Cricket Dhamaka

Cricket news and update

21/12/2023

ഇന്റർനാഷണൽ ക്രിക്കറ്റിലെ സഞ്ജുവിന്റെ ആദ്യ സെഞ്ച്വറി 🔥🔥🔥🔥🔥🔥💪💪💪💪

21/12/2023

Siraj നെ trade ചെയ്യുന്നോ? 😢

21/12/2023
21/12/2023

Kohli 🔥

19/12/2023

എന്ത് പറ്റി KKR ന് 24.75 Cr 😃

15/12/2023

മുംബൈ ഫാൻ അല്ല എന്നാലും ഇത് അൽപ്പം കടന്നുപോയി. It is so saad

15/12/2023

🚨 BREAKING 🚨

Hardik Pandya appointed as the captain of Mumbai Indians for IPL 2024 🔵🟡

Read More: http://tinyurl.com/49kdse94

Photos from Cricket Dhamaka's post 12/12/2023

ഇന്ത്യൻ openers 🔥

11/12/2023

നാളത്തെ ഇന്ത്യ vs സൗത്താഫ്രിക്ക മത്സരത്തിൽ ആര് വിജയിക്കും

03/12/2023

ഇന്ത്യക്ക് 6 runs വിജയം പരമ്പര 4-1 ന് തൂക്കിയിട്ടുണ്ട്
🔥🔥🔥

30/11/2023

Virat

Photos from Cricket Dhamaka's post 30/11/2023

സൗത്താഫ്രിക്കൻ tour

28/11/2023

World cup കളിച്ച ഇന്ത്യൻ ടീമിന്റെ rest കഴിഞ്ഞോ? ഓസ്ട്രേലിയ വേൾഡ്കപ്പ് നേടിയിട്ടും head ഉം maxi യും അടക്കമുള്ള main താരങ്ങൾ കളിച്ചു തുടങ്ങി. ക്രിക്കറ്റിനോടുള്ള ഓസ്‌ട്രേലിയൻ താരങ്ങളുടെ പ്രതിബദ്ധയാണ് അവർക്ക് കിരീടങ്ങൾ നേടികൊടുക്കുന്നത് അത് കഴിഞ്ഞ 3 പതിറ്റാണ്ട് ആയി നമ്മൾ കണ്ട് കൊണ്ടിരിക്കുകയാണ്.ടീമിന് വേണ്ടി ipl ൽ നിന്നും മാറി നിന്ന് രാജ്യത്തിന് വേണ്ടി കളിക്കാൻ prepare ചെയ്തവരാണ്, starc, കമ്മിൻസ്. # Cricket Dhamaka #
2000 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ 4 ടീമുകൾ ഉണ്ടാക്കാനുള്ള സ്‌ക്വാഡ് ഓസ്ട്രേലിയക്ക് ഉണ്ടായിരുന്നു എന്നിട്ടും 15 അംഗ ടീമിനെ കൊണ്ട് 2,3 വേൾഡ് കപ്പ് നേടിയവരാണ് ഓസ്ട്രേലിയൻ ടീം. മഗ്രാത്ത്, bretlee,ഗില്ലസ്പി, shane warne ഈ 4 bowler കാരണം ടീമിൽ അവസരം കിട്ടാതെ കഴിവ് ഉണ്ടായിട്ടും നല്ല ഒരു കരിയർ നഷ്ടപെട്ട താരങ്ങളാണ്, bracken, andrew bitchel, കാസ്പെറോവിച്ച്, williamson, ഡാമിയൻ ഫ്ലെമിംഗ്,മാക്ഗിൽ main ബൗളേഴ്‌സിന് പരിക്ക് പറ്റുമ്പോഴാണ് ഇവർക്കൊക്കെ അവസരം കിട്ടിയിരുന്നത്. ഇന്ത്യയുടെ ബൗളേഴ്‌സ് നേരെ തിരിച്ചുമാണ് ഇന്ന് ഷമിയുടെയും bhumra യുടെയും അഭാവം നല്ല രീതിയിൽ പ്രകടമായിരുന്നു.
Well played maxwell and mathew wade അഭിനന്ദനങ്ങൾ you are deserved win അഭിനന്ദനങ്ങൾ ഓസ്ട്രേലിയ.

