംശങ്ങൾ അറിയാൻ ഏത് നമ്പറിലാണ് ബന്ധപ്പെടേണ്ടത്?*
📲 +966576948776
📲 +966509299816
📲 +966 54 179 9403
📲 +91 82810 96662
🔻🔻🔻🔻🔻🔻🔻🔻🔻
👉🏻 _*For Online Madrasa admission:*_👇🏻
*https://forms.gle/USw8YW36eTZsPXyk9*
➖➖➖➖➖➖➖➖➖
👉🏻 _*ജിദ്ദയിലുള്ളവർ,* മദ്രസ (offline) അഡ്മിഷന് ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക._
_*Location:*_ https://goo.gl/maps/sD1bFZcrk1NxVp8SA
📲 0509299816, 0560895215
➖➖➖➖➖➖➖➖➖
*J E D D A H D A W A*
*COORDINATION COMMITTEE*
*(J D C C)*
➖➖➖➖➖➖➖➖➖
*Anas Bin Malik Center*
Khalid Bin Waleed St.
Near Saudi British Bank (SABB)
Sharafia, Jeddah.
➖➖➖➖➖➖➖➖➖
Click here to claim your Sponsored Listing.
Videos (show all)
Category
Website
Address
Jeddah
جدة, السعودية
Jeddah, 22233
To Share Islamic Knowledge for awareness about islam for every human being, may get the mercy of Allah as well as better rewards after death.
Jeddah
قال تعالى ﷻ : أدع الى سبيل ربك بالحكمة و الموعظة الحسنة ﷻ قال رسول الله ﷺ : بلغوا عني ولو آية ﷻ
Jeddah
A follower of Prophet Muhammad s.a.w peace be upon him
Jeddah
This page has been created for the Non-Muslims who would like to know more about Islam.
Jeddah
اللهم انفعني بما علمتني، وعلمني ما ينفعني، وارزقني علما ينفعني، وزدني علما.