Christian Cult Awareness, Kerala Videos

Videos by Christian Cult Awareness, Kerala.

Other Christian Cult Awareness, Kerala videos

ഇദ്ദേഹം പറഞ്ഞു വരുന്നത് , ഇദ്ദേഹം പറയുന്ന പ്രസംഗം പരിശുദ്ധാത്മാവ് ഇദ്ദേഹത്തിലൂടെ സംസാരിക്കുന്നതാണെന്നും അതെല്ലാവരും അനുസരിക്കണമെന്നും കീഴ്‌പെടണമെന്നും ! ഇടയ്ക്കിടയ്ക്ക് പറയുന്ന "ആത്മാവിനെ അനുസരിക്കണം" എന്ന പ്രയോഗം ഇദ്ദേഹത്തെ അനുസരിക്കണമെന്നാണ് ഇയാൾ ഉദ്ദേശിക്കുന്നത് . https://freedomofmind.com/cult-mind-control/bite-model/ #cult #cult_leader #malignant_narcissist #myyohannan #mind_control #BITE_Model

പ്രമുഖ സുവിശേഷകനായ എം വൈ യോഹന്നാന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ- ലൈംഗിക ധ്യാനം , സാമ്പത്തിക ചൂഷണം , ശാപ തട്ടിപ്പു , ഭയപ്പെടുത്താൽ #CULT #KERALA_CULT #CHRISTIAN_CULT #CULT_LEADER #MALAYALI_CULT_LEADER #M_Y_YOHANNAN