M Sreenesh

M Sreenesh

പത്രപ്രവർത്തകൻ

11/02/2024

ഇവിടിങ്ങനെ അവിടങ്ങനെ

30/01/2024

❣️💚😘

Photos from M Sreenesh's post 23/01/2024

അന്നും ഇന്നും

18/01/2024
എം ടിയുടെ പ്രസംഗം 20 വർഷം മുമ്പത്തെ ലേഖനം: അധികാരത്തെപ്പറ്റി എന്നും പുലർത്തിയ നിലപാട്‌ 12/01/2024

എം ടിയുടെ പ്രസംഗം 20 വർഷം മുമ്പത്തെ ലേഖനം: അധികാരത്തെപ്പറ്റി എന്നും പുലർത്തിയ നിലപാട്‌ കേരള- ലിറ്ററേച്ചര്‍-ഫെസ്റ്റിവലിൽ-എം-ടി-വാസുദേവൻ-നായർ-പറഞ്ഞത്‌-അധികാരത്തെപ്പറ്റി-എന്നും-അദ്ദേഹം-ഉയർത്തിപ്പിടി...

"ശബരിമലയിൽ കുട്ടികൾ ചത്തു"; വ്യാജപ്രചരണവും അധിക്ഷേപവും തുടർന്ന് സുധാകരൻ | K Sudhakaran Hate Speech 11/01/2024

സുധാകരൻ്റെ വായ തുറന്നാൽ പിന്നെ അങ്ങനെ ആണ്

"ശബരിമലയിൽ കുട്ടികൾ ചത്തു"; വ്യാജപ്രചരണവും അധിക്ഷേപവും തുടർന്ന് സുധാകരൻ | K Sudhakaran Hate Speech official YouTube channel for Deshabhimani.comSubscribe YouTube Channel https://bit.ly/3ne2UCSVi...

08/01/2024

*ബിൽക്കിസ് ബാനു കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ ഗുജറാത്ത് സർക്കാർ ജയിലിൽനിന്നു വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി.*
https://www.deshabhimani.com/post/20240108_13109/bilkis-bano-case/-SC

അകാല ചരമമടഞ്ഞ മനോരമയുടെ ​ഗൺമാൻരാജ് | MEDIA AUDIT 18/12/2023

https://youtu.be/-q_L16-C3u0

അകാല ചരമമടഞ്ഞ മനോരമയുടെ ​ഗൺമാൻരാജ് | MEDIA AUDIT അകാല ചരമമടഞ്ഞ മനോരമയുടെ ​ഗൺമാൻരാജ് | MEDIA AUDITThe official YouTube channel for Deshabhimani.comSubscribe YouTube Channel https://bit.ly/3ne2U...

12/12/2023

'2350 ആകെ ടോയ്ലെറ്റുകൾ, സന്നിധാനത്തും പമ്പയിലുമായി 45 ബയോ ടോയ്ലെറ്റുകൾ,30 ബാത്ത്റുമുകൾ': ശബരിമലയില സൗകര്യങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

08/12/2023

*സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു.*
https://www.deshabhimani.com/post/20231208_9090/kanam-rajendran-passes-away

07/12/2023

*'ഇഷ്‌ടമുള്ളവർ തമ്മിലുള്ള വിവാഹം തടയാൻ ആർക്കും സാധിക്കില്ല'; നാസർ ഫൈസിക്ക് മുഖ്യമന്ത്രിയുടെ മറുപടി*
https://www.deshabhimani.com/post/20231207_8913/pinarayi-vijayan-reply-to-nasar-faizy-on-inter-religious-marriage

