Njan Karshakan
Jai Jawan Jai Kisan Jai Hindu Stani! https://www.youtube.com/channel/UCZ0bBEu7EohIw84J5e5eOcg The Largest Indian Kitchen Garden un the USA.
ചൈന 26 നിലയുള്ള രണ്ട് നാലു കെട്ടിടങ്ങൾ ആണ് പന്നിക്ക് താമസിക്കാനായി പണിതിരിക്കുന്നത്. ചിലവ് നാലു ബില്ല്യാൻ US ഡോളർ.
ബെൻജമിൻ നേത്തന്യാഹു ഗ്രുപ്പിനും, ഡോണൾഡ് ട്രൂമ്പ് ഗ്രൂപ്പിനും, നരേന്ദ്ര മോദി ഗ്രൂപ്പിനും മനസാന്തരം ഉണ്ടാകുന്നില്ല എങ്കിൽ ലോകത്തിൽ ഒരു സമാധാനം ഇപ്പോൾ കൊണ്ടുവരുവാൻ സദ്യമല്ല. എന്നാൽ ഇവരെല്ലാം അടിയറ പറയുന്ന ഒരു സമയം വിദുരമല്ല.
എന്തുകൊണ്ടാണ് ഈ സാഹചര്യത്തിൽ ബോഡി ബാഗുകൾ ഉപയോഗിക്കുന്നില്ല.
പരിജയം ലഭിച്ച നായ്ക്കളെ ഉപയോഗിച്ചാൽ മൃദദ്ദേഹം മണ്ണിനടിയിൽ ഉണ്ടെങ്കിൽ പെട്ടന്ന് കണ്ടു പിടിക്കാൻ സാദിക്കും.
P. C. ജോർജ് വായ്യ് തുറന്നാൽ പുറത്ത് എന്ന് കേരളത്തിലെ സങ്കികൾ. P. C. ജോർജിനും, BJP ക്കും കേരളത്തിൽ ഭാവി ഒന്നുതന്നെ.
USA ൽ ഒരു national disaster സംഭവിച്ചാൽ USA ലെ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഉള്ള national disaster organization നേരിട്ട് അന്നേരം തന്നേ അത് ഏറ്റെടുക്കും. ഇന്ത്യയിൽ പഞ്ചായത്തുമെമ്പർ, MLA, MP, മന്ത്രി, രാസ്ട്രിയക്കാർ, പോലീസുകർ നാട്ടുകാർ എന്നിവർ ദുരന്ത സ്ഥലത്തു് എത്തും. ഇവരിൽ ആർക്കും ഇതിനെ പറ്റി ഒരു അറിവും ഇല്ലാത്തവർ ഇവർ ഓഫീസിൽ ഇരുന്ന് കാര്യങ്ങൾ കൊടിനെറ്റ് ചെയ്യേണ്ടവർ ആണ്. ഇന്ത്യയിലും national disaster management organization ന് ധാരാളം പണവും, സാവിദനങ്ങളും ഉണ്ട്. എന്നാൽ സംസ്ഥാനങ്ങളിൽ കോഡിനേറ്റു ചെയ്യുവാൻ അറിവുള്ളവർ ഇല്ല എന്നതാണ് വിഴയം. ഏതൊരു ഡിസാസ്റ്റർ ഉണ്ടായാലും അതിന്റെ മുൻ നിരയിൽ NDMO ആണ് ഉണ്ടാകേണ്ടത്. അവരാണ് മറ്റ് എല്ലാവരെയും ആവിശ്യത്തിന് അനുസരിച്ച് അടുപ്പിക്കേണ്ടത്. ആദ്യത്തെ 72 മണിക്കൂറുകൾ നഷ്ടപ്പെടുത്തിയാൽ വെല്യ ഒരു നഷ്ടം ആണ് നമ്മൾ ഉണ്ടാക്കുന്നത്.
വയനാട്ടിലെ MP വരുമോ?
എന്റെ 48 വർഷത്തെ ക്യാബിനാറ്റ് സെക്രട്ടറിയേറ്റിലെ പരിജയംവെച്ചു് ഇപ്രകാരം ഒരു പാർലമെന്റും പ്രതിപക്ഷ നേതാവിനേം കണ്ടിട്ടില്ല. മോദി അപ്പു ആയിരിക്കുകയാണ്.
