Rimftalk

Riyadh Indian Media Forum Initiative

15/09/2022
12/02/2022

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പുതിയ ഭാരവാഹികള്‍

റിയാദ്- റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സുലൈമാനിയമ മലസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് സുലൈമാന്‍ ഊരകം അധ്യക്ഷത വഹിച്ചു. അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു.

ചീഫ് കോഓര്‍ഡിനേറ്റര്‍ ഷിബു ഉസ്മാൻ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഷഫീഖ് കിനാലൂര്‍ വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ജയന്‍ കൊടുങ്ങല്ലൂര്‍ സ്വാഗതം പറഞ്ഞു. കണ്‍വീനര്‍മാരായ ഷംനാദ് കരുനാഗപ്പള്ളി, നൗഫല്‍ പാലക്കാടന്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ മുജീബ് ചങ്ങരംകുളം, നാദിര്‍ഷാ എന്നിവര്‍ പ്രവര്‍ത്തന അവലോകനം നടത്തി.

രക്ഷാധികാരികളായ അഷ്റഫ് വേങ്ങാട്ട്, നസ്രുദ്ദീന്‍ വി.ജെ എന്നിവര്‍ പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചു.

ഭാരവാഹികള്‍:
പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി (ജീവന്‍ ടിവി),

ജനറല്‍ സെക്രട്ടറി അഫ്താബ് റഹ്‌മാന്‍ (മീഡിയ വണ്‍),

ട്രഷറര്‍ ജലീല്‍ ആലപ്പുഴ (ജയ്ഹിന്ദ്),

ചീഫ് കോ ഓര്‍ഡിനേറ്റര്‍ നൗഫല്‍ പാലക്കാടന്‍ (ഇന്ത്യന്‍ എക്സ്പ്രസ് മലയാളം ഓണ്‍ലൈന്‍) എന്നിവരാണ് മുഖ്യ ഭാരവാഹികള്‍.

വൈസ് പ്രസിഡന്റ് ഷിബു ഉസ്മാന്‍ (മലയാള മിത്രം ഓണ്‍ലൈന്‍),

ജോ. സെക്രട്ടറി മുജീബ് ചങ്ങരംകുളം,

അക്കാദമിക് കണ്‍വീനര്‍ നസ്‌റുദ്ദീന്‍ വി ജെ (ന്യൂസ് 24 ചാനല്‍),

കള്‍ച്ചറല്‍ കണ്‍വീനര്‍ സുലൈമാന്‍ ഊരകം (മലയാളം ന്യൂസ്),

ഈവന്റ് കണ്‍വീനര്‍ ഷഫീഖ് കിനാലൂര്‍ (ദര്‍ശന), വെല്‍ഫയര്‍ കണ്‍വീനര്‍ നാദിര്‍ഷാ റഹ്‌മാന്‍ (വീക്ഷണം),

മുഖ്യരക്ഷാധികാരി ഷക്കീബ് കൊളക്കാടന്‍.

16/11/2021

പ്രണാമം 🌹🌹🌹🌹

25/01/2021

Coming soon !

11/12/2020

മാറുന്ന ലോകത്തെ മാധ്യമ പ്രവർത്തനം
-അഭിലാഷ് മോഹനൻ

08/12/2020

MEDIA TALK : "മാറുന്ന ലോകത്തെ മാധ്യമ പ്രവർത്തനം"
റിയാദ് ഇന്ത്യൻ മീഡിയ ഫോറം അക്കാഡമിക് വിങ്
അവതരിപ്പിക്കുന്ന MEDIA TALKൽ പ്രമുഖ മാധ്യമ പ്രവർത്തകൻ അഭിലാഷ് മോഹനൻ Abhilash Mohanan (മീഡിയവൺ സീനിയർ എഡിറ്റർ) സംസാരിക്കുന്നു.
11 ഡിസംബർ 2020 വെള്ളിയാഴ്ച്ച സൗദി സമയം പകൽ 9.30ന് ഫേസ്ബുക്ക് ലൈവ് https://www.facebook.com/rimftalk

റിയാദ് ഇന്ത്യൻ മീഡിയാ ഫോറം കോവിഡ്: പ്രവാസത്തിന്റെ പ്രതിസന്ധിയും പ്രതീക്ഷയും എന്ന വിഷയ... 18/11/2020

https://www.marunadanmalayalee.com/saudi-arabia/association/riyad-212376

റിയാദ് ഇന്ത്യൻ മീഡിയാ ഫോറം കോവിഡ്: പ്രവാസത്തിന്റെ പ്രതിസന്ധിയും പ്രതീക്ഷയും എന്ന വിഷയ... റിയാദ്: ചരിത്രത്തിൽ എല്ലാ അർത്ഥത്തിലും ആഗോളവത്ക്കരിക്കപ്പെട്ട രോഗണു എന്ന നിലയിലാണ് കൊവിഡ 19നെ കാണാൻ കഴിയുന്നത....

