M Sreenesh Videos

Videos by M Sreenesh. പത്രപ്രവർത്തകൻ

Click to enable sound Next

Other M Sreenesh videos

ഇവിടിങ്ങനെ അവിടങ്ങനെ

'2350 ആകെ ടോയ്ലെറ്റുകൾ, സന്നിധാനത്തും പമ്പയിലുമായി 45 ബയോ ടോയ്ലെറ്റുകൾ,30 ബാത്ത്റുമുകൾ': ശബരിമലയില സൗകര്യങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ​#Sabarimala #PinarayiVijayan #Navakeralasadas

ഡിവൈഎഫ്ഐ പ്രവർത്തനം മാതൃക

കേരളീയം ബോർഡ് മുഴുവൻ തകർത്തു..... എന്നിട്ടും കരച്ചിൽ..ഞങ്ങളൊന്നും ചെയ്തില്ല.... വെർത്തെ തല്ലി ചതചെന്ന്

❣️

സിംപിൾ

ഇത് കണ്ടിട്ട് പറയ് കോൺഗ്രസുകാരെ ആരാണ് വിഴിഞ്ഞത്തിൻ്റെ ആളെന്ന്

സാമൂഹികപുരോഗതിയുടെ പ്രധാന ചാലകശക്തിയായ പൊതുജനാരോഗ്യ മേഖലയ്ക്ക് കരുത്തേകാൻ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒരു പുതിയ കാന്‍സര്‍ സെന്റർ എറണാകുളത്ത് തയ്യാറായിരിക്കുകയാണ്. 25 കോടി രൂപ മുതൽമുടക്കിൽ ആറു നിലകളിലായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കാൻസർ സെന്റർ ഈ വരുന്ന ഒക്ടോബർ 2 ന് മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമർപ്പിക്കും.

ഓർമയുണ്ടോ കീഴാറ്റൂർ,.... വയൽക്കിള്ളികൾക്കൊപ്പം ചേർന്നവരെ ബിജെപി നടത്തിയ മാർച്ച്.... നന്ദിഗ്രാമിൽ നിന്ന് മണ്ണ് കൊണ്ട് വന്നത്... കേരളം മറ്റൊരു നന്ദിഗ്രാം ആക്കുമെന്നും സിപിഐ എം nte അടിവേരു അറുക്കും എന്നും ആക്രോശിച്ചു നടത്തിയ സമരങ്ങൾ... ദേശീയപാത വികസനം അനുവദിക്കില്ലെന്ന് പറഞ്ഞവർ... ഇതൊക്കെ എന്തിനാ ഇപ്പൊ ഓർത്തത് എന്നോ...ദേശീയപാത വികസനം സാധ്യം ആവുമ്പോ അതിൻ്റെ ആൾ ഞങ്ങൾ ആണെന്ന് പറഞ്ഞ് ഇതേ സമരക്കാർ വരുന്നുണ്ട്....

🤗

എലിസബത്ത് ആൻ്റണി യുടെ പള്ളി പ്രസംഗം എല്ലാവരും ഒന്ന് കേൾക്കണം...എന്താണ് രാഷ്ട്രീയം എന്നൊക്കെ ഇത്രയും കാലത്തിനുള്ളിൽ ഇവർ മനസ്സിലാക്കിയത് ഇങ്ങനൊക്കെ ആണെന്ന് നമുക്ക് തിരിച്ചറിയൂ മ്പോൾ ആരും ഞെട്ടിപ്പോകും... ആൻ്റണി മുഖ്യമന്ത്രി ആയും കേന്ദ്രമന്ത്രി അയപ്പോഴും എല്ലാം കൂടെ ഉണ്ടായിരുന്ന ആളാണല്ലോ... ബി ജേപിയോടുള്ള വെറുപ്പ് മാറ്റി കൊടുത്തത് കന്യ മറിയം ആണത്രേ...

എന്റെ സതീശേട്ടൻ ഇങ്ങനല്ലെന്ന് സുജയ

ഇംഗ്ലീഷിൽ ഒരു ചോദ്യം വന്നപ്പോ പ്രസിഡൻ്റിന് അത് മനസ്സിലായില്ല... സഹായത്തിനായി ഒന്ന് നോക്കിയപ്പോ ഇംഗ്ലീഷ് അറിയുന്ന കൊസ്തേപ്പ് ഏ.... ഹേ... ശത്രുക്കളോട് പോലും ഇങ്ങനൊന്നും ചെയ്യരുത് സതീശേട്ടാ ...