എഴുപത്തി ഏട്ട് വയസ്സുള്ള ട്രൂമ്പ് പ്രസിഡന്റ് ആയാൽ നാലുവർഷം ആകുമ്പോൾ ട്രൂമ്പിന് 82 വയസ്സാകും. അപ്പോഴേക്കും അദ്ദേഹം ന്യുക്ലിയർ കോട്സ് എല്ലാം മറക്കും.
ഒരു രക്ഷാ ദവൂത്യം കേരളത്തിൽ ആണ് നടന്നിരുന്നത് എങ്കിൽ എന്തൊരു ബഹളം ആയിരുന്നെനേം. കേരളത്തിൽ ആയിരുന്നു എങ്കിൽ ആ സ്ഥലം രാഷ്ട്രീയക്കാരുടെയും,, സോഷ്യൽ മീഡീയായുടെയും, DYFIയുടേയും, മദ്യമക്കാരുടെയും, നിയന്ത്രണത്തിൽ ആയിരുന്നെനേം. ഇങ്ങനെ ഉള്ള സമയത്തു് ആണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കഴിവ്.
https://www.facebook.com/share/p/qfibgsVcAbaSpEQz/?
My FB friends please like, share and follow this page for me.
ഭക്ഷണമാണോ..അത് നാടൻ തന്നെ-വായിൽ രുചിയൂറും തനി നാടൻ ഭക്ഷണങ്ങളുടെ രുചി കൂട്ട്.
https://www.facebook.com/share/v/s4kVU4KRKf3sCicB/?
എന്തോ ഒരു ദുരുഹത മണക്കുന്നു.
Rahul Gandhi sent another loyalist to Amati at this time to defeat Irani.
Captain Satish Sharma a loyalist of Gandhi family especially of Rajiv Gandhi was awarded the seat from Rai Barely constituency.
ഇറാനി അമേട്ടി വിട്ട് ഓടിയെന്ന തോന്നുന്നു.
Someone tell me that how many Central Stations have in India.
ഭാബി പക്കടാ പാർട്ടി (BJP) യിലെ ചില ഊളന്മാർ ചാനലിൽ വന്നിരുന്ന് INDIA യുടെ സ്ഥാനാർഥികൾ ആര് ആയിരി-ക്കേണം, എവിടെ നിൽക്കേണം എന്ന് ഭാബിയെ പിടിക്കുന്ന പാർട്ടിയുടെ നേതാവും മണികളും ആണ് തിരുമാനം. ഇവർക്ക് നാണം ഇല്ലേ? ഇറാനിയെ ആദ്യം തോൽപിച്ചു രണ്ടാം പ്രവശ്യം അമിതവിശ്വാസം കൊണ്ട് രാഹുൽ തോറ്റു. മോത്തിലാൽ നേഹറു തൊട്ട് രാഷ്ട്രീയസത്തിൽ ഉള്ള കുടുംബം ആണ് രാഹുലിന്റെ കുടുംബം. കൊല്ലകുടിയിൽ സുജീവിക്കാൻ ആണ് നമ്മുടെ കേരളത്തിലേ പെണ്ണു പിടിയൻ പാർട്ടിയിലെ ഉളന്മാർ ശ്രമിക്കുന്നത്.
BJP ക്ക് 150 സിറ്റിൽ കൂടുതൽ കിട്ടുക ഇല്ല.
Why Modi is forcing the people to worship Ram and why Ram is suppiriyar than other 33 and half million gods and goddesses.
“In 1921 Motilal Nehru and Jawaharlal Nehru were arrested in Rai Barely by the British Raj and jailed in Lucknow. In 1923 Motilal helped found the Swaraj Party (1923–27), the policy of which was to win election to the Central Legislative Assembly and obstruct its proceedings from within.” Rahul has a deep relation with Rai Barely.
