Centre For PG Studies in Social Work-Calicut University-CPGSSWCU

Centre For PG Studies in Social Work-Calicut University-CPGSSWCU

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Centre For PG Studies in Social Work-Calicut University-CPGSSWCU, Community College, .

15/10/2018

https://youtu.be/TMJdKOQ2QVw

Please support our short film

USE ME - MALAYALAM SHORT FILM 13/10/2018

https://youtu.be/TMJdKOQ2QVw

Please support our short film

USE ME - MALAYALAM SHORT FILM Calicut University Social Work Students Initiative Against Alcoholism , S*x Abuse and Social evils Quote: “You don’t get over an addiction by stopping using....

11/10/2018
14/09/2018

Congrats....

04/09/2018

അധികമൊന്നും ആലോചിച്ചില്ല...ഞങ്ങള് പോവുന്നേനു മുൻപ് ഒന്നങ്ങിറക്കി....❤

Kerala Rescue 15/08/2018

https://keralarescue.in എന്ന പേരിൽ കേരള സർക്കാരിന്റെ ഒരു വെബ്‌സൈറ്റ് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. വളണ്ടിയർമാർ ആവാൻ തയ്യാറുള്ളവർ അതിൽ രജിസ്റ്റർ ചെയ്യുക. പെട്ടെന്ന് വേണം.

അടിയന്തര സഹായം ആവശ്യമുള്ളവർക്ക് (ഭക്ഷണം, വെള്ളം, വസ്ത്രം, മരുന്നുകൾ, അടുക്കള ഉപകരണങ്ങൾ) ഈ സൈറ്റിലൂടെ അക്കാര്യം ആവശ്യപ്പെടാം.

നമ്മുടെ കൈവശമുള്ള റിലീഫ് ക്യാമ്പുകളിൽ വിതരണം ചെയ്യാൻ പറ്റുന്ന വസ്തുക്കളുടെ വിവരവും അറിയിക്കാം. ഓരോ ജില്ല തിരിച്ചും ആളുകൾ എന്തൊക്കെ ആവശ്യപ്പെട്ടു എന്നറിയാനും ഈ സൈറ്റിലൂടെ സാധിക്കും.

വളരെ വിഷമം പിടിച്ച പ്രതിസന്ധിയിലൂടെയാണ് നമ്മുടെ നാട് കടന്ന് പോകുന്നത്. കഴിയുന്നത്ര പരസ്പരം സഹായിക്കുക, ഔദ്യോഗിക തലത്തിൽ നിന്നെത്തുന്ന നിർദേശങ്ങളെ അനുസരിക്കുക. ഈ വിഷമഘട്ടത്തെ നമുക്ക് അതിജയിച്ചേ തീരൂ..

കൈകോർത്ത് നില്ക്കണം. ഇതുപോലൊരു സാഹചര്യം നാം അടുത്ത കാലത്തൊന്നും നേരിട്ടിട്ടില്ല...

Kerala Rescue For effective collaboration and communications between authorities, volunteers and public

15/08/2018

പ്രളയകെടുതി - സന്നദ്ധ സേവനത്തിന് കൗൺസിലർമാരെ നിയോഗിക്കുന്നു....................... ...................
കൽപ്പറ്റ: ചൈൽഡ് ലൈൻ വയനാട് കേന്ദ്രം, ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ സഹകരണത്തോടെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്ക് റിലാക്സേഷൻ കൗൺസലിംഗ് നടത്തുന്നതിന് സന്നദ്ധരായവർക്കായി നാളെ (ആഗസ്ത് - 16 വ്യാഴം)കാലത്ത് 9.30 മുതൽ 1 മണി വരെ കലക്ടറേറ്റ് എ.പി.ജെ ഹാളിൽ വെച്ച് ഓറിയന്റേഷൻ ട്രെയിനിംഗ് സംഘടിപ്പിക്കുന്നു.എം.എസ്.ഡബ്ലിയു ,എം.എ.സൈക്കോളജി, കൗൺസലിംഗ് ഡിപ്ലോമ കഴിഞ്ഞ വർക്കും, സ്കൂൾ കൗൺസിലർമാർ, വിവിധ ഡിപ്പാർട്ട്മെന്റുകൾ, ഏജൻസികൾ, സന്നദ്ധ സംഘടനകൾ എന്നിവയിൽ പ്രവർത്തിക്കുന്ന കൗൺസിലർമാർ എന്നിവർക്ക് പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 04936-205264 / 9562911098 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

22/04/2018

KOINONIA 2k18 ..Inauguration..

22/04/2018

KOINONIA 2k18

12/04/2018

Welcoming You...

07/04/2018

*KOINONIA 2018*

*_സൗഹൃദം എന്നും ഓർമകളിലെ സുഖമുള്ള പ്രതീക്ഷയാണല്ലോ......_*

_ഒന്നിച്ചിരുന്നു കുസൃതി കൂടിയതും ഭക്ഷണം കഴിച്ചതും ഒരേ മുറിയിൽ ഒന്നിച്ചുറങ്ങിയതുമായ ഒരുപാട് നല്ല അനുഭവങ്ങൾ സമ്മാനിച്ച നമ്മുടെ MSW കാലം......._

*തിരക്കുകൾ തിങ്ങിയ ജീവിത യാത്രയിൽ ഒത്തുകൂടലിനു നിഷ്കളങ്കമായ ആവേശമുണ്ടാവും.....*
*ഓർമകളുടെ തിരതള്ളലുണ്ടാവും.... നമ്മുടെ സ്വന്തം കലാലയത്തിലേക്ക് വീണ്ടുമൊരു തിരിച്ചു വരവ്...*

ഇത് ആഗ്രഹിക്കാത്തവരുണ്ടാവില്ല.