06/12/2023

Red salute
MVP

02/12/2023

പകൽ വെളിച്ചത്തിൽ വോട്ട് എണ്ണിയപ്പോൾ തൃശൂർ കേരള വർമ്മയിൽ എസ്എഫ്ഐ വിജയിച്ചു

28/11/2023

കൊല്ലം ലിങ്ക് റോഡിൽ നിന്ന് ഒരു കുഞ്ഞുമായി ഒരു സ്ത്രീ ഓട്ടോ റിക്ഷയിൽ കയറുന്നു. ആശ്രാമം മൈതാനത്ത് അവരെ ഇറക്കി ഓട്ടോക്കാരൻ തിരികെ പോകുന്നു. അയാൾക്ക് ഒരു സംശയവും തോന്നിയില്ല. സ്ത്രീയും കുട്ടിയും ഓട്ടോയിൽ വന്നിറങ്ങുന്നത് അടുത്ത കെട്ടിടത്തിലുള്ളവർ കണ്ടതായി പറയുന്നു. സ്ത്രീ കുഞ്ഞുമായി ഒരിടത്ത് പോയി ഇരിക്കുന്നു. അടുത്തുതന്നെ ഇരിക്കുന്ന മൂന്ന് വിദ്യാർഥിനികൾ ഇത് കാണുന്നുണ്ട്. കുറച്ചുനേരം കഴിഞ്ഞ് സ്ത്രീ എഴുന്നേറ്റ് പോകുന്നു. കുട്ടി അവിടെ ഇരിക്കുന്നു. വിദ്യാർഥിനികൾ ഇത് കാണുന്നുണ്ട്. സംശയിച്ച് അപ്പോൾ ആ സ്ത്രീയെ ചോദ്യം ചെയ്തിരുന്നെങ്കിൽ അവർ ഓടാൻ ശ്രമിക്കും. അപ്പോൾ അവിടെയൊക്കെ ഉള്ളവർക്ക് ആ സ്ത്രീയെ പിടികൂടാൻ കഴിഞ്ഞേനെ. എന്തു ചെയ്യാം. പത്ത് പതിനഞ്ച് മിനുട്ട് കഴിഞ്ഞും കുട്ടി ഒറ്റയ്ക്ക് തന്നെ ആയപ്പോഴാണ് വിദ്യാർഥിനികൾ സംശയം തോന്നി കുട്ടിയുടെ അടുത്തേക്ക് പോയത്.

ചാനലുകൾ ഓവർ ടൈം പണിയെടുക്കുന്നതിനാൽ നാട്ടിലെ മുഴുവൻ പൗരൻമാരും അതീവജാഗ്രതയിലായിരുന്നു എന്ന അവകാശ വാദം നിലനിൽക്കുന്നതിനാലാണ് ഇത്രയും എഴുതിയത്. കേരളാ പൊലീസിന്റെ കുരുക്കിൽ പെടുമെന്ന് ഉറപ്പായപ്പോൾ മാത്രമാണ് അക്രമികളിൽ ഒരാൾ കുട്ടിയുമായി പുറത്ത് ഇറങ്ങിയത്. അവർ പിടിയിലാകാതെ രക്ഷപ്പെട്ടു. എന്നാൽ ഒന്ന് ഉറപ്പിക്കാം. ക്രിമിനലുകളെ ഒന്നൊഴിയാതെ പൊലീസ് പിടിക്കും. പൊലീസിന്റെ ജാഗ്രതയും പൊതുജനത്തിന്റെ ജാഗ്രതയും രണ്ടാണ്.
Manoharan Morayi

21/11/2023

ഡിവൈഎഫ്ഐ പ്രവർത്തനം മാതൃക

19/11/2023

നമോവാകം

18/11/2023

കറങ്ങുന്ന
തിരിയുന്ന
പറക്കുന്ന
ലിഫ്റ്റ് ഉള്ള
ബസ്സ്

Videos (show all)

ഇവിടിങ്ങനെ അവിടങ്ങനെ
'2350 ആകെ ടോയ്ലെറ്റുകൾ, സന്നിധാനത്തും പമ്പയിലുമായി 45 ബയോ ടോയ്ലെറ്റുകൾ,30 ബാത്ത്റുമുകൾ': ശബരിമലയില സൗകര്യങ്ങൾ വിശദീകരിച്...
ഡിവൈഎഫ്ഐ പ്രവർത്തനം മാതൃക
കേരളീയം ബോർഡ് മുഴുവൻ തകർത്തു.....എന്നിട്ടും കരച്ചിൽ..ഞങ്ങളൊന്നും ചെയ്തില്ല.... വെർത്തെ തല്ലി ചതചെന്ന്
❣️
സിംപിൾ
ഇത് കണ്ടിട്ട് പറയ് കോൺഗ്രസുകാരെ ആരാണ് വിഴിഞ്ഞത്തിൻ്റെ ആളെന്ന്
സാമൂഹികപുരോഗതിയുടെ പ്രധാന ചാലകശക്തിയായ പൊതുജനാരോഗ്യ മേഖലയ്ക്ക് കരുത്തേകാൻ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒരു പുതിയ കാന്‍...

Telephone

Website