കൺഹൈയ കുമാർ ജവാഹ്‌ലാൽ നെഹ്‌റു യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് യൂണിയൻന്റെ പ്രസിഡന്റും ഓൾ ഇന്ത്യാ സ്റ്റുഡന്റസ് ഫെഡറേഷന്റെ (AISF) ലിഡർരും CPI നാഷണൽ എക്സിക്യൂ-ട്ടീവ് കൌൺസിൽ മെമ്പറും ആയിരുന്നു. അദ്ദേഹം 28 സെപ്റ്റംബർ 2021 ൽ CPI വിട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രൽ ചേർന്നു. Dr. കുമാർ, അതി ശക്തനായ യുവ നേതാവാണ്. CPI കുടുംബത്തിലെ മൂന്നാം തലമുറക്കാരൻ എന്ന നിലയിലും, കേരളത്തെക്കാളും ഡൽഹിയെ പറ്റിയും ബീഹാറിനെ പറ്റിയും തെറ്റില്ലാത്ത അറിവ് ഉള്ളതിനാൽ എന്റെ അഭിപ്രായം C P I ശക്തനായ നേതാവിനെ നഷ്ടപ്പെടുത്തി. നമ്മുടെ തലമുറയിൽ ഇന്ത്യയിലെ പല രാഷ്ട്രീയ പാർട്ടികൾ തകർന്നത് നമ്മൾ കണ്ടു. അത് കോൺഗ്രസ് ആയാലും കമ്യുണിസ്റ്റ് ആയാലും ആ തകർച്ചയിൽ മലയാളിയുടെ അൽപ്പമെങ്കിലും പങ്ക് ഉണ്ട്. എന്റെ 50 വർഷത്തെ പരിജയത്തിൽ നിന്നും ഞാൻ മനസ്സിലാക്കിയത് മലയാളികൾ പാർട്ടിയുടെ തലപ്പത് വരുവാൻ എപ്പോഴും മുൻപതിയിൽ ആണ്. എന്നാൽ അവർ ഇന്ത്യയേ ഇതുവരെ മനസ്സിലാക്കിയിട്ടില്ല മനസ്സിലാക്കുവാൻ ശ്രമിച്ചിട്ടും ഇല്ലാ. വടക്കേ ഇന്ത്യയെ കേരളം ആക്കാനാണ് അവർ ശ്രമിച്ചത്. ഹിന്ദി പഠിക്കുവാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. ഹിന്ദിയും, ഇംഗ്ലീഷും അവർക്ക് മനസ്സിലാകുന്ന രീതിയിൽ സംസാരിക്കാൻ പ്രാപ്തർ ആകുന്നില്ല. മിക്കവാറും എല്ലാം തകർത്ത് വീണ്ടും സ്ഥാനത്തിനായി അതിലേം ഇതിലേനം ഓടി. എങ്ങനെ പാർട്ടി ജയിക്കും. റായ് ബാരെലിയിൽ പ്രിയങ്ക ബൂത്ത് ഏജന്റ് ആയിട്ട് സ്വന്തം അമ്മക്കായി ജോലി ചെയ്തിട്ടുണ്ട്. കേരളത്തിൽ ഒരു ജില്ലയുടെ ചുമതല ഉള്ള ഒരാൾ അങ്ങനെ ചെയ്യുമോ?