28/11/2023

ഗെയ്‌ക്വാദിന് സെഞ്ച്വറി 123* (57)ബോളിൽ
indi 222/3 20 over

26/11/2023

India 235/4 20 over
Rinku 31* (9)

26/11/2023

ഇവർ ഏതെങ്കിലും ഒരു തീരുമാനത്തിലെത്തുമോ? ഹർഥിക് trade ആയി എന്നാണ് കേൾക്കുന്നത്

Photos from Cricket Dhamaka's post 26/11/2023
18/11/2023

🤣🤣🤣

17/11/2023

എന്റെ ഓർമ്മ ശരിയാണെങ്കിൽ ക്രിക്കറ്റ്‌ കളി ആദ്യമായി കാണുന്നത് 97,98 കാലഘട്ടത്തിൽ ആണ്. ഏകദേശം സ്കൂളിൽ 5 ലോ 6 ലോ പഠിക്കുന്ന സമയം. എല്ലാ മത്സരങ്ങളും കാണാൻ പറ്റില്ലെങ്കിലും കളി കഴിഞ്ഞ അടുത്ത ദിവസങ്ങളിൽ പേപ്പർ വായിക്കുന്ന ശീലം ഉണ്ടായിരുന്നു.99 ലെ world cup മുതൽ പിന്നെ മത്സരങ്ങൾ കൂടുതൽ കാണാൻ തുടങ്ങി. അന്ന് മുതലേ ക്രിക്കറ്റ്‌ എന്ന് പറഞ്ഞാൽ ഒരു പ്രത്യേകതരം ഭ്രാന്ത് ആയിരുന്നു. സ്കൂൾ വിട്ട് വരുക പുസ്തകങ്ങൾ എവിടെയോ വെച്ചിട്ട് bat ഉം ball ഉം എടുത്തിട്ട് ഒരു ഓട്ടമാണ് ഭക്ഷണം കഴിക്കുന്ന ഒരു ചിന്ത പോലും കാണില്ല.
കാരണം അത്രമാത്രം നെഞ്ചിലേറ്റി കൊണ്ടുനടന്നു ക്രിക്കറ്റിനെ.