കോവിഡ്: പ്രവാസത്തിന്റെ പ്രതിസന്ധിയും പ്രതീക്ഷയും-ഷാജഹാന്‍ മാടമ്പാട്ട് 18/11/2020

https://www.mathrubhumi.com/gulf/saudi-arabia/shajahan-madampat-riyadh-indian-media-forum-1.5214877

കോവിഡ്: പ്രവാസത്തിന്റെ പ്രതിസന്ധിയും പ്രതീക്ഷയും-ഷാജഹാന്‍ മാടമ്പാട്ട് റിയാദ്: ചരിത്രത്തില്‍ എല്ലാ അര്‍ത്ഥത്തിലും ആഗോളവത്ക്കരിക്കപ്പെട്ട രോഗണു എന്ന ..

കോവിഡ് ; പ്രവാസത്തിന്റെ പ്രതിസന്ധിയും പ്രതീക്ഷയും; റിയാദ് ഇന്ത്യൻ മീഡിയ ഫോറം വെബിനാർ • Suprabhaatham 18/11/2020

https://suprabhaatham.com/21345875421524255-2/

കോവിഡ് ; പ്രവാസത്തിന്റെ പ്രതിസന്ധിയും പ്രതീക്ഷയും; റിയാദ് ഇന്ത്യൻ മീഡിയ ഫോറം വെബിനാർ • Suprabhaatham റിയാദ്: ചരിത്രത്തില്‍ എല്ലാ അര്‍ത്ഥത്തിലും ആഗോള വത്ക്കരിക്കപ്പെട്ട രോഗണു എന്ന നിലയിലാണ് കൊവിഡ 19നെ കാണാന്‍ കഴി...

കോവിഡ് :ആശങ്കകളും പ്രതീക്ഷകളും ചർച്ച ചെയ്ത റിംഫ് വെബ്ബിനാർ ശ്രദ്ധേയമായി 17/11/2020

https://www.digitalmalayali.com/read/covid-webinar/

കോവിഡ് :ആശങ്കകളും പ്രതീക്ഷകളും ചർച്ച ചെയ്ത റിംഫ് വെബ്ബിനാർ ശ്രദ്ധേയമായി കോവിഡ് :ആശങ്കകളും പ്രതീക്ഷകളും ചർച്ച ചെയ്ത റിംഫ് വെബ്ബിനാർ ശ്രദ്ധേയമായി covid

16/11/2020
റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം 'കൊറോണ പ്രവാസത്തിന്‍റെ പ്രതിസന്ധിയും പ്രതീക്ഷയും'വെബിനാർ സംഘട 16/11/2020

https://youtu.be/605fiw27o8Q

റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം 'കൊറോണ പ്രവാസത്തിന്‍റെ പ്രതിസന്ധിയും പ്രതീക്ഷയും'വെബിനാർ സംഘട റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം 'കൊറോണ പ്രവാസത്തിന്‍റെ പ്രതിസന്ധിയും പ്രതീക്ഷയും'വെബിനാർ സംഘടിപ്പിച്ചു വാർത്തക....

കൊവിഡ19: ആഗോളവത്ക്കരിക്കപ്പെട്ട രോഗണു, ലോകത്തിന്നുള്ളത് സാമ്പത്തിക മാന്ദ്യമല്ല. മറിച്ച് സാമ 16/11/2020

https://www.sathyamonline.com/rimftalk/

കൊവിഡ19: ആഗോളവത്ക്കരിക്കപ്പെട്ട രോഗണു, ലോകത്തിന്നുള്ളത് സാമ്പത്തിക മാന്ദ്യമല്ല. മറിച്ച് സാമ റിയാദ്: ചരിത്രത്തില്‍ എല്ലാ അര്‍ത്ഥത്തിലും ആഗോളവത്ക്കരിക്കപ്പെട്ട രോഗണു എന്ന നിലയിലാണ് കൊവിഡ 19നെ കാണാന്‍ കഴി....

കൊവിഡ് ആഗോളവത്ക്കരണത്തിന്റെ രസകരമായ വിപരീതാവസ്ഥ സൃഷ്ടിച്ചു: ഷാജഹാന്‍ മാടമ്പാട്ട് | | Sauditimesonline 16/11/2020

http://sauditimesonline.com/riyadh-indian-media-forum-webinar/

കൊവിഡ് ആഗോളവത്ക്കരണത്തിന്റെ രസകരമായ വിപരീതാവസ്ഥ സൃഷ്ടിച്ചു: ഷാജഹാന്‍ മാടമ്പാട്ട് | | Sauditimesonline റിയാദ്: എല്ലാ അര്‍ത്ഥത്തിലും ആഗോളവത്ക്കരിക്കപ്പെട്ട രോഗണു എന്ന നിലയിലാണ് കൊവിഡിനെ കാണാന്‍ കഴിയുന്നതെന്ന് മാ....