കേരളത്തിലേ മുതുക്കൻ നേതാക്കൾ വളരെ സ്വർത്ഥർ ആണ്. വടക്കേ ഇന്ത്യയിൽ കോൺഗ്രസ്സു കാർ ചത്തു കിടന്ന് പ്രവർത്തിക്കുമ്പോൾ ആണ് കേരളത്തിൽ രണ്ട് മൂന്ന് മുതുക്കന്മാർ തമ്മിൽ തല്ലുന്നത്. ഇവന്റെയൊക്കെ കയ്യിൽ അധികാരം ഉണ്ടാ-യിരുന്നപ്പോൾ എന്തു ചെയ്യ്തു. അത് കുര്യൻ ആയാലും, സൂസകരൻ ആയാലും, ഹസ്സൻ ആയാലും. ഊണും ഉറക്കവും ഇല്ലാതെ രാഹുലും, പ്രിയങ്കയും, ജാറം രമേഷും ഒട്ടം. കേരളത്തിലേ തമ്പുരാന്മാർ താഴേകിടയിലെ പ്രവർത്തകരേ കുറ്റപ്പെടുത്തുന്നതിൽ ആനന്ദം കണ്ടെത്തുന്നു എന്ന് തോന്നുന്നു. ഈ പൊട്ടൻ തമ്പുരാന്മാർ ചെറുപ്പത്തിൽ വെല്ല്യ തമ്പുരാന്മാരുടെ പെട്ടി തൂക്കി നടന്നതുപോലേ ഇന്നത്തേ ചെറുപ്പക്കാരെ കാണുന്നില്ല എന്ന വിഷയിൽ ദുഖിതർ ആണ്. ഇന്നത്തേ ചെറുപ്പക്കാർ പഴയത് പോലേ പൊട്ടന്മാരും പേര് രജിസ്റ്റർ ചെയ്യത് സർട്ടിഫിക്കേറ്റ് വാങ്ങുന്നവർ അല്ല. Dr. കണയ്യയെ പോലേ ഉള്ള മാതൃക ഉള്ളപ്പോൾ കേരളത്തിലെ തമ്പുരാന്മാരേ ആര് വനങ്ങനാ.
ഇന്ത്യക്ക് സ്വാന്ദ്ര്യം കിട്ടിയിട്ട് 77 വർഷം. അതിൽ 16 വർഷം BJP ഭരിച്ചു. ഈ കാലയളവിൽ BJP ഇന്ത്യക്കു വേണ്ടി എന്തു ചെയ്യാതു.
മോദിയും ഗോപിയും ബ്രാഹ്മണ സ്വപ്നം കാണുന്നവർ ആണ്.
L. V. പോളിടെക്‌നിക്കിൽ നിന്നും, സിവിൽ എഞ്ചിനീയറിഗിൽ ഡിപ്ലോമ എടുത്ത തൊണ്ണൂറ് വയസ്സുള്ള H. D. ദേവ കടുവാ ഒരിക്കൽ ഇന്ത്യയുടെ PM ആയിരുന്നു. അദേഹത്തിന്റെ മകൻ SSLC കാരനായ H. D. രേവണ, കർണാടക സർക്കാരിൽ മന്ത്രി. കൊച്ചു മകൻ പ്രാജ്വൽ രേവണ, ബാംഗ്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോലോഗ്യിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിഗിരി. അതിലുപരി ഈ 33 വാസ്സുകാരനായ കടുവാ ലോകത്തിൽ ഏറ്റവും അദികം സ്ത്രികളെ ബലാത്സംഗം ചെയ്യത കടുവാ എന്ന ബഹുമാതിയും ആ BJP കാരന് തന്നേ.
Rahul Gandhi’s grand father Feroze Gandhi was a Parsi -Zoroastrian Persian faith, like TATA’s. Rahul Gandhi’s grandmother Indra Gandhi was a Kashmiri Pandit. Rahul‘s father Rajiv Gandhi was half Parsi and half Kashmiri Pandit and Rahul is quarter Parsi, quarter Kashmiri Pandit and Half Italian Christian (European). According to Indian varna and me Rahul is superior than many of the BJP leadership.
സ്ത്രീ USA യുടെ രാഷ്ട്രപതി ആയിട്ടില്ല എന്നാൽ സ്ത്രീകൾ പുരോഹിത ആയിട്ടുണ്ട്. ഇന്ത്യയിൽ നമ്മൾ ആയിരക്കണക്കിന് വർഷം ദേവിമാരേ പുഗിക്കുന്നു. എന്നാൽ ഒരു ദേവി ഇതുവരെ പൂജാരി ആയിട്ടില്ല. ഇന്ത്യ നാല് തലമുറ പുറകിൽ ആണ്.
BJP, USA യിലെ പോലേ എല്ലം പ്രൈവറ്റ് ആക്കുകയാണ്. എന്നാൽ ഇന്ത്യ അതിന് അടുത്ത മൂന്നു തലമുറയെടുക്കും.
Click here to claim your Sponsored Listing.
Videos (show all)
Category
Contact the business
Website
Address
Fort Worth, TX
76137