ആദ്യമായി കണ്ട മത്സരം ഇന്ത്യ ഓസ്ട്രേലിയ മത്സരമാണ്. മത്സരത്തിൽ ഇന്ത്യ തോറ്റു എങ്കിലും ഇന്നും മറക്കാത്ത ഒരു അനുഭവം ആയിരുന്നു. ഇന്ത്യക്ക് വേണ്ടി അന്ന് അസ്ഹർ 48 ഉം ജഡേജ 46 റൺസും നേടി ഇവരായിരുന്നു ഇന്ത്യയുടെ top സ്കോറർമാർ അത്കൊണ്ട് തന്നെ ഇവരെ രണ്ട് പേരുടെയും batting നല്ല ഇഷ്ടമായിരുന്നു കലാക്രമേണ ഈ ഇഷ്ടത്തിൽ മാറ്റം വന്നു ഇവരുടെ കൂടെ റോബിൻ സിങ്ങിന്റെ batting ഉം ഇഷ്ടപ്പെട്ടു തുടങ്ങി കാരണം ക്രിക്കറ്റ്‌ എന്നത് ഒരാളിൽ മാത്രം ഒതുങ്ങേണ്ട ഒന്നല്ല എന്ന് പലരുടെയും പ്രകടനങ്ങൾ എന്നെ പഠിപ്പിച്ചു. ആ ഇഷ്ടം പിന്നെ ഗാംഗുലിയിലേക്കും അതിന് ശേഷം സച്ചിനിലേക്കും എത്തി തുടങ്ങി ഇവർ വിരമിക്കുന്നതിനു മുമ്പ് തന്നെ അത് ധോണിയിലേക്ക് എത്തി കൂടെ യുവിലേക്കും. പിന്നെ കാലങ്ങൾക്ക് ശേഷം സാക്ഷാൽ king കോഹ്ലിയിലേക്കും കൂടെ രാഹുൽ അയ്യർ, രോഹിത്, ഗില്ലി. ഇത്രയും എഴുതാൻ കാരണം എന്റെ ക്രിക്കറ്റ്‌ സ്നേഹവും ക്രിക്കറ്റ്‌ ചിന്തയും ഒരാൾക്കും പണയം വെക്കുകകയോ ഫാൻ എന്ന നിലയ്ക്ക് ഒരു പ്ലയെറിലേക്കും അടിമ പെടുത്തുകയോ ചെയ്തിട്ടില്ല കാരണം മറ്റൊന്നുമല്ല നല്ല നല്ല താരങ്ങൾ വരുമ്പോൾ അത് ഞാൻ അംഗീകരിച്ചിട്ടില്ലെങ്കിലും കാലം അവർക്ക് വേണ്ട സ്വീകാര്യത കൊടുക്കും ഇതാണ് ഒരു ശരാശരി ക്രിക്കറ്റ്‌ ഫാൻ ആയ എനിക്ക് തോന്നിയത്. ഇന്ന് കോഹ്ലി എത്തിനില്ക്കുന്ന പൊസിഷൻ കാണുമ്പോൾ അംഗീകരിക്കാത്ത ഒരു കൂട്ടം ആളുകളെ കാണുമ്പോൾ ഇവരൊന്നും ഇപ്പോഴും ക്രിക്കറ്റിന്റെ ABCD പഠിച്ചിട്ടില്ല എന്നെ ഞാൻ പറയൂ. എനിക്കിഷ്ടപ്പെട്ട താരങ്ങളിൽ ഏറ്റവും മുന്നിൽ സച്ചിൻ ആയിരുന്നു. പിന്നെ സച്ചിൻ കളിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ സച്ചിനെ മറികടന്നാണ് ധോണിയെ ഇഷ്ടപ്പെട്ടു തുടങ്ങുന്നത് കാരണം ധോണിയുടെ പീക്ക് ടൈം എന്ന് പറയുന്നത് അത്ഭുതപെടുത്തുന്നതായിരുന്നു ധോണി down ആയി തുടങ്ങുമ്പോൾ കോഹ്ലി കത്തികയറുന്ന സമയം ഈ സമയത്ത് ഞാൻ സച്ചിനേയും ധോണിയെയും പൊക്കി കൊണ്ട് നടക്കുക എന്ന് പറയുന്നത് ബുദ്ധിയുള്ള ഒരുത്തനും പറഞ്ഞതല്ല ഇനി അത് വീണ്ടും മാറിക്കൊണ്ടിരിക്കും. കാരണം അതാണ് ക്രിക്കറ്റ്‌ സത്യങ്ങൾ അംഗീകരിച്ചേ പറ്റൂ. സച്ചിൻ നേരിട്ട ബൗളേഴ്‌മാരെയും കോഹ്ലി നേരിട്ട ബൗളേഴ്‌മാരെയും പറ്റി കുറെ ഏറെ പോസ്റ്റുകൾ കണ്ട് പുച്ഛം തോന്നുന്നു.
ഒരു വിജയം എത്തിപ്പിടിക്കാനുള്ള ധോണിയുടെയും കോഹ്ലിയുടെയും കഴിവ് അപരമായിരുന്നു. ഇവർ ഗ്രൗണ്ടിൽ കാണിച്ച ക്രിക്കറ്റിനോടുള്ള പ്രതിബദ്ധത ഒരു ഇന്ത്യൻ താരവും ഇന്ന് വരെ കാണിച്ചട്ടില്ല. ഒരു പ്രഷറും കൂടാതെ run chase ചെയ്യാനുള്ള കഴിവ് സച്ചിനിൽ നിന്ന് കൊഹ്‌ലിയെ വ്യത്യസ്തനാക്കുന്നു. അനാവശ്യ താരമ്യങ്ങൾ ചെയ്യുന്നതിന് പകരം യാതാർഥ്യങ്ങൾ അംഗീകരിക്കുക.

16/11/2023

സൗത്താഫ്രിക്കയ്ക്ക് toss batting തിരഞ്ഞെടുത്തു ആദ്യ ഓവറിൽ ഒരു വിക്കറ്റ് നഷ്ടം 1/1