മുന്നേ നടന്നവർക്ക് അനുഭവങ്ങൾ പങ്കുവെക്കാനും പിന്നിൽ വരുന്ന സാമൂഹ്യ പ്രവർത്തകർക്ക് അനുഭവങ്ങൾ പകരാനും നമ്മുടെ വേദി ഒരുങ്ങിക്കഴിഞ്ഞു,

*ഏപ്രിൽ 21 ശനിയാഴ്ച*

നിങ്ങളുടെ സാന്നിധ്യം കൊണ്ട് ധന്യമാവട്ടെ.......

*KOINONIA 2018*

_*For more details & Registration*_

Contact: *+919946085308*

*Registration fee Rs 300/-*

Account Number:
110690100299235

Account holder name: *Smitha Thomas*

IFSC : FDRL0001069

*Federal bank S.Bathery*

_എത്തുമെന്ന പൂർണ വിശ്വാസം നിങ്ങളെ പോലെ ഞങ്ങൾക്കുമുണ്ട്... നിങ്ങളുടെ സഹോദരങ്ങൾ_
*🌹*

28/03/2018

Save the date...

21/03/2018

കലാലയത്തിന്റെ നാലു ചുവരുകൾക്കുള്ളിൽ മാത്രമാണ് നിങ്ങളുടെ പഠനമെങ്കിൽ ജീവിതത്തിലെ ഏറ്റവും പരാജയപ്പെടുന്ന വ്യക്തികൾ നിങ്ങളാവും...ജീവിതം വെറുതെ ജീവിച്ചുതീർത്തു എന്തായിരുന്നു ജീവിതമെന്ന് തിരിച്ചറിയാനാവാതെ നിങ്ങൾക്ക് പോവാം എന്നെന്നേൽക്കുമായി... പക്ഷെ ഒരു നിമിഷം ജീവിതത്തിൽ ആത്മ സംതൃപ്തി കിട്ടുക എപ്പോഴാണെന്നു ആലോചിച്ചു നോക്കു...നമുക്കു ഒരു വ്യക്തിയെ, ഒരു സമൂഹത്തിന്റെ ,പ്രശ്നങ്ങളിൽ ഇടപെടാൻ പറ്റിയാൽ അത് പരിഹരിക്കാൻ,ഒന്നുമില്ലെങ്കിൽ അവരെ താങ്ങി നിർത്തുവാനെങ്കിലും പറ്റിയാൽ..അതിലൂടെയൊക്കെ കിട്ടുന്ന ഒരു ശക്തിയുണ്ട്...അത് നിങ്ങളുടെ നാളകളിൽ നിങ്ങൾക്ക് വെളിച്ചമാവും.
വടക്കനാട് ഗ്രാമത്തിലെ പാവപെട്ട കർഷകർ അവരുടെ നിലനിൽപ്പിനായി അതിജീവനത്തിനായുള്ള നിരാഹാര സമരത്തിന് ഐക്യദാർഢ്യവുമായി പോവാൻ കഴിഞ്ഞ നമ്മളാണ് ഭാഗ്യവാന്മാർ എന്നു ചിന്തിക്കുന്ന പ്രിയപ്പെട്ട എല്ലാ സോഷ്യൽ വർക്ക് പിജി സുഹൃത്തുക്കൾക്കും നന്ദി....

- Abhinav.T

21/03/2018

Social Workers Meet 2018

18/03/2018

New Faces...കുപ്പികളിലെ മീനുകൾ..

07/03/2018

കാലിക്കറ്റ് MSW സെന്റർ പൂമലയും ജ്വാല സ്വാശ്രയ സംഘം ചെട്ടിമൂലയും റെഡ് ഈസ് ബ്ളഡ് കേരള ചാരിറ്റബ്ൾ സൊസൈറ്റിയും സംയുക്തമായി 18-3-2018 ന് പൂമല MSW സെന്ററിൽ വെച്ച് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിലേയ്ക്ക് ഏവരേയും സവിനയം സ്വാഗതം ചെയ്യുന്നു.രക്തദാനം മഹാദാനം...

04/03/2018

Holi 2018

Final years ...
പകുതി പേരെയുള്ളൂ...& First yrs നു sem Break ഉം..

26/02/2018

കോളേജിലെ മാവ് പൂത്തു..

Photos from Centre For PG Studies in Social Work-Calicut University-CPGSSWCU's post 24/02/2018

മധുവിനെ മർദ്ദിച്ച് കൊന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ടു അനിശ്ചിതകാല നിരാഹരമിരിക്കുന്ന അഷ്ക്കർ അലിക്ക് അഭിവാദ്യങ്ങൾ

19/02/2018

ഒരു 2018 ഫോട്ടോ...

Videos (show all)

https://youtu.be/TMJdKOQ2QVwPlease support our short film
Welcoming You...
കലാലയത്തിന്റെ നാലു ചുവരുകൾക്കുള്ളിൽ മാത്രമാണ് നിങ്ങളുടെ പഠനമെങ്കിൽ ജീവിതത്തിലെ ഏറ്റവും പരാജയപ്പെടുന്ന വ്യക്തികൾ നിങ്ങളാവ...
കലാകാരി ...
പഴയ കാല ഓർമ്മ: 25 Jun 2013  ആനുകൂല്യം മുടങ്ങി: എം.എസ്.ഡബ്ല്യു. വിദ്യാര്‍ഥികള്‍ അധ്യാപകരെ പൂട്ടിയിട്ടു സുല്‍ത്താന്‍ബത്തേര...

Website