Photos from Rimftalk's post 16/11/2020
09/11/2020

റിയാദ് ഇന്ത്യൻ മീഡിയ ഫോറത്തിന്റെ സംവാദ പരമ്പര RIMFTALK രണ്ടാം പതിപ്പ് നവംബർ 13ന് വെബിനാറായി സംഘടിപ്പിക്കുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഗൾഫ് മലയാളിയുടെ പ്രതിസന്ധികളും സാധ്യതകളുമാണ് ഇത്തവണ RIMFTALKന് വിഷയമാകുന്നത്. സാമൂഹിക സാംസ്കാരിക മാറ്റങ്ങൾ, ഗൾഫ് തൊഴിൽ വിപണിയുടെ ഭാവി, സാമ്പത്തിക മാന്ദ്യം, അത് കേരളത്തിലുണ്ടാക്കുന്ന പ്രതിഫലനങ്ങൾ തുടങ്ങിയ വിഷയങ്ങളിലൂന്നി, ഗൾഫിലെ മാധ്യമരംഗത്തെ പ്രമുഖരാണ് വെബിനാറിൽ സംസാരിക്കുന്നത്. സാമൂഹിക നിരീക്ഷകൻ, വിമർശകൻ, എഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ തുടങ്ങി ബഹുമുഖപ്രതിഭയായ ഷാജഹാൻ മാടമ്പാട്ട് (അബുദാബി), എം സി എ നാസർ (മീഡിയ വൺ മിഡിൽഈസ്ററ് ന്യൂസ് ഹെഡ്, ദുബൈ), മുസാഫിർ - ന്യൂസ് എഡിറ്റർ മലയാളം ന്യൂസ് (സൗദി അറേബ്യ), അനസ് യാസിൻ - ദേശാഭിമാനി ഗൾഫ് ന്യൂസ് ചീഫ് (ബഹ്‌റൈൻ) എന്നിവർ വെബിനാറിൽ സംസാരിക്കുന്നു. സൂം വെബിനാർ RIMFTALK ഫേസ്‌ബുക്ക് പേജിലൂടെ (https://www.facebook.com/rimftalk) തൽസമയം സംപ്രേഷണം ചെയ്യും.

Photos from Rimftalk's post 08/11/2020

RIMFTALK 1

Want your business to be the top-listed Media Company in Riyadh?
Click here to claim your Sponsored Listing.

Videos (show all)

RIMF MEDIA TALK - ABHILASH MOHANAN

Category

Website

Address

Riyadh

Other Media in Riyadh (show all)
Rizwan Rizwan
Riyadh

funny video

Abubakr Ibrahim Abubakr Ibrahim
Riyadh

You will never walk alone

𝓟𝓸𝓽𝓽𝓾𝓿𝓲𝓵 𝓡𝓲𝔂𝓪𝓼 𝓟𝓸𝓽𝓽𝓾𝓿𝓲𝓵 𝓡𝓲𝔂𝓪𝓼
Riyadh

சேமித்து வைத்துக்கொள்ளுங்க பணத்தை அல்ல பாசம் காட்டும் உறவுகளை

Lanka Tamil FM/TV Lanka Tamil FM/TV
Main Street
Riyadh, 12792

Online Tv / Radio Station

Pother Dula Pother Dula
Airport Road
Riyadh, RIYADH

dula is now the most popular online media from Bangladesh. It's bringing news events from Bangladesh to the world, events that mainstream media wont let you know. It is working for...

Zubair Khan Balouch Zubair Khan Balouch
Riyadh

Personal Blog for zubair khan balouch

অনলাইন সার্ভিস অনলাইন সার্ভিস
Riyadh Narjis 7
Riyadh, 13346

Riyadh Saudi Arabic

𝐒𝐚𝐥𝐦𝐚𝐧 𝐓𝐡𝐚𝐢 𝐋𝐨𝐭𝐭𝐨 𝐓𝐢𝐩𝐬 𝐒𝐚𝐥𝐦𝐚𝐧 𝐓𝐡𝐚𝐢 𝐋𝐨𝐭𝐭𝐨 𝐓𝐢𝐩𝐬
Riyadh

Thai lottery tricks and Tips...help to win game easily

Sk Hridoy Sk Hridoy
Riyadh

Elham Ahmed إلهام الضُّمَري Elham Ahmed إلهام الضُّمَري
Riyadh, 00000

وما نيلُ المطالبِ بالتمنِّي..

Al madina Al madina
Riyadh Al Qirawan
Riyadh, 11564

Islamic Videos