KOK Solutions

Smart People - Smart Solution

★ℓιкє тнιѕ ραgє αи∂ ѕтαу ¢σииє¢тє∂★
© Copyright Protected....★★¬★
✔ Facebook Certified

18/05/2023
18/12/2022
27/09/2022

*അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കാം.*

വിദ്യാർത്ഥികൾ സ്കൂളിൽ പോകുന്ന സമയത്തും തിരികെ വീട്ടിൽ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങൾ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് പതിവ് കാഴ്ചയാണ്.പക്ഷേ, ഇത് ചിലപ്പോൾ ഒരു അപകടത്തിലേക്ക് നയിക്കാം.

വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പാശ്ചാതലം എന്നിവ അറിയാത്ത സാഹചര്യത്തിൽ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തിൽ കലാശിക്കാനുള്ള സാധ്യത ഏറെയാണ്.

അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവർ, അശ്രദ്ധമായി വാഹനം ഉപയോഗിക്കുന്നവർ,
മദ്യപിച്ച് വാഹനം ഓടിക്കുന്നവർ , മയക്കു മരുന്ന് ഉപയോഗിക്കുന്നവർ / കടത്തുന്നവർ, കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവർ, കുട്ടികളോട് മോശമായി പെരുമാറുന്നവർ, മറ്റു ക്രിമിനൽ പശ്ചാതലം ഉള്ളവർ, എന്നിങ്ങനെ ലിഫ്റ്റ് ചോദിച്ച് പോകുമ്പോൾ നിങൾ നേരിടേണ്ടി വന്നേക്കാവുന്ന വിപത്തുകൾ അനവധിയാണ്...

അതിനാൽ കഴിവതും അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കുക.

അപരിചതരായ വ്യക്തികൾ അവരുടെ വാഹനത്തിൽ ലിഫ്റ്റ് തന്നാലും,നിങ്ങളോട് കയറാൻ നിർബന്ധിച്ചാലും അത്തരം അവസരങ്ങൾ ഒഴിവാക്കുക....

സ്കൂൾ ബസുകൾ, പൊതു ഗതാഗത സംവിധാനങ്ങൾ എന്നിവ പരമാവധി ഉപയോഗിക്കുക.

നടന്നു പോകാവുന്ന ദൂരം, റോഡിൻ്റെ വലതു വശം ചേർന്ന്, കരുതലോടെ നടക്കുക.നടത്തം ആരോഗ്യത്തിനും നല്ലതാണ്.

സ്കൂൾ യാത്രകൾക്ക് മാത്രമല്ല, എല്ലാ യാത്രകൾക്കും ഇത് ബാധകമാണ്....

യാത്രകൾ അപകട രഹിതമാക്കാൻ നമുക്ക് ശ്രദ്ധയോടും കരുതലോടും കൂടി മുന്നോട്ട് പോകാം...

25/09/2022
12/09/2022

എന്നെ വന്ധ്യംകരിച്ചവർക്ക് നന്ദി...

സംസ്ഥാനമൊട്ടുക്ക് തെരുവുനായ ശല്യം അതിരൂക്ഷമായി തുടരുമ്പോൾ കോഴിക്കോട് ഫ്രാൻസിസ് റോഡിലെ കാടു കയറിയ ഒരു വർക്ക് ഷോപ്പിനുള്ളിൽ പ്രസവിച്ച വന്ധ്യംകരിക്കപ്പെട്ട തെരുവ് നായ തന്റെ കുട്ടികൾക്ക് പാൽ നൽകുന്നതാണ് കാഴ്ച്ച, പരിസരവാസികൾക്ക് സുപരിചിതനായ ഇവളെ ഒരു വർഷം മുമ്പ് കോർപ്പറേഷൻ ആരോഗ്യ വിഭാഗം ജീവനക്കാർ വന്ന് ഈ തെരുവ് നായയെ പിടിച്ചു കൊണ്ടുപോകുകയും പിന്നീട് വന്ധ്യംകരണത്തിന്റെ അടയാളമായി ചെവി "വി" രൂപത്തിൽ മുറിച്ച് തിരിച്ച് കൊണ്ടു വിടുകയായിരുന്നുവെന്ന് പരിസരവാസികൾ പറയുന്നു.

©️ Sajan V Nambiar

Want your business to be the top-listed Engineering Company in Jubail?
Click here to claim your Sponsored Listing.

Videos (show all)

Inauguration  of our new fabrication & galvanizing unit
Installation Completed  of  rubber for kids playing ground
Placing box shutters for anchor post in umm wael maa'daen phosphate plant

Telephone

Address


Jabal Street
Jubail
410

Opening Hours

Monday 7am - 12pm
1pm - 7pm
Tuesday 7am - 12pm
1pm - 7pm
Wednesday 7am - 12pm
1pm - 7pm
Thursday 7am - 12pm
1pm - 7pm
Saturday 7am - 12pm
1pm - 7pm
Sunday 7am - 12pm
1pm - 7pm

Other Jubail engineering companies (show all)
YAS International YAS International
Al-Jubail Gold Market Ainain Street
Jubail, 31961

We provide Skilled, Semi-Skilled, Unskilled, Professional & Engineers . We can provide the workers i

Distinguished Solutions Distinguished Solutions
شارع الجبل/حى الدانه/مقابل الخطوط الجويه السعوديه/الجبيل البلد
Jubail

The Office of Outstanding Solutions engineering consultancy is a Saudi advisory office established in 1441 Ah 2020 AD and its headquarters in Jubail city does all the work of stu...

Civil Engineering Information Civil Engineering Information
Namla Yanbu Bhar
Jubail, 46432

It's all about Civil Engineering.

Tiejun Tiejun
الجبيل, السعودية
Jubail, 35514

AFAN Middle East General Contracting EST AFAN Middle East General Contracting EST
Al Makka Street Jubail City
Jubail, 35514

AME AFAN is an emerging single source recruitment company endure alone specialties in manpower supply and recruitment services, with the mission of providing the highly skilled hum...

Harisco Saudi LTD Harisco Saudi LTD
AL – JUBAIL
Jubail, 35412

Harisco Saudi Ltd offers diversified services in Pakistan & Middle East in Oil & Gas, Petrochemical, Power, Telecommunication Infrastructure development, HVAC & other industries.

Al Rumanah Modern Plastic And Pepar Manufacturing Al Rumanah Modern Plastic And Pepar Manufacturing
طريق جدة, الدانة, الجبيل, السعودية
Jubail, 35514

Bridge Saudi Company Ltd Bridge Saudi Company Ltd
Berri Road Building No 4347
Jubail, 35523-6931

Chemical Cleaning I Industrial Cleaning & Speciality Services I Environmental Service I Construction I Equipment Rentals

Saudia Tamkeen Cranes & Metal Works Saudia Tamkeen Cranes & Metal Works
Mohamed Ben Fahd Street, Murkab Area
Jubail

we are overhead crane specialists sole agent of Misia Paranchi Agent of SWF Krantechnik, Bonfanti

Operator group saudi arab Operator group saudi arab
Chitwan,nepal
Jubail, BIJAY