16/11/2023

ഏഷ്യ കപ്പ്‌ തുടങ്ങുന്നതിനു മുമ്പ് തുടർച്ചയായി 3 പരമ്പരകളിൽ ODI കോഹ്‌ലിക്ക് rest കൊടുക്കുന്നു യുവ താരങ്ങളെ കണ്ടെത്തുക ആയിരുന്നു ന്യായീകരണം. പക്ഷെ പരമ്പരകളിൽ കളിച്ച ഒരു യുവതാരവും WC ൽ ഇല്ല already set ആയിട്ടുള്ള യുവ താരങ്ങൾ ഒഴികെ. ഏഷ്യ കപ്പ് തുടങ്ങാൻ പോകുന്നു യോയോ ടെസ്റ്റ്‌ ചെയ്യുന്നു. ടെസ്റ്റ്‌ പാസ്സായ കൊഹ്‌ലിയെ fail ആയി എന്ന് ബിസിസിഐ വാർത്ത ഇറക്കുന്നു. വേൾഡ് കപ്പിൽ നിന്നും ഏഷ്യ കപ്പിൽ നിന്നും മാറ്റി നിർത്തുക എന്നുള്ള ഉദ്ദേശം മാത്രമായിരുന്നു ലക്ഷ്യം. പക്ഷെ കോഹ്ലി ആ റിസൾട്ട്‌ ഇൻസ്‌ഗ്രാമിൽ ഇടുന്നു. ബിസിസിഐ കൊഹ്‌ലിയെ warn ചെയ്യുന്നു ടീമിൽ ഉൾപെടുത്തുന്നു ഏഷ്യ കപ്പിൽ സെഞ്ച്വറി അടിക്കുന്നു വായ അടപ്പിക്കുന്നു ബിസിസിഐ ന്റെ. ഇപ്പോൾ വീണ്ടും വേൾഡ് കപ്പിൽ 711 runs ഉം എടുത്ത് top സ്കോറർ ആയി മുന്നിട്ട് നിൽക്കുന്നു. ഇതുകൊണ്ട് ആർക്ക് നഷ്ടമുണ്ടായി ക്രിക്കറ്റ്‌ പ്രേമികൾക്ക് ആ ഇൻസ്റ്റാഗ്രാം പോസ്റ്റിന് ശേഷം കോഹ്ലി പിന്നെ കോഹ്‌ലിയുടെ സെഞ്ച്വറിയോ ഇന്ത്യയുടെ വിജയമോ ഇൻസ്റ്റാഗ്രാമിലോ ഫേസ്ബുക്കിലോ twitter ലോ ഒരു post ഉം ഇട്ടിട്ടില്ല.50 സെഞ്ച്വറി എന്ന ചരിത്ര മുഹൂർത്തം പോലും ഇടാതിരിക്കാൻ കാരണം നമ്മുടെ ക്രിക്കറ്റ്‌ ബോർഡാണ്. നഷ്ടം ക്രിക്കറ്റിനെ സ്നേഹിക്കുന്ന നമുക്ക് മാത്രം😢

15/11/2023

കഴിഞ്ഞ world cup സെമിയിൽ ഇതേ ടീമിനെതിരെ ഷമിയെ പുറത്തിരുത്തി. മുമ്പത്തെ മത്സരത്തിൽ 4 വിക്കറ്റ് നേടിയിട്ടും. ഈ world കപ്പിൽ new Zealand നെതിരെ കളിച്ച രണ്ട് കളിയിൽ 12 വിക്കറ്റ് 🔥🔥🔥🔥🔥

15/11/2023

Muhammed shami
7 wicket 🔥🔥🔥

18/05/2023

Highest peak viewership on JioCinema for IPL 2023:

4.1cr - RCB vs Srh
1.9cr - CSK Vs RR.
1.8cr - RCB Vs LSG.
1.7cr - KKR Vs SRH.

RCB is bigger than cricket

18/05/2023

King 🔥🔥🔥

18/05/2023

RCB 🔥🔥🔥

Want your business to be the top-listed Gym/sports Facility in Riyadh?
Click here to claim your Sponsored Listing.

Videos (show all)

Category

Website

Address


Riyadh

Other Sports Teams in Riyadh (show all)
WCCF CARDS WCCF CARDS
Riyadh, Saudiarabia
Riyadh, 00966

If you NEED cards .. Just call and get more info...

نادي الهلال السعودي - AlHilal Saudi Club نادي الهلال السعودي - AlHilal Saudi Club
Riyadh

الصفحة الرسمية لنادي الهلال السعودي في الفيس بوك The Official page of Al-Hilal Saudi Club

dead evils cricket club dead evils cricket club
Riyadh, 20321

1. Team and Player Performance 2. Leadership and management 3. People management

Cric_United Riyadh Cric_United Riyadh
Riyadh, 32567

MCCS Cricket CluB Shakoor MCCS Cricket CluB Shakoor
Naseem
Riyadh, 113

AB khan

Maqbool Butt Shaheed Cricket Club Maqbool Butt Shaheed Cricket Club
Riyadh

I love Cricket ❤❤❤❤❤

Cristiano ronaldo fans al-nassr page Cristiano ronaldo fans al-nassr page
Riyadh, 3459

legend cristiano Ronaldo's fans at al-nassr

ملابس رياضية ماركه ملابس رياضية ماركه
السودان
Riyadh, 45777

الجديد عمرو ما غاب 🥰😍🔥

Siraj news sports Siraj news sports
Riyadh
Riyadh

All taim khellar video upload dibo eso allah..

Mawaheb Sports Academy أكاديمية مواهب الرياضية Mawaheb Sports Academy أكاديمية مواهب الرياضية
Qalat Al Fustat, Ishbiliyah, Riyadh 13226
Riyadh

سباحة - كيك بوكسينج- كاراتيه- كرة قدم - جمباز - باليه

Cricket 24-Hours Cricket 24-Hours
Saudi Arab
Riyadh

follow my page (Cricket 24-Hours)

Real Madrid in Depth Real Madrid in Depth
Riyadh

مدريد في الصميم