Centre For PG Studies in Social Work-Calicut University-CPGSSWCU Videos

Videos by Centre For PG Studies in Social Work-Calicut University-CPGSSWCU.

Other Centre For PG Studies in Social Work-Calicut University-CPGSSWCU videos

https://youtu.be/TMJdKOQ2QVw Please support our short film

Welcoming You...

കലാലയത്തിന്റെ നാലു ചുവരുകൾക്കുള്ളിൽ മാത്രമാണ് നിങ്ങളുടെ പഠനമെങ്കിൽ ജീവിതത്തിലെ ഏറ്റവും പരാജയപ്പെടുന്ന വ്യക്തികൾ നിങ്ങളാവും...ജീവിതം വെറുതെ ജീവിച്ചുതീർത്തു എന്തായിരുന്നു ജീവിതമെന്ന് തിരിച്ചറിയാനാവാതെ നിങ്ങൾക്ക് പോവാം എന്നെന്നേൽക്കുമായി... പക്ഷെ ഒരു നിമിഷം ജീവിതത്തിൽ ആത്മ സംതൃപ്തി കിട്ടുക എപ്പോഴാണെന്നു ആലോചിച്ചു നോക്കു...നമുക്കു ഒരു വ്യക്തിയെ, ഒരു സമൂഹത്തിന്റെ ,പ്രശ്നങ്ങളിൽ ഇടപെടാൻ പറ്റിയാൽ അത് പരിഹരിക്കാൻ,ഒന്നുമില്ലെങ്കിൽ അവരെ താങ്ങി നിർത്തുവാനെങ്കിലും പറ്റിയാൽ..അതിലൂടെയൊക്കെ കിട്ടുന്ന ഒരു ശക്തിയുണ്ട്...അത് നിങ്ങളുടെ നാളകളിൽ നിങ്ങൾക്ക് വെളിച്ചമാവും. വടക്കനാട് ഗ്രാമത്തിലെ പാവപെട്ട കർഷകർ അവരുടെ നിലനിൽപ്പിനായി അതിജീവനത്തിനായുള്ള നിരാഹാര സമരത്തിന് ഐക്യദാർഢ്യവുമായി പോവാൻ കഴിഞ്ഞ നമ്മളാണ് ഭാഗ്യവാന്മാർ എന്നു ചിന്തിക്കുന്

കലാകാരി ...

പഴയ കാല ഓർമ്മ: 25 Jun 2013 ആനുകൂല്യം മുടങ്ങി: എം.എസ്.ഡബ്ല്യു. വിദ്യാര്‍ഥികള്‍ അധ്യാപകരെ പൂട്ടിയിട്ടു സുല്‍ത്താന്‍ബത്തേരി: പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ക്കാര്‍ ആനുകൂല്യം ആറുമാസമായി വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് എം.എസ്. ഡബ്ല്യു. വിദ്യാര്‍ഥികള്‍ അധ്യാപകരെ ഓഫീസില്‍ പൂട്ടിയിട്ടു. പോലീസെത്തി പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെട്ട് കുടിശ്ശികയായ തുക ഉടന്‍ കുട്ടികളുടെ അക്കൗണ്ടിലേക്കിടാമെന്നറിയിച്ചതിനെത്തുടര്‍ന്നാണ് മണിക്കൂറുകള്‍ക്കുശേഷം കുട്ടികള്‍ സമരം അവസാനിപ്പിച്ചത്. സ്ഥാപനത്തിലെ 17 കുട്ടികള്‍ക്കാണ് സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കാത്തത്. ഹോസ്റ്റല്‍ ഫീസായ 1100 രൂപയും അലവന്‍സായി 400 രൂപയുമാണ് ഓരോ മാസവും ലഭിക്കേണ്ടത്. പോലീസ് ഇടപെട്ട് നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് തിരുവനന്തപുരത്തെ പട്ടികജാതി വികസന ഓഫീസില്‍നിന്ന് ലഭിച്ച